സ്വന്തമായി ബിസിനസ് നടത്തുന്നു..നല്ല നിലയിൽ ആണ്…IELTS coaching centre ഓക്കേ നടത്തുകയാണ് അവിടെ… ദേവൻ ഇപ്പഴും കല്യാണം കഴിച്ചട്ടില്ല… അതെന്താണ് എന്ന് ഗീതു ചോദിച്ചപ്പോ അവൻ ചിരിക്കുന്ന ഒരു emoji മാത്രം അയച്ചു….. ഗിതുവിൻ്റെ കുട്ടിടെ പേര് ദേവൻ എന്നാണ് എന്ന് പറഞ്ഞപ്പോ ..അവനു ചിരിയും സന്തോഷവും വന്നു…എൻ്റെ ഓർമ്മക്കായി ഇട്ടത്തനോ എന്ന് ചോദിച്ചു… രണ്ടു പേരും ചിരിച്ചു…ദേവനോട് അങ്ങനെ സംസാരിച്ചപ്പോൾ ഗീതു കുറച്ച് ഹാപ്പി ആയി തുടങ്ങി…
അങ്ങനെ കുറെ നാൾ വീട്ടിൽ നിന്നത് കൊണ്ട് ഇക്കയുടെ ശല്യം ഇല്ലായിരുന്നു…പക്ഷേ യഥാർത്ഥത്തിൽ അതല്ലയിരുന്നൂ കാരണം..
.ഒരു ദിവസം ഗീതുവിൻ്റെ അച്ഛന് കുറെ ഫോൺ കാളുകൾ വരുന്നുണ്ടായിരുന്നു… കാര്യം എന്താണ് എന്ന് ഗീതു തിരക്കി…. അപ്പോഴാണ് ഗീതു അറിയുന്നത്. അച്ഛൻ്റെ പാർട്ടിയിലെ മുതിർന്ന നേതാവിൻ്റെ വീട്ടിൽ രണ്ടു പേര് മോഷ്ടിക്കാൻ കയറി എന്ന്…അയാൾക് എതിർ പാർട്ടിയിൽ നിന്നും വധഭീക്ഷണി ഉണ്ടായിരുന്നു ..അതൊന്നും നോക്കാതെ രണ്ടു പൊട്ടൻമാർ അവിടെ മോഷ്ടിക്കാൻ കയറിയത്..പോരാത്തതിന് അയാളുടെ മകളെ അതിലെ ഒരുത്തൻ പീഡിപ്പിക്കാൻ നോക്കി… ആ ഒച്ച കേട്ട് അയാൾക് കാവൽ നിന്ന എല്ലാവരും എഴുനേറ്റു ..അവന്മാർ പെട്ടു ആ വീടിന് ഉള്ളിൽ… രണ്ടിനെയും പിന്നെ പുറം ലോകം കാണിചില്ല..പോരാത്തതിന് അപ്പുറത്തെ പാർട്ടി അംഗത്വം ഉള്ളവന്മരും…രണ്ടിനെയും ഇടിച്ചു ഇഞ്ച പരിവാമകി ഇടിച്ചു ഇടിച്ചു കൊന്നു ..പുറം ലോകം അറിയാതെ രണ്ടിനെയും വെട്ടി പീസ് ആക്കി. .അമ്പലത്തിൽ കുരുതി കൊടുക്കുന്ന അവിടെ ഇട്ടു കത്തിച്ചു …
.അവരുടെ പേര് കേട്ടപ്പോ ഗീതുവിനു ആശ്വാസമായി…അതെ അവർ തന്നെ .. ആ ബാബു ആണ് പെണ്ണിനെ കയറി പിടിച്ചത്. അവനു അങ്ങനെ തന്നെ വേണം…. ഗീതുവിൻ്റെ മുഖത്ത് വീണ്ടും സന്തോഷം തെളിഞ്ഞു …മീരയെ വിളിച്ചു പറയുകയും ചെയ്തു. അവൾക്കും ആശ്വാസമായി….ഗോപി ആയിട്ട് ഇഷ്ടതിൽ ആയെന്നും മീര പറഞ്ഞു ..
ഗീതു വീണ്ടും ഒന്ന് ഉഷാറായി…അജിത്ത് അവിടെ പ്രിയയെ സുഖിക്കുന്നത് ഓക്കേ ഈ സമയത്തിന് ഒടുവിൽ അവള് പ്രിയയെ കൊണ്ട് ഒപ്പിച്ചു….അവരുടെ കളിക്കൾ ഓക്കേ വീഡിയോ ആയി ഗീതുവിൻ്റെ കൈകളിൽ എത്തി…
ഗീതു വീണ്ടും ആറാട്ടൻ തീരുമാനിച്ചു….അങ്ങനെ Reunion ആയി. ദേവനെ കാണാൻ വേണ്ടി അവള് അണിഞ്ഞ് ഒരുങ്ങി … Re-union ദിവസത്തിനായി കാത്തിരുന്നു…..മീരയും ഗോപിയും എല്ലാം മറന്ന് പ്രണയത്തിൽ മുങ്ങി തുടങ്ങി … ആദ്യമായി അവരുടെ ചുംബനം കഴിഞ്ഞു
….
തുടരും……
