ഗോമതി മുതൽ ഷീല വരെ – 3 Like

“വരാം”

അപ്പോൾ ചേച്ചി പറഞ്ഞു

“നാളെ മോൾ അവളുടെ അമ്മാവന്റെ വീട്ടിൽ പോകുകയാണ്. തിങ്കളാഴ്ച അവിടെ നിന്നാണ് സ്‌കൂളിൽ പോകുന്നത്. അനി വരുമ്പോൾ ഒൻപതുപത്താകും. അതു വരെ ഞാൻ ഒറ്റക്കാണ്.”

ചേച്ചിയുടെ ആങ്ങളയുടെ വീട് അടുത്ത് തന്നെയാണ് കാൽ മണിക്കൂർ നടക്കാൻ ഉള്ളതേ ഉള്ളു. അവിടെ കുട്ടികൾ ഉണ്ട്. ചേച്ചി പണിക്കുപോകുന്നതുകൊണ്ടു മോൾ സ്കൂൾ ഇല്ലാത്തപ്പോൾ മിക്കപ്പോഴും അവിടെ ആണ്.

“പക്ഷെ കുട്ടൻ വീട്ടിൽ എന്തു പറഞ്ഞു വരും.?”

ചേച്ചി ചോദിച്ചു. ശരിയാണ് ഞാൻ അതാലോചിച്ചില്ല. എന്ത് പറഞ്ഞ് സന്ധ്യക്ക് ചാടും . അപ്പോൾ ചേച്ചി പറഞ്ഞു.

“ടീവിയിൽ സിനിമ കാണാൻ പോകാൻ വിടുമോ?”

അപ്പോളാണ് ഞാൻ അക്കാര്യം ആലോചിച്ചത് അക്കാലത്തു ഞങ്ങളുടെ നാട്ടിൽ രണ്ടു വീട്ടിൽ മാത്രമാണ് ടീവി ഉള്ളത്. അതും ബ്ലാക്ക് ആൻഡ് വൈറ്റ്. എല്ലാ ഞായറാഴ്ചയും
വൈകിട്ട് അഞ്ചുമണിക്ക് മലയാള സിനിമ ഉണ്ട്. ഞങ്ങളുടെ സ്കൂളിലെ ഒരു സാറിന്റെ വീട്ടിൽ ആ നാട്ടിലെ പിള്ളേർ മുഴുവൻ ഞായറാഴ്ച്ച സിനിമ കാണാൻ ചെല്ലും. ആ വീട്ടുകാർക്കും കുഴപ്പമൊന്നും ഇല്ല. പക്ഷെ ഞാൻ പത്താം ക്ലാസ് ആയതുകൊണ്ട് പോകാറില്ല. വീട്ടിൽ ചോദിച്ചാൽ വിടാനും സാദ്ധ്യത ഇല്ല.

“ചോദിച്ചു നോക്കാം വിടുമോ എന്ന് അറിയില്ല”

ഞാൻ സങ്കടത്തോടെ പറഞ്ഞു.

“കുട്ടൻ ചോദിച്ചു നോക്ക് അമ്മ സമ്മതിക്കും. മോൻ നല്ലവണ്ണം പഠിക്കുന്നുമുണ്ടല്ലോ?”

ചേച്ചി എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. അന്ന് വീട്ടിൽ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അമ്മയോട് ഞായറാഴ്ച്ച ടീവി സിനിമ കാണാൻ പൊക്കോട്ടെ എന്ന് ചോദിച്ചു. അച്ഛൻ സമ്മതിച്ചാൽ പൊക്കോളാൻ അമ്മ പറഞ്ഞു. അന്ന് ഞാൻ ഉറങ്ങിക്കഴിഞ്ഞാണ് അച്ഛൻ വന്നത്. പിറ്റേന്ന് ഞാൻ അച്ഛനോട് ചോദിച്ചു. അച്ഛൻ സമ്മതിച്ചു. ഒരു കണ്ടീഷൻ മാത്രം ഇനി പരീക്ഷ കഴിയാതെ സിനിമക്ക് പോകാൻ പാടില്ല. ഞാൻ സമ്മതിച്ചു. ഞായറാഴ്ച്ച ഗോമതിച്ചേച്ചി വീട്ടിൽ വന്നപ്പോൾ ഞാൻ അനുവാദം കിട്ടിയ കാര്യം പറഞ്ഞു. ചേച്ചിക്കും സന്തോഷം ആയി. വൈകിട്ട് ഞാൻ നേരത്തെ പോയി കടി എടുത്തു. കുളിയും കഴിഞ്ഞു ടോർച്ചും എടുത്തു ടീവി കാണാൻ പോകാൻ ഇറങ്ങി.

“എപ്പോഴാടാ കഴിയുന്നത്?”

അമ്മ ചോദിച്ചു.

“എട്ടു മണിയാകും”

ഞാൻപറഞ്ഞു.

“കഴിയുമ്പോൾ തന്നെ പോരണം”

അമ്മ പറഞ്ഞു.

“ഉം”

ഞാൻ സമ്മതിച്ചിട്ടു നടന്നു. എന്റെ കാലുകൾ ശര വേഗത്തിൽ പാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *