ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് – 2

‘എന്തിനാ അച്ചായാ ഒരു ട്രയൽ എടുക്കുന്നുണ്ടോ’?

‘എന്താണെന്നറിയില്ല ഇന്നലെയാ കുത്തു കണ്ടതിൽ പിന്നെ കടി മാറിയിട്ടില്ല’

ഒന്ന് ആക്കി മൂളിയ ശേഷം ഉണ്ണി പുറത്തേക്കു പോയി

വിരിഞ്ഞ നെറ്റിയിൽചന്ദനക്കുറിയും, രക്തസിന്ദൂരവും.
വാലിട്ടെഴുതിയ കണ്ണുകൾ, ചാമ്പക്കാ നിറമുള്ള നീണ്ട മുക്കിൽ സണ്ണി സമ്മാനിച്ച ഡയമണ്ട് മൂക്കൂത്തി, ചുവന്നു തുടുത്ത കവിളുകൾ, ചിരിക്കുമ്പോൾ വിടരുന്ന മുല്ലമൊട്ട് പല്ലുകൾ. പിന്നിലേക്ക് മാടിയൊതുക്കിയ മുടിയിൽ എന്നും തുളസിക്കതിരുണ്ടാവും, അവൾ അടുക്കുംതോറും കാച്ചെണ്ണയുടെ മണം സണ്ണിയെ മത്തുപിടിപ്പിക്കാൻ തുടങ്ങി.

‘എന്താ സാർ ഇങ്ങനെ നോക്കുന്നത്’

ശോഭ സണ്ണിയുടെ മുൻഭാഗം വേർതിരിക്കുന്നത് കണ്ടു ഒരു ചിരിയോടെ ചോദിച്ചു.

‘നമുക്കൊന്ന് പുറത്തു പോയാലോ ശോഭ?’

‘എങ്ങോട്ടാ സർ’

‘നമ്മളെ ആരും കാണാത്ത ഒരിടത്തേക്ക്’

അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. സണ്ണി അവളുടെ മുന്നിൽ ടേബിളിലേക്കു കയറിയിരുന്നു. അവളെ വലിച്ചു അടുപ്പിച്ചു ചുണ്ടുകളെ വായിലാക്കി നുണയാൻ തുടങ്ങി.
‘ഇവിടെ വെച്ചു വേണോ കുട്ടാ?’

അവൾ സണ്ണിയുടെ കവിളിൽ തലോടി ചോദിച്ചു.

സണ്ണിക്കും അപ്പോഴാണ് പരിസര ബോധം വന്നത്.

‘ഞാൻ പുറത്തു കാറിലുണ്ടാവും ശോഭ അങ്ങോട്ട് വരൂ.’

സണ്ണി കാറിന്റെയും തന്റെ ഗസ്റ്റ്ഹൗസിന്റെയും ചാവി പോക്കെറ്റിലാക്കി.

ക്യാബിനു പുറത്തിറങ്ങിയ സണ്ണിയെ കണ്ട ഉണ്ണിക്കു കാര്യം മനസ്സിലായി. ഉണ്ണി ഒരു പുഞ്ചിരിയോടെ കൈ പൊക്കി വിഷ് ചെയ്തു “അച്ചായൻ പൊയ്ക്കോ ഇവിടെ എല്ലാം ഞാൻ നോക്കികൊള്ളാം എന്നതാണ് ആ പതിവായുള്ള ആ കൈ പോക്കലിന്റെ അർത്ഥം.

ഗസ്റ്റ് ഹൗസിനു മുന്നിൽ കാർ നിർത്തിയതും വേലക്കാരൻ രാജൻ പുഞ്ചിരിയോടെ മുന്നിലെത്തി. കാറിൽ നിന്നിറങ്ങി സണ്ണിയെയും ശോഭയെയും ഗുഡ്മോർണിംഗ് പറഞ്ഞു രാജൻ വരവേറ്റു.

‘ഗുഡ് മോർണിംഗ് രാജേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?’

ശോഭ രാജനെ നോക്കി ചോദിച്ചു

‘സുഖം കുഞ്ഞേ ഒരുപാട് നാലയല്ലോ കുഞ്ഞിനെ ഇങ്ങോട്ട് കണ്ടിട്ട്’

‘ഇപ്പൊ വന്നില്ലേ രാജേട്ടാ, പിന്നെയെന്താ’

മുന്നോട്ടു നീങ്ങിയ സണ്ണിയുടെ പിന്നാലെ ശോഭയും രാജനും അകത്തുകയറി. രാജന് സണ്ണിയുടെ എല്ലാ കാര്യങ്ങളും അറിയാം. ശോഭ മാത്രമേ അയാളോട് ഇത്ര സ്നേഹത്തിൽ സംസാരിയ്ക്കാറുമൊള്ളു. സണ്ണി ഷെൽഫിൽ നിന്നും ഒരു “ബ്ലാക്ക് ഡോഗ്” കുപ്പിയുമെടുത്തു രാജനോട് ചോദിച്ചു

‘രാജാ തണുത്ത വെള്ളമുണ്ടോ’?

‘ഉണ്ട് സാർ’

രാജൻ ഫ്രിഡ്ജിൽ നിന്നും ഒരുകുപ്പിയെടുത്തു ടേബിളിൽ കൊണ്ട് വെച്ച്

‘മ് അല്ലെങ്കിൽ നീ പുറത്തുപോയി എന്തെങ്കിലും കഴിക്കാൻ വാങ്ങികൊണ്ട് വാ’

സണ്ണി പേഴ്സിൽ നിന്നും അഞ്ഞൂറിന്റെ രണ്ടു നോട്ടുകളെടുത്തു രാജന് നേരെ നീട്ടി

‘എന്താ സാർ വേണ്ടത്?’
രാജൻ പൈസ വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് ചോദിച്ചു

‘ആര്യാസിൽ നിന്നും രണ്ട് ഊണ് വാങ്ങിക്കോ, പിന്നെ കുറച്ചു ഫ്രൂട്സ്, പിന്നെ രണ്ട് ബോട്ടിൽ സോഡാ’

‘ശരി സാർ’

രാജൻ വെളിയിലേക്കിറങ്ങിയതും സണ്ണി ശോഭയെ തന്നിലേക്കു വലിച്ചു അവളുടെ കാതിൽ പറഞ്ഞു

‘ഫിക്സ് മൈ ഡ്രിങ്ക് ബേബി’

