” ” എന്തു ചെയ്യു ആളെ പാട്ടിലാക്കാമെന്നു അറിയില്ല. മുഖത്തു എപ്പോഴും ചിരി ഉണ്ടെങ്കിലും ആളു വലിയ സൂത്രക്കാരൻ ആണെന്നാണു പറയുന്നതു്”അങ്ങേർക്കും എന്തെങ്കിലും വീക്സസ് കാണുമല്ലോ. ചിലർക്കു മദ്യം. ചിലർക്കു പെണ്ണു” ” കൂടിക്കുന്നതു കണ്ടിട്ടുണ്ടു. അതു പക്ഷെ ലിമിറ്റ് വിട്ടു പോകാതെ. പെണ്ണിന്റെ കാര്യത്തിൽ എങ്ങിനെ ആണാവോ? ഹെഡ് ഓഫ്ഫീസിലെ മനോജിനോടു ആളെപ്പറ്റി കൂടുതൽ അന്വേഷിപ്പിക്കാം” ” പെൺ വിഷയത്തിൽ താൽപ്പര്യം കാണും.
അതല്ലേ ഹോട്ടലിലെ പെണ്ണിന്റെ വലയിൽ വീണതു്? ” ആണുങ്ങൾക്കു പെണ്ണുങ്ങൾ എന്നും വീക്നെസ് ആണല്ലോ. അങ്ങിനെ പെണ്ണുങ്ങളെ ഏർപ്പാടാക്കി കൊടുക്കാനൊന്നും എനിക്കറിയില്ല. ആരോടെങ്കിലും പറഞ്ഞു അതു ഏർപ്പാടാക്കിയാലും അതിനു വല്ല ഗൊണോറിയ പോലത്തെ കുഴപ്പമുള്ളതാണെങ്കിൽ കഴിഞ്ഞില്ല എല്ലാം” ” അതു വേണ്ട, രാജട്ട് അതൊക്കെ റിസ്കിയാണു” ” ജ്യേട്ടാ, ആ ദേവേന്ദ്രയെ ഒരു ഡിന്നറിനു ഇങ്ങാട്ടു ക്ഷണിച്ചാലോ.
നമ്മുടെ നാടൻ കറികൾ ഒന്നു പരീക്ഷിച്ചു നോക്കിയാലോ? അങ്ങിനെ ഒന്നു മൈൻഡ് ചെയ്യാൽ അതു അങ്ങേരുടെ മനസ്സിൽ കിടക്കുമല്ലോ. ചില നിസ്സാര കാര്യങ്ങൾ കൊണ്ടായിരിക്കും ചിലർക്കു ഇഷ്ടമൊക്കെ തോന്നുന്നതു് ” എല്ലാ എരിയാ മാനജേർസും കഴിവുള്ളവർ ആണ് അവരുടെ ലിസ്റ്റ് കയ്യിലെടുക്കുമ്പോൾ നമ്മളോടു ഒരു ഇഷ്ടക്കൂടുതൽ പുള്ളിക്കു തോന്നണം. അപ്പോൾ അറിയാതെ ആ പേരിനു നേരെ ടിക്സ് ചെയ്യും” ” ശരിയാണു രാജേട്ടാ. ഉള്ളിന്റെ ഉള്ളിൽ എല്ലാവരും ബലഹീനതകുള്ള മനുഷ്യർ അല്ലേ?”
ഞാനിന്നു ആ മനോജിനെ വിളിച്ചിരുന്നു എംഡീയെ പറ്റി വല്ല വിവരം കിട്ടുമോ എന്നറിയാൻ. കാര്യങ്ങൾ ചികഞ്ഞറിയാൻ മലയാളിക്കു കഴിവുണ്ടല്ലോ” അന്നു വൈകുന്നേരം വന്നപ്പോൾ രാജ് പറഞ്ഞു. രാജേട്ടനിപ്പോൾ എപ്പോഴും ഇക്കര്യമാണു ആലോചിക്കുന്നതു. ഈ പ്രൊമോഷൻ രാജേട്ടനും നോക്കിയിരിക്കുന്ന ഒന്നാണെന്നു വ്യക്ത്തും.
ഗീതു .അനസ്സിലാക്കി ഈ അവസരം കൈ വിട്ടു കളഞ്ഞാൽ പിന്നെ ഈ ഏരിയാ മാനേജർ ആയി അങ്ങു ഇരിക്കേണ്ടി വരും. മുകളിലേക്കു കയറാൻ വഴി അടഞ്ഞു തന്നെ ചെയ്യണ്ടതു വേണ്ട സമയത്തു ചെയ്താൽ അതിന്റെ ഗുണം ജീവിത കാലം മുഴുവൻ കിട്ടും. ഫോറിൻ ടൂറും പിന്ന ബാക്കി സൗകര്യങ്ങളും, മുകളിലേക്കു കയറാൻ ഒരു ഏണിപ്പടി അതാണു വേണ്ടതു ഗീതു കണക്കു കൂട്ടി ” എന്നിട്ടു മനോജ് എന്തു പറഞ്ഞു? നമുക്കു ഉപയോഗിക്കാൻ പറ്റിയ വല്ല ടിപ്പും കിട്ടിയോ?” ചായ കപ്പിലൊഴിച്ചു കൊടുക്കുമ്പോൾ ഗീതു ചോദിച്ചു മനോജ് പറയുന്നതു പെണ്ണുങ്ങൾ അങ്ങേർക്കു ഒരു വീക്സാസ് തന്നെ എന്നാണു ദേവേന്ദ്ര ചാർജ് എടുത്തപ്പോൾ ആദ്യം ചെയ്തതു അഛന്റെ പഴയ സെക്രട്ടറിയെ ഗസ്റ്റ് ഹൗസ് ഇൻ ചാർജ് ആക്കിയിട്ടു ഒരു പുതിയ സെക്രട്ടറിയെ നിയമിക്കലാണു.
അതും നല്ല സെക്സിയായ ഒരു പഞാബി സുന്ദരിയെ, നല്ലുകെട്ടിക്കൊഴുപ്പുള്ള ഒരു സുന്ദരി അതു കൊണ്ടെന്താ, ആ പെണ്ണിനെ വായി നോക്കി ഇരിക്കലാണു മനോജിന്റെ പ്രധാന പണി വല്ല അവസരവും കിട്ടിയാലോ” ” മനോജ് ആളു രസികനാണല്ലോ. പിന്നെ എന്തു പറഞ്ഞു”
” സപ്തന് എന്നാണു ആ പെണ്ണിന്റെ പേരു ചില ദിവസങ്ങളിൽ ആ പെണ്ണിനേയും കൂട്ടി പുറത്തു പോകുന്നതു കണ്ടിട്ടുണ്ടത്ര αഹൗസിലാണു പോയതെന്നു ഡ്രൈവർ ബാലൻ പറഞ്ഞെത്ര. ആ പഴയ സെക്രട്ടറി ജോലി ചെയ്യുന്നതു. അതു ഇവർക്കു ഒത്തു ചേരാൻ വേണ്ടതു ചെയ്യു കൊടുക്കുമായിരിക്കും. എംഡീയുടെ ഗുഡ് ബുക്സസിൽ നിന്നാലല്ല ഗുണമുള്ളൂ. അപ്പോൾ വേണ്ടതു ചെയ്തു കൊടുക്കാമെന്നു കരുതിയിട്ടുണ്ടാവും. ആ സെക്രട്ടറിക്കു ഒരു മോളുണ്ട്ത്ര ഒരു അലീഷ ഒരു തെറിച്ചു പെണ്ണു ഒരിക്കലേ മനോജ് കണ്ടിട്ടുള്ളന്നു. നല്ല സെക്സസിയാണത്രെ.
ആ പഴയ സെക്രട്ടറിക്കു നല്ല പിടിപാടുള്ളതാ. അഛൻ ഇപ്പോഴും ചെയർമാൻ ആണു. അയാളുടെ എല്ലാ കാര്യങ്ങളും ചെയ്യു കൊടുത്തിരുന്നതു ആ പഴയ സെക്രട്ടറിയാണെന്നു റീത്ത എന്നാണവരുടെ പേരുസപ്തനയെ ജാലിക്കെടുത്തതിന്റെ പിന്നിലും അവരുണ്ടെന്നു. പ്രായം കൂടിയതു കൊണ്ടു മാറിക്കൊടുത്തതായിരിക്കും. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതു പോലെ” ” തൊണ്ട് നന്നായിരിക്കുമ്പോൾ ഫ്ലൂട് വായന നിർത്തുന്നതു പോലെ, അല്ല.
