ചാടിപ്പോയ പ്രിയതമ – 2

“ഇക്കാ.. ഇക്കാക്കൊരു പെണ്ണ് കെട്ടിയാലെന്താ.. വെറുതേ ജീവിതം പാഴാക്കണോ.. ഞാൻ അന്വേഷിക്കട്ടെ..?” പഴയ ജീവിതം ഓർമ്മിപ്പിക്കാതെ തന്നെ അവളവനോട് ചോദിച്ചു. അത് കേട്ടതും അവനൊരു കുസൃതി തോന്നി.

“നിന്നേപ്പോലൊരു പെണ്ണു വേണം, എല്ലാം നിന്നെപ്പോലെ.. അങ്ങിനെയൊ രു പെണ്ണുണ്ടോ നിന്റെ കയ്യിൽ…” അവൾ നാണിച്ചു ചൂളിപ്പോയി. ഇക്കയുടെ മനസ്സിൽ തന്റെ നഗ്ന മേനി ഇപ്പോഴും ഓളം വെട്ടുന്നുണ്ടെന്ന് അവൾ ഊഹിച്ചു.

വീട്ടിലെത്തിയപ്പോഴേക്കും മഴ നിന്നിരുന്നു. മഴക്കോട്ട് ഊരി വാങ്ങുന്നതിനിടയിൽ സലീം അവൾ കാൺകെ തന്റെ നടുവിരൽ വായിലിട്ടൊന്ന് നുണഞ്ഞു. എന്നിട്ടവളുടെ കണ്ണുകളിലേക്ക് നോക്കി.

“നിന്റെ തേനിനു നല്ല സ്വാദ്.”
ഉള്ളിലൊരു തിരയിളക്കം, ചുവന്നു തുടുത്ത മുഖവുമായാണവൾ വീട്ടിലേക്ക് കയറിയത്.

ഉപ്പ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു. ഉപ്പ രണ്ടുപേരേയും സൂക്ഷിച്ചുനോക്കി. ഒരാൾ ആകെ നനഞ്ഞ് കുതിർന്ന് , മറ്റെയാൾക്ക് ഒരു കുഴപ്പവുമില്ല.

“ഞാനവൾക്ക് മഴക്കോട്ട് കൊടുത്തിരുന്നു.” അതും പറഞ്ഞവൻ കുളിക്കാനായി പോയി.

കുളി കഴിഞ്ഞതും അവൻ പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി പുറത്തിറങ്ങി. പെരുന്നാൾ രാവാണ്, ആഘോഷിക്കണം തുടങ്ങിയത് വെള്ളമടിയിലാണ്. വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ തന്നെ കൂട്ടുകാർ ഒത്തുകൂടി.. “ബിയർ ഒന്നേ കിട്ടിയുള്ളൂ വേണമെങ്കിൽ മിക്സ് ചെയ്തടിച്ചോ’ എന്നു പറഞ്ഞ് അതവർ സലീമിനു നൽകി. മിക്സ് ചെയ്യാൻ അവനു തോന്നിയില്ല, ഒരു മാസമായി ഒന്നും കുടിക്കാത്തതുകൊണ്ട് ഒരു ബിയർ അകത്തു ചെന്നപ്പോൾ തന്നെ ചെറിയ തരിപ്പൊക്കെ കിട്ടിത്തുടങ്ങി. കടലയും ചിപ്തമൊക്കെ വാരിത്തിന്നുമ്പോഴാണ് ഷാഹിനയുടെ തുടുത്ത മുഖം അവൻറെയുള്ളിൽ തെളിഞ്ഞത്. ബൈക്ക് യാത്രയിലെ രംഗങ്ങളെല്ലാം ഒരു ചലച്ചിത്രത്തിലെന്നപോലെ അവന്റെയുള്ളിലൂടെ ഓടിത്തുടങ്ങി.. അറിയാതെ തന്നെ വിരൽ വായിലേക്ക് കയറി. അവളിപ്പോൾ എന്തു ചെയ്യുകയാവും. ഉറങ്ങിക്കാണുമോ..? ചിന്ത അത്രത്തോളമായതും അവൻ എണീറ്റു.
“ഇന്നൊരു മൂഡില്ലെടേയ്.. നമുക്ക് നാളെ കൂടാം.’ എന്നും പറഞ്ഞവൻ വീട്ടിലേക്ക് നടന്നു.

ബാത്റൂമിൽ കയറി ഒന്നു ഫ്രഷായി ക്യൂയിംഗവും വായിലിട്ട് ചവച്ചാണ് അവൻ വീട്ടിലേക്ക് കയറിയത്. ഷാഹിനയാണ് വാതിൽ തുറന്നത്. അവനവളെ ഇമ വെട്ടാതെ നോക്കിനിന്നു. ചുവന്ന നൈറ്റിയാണ് അവളുടെ വേഷം. അവൾ തിരിഞ്ഞ് നടന്നപ്പോൾ അവന്റെ കണ്ണുകൾ പതിവു തെറ്റിക്കാതെ പിന്നഴക് കോരിക്കുടിച്ചു. ഇത്തവണയും അവളൊന്ന് തിരിഞ്ഞു നോക്കി. പക്ഷെ, അവൻ നോട്ടം പിൻവലിച്ചില്ല. ചെറിയൊരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അവൻ വാതിലടച്ച് കുറ്റിയിട്ടു. ഉപ്പ കിടന്നെന്ന് തോന്നുന്നു. ഉമ്മയുടെ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടതോടെ അവൻ അങ്ങോട്ട് നടന്നു. ഉമ്മയും ഷാഹിനയും കൂടി അവനു ഭക്ഷണം വിളമ്പാൻ തുടങ്ങിയതും “ഞാൻ കഴിച്ചുമ്മാ.. ഇനി വയറിൽ സ്ഥലമില്ല’ എന്നും പറഞ്ഞവൻ റൂറൂമിലേക്ക് ചെന്ന് ബെഡ്ഡിലേക്ക് വീണു.

എന്തൊക്കെയോ അസ്വസ്ഥത മനസ്സിനെ പിടികൂടി. എണീറ്റ് ലുങ്കിയും ബനിയനും ഉടുത്തവൻ റ്റിവി കാണാൻ ചെന്നിരുന്നു. അടുക്കളപ്പണി തീർത്ത് ഷാഹിന മുറിയിലേക്ക് പോകുന്നത് കണ്ടു, പിന്നാലെ ഉമ്മയും വാതിലെല്ലാം അടച്ചു വന്ന് നേരെ ബാത്റൂമിലേക്ക് കയറി.
കോമണായി ഒരു ബാത്റൂമാണ് വീട്ടിനുള്ളിലുള്ളത്. ഉമ്മ പുറത്തിറങ്ങിയതും അവനുമൊന്ന് മൂത്രമൊഴിച്ച് വന്ന് നേരെ സോഫയിലേക്ക് തന്നെ വീണു. ഉമ്മയുടെ മുറിയിലെ ലൈറ്റണയുന്നതും അവൻ ശ്രദ്ധിച്ചു. ഷാഹിനയുടെ റൂമിൻറ വാതിലിലേക്ക് തന്നെ മിഴി നട്ടിരുന്ന അവൻറ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. ആ തണുപ്പിലും ചെറുതായി അ വന വിയർത്തു. പോയി പതുക്കെയൊന്ന് മുട്ടി നോക്കിയാലോ..?

അവൾ തുറക്കുമോ..? അത്രയും ചിന്തിച്ചതും അവൾ വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു. അവനെ ഒട്ടും ശ്രദ്ധിക്കാതെ അവൾ നടന്നുവന്ന് ബാതൂറൂമിലേക്ക് കയറി.

വിവേകം വികാരത്തിന് വഴി മാറിയ ആ നിമിഷത്തിൽ അവന്റെ കാലുകൾ ഷാഹിനയുടെ മുറി ലക്ഷ്യമാക്കി നീങ്ങി. ഉള്ളിൽ കയറിയ അവൻ അലമാരയുയുടെ സൈഡിലായി കർട്ടനു പിന്നിൽ ഒളിച്ചു. അത്ര പെട്ടെന്നവൾ തന്നെ കാണില്ലെന്നവന് ഉറപ്പായിരുന്നു.
ഷാഹിന വന്ന് അകത്ത് കയറി വാതിൽ കുറ്റിയിടുന്നത് നെഞ്ചിടിപ്പോടെ അവൻ അറിഞ്ഞു. കുറച്ചു കഴിഞ്ഞവൻ കർട്ടനിടയിലൂടെ നോക്കിയപ്പോൾ പിന്തിരിഞ്ഞ് നിന്ന് മേശയിൽ എന്തോ പരതുന്ന ഷാഹിനയെയാണ് കണ്ടത്.

പിന്നൊന്നും നോക്കിയില്ല, ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിലെത്തിയതും വട്ടം ചുറ്റിപ്പിടിച്ച് വായ പൊത്തി.
“ഞാനാണ് ഒച്ചയുണ്ടാക്കല്ലെ” പറഞ്ഞിട്ട് പതുക്കെ കൈ മാറ്റി.
ഞെട്ടിത്തിരിഞ്ഞ അവൾ പകച്ച് ഇക്കയുടെ മുഖത്തേക്ക് തുറിച്ച് നോക്കിയതും അവൻ കൈ അവളുടെ ചന്തിയിൽ മുറുകി. സമനില വീണ്ടെടുത്ത അ വൾ അവനെ ഉന്തി മാറ്റാൻ ശ്രമിച്ചു. അപ്പോഴും ചന്തിയിലെ പിടുത്തം അവൻ വിട്ടില്ല.

“ഇക്കാ.. വേണ്ട.” പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ കീഴ്ച്ചുണ്ട് അവന്റെ വായിലെത്തിയിരുന്നു.

ചുണ്ട് നുണയുന്നതിനൊപ്പം അവന്റെ ആക്രാന്തം പിടിച്ച കൈകൾ മുലകൾ കൂടി പിടിച്ച് ഞെരിച്ചതോടെ അവൾ ബലമെല്ലാം നഷ്ടപ്പെട്ട് അവൻറ നെഞ്ചിലേക്ക് ചാഞ്ഞു. ….(തുടരും)

Leave a Reply

Your email address will not be published. Required fields are marked *