ശോഭ ഗ്ലാസിലേക്ക് മദ്യമൊഴിച്ചു, വെള്ളം മിക്സ് ചെയ്തു സണ്ണിക്ക് നേരെ നീട്ടി. സണ്ണി അവളുടെ ചുണ്ടിൽ ഗ്ലാസ് മുട്ടിച്ചു അവൾ ഒരു സിപ്പ് നുണഞ്ഞ ശേഷം നാണത്തോടെ മുഖം തിരിച്ചു. ഒറ്റവലിക്ക് ഗ്ലാസ്സ് കാലിയാക്കി സണ്ണി അവളെ പൊക്കിയെടുത്തു ബെഡ്റൂമിലേക്ക് കൊണ്ടുപോയി.ബെഡിലേക്കു അവളെ വലിച്ചെറിഞ്ഞു. ശോഭയുടെ അടുത്തായി സണ്ണിയുമിരുന്നു. ശോഭ സണ്ണിയുടെ മുന്നിൽ തറയിൽ മുട്ടുകുത്തിനിന്ന് സണ്ണിയുടെ ഷൂവും സോക്കസും ഊരിമാറ്റി. അവന്റെ ഇരുവശത്തായി കൈകൾ വെച്ച് സണ്ണിയുടെ പാന്റിനു മുകളിൽ മുഴച്ചു നിന്ന സണ്ണിക്കുട്ടനെ മുകളിൽ അവൾ തല പൂഴ്ത്തി ചുംബിക്കുകയും കടിക്കുകയും ചെയ്തു. സണ്ണിയവളുടെ മുടിയിഴകളിൽ വിരലോടിച്ചു. അവളെ പൊക്കിയെടുത്തു കട്ടിലിൽ കിടത്തി. അവളുടെ സാരിയുടെ സ്ഥാനം നെഞ്ചത്ത് നിന്നും മാറിയിരുന്നു മുഴുത്തു തുടുത്ത മുലകൾ നീല ബ്ലൗസിനുള്ളിൽ മോചനത്തിനായി കാത്തുനിൽക്കുന്നത് പോലെ സണ്ണിക്ക് തോന്നി.അവൻ മെല്ലെ മുലകളിലേക്ക് മുഖം താഴ്ത്തി അവളുടെ വലത്തേ മുലയുടെ ഞെട്ടിന്റെ ഭാഗത്തു കടിച്ചു. ശോഭ ബ്ലൗസിന്റെ ഹുക്കുകൾ അഴിച്ചു ബ്ലൗസ് ഊരാൻ തുടങ്ങി. സാരി അഴിച്ചു മടക്കി വെച്ച് അവൾ മെല്ലേ സണ്ണിയുടെ അരക്കെട്ടിനെ ലക്ഷ്യമാക്കി നീങ്ങി.പാന്റ്സിന്റെ ബെൽറ്റും കുടുക്കും അഴിച്ചു താഴേക്കു വലിച്ചു. ഷഡ്ഢിയിൽ വീർത്തു നിക്കുന്ന കുട്ടി സണ്ണിയെ അവൾ തഴുകി.
ഇതിനിടയിൽ സണ്ണി അവളുടെ പാവാടെയും ഊരിയെറിഞ്ഞു. അവളുടെ കുണ്ടി നീല ഷഡ്ഢികുളിയിൽ തുളുമ്പി കളിക്കുന്നത് അയാളുടെ കാമാവേശം ഇരട്ടിയാക്കി. അയാളതിൽ ഉമ്മ വെക്കാനും കടിക്കാനും, ഞെക്കാനും തുടങ്ങി. സണ്ണിയുടെ ഷഡ്ഢിയിൽ നിന്നും കുട്ടനെ പുറത്തെടുത്ത ശോഭ അതിന്റെ അറ്റം അല്പം തൊലിച്ചു നാവു കൊണ്ട് നക്കാൻ തുടങ്ങി. സണ്ണി കട്ടിലിൽ മലർന്നുകിടന്നു, അവന്റെ കാലിനിടയിൽ സ്ഥാനമുറപ്പിച്ച ശോഭ അവന്റെ കുട്ടി സണ്ണിയെ മുഴുവനായും വായിലാക്കി. അവന്റെ വൃഷ്ണ സഞ്ചികളിൽ ഞെരിടിയും ഇടയ്ക്കു വായിലിട്ടും അവൾ സണ്ണിയെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. സണ്ണിയവളെ മലർത്തി കിടത്തി അവളുടെ കാലുകലകത്തി ഷഡ്ഢിക്കു പുറത്തു കൂടിയവളുടെ പൂറിൽ കടിച്ചു. അവളുടെ ഷഡ്ഢി താഴേക്കു വലിച്ചൂരി അവളുടെ പൂർ നക്കൽ തുടർന്നു. അവളുടെ വടിച്ചു വൃത്തിയാക്കിയ കൂതിതുളയും, പൂറും പല്ലുകൾ കൊണ്ടമർത്തി. നാക്കുകൊണ്ട് ചുഴറ്റി സുഖിപ്പിച്ചു. അവളുടെ പൂറിൽ നനവ് പടർന്നപ്പോൾ സണ്ണിയവളുടെ പൂറിലേക്ക് കുട്ടി സണ്ണിയെ കടത്തി. അവളുടെ സീൽക്കാരം സണ്ണിയുടെ ആവേശം വീണ്ടും കൂട്ടി. കാമചൂടിൽ രണ്ടു പേരും നന്നായി വിയർത്തു. അവളുടെ വിയർപ്പിന്റെയും കാച്ചെണ്ണയുടെയും ഗന്ധം അവളുടെ വിയർപ്പു കണങ്ങളെ രുചിക്കാനാവന് പ്രേരണയായി. അവളുടെ മുകളിലേക്കുയർത്തിയ കൈകളിൽ വിരലുകൾകോർത്തു. അവളുടെ കക്ഷത്തിലെ കക്ഷം കടിച്ചു. അവന്റെ വേഗത കൂടി വന്നു അവളുടെ പൂറിലേക്ക് വെടിപൊട്ടിച്ചുകൊണ്ട് അവന്റെ
മുഴുവൻ ആവേശവും ഒഴുക്കി. അവളുടെ മുകളിലേക്ക് വീണ അവനെ അവൾ വാരി പുണർന്നു ചുംബിച്ചു.

തുടരും

Leave a Reply

Your email address will not be published. Required fields are marked *