ഗൗതമിയും സൂര്യനും – 5 3

ഗൗതമി പറയാൻ പോയതും ഫർഹാന ഡോണ്ട് വറി ചേച്ചി ഞങ്ങൾ പോയി വരാന്നു.

അങ്ങനെ അവൾ എന്റെ കൈയും പിടിച്ചു നടന്നു. പോകുന്ന വഴിയിൽ എന്നോടു അവൾ. ഫർഹാന: സൂര്യ മസിൽ വിടെടാ ബീ കൂൾ man. ഞാൻ : നീ എന്തിനാ എന്നെ ചുമ്മാ ഓരോന്നു പറഞ്ഞു മൂഡ് ഔട്ട്‌ ആക്കുന്നെ ഫർഹാന : ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു. ഡാ ഞാൻ ഗേൾസ് സ്കൂൾ കോളേജിലൊക്കെയാ പഠിച്ചതു. ഇവിടെ വന്നപ്പോ i am enjoying ഡാ. ഇഫ് i hurt u ദാറ്റ്‌ മാച്ച് സോറി സൂര്യ. ഞാൻ : its ok ഡി

പിന്നെ ഞങ്ങൾ ഷോപ്പിൽ പോയി വരുമ്പോൾ അവൾ വീട്ടിൽ വന്നിട്ടു. പിന്നെ യും എന്നെ ഓരോന്നു പറഞ്ഞു ആക്കി. ഫർഹാന : ദേ ചേച്ചി ഞാൻ പോയതു കൊണ്ടു എല്ലാം നോക്കി എടുത്തു പയ്യന് ഒന്നും അറിയില്ലാ. ഞാൻ : ഇവൾക്ക് വട്ടാ ഗൗതമി.

പിന്നെ ഞാൻ ഞങ്ങൾ സംസാരിച്ചു ഇരുന്നു.കുറച്ചു കഴിഞ്ഞു ദീപ്തി ചേച്ചിയും മോനുംകൂടെ വന്നു കൈയിൽ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളതും കരുതി.

മോനെ ഗൗതമി കൊണ്ടുപോയി ഞങ്ങൾ വാങ്ങികൊണ്ടുണ്ടുവന്ന ചോക്ലേറ്റ് എല്ലാം കൊടുത്തു.

പിന്നെ അന്നു കഴിച്ചു പോകാൻ നേരം നർമത എന്നോടു പറഞ്ഞു ഡാ നമ്മുടെ കോളേജ് ഗ്രൂപ്പിൽ സ്റ്റഡി മെറ്റീരിയൽ ഓക്കേ വരുന്നുണ്ട്. നീ കണ്ടോ എന്നൊക്കെ. ഞാൻ പറഞ്ഞു കണ്ടു അതു ആ ക്ലാസിലെ പിള്ളേർ അല്ലേ ഫാക്കള്റ്റിസ് അല്ലാലോ അപ്പോ അതിനു വാല്യൂ കൊടുകണ്ടാ എന്നു പറഞ്ഞു. അവരൂ ok പറഞ്ഞു പോയി.

ദീപ്തി ഇറങ്ങുവാൻ നേരം ഞങ്ങളെ നോക്കിയിട്ട് പോയി.

ഞാൻ അപ്പോ തന്നെ ഗൗതമിയോട് ചോദിച്ചു ഇനി നീ പറ അല്ലെങ്കിൽ എനിക്കു വട്ടു പിടിക്കും എന്നു.

ഗൗതമി : ഡാ അതു വേറെ ഒന്നും അല്ലാ. ഞാൻ: പാലപ്പോഴായി നിന്നോടു പറഞ്ഞിട്ടു ഉണ്ടു ലാഗ് അക്കാതെ കാര്യങ്ങൾ പറയാൻ. ഗൗതമി: സൂര്യ ദീപ്തി നമ്മളെ പറ്റി ചോദിക്കുമ്പോൾ ഞാൻ വലുതായി എടുത്തില്ല പിന്നെ ഇന്നലെ ടെറസിൽ അവൾ അവിടെ വച്ചു കുറച്ചു നേരം നമ്മളെ നോക്കി നിൽക്കുകയും കണ്ടപ്പോഴും എനിക്കു ഡൌട്ട് തോന്നി പിന്നെ കഴിക്കാൻ പോയപ്പോഴും അവളുടെ സംസാരത്തിൽ നിന്നും ഞാൻ ഉറപ്പിച്ചു.

ഞാൻ :അതിനു നീ എന്തിനാ എഫ്ഫോർട്ട് എടുത്തതു. ഗൗതമി അതിനു മറുപടി തരുന്നതിനു പകരം എന്നെ കെട്ടിപിടിച്ചിട്ടു കരയാൻ തുടങ്ങി. ഞാൻ അവളോടു നീ എന്തിനാ കരയുന്നതു എന്നു ചോദിച്ചു. ഗൗതമി : സൂര്യ I ലൗ u. എനിക്കു നീ ഇല്ലാതെ പറ്റില്ലാ ഇപ്പോ അതാ ഞാൻ അങ്ങനെ നിന്നെ കൊണ്ടു… ഇങ്ങനെ.

സൂര്യ നീ എന്റേതു മാത്രമാന്നു എന്നൊരു തോന്നൽ എനിക്കു ഉണ്ടായി അതുകൊണ്ടു അസമയത്തു തോന്നിയ ഒരു തോന്നലിനു ഞാൻ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ : അവളെയും കെട്ടിപിടിച്ചു കൊണ്ട് കരയരുതു എന്നു പറഞ്ഞു അശ്വസിപ്പിച്ചു.

പിന്നെ വരാന്തയിൽ അവളെയും കെട്ടിപിടിച്ചു കിടന്നു ഞാൻ താഴെയും അവൾ എന്റെ മേലെയും. അറിയാതെ ഞങ്ങൾ ഇഷ്ട്ടപെട്ടു തുടങ്ങിയോ എന്നൊരു പേടി എന്റെ ഉള്ളിലും വന്നു. അങ്ങനെ കിടക്കുന്നതിനു ഇടയിൽ അവൾ പറഞ്ഞു ഡാ നീ ഇനി ദീപ്തിയുടെ കൂടെ അടുത്തോളൂ അല്ലെങ്കിൽ എനിക്കു നീ എന്റേതു മാത്രം മയിന്നു ഒരു തോന്നൽ ഉണ്ടാവും. ഞാൻ ഒന്നു മുളുക മാത്രം ചെയ്തു അപ്പോൾ.

നേരം സന്ധ്യ അയപോൾ ഗൗതമി പോയി കോഫീ ഉണ്ടാക്കി കൊണ്ടു വന്നു ഞങ്ങൾ കഴിദിവസത്തെ പോലെ ട്ടെറസിൽ പോയി അവിടെ ഇരുന്നു പ്രകൃതിയെ ആസ്വദിച്ചു. അപ്പൊ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഉണ്ടു ഓരോ നാടിനും അതിന്റെതായ ഒരു ഭംഗി ഉണ്ട്. അ ഭംഗിയുടെ കൂടെ നമ്മളുടെ അടുത്തു ഒരു ലൈഫ് ഷെയർ പാർട്ട്‌നേറിനെ പോലെ ഒരു ചങ്കത്തിയുടെ കൂടെ ചേർന്നു ഇരുന്നു കോഫിയും കുടിച്ചു അവളുമായി സംസാരിച്ചു ഹോ. ഞങ്ങൾ അങ്ങനെ ആ കോഫീ ആസ്വദിച്ചു.

പിന്നെ അന്നു രാത്രിയിൽ ഭക്ഷണം കഴിക്കാനും ഞങ്ങൾ ഒന്നിച്ചു. ഭക്ഷണ ശേഷവു ദീപ്തി ഇപ്പോഴും മുഖം തരുന്നില്ല. ഗൗതമി എന്നോടു ദീപ്തിയെ കണ്ടു കുറച്ചു നേരം സംസാരിച്ചു ഇരിക്കാൻ എന്നോടു പറഞ്ഞു. ഞാൻ ദീപ്തിയെ വിളിച്ചു കൊണ്ടു ട്ടെറസിൽ പോയി അവിടെ ഇരുന്നു ഞാൻ ചേച്ചിയുമായി സംസാരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *