ഗ്രന്ഥരക്ഷസ് – 5 4

നന്ദൻ തലയുയർത്തി അവളെ നോക്കി പറഞ്ഞു “രോഹിണി അവിടെ ഇരിക്കൂ എനിക്ക് എല്ലാം മനസ്സിലായി. സ്വന്തം അറിവോടും സമ്മതത്തോടും അല്ലാതെ ഒരു സ്ത്രീയുടെ ശരീരം കളങ്കപ്പെട്ടാൽ…, അത് അവളുടെ തെറ്റാവില്ല ഒന്ന് നന്നായി കുളിച്ചു കഴിഞ്ഞാൽ മാറാവുന്ന അഴുക്കെ നിനക്ക് പറ്റിയുള്ളൂ, എനിക്ക് പ്രധാനം നിന്റെ കളങ്കമില്ലാത്ത മനസ്സാണ്.

മേലെ സീലിങ്ങിൽ ഒരു പ്രാണിയുടെ പുറകെ ഓടി അതിനെ വായിക്കുള്ളിലാക്കിയ ഗൗളിയെ നോക്കി നന്ദൻ തുടർന്നു “അത് ഒരു ട്രാപ് ആയിരുന്നു…അവർ നിനക്ക് എന്തിലോ കലക്കി മിക്കവാറും ഇസ്ട്രോജൻ സ്റ്റിമുലേറ്റർ ഡ്രഗ്സ് നൽകിയിരിക്കണം.., നിനക്ക് വല്ല ഓർമ്മയും ഉണ്ടോ.? കാരണം നീ ഇന്നലെ വൈകിട്ട് ബാത്ടബ്ബിലും സ്വബോധത്തിൽ ആയിരുന്നില്ല..”
“ശരിയാണ് അവൾ എനിക്ക് ജ്യൂസ് തന്നു അത് കുടിച്ചതിനു ശേഷമാണു എനിക്ക് മാറ്റമുണ്ടായത് അല്ലേലും എന്നെ വീട്ടിൽ നിർത്തി എന്തിനാണവൾ അപ്പോൾ പുറത്തു പോയത് അനുരാധ… അവൾ ഇത്ര വഞ്ചകി ആയിരുന്നുവോ..?” രോഹിണി ഓർമ്മകളിൽ നിന്നും ചതിയുടെ അണിയറക്കളികൾ മനസ്സിലാക്കി പിറുപിറുത്തു.

എല്ലാ ഭാരങ്ങളും നന്ദന്റെ മുൻപിൽ ഇറക്കി വെച്ചപ്പോൾ രോഹിണിക്കു വളരെ ആശ്വാസം തോന്നി. പക്ഷെ അവർക്കു ആതുക എങ്ങനെ കൊടുക്കും. ” നന്ദൻ പക്ഷേ അവരുടെ ഡിമാന്റുകൾ നമ്മൾ എന്ത് പറയും അവർ രണ്ടും കൽപ്പിച്ചാണ് നമുക്ക് വേറെ വഴി ഒന്നുമില്ലല്ലോ.?” രോഹിണി ആകുലതയോടെ നന്ദന്റെ മുഖത്തേക്ക് നോക്കി.

നന്ദൻ സീലിങ്ങിൽ തന്നെ മിഴികൾ നട്ടു രോഹിണിയോട് പറഞ്ഞു “നീ അവരോടു ഒരു മാസം സമയം ചോദിച്ചു വാങ്ങു നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം..” നന്ദന്റെ സ്വരം പതിവില്ലാത്തവിധം കനത്തു.

ചില കാര്യങ്ങൾ മനസ്സിൽ അടിവരയിട്ടിറപ്പിച്ച നന്ദൻ രോഹിണിയോട് പറഞ്ഞു താൻ വീട്ടിലേക്കു പൊക്കോളൂ കാര്യങ്ങൾ നിനക്ക് മനസ്സിലായെന്നു തൽക്കാലം അവർ അറിയണ്ട. നീ അനുരാധയെ വിളിച്ചു ഒരു മാസത്തെ സമയം വേണം പണം റെഡി ആക്കാൻ എന്ന് പറഞ്ഞു സമ്മതിപ്പിക്കൂ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.

