ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 6അടിപൊളി  

മുമ്പ് അവൾ ഒരു സൗന്ദര്യ റാണി ആയിരുന്നെങ്കിൽ, പ്രസവ ശേഷം ചിത്ര ഒരു മാദകത്തിടുമ്പായി മാറിക്കഴിഞ്ഞിരിക്കുന്നു,, കണ്ടാൽ തന്നെ നല്ല കഴപ്പ് മുറ്റിയ ഇനമാണെന്നു ആർക്കും പറയാൻ സാധിക്കും!!

തന്നെ അന്ധാളിപ്പോടെ നോക്കി നിൽക്കുന്ന മായയെ കണ്ടതും,, ചിത്രയുടെ ഉള്ളമൊന്നു വിറച്ചു,,, തൻ്റെ കള്ളക്കളി ഇപ്പോൾ പിടിക്കപ്പെടും എന്ന് ഉറപ്പു വന്ന ചിത്രയുടെ ഹൃദയമിടിപ്പിൻറെ വേഗത കൂടി,, കക്ഷവും, നെറ്റിത്തടങ്ങളും വിയർപ്പിനാൽ നനഞു തുടങ്ങി!!

വീടിനു പുറത്തു വന്നു ബെൽ അടിക്കുന്നത് മഹിയോ, മായായോ ആണെന്ന ഊഹം ഉണ്ടായിരുന്നെങ്കിൽ, ചിത്ര ഒരിക്കലും ഇപ്പോൾ വാതിൽ തുറക്കില്ലായിരുന്നു,, പക്ഷെ ചിത്ര ഈ സമയം അവരെ രണ്ടു പേരെയും തീരെ പ്രതീക്ഷിച്ചില്ല എന്നതായിരുന്നു വാസ്തവം!!

അവർക്കിടയിൽ തളം കെട്ടി നിൽക്കുന്ന ആ ഭീകരമായ നിശബ്ദതയെ തകർക്കാൻ, ചിത്ര തന്നെ സംസാരിച്ചു തുടങ്ങി,, വിറയാർന്ന ശബ്ദത്തോടെ !!

ചിത്ര: ആ,, അ,,ല്ല മാ,,യേ,, നീ,, നീ രണ്ടു ദിവസം കൂടി കഴിഞ്ഞല്ലേ വരുമെന്ന് പറഞ്ഞെ,, പിന്നെ,, പിന്നെ എന്താ ഇന്ന് പെട്ടെന്ന് ??

ചിത്രയുടെ ആകെ മൊത്തത്തിലുള്ള കോലവും,, വാക്കുകളിലെ പരുങ്ങലും കൂടി കേട്ടപ്പോൾ മായയ്ക്ക് തീർച്ചയായി,, തൻ്റെ കഴപ്പി ചിത്രേച്ചി എന്തോ കള്ളത്തരം ഒപ്പിച്ചു വെച്ചിട്ടുണ്ടെന്നു!!

പാലക്കാട്ടെ കല്യാണ വീട്ടിൽ നിന്നും മടങ്ങി വന്നതിനു ശേഷം, ചിത്രയിൽ നിന്നും ഇങ്ങനെയുള്ള പല കുരുത്തക്കേടുകൾക്കും ‘മായ’ സാക്ഷിയാണ്,, മഹിക്ക് മുമ്പിൽ ‘ചിത്ര’ ഇപ്പോഴും ഒരു ശീലാവതി വേഷം വിജയകരമായി അഭിനയിക്കുന്നുണ്ടെങ്കിലും മായയ്ക്ക് മുമ്പിൽ ‘ചിത്ര’ പലവുരു പരാജയപ്പെട്ടിട്ടുണ്ട്!! എല്ലാ പ്രാവശ്യവും ഇനി ഇങ്ങനെ ആവർത്തിക്കില്ല എന്ന സ്ഥിരം പല്ലവിയിൽ ‘ചിത്ര’ തടി തപ്പുകയും ചെയ്യും!!

ചിത്രയുടെ മൊത്തത്തിലുള്ള പരുങ്ങലുകൾ കണ്ടു മായയ്ക്ക് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അവൾ മുഖത്തു നല്ല ഗൗരവം അഭിനയിച്ചു കൊണ്ട് ചോദിച്ചു,,,

“അതെഞ്ഞാ ചേച്ചി അങ്ങനെ ചോദിച്ചേ??,, എനിക്ക് ഈ വീട്ടിലേക്കു വരാൻ അങ്ങനെ ഒരു ദിവസോം നേരോം ഒക്കെ നോക്കണോ,,, ഇത് എന്റെയും കൂടെ വീടല്ലേ,, അല്ലെ??

അത്രയും ചോദിക്കുന്നതിനിടയിൽ തൻ്റെ ഉള്ളിലെ പൊട്ടിച്ചിരി പുറത്തു വരാതിരിക്കാനും, മുഖത്തെ ഗൗരവം മാറാതിരിക്കാനും മായ വല്ലാതെ കഷ്ടപ്പെട്ടിരുന്നു,,,

ചിത്ര: ഓഹ്,, എന്റെ മായേ,,, ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല ചോദിച്ചേ,, നിന്നെ പ്രതീക്ഷിക്കാതെ പെട്ടെന്ന് തിരിച്ചു വന്നത് കണ്ടപ്പോൾ,,,

പക്ഷെ അങ്ങനെ പറയുമ്പോഴും, ചിത്രയുടെ മുഖത്തു ഒരു നിരാശയുടെയോ, ഭയത്തിൻറെയോ ഭാവങ്ങൾ മിന്നി മറയുന്നതു മായ ശരിക്കും ശ്രദ്ധിച്ചിരുന്നു!

മായ തുടർന്നു ,,,

അതെന്താ ചേച്ചി ,, ചേച്ചിയുടെ മുഖത്തു ഒരു വാട്ടം പോലെ ?? അല്ല ഞാൻ പെട്ടെന്ന് വന്നത് ഇഷ്ടപ്പെടാത്ത കണക്കെ ??,,

അതിനു മറുപടി പറയാതെ ചിത്ര വെറുതെ മുഖം താഴ്ത്തി തറയിലേക്ക് നോക്കി നിൽക്ക മാത്രം ചെയ്തു.

ചിത്രയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടു മയായ്ക്കു ഒരേ സമയം അവളോട് സഹതാപവും എന്നാൽ ഉള്ളിൽ കുസൃതിയും തോന്നി !!

‘മായ’ മെല്ലെ ചിത്രയുടെ അടുത്തേക് നടന്നടുത്തു,, അവളുടെ ഇരു തോളിലും തൻ്റെ കരതലം അമർത്തി, പിന്നെ മെല്ലെ ചിത്രയുടെ മുഖം തൻ്റെ വലം കൈവെള്ളകൊണ്ടു ഉയർത്തി തൻ്റെ മുഖത്തിന് നേരെ ഉയർത്തിപ്പിടിച്ചു!!

ചിത്രയുടെ കണ്ണുകളിലേക്കു നോക്കി ‘മായ’ അവളുടെ കുസൃതി നിറഞ്ഞ ചെറു പുഞ്ചിരിയോടെ ചോദിച്ചു,,,

“അതൊക്കെ പോട്ടെ ചേച്ചി,, ചേച്ചി എന്താ ഇപ്പൊ ഇങ്ങനെ ഒരു വേഷത്തിൽ ??,, കുളിക്കാൻ പോവായിരുന്നോ,,

അത് ചോദിക്കുമ്പോൾ മായയുടെ മുഖത്തു പുഞ്ചിരി പൂർണമായിരുന്നു ,, കുസൃതിയും,,,

‘മായ’ എന്തൊക്കെയോ മനസ്സിലാക്കിയിട്ടാണ് തന്നോട് ഇങ്ങനെ ചോദിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ചിത്രയുടെ മുഖം ഒന്നൂടെ ഒന്ന് വിളറി വെളുത്തു !!

‘മായ’ തൻ്റെ കളി തുടർന്നു,, മുഖത്തു ആ കുസൃതി ചിരിയുടെ അകമ്പടിയോടെ തന്നെ ,,,

“സത്യം പറ എന്റ്റെ കഴപ്പി ചേച്ചി,, ലക്ഷണം കണ്ടിട്ട് എന്തോ കുരുത്തക്കേട് ഒപ്പിച്ചു വെച്ച മട്ടുണ്ടല്ലോ,, സത്യം പറയെടി,, നീ ഈ കുടുമ്പത്തിനു ചീത്തപ്പേര് കേൾപിക്കോ ?? ഞാനും ചേട്ടനും ഇവിടെ ഇല്ലാത്ത തക്കത്തിന് നീ വല്ലവരെയും വീട്ടിൽ വിളിച്ചു കേറ്റിയോ,,,

പക്ഷെ ഇപ്രാവശ്യം ‘മായയ്ക്ക്’ തൻ്റെ ഉള്ളിൽ അടക്കി വെച്ചിരുന്ന ചിരി പിടിച്ചു നിർത്താൻ സാധിച്ചില്ല,,

മായ പൊട്ടിച്ചിരിക്കുന്നതു കണ്ടതും ചിത്രയ്ക്ക് തെല്ലൊരു ആശ്വാസം തോന്നി ,, ഇപ്പോൾ ഭയപ്പാട് മാറി പകരം ചിത്രയുടെ മുഖത്തു നാണത്തിൽ മുങ്ങിയ ചിരി പ്രത്യക്ഷപ്പെട്ടു !!

സത്യത്തിൽ അപാര ഭംഗിയാണ് ചിത്രയുടെ ആ നാണത്തിൽ മുങ്ങിയ ചിരി കാണാൻ, അപ്പോൾ അവളുടെ കവിൾ തടങ്ങൾ വല്ലാതെ ചുമന്നിരിക്കും, നുണക്കുഴിയുടെ ആഴം കൂടിയത് പോലെ തോന്നും, തേനൂറും പവിഴ ചുണ്ടുകൾ വിറകൊള്ളും!!

മായയുടെ അട്ടഹാസം മുഴങ്ങി കേട്ടതും, ‘ചിത്ര’ തൻ്റെ സ്വധസിദ്ധമായ ശൈലിയിലേക്ക് തിരിച്ചു വന്നു,, മനസിലെ സമ്മർദ്ദങ്ങൾ മാറി ആത്മവിശ്വാസം വീണ്ടുടുത്തു,,,

“ദേ,, മായേ,, നിനക്ക് വല്ലാതെ കൂടുന്നുണ്ട് കേട്ടോ,, ഇങ്ങനെയാണോ തന്നെക്കാൾ മൂത്തവരോട് സംസാരിക്യാ,, ഒന്നുല്ലേലും ഞാൻ നിൻറ്റെ ചേട്ടന്റ്റെ ഭാര്യ അല്ലെ ??”

ഇപ്രാവശ്യം മുഖത്തു കപട ദേഷ്യം വരുത്തിയത് ചിത്ര ആയിരുന്നു!!

ചിത്ര തുടർന്നു,,

പിന്നേ,,, നീയും, ചേട്ടനും ഇവിടെ ഇല്ലെന്നു കരുതി ഞാൻ നാട്ടുകാരെ വിളിച്ചു കയറ്റുവല്ലേ,, അത്രയ്ക്ക് കഴപ്പ് മൂത്തു നടക്കുവാണല്ലോ ഞാൻ ??

ഞാനും നല്ല അന്തസ്സുള്ള വീട്ടിൽ നിന്ന് തന്നെയാ വന്നത്,, ആ എന്നെ നീ ഇങ്ങനെ കണ്ടു അപമാനിക്കരുത് കേട്ടോ ,,,

ഇത്രയും പറഞ്ഞു തീർത്തതും ചിത്രയുടെ മുഖത്തു വീണ്ടും ആ മനം മയക്കുന്ന പുഞ്ചിരി വിടർന്നു വന്നു,, നാണത്തിൽ മുങ്ങിയ,, നുണക്കുഴി കാട്ടിയുള്ള ചിരി !!

പക്ഷെ ചിത്രയെ ശരിക്കു അറിയാവുന്ന മായ വിട്ടു കൊടുത്തില്ല

മായ: ചേച്ചിയെ,,, ഈ അഭിനയമൊക്കെ എന്റെ ആ പൊട്ടൻ ചേട്ടനോട് മതി ,, എൻറ്റെടുത്തു വില പോകില്ല,,

മായ നല്ല ആത്മവിശ്വാസത്തോടെ അങ്ങനെ പറഞ്ഞതും അവർ രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചു,, ഇപ്പോൾ കാര്യങ്ങൾക്കൊക്കെ ഒരു സന്ധി ആയി എന്ന് പ്രഖ്യാപിക്കും പോലെ, നമുക്കെല്ലാം ഇനി തുറന്നു സംസാരിക്കാം എന്ന് അടിവര ഇടുന്നതു പോലെ!!

മായ: ചേച്ചി എന്തിനാ ഇപ്പോഴും എന്നോട് എല്ലാം മറച്ചു വെക്കുന്നെ ?? ഇപ്പോഴും എന്നെ വിശ്വാസം ഇല്ലേ ?? പാലക്കാട്ടെ ആ കൂട്ടക്കളി ഞാൻ ഇതുവരെ ആരോടെങ്കിലും പറഞ്ഞോ ?? പിന്നേ അവിടുന്ന് വന്ന ശേഷം ചേച്ചി കാട്ടിക്കൂട്ടിയ മറ്റു ചില ചെറിയ ചെറിയ കുരുത്തക്കേടുകളും എന്റെ മനസ്സിൽ ഭദ്രമല്ലേ,, നമ്മൾ നല്ല ഫ്രണ്ട്‌സ് അല്ലെ ചേച്ചി,,,