ഞാനിന്നു ആ മനോജിനെ വിളിച്ചിരുന്നു എംഡീയെ പറ്റി വല്ല വിവരം കിട്ടുമോ എന്നറിയാൻ. കാര്യങ്ങൾ ചികഞ്ഞറിയാൻ മലയാളിക്കു കഴിവുണ്ടല്ലോ” അന്നു വൈകുന്നേരം വന്നപ്പോൾ രാജ് പറഞ്ഞു. രാജേട്ടനിപ്പോൾ എപ്പോഴും ഇക്കര്യമാണു ആലോചിക്കുന്നതു. ഈ പ്രൊമോഷൻ രാജേട്ടനും നോക്കിയിരിക്കുന്ന ഒന്നാണെന്നു വ്യക്ത്തും. ഗീതു .അനസ്സിലാക്കി ഈ അവസരം കൈ വിട്ടു കളഞ്ഞാൽ പിന്നെ ഈ ഏരിയാ മാനേജർ ആയി അങ്ങു ഇരിക്കേണ്ടി വരും. മുകളിലേക്കു കയറാൻ വഴി അടഞ്ഞു തന്നെ ചെയ്യണ്ടതു വേണ്ട സമയത്തു ചെയ്താൽ അതിന്റെ ഗുണം
ജീവിത കാലം മുഴുവൻ കിട്ടും. ഫോറിൻ ടൂറും പിന്ന ബാക്കി സൗകര്യങ്ങളും, മുകളിലേക്കു കയറാൻ ഒരു ഏണിപ്പടി അതാണു വേണ്ടതു ഗീതു കണക്കു കൂട്ടി ” എന്നിട്ടു മനോജ് എന്തു പറഞ്ഞു? നമുക്കു ഉപയോഗിക്കാൻ പറ്റിയ വല്ല ടിപ്പും കിട്ടിയോ?” ചായ കപ്പിലൊഴിച്ചു കൊടുക്കുമ്പോൾ ഗീതു ചോദിച്ചു മനോജ് പറയുന്നതു പെണ്ണുങ്ങൾ അങ്ങേർക്കു ഒരു വീക്സാസ് തന്നെ എന്നാണു ദേവേന്ദ്ര ചാർജ് എടുത്തപ്പോൾ ആദ്യം ചെയ്തതു അഛന്റെ പഴയ സെക്രട്ടറിയെ ഗസ്റ്റ് ഹൗസ് ഇൻ ചാർജ് ആക്കിയിട്ടു ഒരു പുതിയ സെക്രട്ടറിയെ നിയമിക്കലാണു. അതും നല്ല സെക്സിയായ ഒരു പഞാബി സുന്ദരിയെ, നല്ലുകെട്ടിക്കൊഴുപ്പുള്ള ഒരു സുന്ദരി അതു കൊണ്ടെന്താ, ആ പെണ്ണിനെ വായി നോക്കി ഇരിക്കലാണു മനോജിന്റെ പ്രധാന പണി വല്ല അവസരവും കിട്ടിയാലോ” ” മനോജ് ആളു രസികനാണല്ലോ. പിന്നെ എന്തു പറഞ്ഞു”
” സപ്തന് എന്നാണു ആ പെണ്ണിന്റെ പേരു ചില ദിവസങ്ങളിൽ ആ പെണ്ണിനേയും കൂട്ടി പുറത്തു പോകുന്നതു കണ്ടിട്ടുണ്ടത്ര αഹൗസിലാണു പോയതെന്നു ഡ്രൈവർ ബാലൻ പറഞ്ഞെത്ര. ആ പഴയ സെക്രട്ടറി ജോലി ചെയ്യുന്നതു. അതു ഇവർക്കു ഒത്തു ചേരാൻ വേണ്ടതു ചെയ്യു കൊടുക്കുമായിരിക്കും. എംഡീയുടെ ഗുഡ് ബുക്സസിൽ നിന്നാലല്ല ഗുണമുള്ളൂ. അപ്പോൾ വേണ്ടതു ചെയ്തു കൊടുക്കാമെന്നു കരുതിയിട്ടുണ്ടാവും. ആ സെക്രട്ടറിക്കു ഒരു മോളുണ്ട്ത്ര ഒരു അലീഷ ഒരു തെറിച്ചു പെണ്ണു ഒരിക്കലേ മനോജ് കണ്ടിട്ടുള്ളന്നു. നല്ല സെക്സസിയാണത്രെ. ആ പഴയ സെക്രട്ടറിക്കു നല്ല പിടിപാടുള്ളതാ. അഛൻ ഇപ്പോഴും ചെയർമാൻ ആണു. അയാളുടെ എല്ലാ കാര്യങ്ങളും ചെയ്യു കൊടുത്തിരുന്നതു ആ പഴയ സെക്രട്ടറിയാണെന്നു റീത്ത എന്നാണവരുടെ പേരുസപ്തനയെ ജാലിക്കെടുത്തതിന്റെ പിന്നിലും അവരുണ്ടെന്നു. പ്രായം കൂടിയതു കൊണ്ടു മാറിക്കൊടുത്തതായിരിക്കും. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതു പോലെ” ” തൊണ്ട് നന്നായിരിക്കുമ്പോൾ ഫ്ലൂട് വായന നിർത്തുന്നതു പോലെ, അല്ല. രാജേട്ടാ” നിന്റെ ഒരു തമാശ ഫ്ലൂട് വായന കൊള്ളാം. മനോജ് പറയുന്നതു ആ റീത്ത വഴി കുറെ പെണ്ണുങ്ങൾ ഗസ്റ്റ് ഹൗസിൽ വരാറുണ്ടെന്നു ഗസ്റ്റ് ഹൗസ് വാച്ചർ ട്രൈഡവർ ബാലനോടു പറഞ്ഞതാണെന്നു. ചില പരിപാടികളൊക്കെ ആ വാച്ചർ കണ്ടിട്ടുണ്ടെന്നു. ഫോണിലല്ലേ. കൂടുതൽ മനോജിനോടു ചോദിക്കാൻ പറ്റില്ലല്ലോ” ” ഇത്രയും വിവരങ്ങൾ രാജേട്ടൻ അടിച്ചെടുത്തല്ലോ പുതിയ എം.ഡീയെ പറ്റി കുറച്ചു വിവരമൊക്കെ കിട്ടിയല്ലോ ഇന്നു ഏതായാലും കുറെ ഹോട് ന്യൂസ് കൊണ്ടു വന്നു. ” എന്തു ചെയ്യാം. മുകളിലേക്കു കയറണമെങ്കിൽ എല്ലാം മനസ്സിലാക്കണമല്ലോ”
” ഈ ആഴ്ചച്ച അവസാനം ദേവേന്ദ്ര വരുകയല്ല. ഞാൻ ആലോചിച്ചു നോക്കിയിട്ടു അങ്ങേരെ നമുക്കു ഡിന്നറിനു വിളിക്കാം. ചെയ്യാൻ പറ്റുന്നതു ചെയ്യുക. ഇനി അധിക സമയമില്ലല്ലോ” ഞ്യാറാഴ്ചച്ച് ഊണു കഴിഞ്ഞു കിടക്കുമ്പോൾ ഗീതു പറഞ്ഞു. ” അങ്ങേരെ ഇങ്ങോട്ടു വിളിച്ചാൽ നിന്നെ കണ്ടാൽ പുള്ളിക്കാരനു വല്ല മോഹവും തോന്നിയാലോ? ഉടുത്തൊരുങ്ങി വന്നാൽ, ഗീതു, നീയുമൊരു ഉഗ്രൻ സാധനമല്ലേ?” ” അതു വല്ലപ്പോഴുമൊന്നു ഉപയോഗിക്കണ്ടെ? ആളെ ഒന്നു വശീകരിച്ചെടൂത്താൽ വല്ലതും ചെയ്യിക്കാമോ എന്നു നാക്കാമായിരിന്നു”
” നീ ഒരുങ്ങി തിരിച്ചിരിക്കുകയാണോ? അങ്ങേരുടെ വീക്സസ്സിൽ പിടിക്കാൻ” ” അങ്ങിനെയൊന്നുമല്ല. ഒന്നു കൊഞ്ചിക്കുഴഞ്ഞു കുറച്ചു ആൾ കൊടുത്താൽ വല്ല ഗുണം കിട്ടുമോ എന്നു നോക്കാം. അങ്ങേരുടെ വീക്സസ്സിൽ പിടിക്കാനല്ല , ഈ ഹാർഡ്നസ്സിൽ പിടിക്കാനാ എനിക്കു തോന്നുന്നതു്”