നന്ദന്റെ ആത്‌മവിശ്വാസം നിറഞ്ഞ ശബ്ദം രോഹിണിക്കു പുതുജീവൻ നൽകി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയ അവൾ തികഞ്ഞ ആത്മവിശ്വാസത്തോടെ അതിലുപരി മനസമാധാനത്തോടെ വീട്ടിലേക്കു മടങ്ങി.

നന്ദൻ എന്ത് പരിഹാരമായിരിക്കും കണ്ടിരിക്കുന്നത് ചിലപ്പോ പണം സങ്കടിപ്പിക്കാൻ ആയിരിക്കും ഒരു മാസം ചോദിയ്ക്കാൻ പറഞ്ഞത്. യഥാർത്ഥത്തിൽ നന്ദന്റെ മനസിലിരുപ്പ് രോഹിണി അറിഞ്ഞിരുന്നെങ്കിൽ..?
രോഹിണിയെ പറഞ്ഞയച്ചതിന് ശേഷം നന്ദൻ ചിന്താമഗ്‌ദനായി കണ്ണുകൾ അടച്ചു. വിഷ്ണുവിന്റെ വാക്കുകൾ ധിക്കരിക്കുക തന്നെ തന്റെ പ്രിയതമയുടെ മാനവും ജീവനും രക്ഷിക്കാൻ എന്ത് വഴികളും സ്വീകരിക്കുക തന്നെ രക്ഷസ്സ് എങ്കിൽ രക്ഷസ്സ് നന്ദൻ ഉറപ്പിച്ചു.

പക്ഷേ ആ വസ്തുക്കൾ ലഭിക്കുക അത്ര എളുപ്പമല്ല കന്യകയുടെ ആർത്തവ രക്തവും കന്യകയുടെ യോനിയിലെ രോമങ്ങളും എങ്ങനെ കിട്ടാൻ അതൊഴിച്ചുള്ള വസ്തുക്കൾ തോട്ടത്തിലെ പണിക്കാരൻ വാസുവിനോട് പറഞ്ഞു സംഘടിപ്പിക്കാം. പക്ഷേ മുഴുവനും ഇല്ലാതെ കാര്യം നടക്കില്ലല്ലോ നന്ദൻ കസേരയിൽ ചാരികിടന്നു തല പുകച്ചു.

തന്റെ പരിചയത്തിലെ അവിവിവാഹിതകൾ വാസന്തിയും ദേവയാനിയും പിന്നെ നേഴ്സ് നാൻസിയുമാണ് ഇനി ഇവരൊക്കെ കന്യകകളാണോ..? അത് ചോദിച്ചാലും മതി അടികിട്ടാൻ, പിന്നെയാ ആർത്തവ രക്തവും കാലിനിടെയിലെ രോമവും ചോദിക്കുന്നത്. ഇതിപ്പോ എന്ത് ചെയ്യും ഒരു രൂപവും കിട്ടാതെ നന്ദൻ മേലോട്ട് നോക്കിയിരുന്നു .

പതിവില്ലാതെ ഒരുങ്ങുവാൻ കൂടുതൽ നേരമെടുത്തു മാലിനി. ലൈറ്റ് പിങ്ക് നിറമുള്ള ടീഷർട്ടും വെളുത്ത മുട്ടോളമെത്തുന്ന സ്കേർട്ടും ഇട്ട് മാലിനി തന്റെ ഷാംപൂ ചെയ്ത അളകങ്ങൾ കോതിയൊതുക്കി ബുഷ് ഇട്ടു പോണി സ്റ്റൈലിൽ കെട്ടി ഒരുക്കി. പുറത്തിറങ്ങി അവൾ അമ്മയെ വിളിച്ചു പറഞ്ഞു “അമ്മാ ഞാൻ ജോയ്‌സിന്റെ വീട്ടിലോട്ടു ഒന്നു പോവാണേ, കുറച്ചു നോട്ട് കോപ്പി ചെയ്യാനുണ്ട്.” പതിവ് പോലെ പരദൂഷണ കമ്മറ്റി കൂടിയിരുന്ന ലീല മകളെ നോക്കി തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *