ചാരാസുന്ദരി അമ്മായിഅമ്മ 9

 

 

ഞങ്ങൾ ഇറങ്ങി.. ഇറക്കി എന്ന് വേണം പറയാൻ.. ഇനിയുള്ള നിയന്ത്രണം മുഴുവൻ ഫോട്ടോ ഗ്രാഫർസ് ആണ്.. അവർ പറഞ്ഞത് കേട്ട അനുസരിച്ചു ഞാൻ വണ്ടിയിൽ കയറി.. ഏറ്റവും വെറുപ്പിര് പരുപാട് ആണ്.. ഈ ഫോട്ടോ പിടുത്തം… .

 

 

ഞാൻ വണ്ടിയിൽ കയറി.. സതീഷ് ആണ് എന്റെ വണ്ടി ഓടിക്കുന്നത്.എന്റെ ഒപ്പം അമ്മമാരും കയറി.. അങ്ങനെ ഞങ്ങൾ യാത്ര തിരിച്ചു.. പുറകെ വരി വരിയായി കുറെ കാറുകളും ചലിച്ചു……

 

 

 

എന്നെ സ്വീകരിക്കാൻ അമ്മായി അവിടെ ഉണ്ടാരുന്നു.അങ്ങനെ സ്കൂൾയിൽ റെഡി ആക്കിയ സ്വികാരണം ഒക്കെ കഴിഞ്ഞു ഞാൻ അവിടെ ബന്ധുക്കളോടെ സംസാരിച്ചു നിന്നു.

 

 

 

 

 

 

അങ്ങനെ മുഹൂർത്തം അടുത്തപ്പോൾ അച്ഛൻന്റെ സ്ഥാനത്തിൽ എന്റെ ഇളയഅമ്മാവൻ ചടങ്ങ് പോലെ എന്നെ കതിര്മണ്ഡപത്തിന് വലം വാപ്പിച്ചു.. ഞാൻ അമ്മാവന്റെ കയ്യിൽ പിടിച്ചു നടന്നു.. ഞാൻ അമ്മമാരുടെയും മാമന്റെയും കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി പിന്നെ അവളുടെ അമ്മയുടെയും കാലുത്തോട്ടു മണ്ഡപത്തിൽ കയറി ഇരുന്നു.. ചുറ്റും നോക്കി.. എല്ലരും എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഞാൻ എല്ലാരേയും നോക്കി ചിരിച്ചു…..

 

 

 

പെണ്ണിനെ വിളിക്കാൻ കർമ്മി പറഞ്ഞു.. ഞാൻ വേവലാതി ഓടെ നോക്കി.. തലപൊലിയുടെ പിന്നാലെ ഒരു ദേവത വരുന്നു.. ഞാൻ കണ്ടു ഞെട്ടിപ്പോയി.. എനിക്കു കണ്ണെടുക്കാൻ പറ്റിയില്ല… എന്റെ അമ്മേ… അല്ലേൽ തന്നെ ഇവളെ നോക്കിയാൽ കണ്ണെടുക്കാൻ പറ്റില്ല..അതിലും മനോഹരി അവളുടെ ഒപ്പം വരുന്ന അമ്മായി ആയിരുന്നു പരുപാടിയിൽ സ്റ്റാർ.

 

പച്ച സാരിയിൽ അമ്മായി സുന്ദരി വളരെ സുന്ദരി ആയിരുന്നു.

 

 

അപ്പോൾ കല്യാണ സാരിയും ആഭരണവും. ഒക്കെ ഇട്ടു അവൾ വന്നു.. നല്ല ഷേപ്പ് ഉള്ള ശരീരം ആണ് ഇവളുടെ.. .. അവൾക്കു അത് നന്നായി ചേരുന്നു..

 

മണ്ഡപം വലം വച്ചു എല്ലാരിലും നിന്നും അനുഗ്രഹം ഒക്കെ വാങ്ങി.. എന്റെ അടുത്ത് വന്നിരുന്നു.. അവൾ എന്നെ നോക്കി എല്ലാരേയും കാണിക്കാൻ ഒരു ചിരി ചിരിച്ചു… ഞാനും….

 

 

അങ്ങനെ സമയം ആയപ്പോൾ കെട്ടിമേളം ഒക്കെ കേൾക്കാൻ തുടങ്ങി.. അവിടെ കേൾക്കുകന്നതിനേക്കാളും വലിയ മേളം എന്റെ ഉള്ളിൽ കേൾക്കുണ്ടായിരുന്നു…. കർമ്മി പറഞ്ഞതിന് അനുസരിച്ചു അമ്മാവൻ താലി എടുത്തു എന്നിൽ തന്നു… എന്റെ കൈ വിറക്കാൻ തുടങ്ങി …. ഫാൻ ഉള്ള ഹാളിലും ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി…. അത് എല്ലാരും കണ്ടു ചിരിച്ചു..

 

 

അതിനു ശേഷം അവളുടെ കയ്യും പിടിച്ചു എന്റെ വട്ടം അഗ്നിയെ വലം വച്ചു.. അവൾ പൂർണമായും എന്റെ ഭാര്യ ആയിരുന്നു.. ഞാൻ അപ്പോൾ തന്നെ മനസ്സ്സിൽ ചില കാര്യങ്ങൾ കണക്കു കൂട്ടി.

 

അമ്മായി അവളെ എനിക്ക് കൈയിൽ വെച്ചു തന്നപ്പോൾ അമ്മായി കരഞ്ഞു .

 

 

എന്റെ മനസിലും വേദന തോന്നി. ഞാൻ മനസ്സിൽ ഇപ്പോഴും കരുതിയിരിക്കുന്നത് ഞാൻ അമ്മായിനെ ആണ് കെട്ടിഇരിക്കുന്നത് എന്ന് ആണ്

 

എന്നാൽ………

 

തുടരും..

ബൈ

Kamukan❤️

Leave a Reply

Your email address will not be published. Required fields are marked *