ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 6അടിപൊളി  

പിന്നേ,, ഞാൻ എപ്പോഴും ചേച്ചിയെ ഓരോ കാര്യത്തിനും തടയിടുന്നത് എന്തിനാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ??

അന്ന് ആ കല്യാണ വീട്ടിൽ നടന്നത് ഇപ്പോഴും ഒരു രഹസ്യമായി പോകുന്നത് എന്തോ ഭാഗ്യമാണ്,, എപ്പോഴും അത് അങ്ങനെ തന്നെ ആകണമെന്നില്ല!!

ചേച്ചി ഇനി എല്ലാം തുറന്നു പറ,, ഇവിടെ ആര് വന്നു ? എപ്പോ വന്നു ? എത്ര സമയം ചിലവഴിച്ചു ? എല്ലാം നല്ല ഡീറ്റൈൽ ആയിട്ട് പറ

ഇനി ഇവിടെ ആരും വന്നില്ല , പോയില്ലാ എന്നൊന്നും പറയാൻ നിക്കല്ലേ ,, കൊല്ലും ഞാൻ ,, ചേച്ചിയെ കണ്ടാൽ തന്നെ അറിയാം ,, ആകെ മൊത്തം ഒന്ന് പൂത്തു ഉലഞ്ഞിട്ടുണ്ട്,,

ശേഷം മായ ഒരു സ്വകാര്യം കണക്കെ ചിത്രയുടെ ചെവിയിൽ മന്ത്രണം ചെയ്തു “ചേച്ചിയിൽ നിന്നും നല്ല മണം വരുന്നുണ്ട് ,, നല്ല ഫ്രഷ്!!! ‘പൂർ’ വെള്ളത്തിന്റെ മണം” !!

മായയുടെ ആ പച്ചയ്ക്കുള്ള പരാമർശം കേട്ടതും,, ചിത്രയുടെ ശരീരത്തിലെ ചൂട് വർധിച്ചു വന്നു,, ഒപ്പം അവളുടെ സംഗമസ്‌ഥാനത്തു വല്ലാത്ത ഒരുതരം വിങ്ങലും,,,

മനസ്സിലെ സമ്മർദ്ദം പെട്ടെന്ന് കൂടിയതും ‘ചിത്ര’ വീണ്ടും വിയർത്തു തുടങ്ങി,, പാൻറ്റിയുടെ തടസ്സമില്ലാത്ത അവളുടെ സംഗമസ്ഥാനത്തു നിന്നും ഒലിച്ചിറങ്ങുന്ന കൊതി വെള്ളം അവൾ തൻ്റെ തുടകളിൽ ഒരു വഴു വഴുപ്പായി അറിയുന്നുണ്ടായിരുന്നു!!

ഒരു പെണ്ണായിട്ടു കൂടി, ചിത്രയുടെ കക്ഷത്തിൽ നിന്നും പറന്നുയരുന്ന വിയർപ്പിൻറെ ഗന്ധം മായയ്ക്ക് എന്തോ ഒരു ലഹരി പോലെ അനുഭവപ്പെട്ടു !!

ചിത്രയുടെ വിയര്പ്പിന്റ്റെ മാസ്മര ഗന്ധം തൻറ്റെ നാസികയിലേക്കു ആസ്വദിച്ചു വലിച്ചു കയറ്റിക്കൊണ്ടു മായ വീണ്ടും ചിത്രയെ നിർബന്ധിച്ചു,,

പറ ചേച്ചി,, ഇവിടെ ആരേലും വന്നിരുന്നോ??

ചിത്ര: ഹ്മ്മ്,, വന്നിരുന്നു ,,, (മായയുടെ മുഖത്തു നോക്കാതെ പറഞ്ഞൊപ്പിച്ചു)

മായ: എപ്പോൾ,,

ചിത്ര: ഒരു,, ഒരു മണിക്കൂർ ആയിക്കാണും

മായ: ഊഹ്,, എന്നിട്ടു,, എന്നിട്ടു എപ്പോഴാ പോയെ (ചിത്ര ഇന്ന് ആരെയോ വീട്ടിൽ വിളിച്ചു കയറ്റിയിട്ടുണ്ടെന്നു പൂർണ ബോദ്യം വന്നതും ‘മായ’ അറിയാതെ അല്പം ഉമിനീർ ഇറക്കിപ്പോയി,, ഇനി കേൾക്കാൻ പോകുന്ന ചൂടുള്ള വിശേഷങ്ങൾ അറിയാൻ തൻറ്റെ മനസ്സും, ശരീരവും ഒരുങ്ങുന്നതിൻ്റെ ഭാഗം പോലെ)

എന്നിട്ടു എപ്പോഴാ,, എപ്പോഴാ അയാള് പോയെ (അത് ചോദിക്കുമ്പോൾ മായയുടെ ശബ്ദവും വിറച്ചു തുടങ്ങിയിരുന്നു)

തൻ്റെ ചോദ്യത്തിന് ചിത്ര മൗനം തുടർന്നതും, മായ ക്ഷമ നശിച്ചപോലെ ചിത്രയുടെ മുഴുപ്പിൽ പിടിച്ചു കുലുക്കിക്കൊണ്ടു ചോദിച്ചു,, പറ ചേച്ചി എന്നിട്ടു എപ്പോഴാ പോയേന്ന് ?? അയാൾ എത്ര സാമ്യം ഇവിടെ ഇണ്ടായിരുന്നൂന്നു,,

അയാൾ,, അയാൾ ഇതുവരെ പൊയില്ല,, ചിത്ര അങ്ങേയറ്റം ചമ്മലോടെ വളരെ പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു!!

ചിത്രയുടെ ആ മറുപടി കേട്ടതും ‘മായ’ അദ്‌ഭുദം കൂറി വാ പൊളിച്ചു പോയി !!

തന്നെ മിഴിച്ചു നോക്കി നിൽക്കുന്ന മായയുടെ ചോദ്യ ഭാവം മനസ്സിലാക്കിയതും ‘ചിത്ര’ തൻറ്റെ വലതു ഭാഗത്തുള്ള മുറിയുടെ വാതിലിലേക്ക് നോട്ടമെറിഞ്ഞു,,

ചിത്രയുടെ നോട്ടം പിന്തുടർന്നു ആ ചെറുതായി തുറന്നു കിടക്കുന്ന മുറി വാതിലിലേക്ക് മായയുടെ നോട്ടം പതിഞ്ഞതും ആരോ ഒരാൾ പെട്ടെന്ന് അവിടുന്ന് മറയുന്നതു അവളുടെ ശ്രദ്ധയിൽ പെട്ടു!!

അത് ആരാണെന്നു മായയ്ക്ക് മനസ്സിലായില്ലെങ്കിലും അയാൾ ഒരു മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളൂ എന്നും മേൽഭാഗം നഗ്നമായിരുന്നു എന്നും മായയ്ക്ക് വ്യക്തമായിരുന്നു !!

ആരാണയാൾ? എന്ന ചോദ്യ ഭാവത്തോടെ മായ വീണ്ടും ചിത്രയുടെ മുഖത്തേക്കു നോക്കി,,

എന്നാൽ ചിത്ര ഒരു ധീർക ശ്വാസം എടുത്തതിനു ശേഷം മായയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവളെ സോഫയിൽ ഇരുത്തി ഒപ്പം ചിത്രയും അവളോടൊപ്പം ചേർന്നിരുന്നു,,

ചിത്ര: മായേ നീ പ്രശ്നമുണ്ടാകല്ലേ,, പ്ളീസ്,, നീ വിചാരിക്കുന്ന പോലെയൊന്നും ഇല്ല,, അത്,, അത് നമ്മുടെ ഹനീഫിക്കയാ!!

മായ ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ചോദിച്ചു

ഏതു നമ്മടെ ടൈലർ ഹനീഫി,,,

അതെ!! ‘മായ’ പറഞ്ഞു മുഴുവിപ്പിക്കും മുമ്പേ ചിത്ര ഇടയ്ക്കു കയറി പറഞ്ഞു,,

കാര്യം, ചിത്രയുടെ അപ്പോഴത്തെ ആ കോലവും, കള്ള ലക്ഷണങ്ങളും കണ്ടപ്പോൾ ആരാണ്ടു വന്നു ചിത്രയെ ഒന്ന് സുഘപ്പിച്ചു പോയിട്ടുണ്ടാകും എന്ന് ‘മായ’ ഊഹിച്ചു, അത് സത്യമാണെന്നു അറിഞ്ഞപ്പോൾ ചെറുതായിട്ട് ഒന്ന് ഷോക്ക് ആയി,ഒപ്പം ഒരു കളി വിശേഷം കേൾക്കാനുള്ള ആവേശവും മായയുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെ !

പക്ഷെ, ഇപ്പോഴും അയാൾ ആ വീട്ടിൽ തന്നെ ഉണ്ടെന്നു അറിഞ്ഞപ്പോൾ അതും തൻ്റെ കൂടി സാനിദ്യം ആ വീട്ടിൽ ഉള്ള നേരത്തു,, പോരാത്തതിന് തൊട്ടടുത്ത കവലയിലെ ടൈലറും കൂടി ആണെന്നറിഞ്ഞപ്പോൾ ‘മായ’ ശരിക്കും ഭയന്ന് പോയി!!

മായ: എൻ്റെ ചേച്ചി,,, നിങ്ങൾ ഇത് എന്ത് ഭാവിച്ചാ?? ദേ,, എനിക്കെന്റെ കയ്യും കാലും വിറക്കുന്നു,,

ചിത്ര: ഓഹ്,, എൻ്റെ മായേ,, അതാ ഞാൻ പറഞ്ഞെ,, നീ വിചാരിക്കുന്ന പോലെയൊന്നും ഇല്ലാന്ന്,,,

നിനക്കറിയാലോ,, പ്രസവം കഴിഞ്ഞതിൽ പിന്നേ എനിക്കെന്റെ ഡ്രെസ്സെല്ലാം ഇറുക്കം ആയെന്നു,, ഇന്നാള് ഞാൻ അളവെടുപ്പിക്കാൻ അയാളുടെ കടയിൽ പോയിരുന്നു,, പക്ഷെ അയാൾക്കു സാരി മാറ്റാതെ അളവെടുക്കാൻ പറ്റൂലാന്ന് പറഞ്ഞു,, നിനക്കറിയാലോ അയാളുടെ ‘കട’ ആ ബസ് സ്റ്റോപ്പിന് അടുത്തല്ലേ? അടുത്തടുത്തു മറ്റു കടകളും, എപ്പോഴും ആൾ സഞ്ചാരവും,, അപ്പോൾ ഞാൻ എങ്ങനെയാ അയാളുടെ കടയിൽ ചെന്ന് അളവ് എടുക്കുന്നെ ??

കൊച്ചു കുട്ടികൾ പോലും കേട്ടാൽ വിശ്വസിക്കാത്ത ഈ നുണക്കഥ കേട്ടതും മായ ശരിക്കും കലിതുള്ളി!!

മായ: ഓഹ്,, എൻ്റെ ചേച്ചി,, ആദ്യം മര്യാദക്ക് ഒരു കളവു പറയാൻ എങ്കിലും പടിക്കു,,,

ചേച്ചി,, ചേച്ചീടെ അവസ്ഥ എനിക്കറിയാം ഞാനും ഒരു പെണ്ണാണ്,, പക്ഷെ ഈ വക സാധനത്തിനെ ഒന്നും വിശ്വസിക്കാൻ കൊള്ളൂല,, അയാൾ ഇത് നാട് മൊത്തം പറഞ്ഞു നടന്നാൽ?? ദൈവമേ,, ഓർക്കുമ്പോ തന്നെ തല കറങ്ങുന്നു !!

ചിത്ര: ഓഹ്,, നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ മായേ,,, അയാൾ പെട്ടെന്ന് അളവ് എടുത്തിട്ട് പോയിക്കൊള്ളും,,,

മായ: ഓഹ്,, അപ്പൊ ഇതുവരെ അളവെടുത്തു കഴിഞ്ഞില്ലേ?? മായ വീണ്ടും ഈർഷ്യത്തോടെ ചോദിച്ചു,,

ചിത്ര: അതെങ്ങനാ,, കൊച്ചു ഇപ്പോഴല്ലേ ഒന്ന് ഉറങ്ങിയേ?? ഇത് വരെ കരച്ചിൽ തന്നെ ആയിരുന്നു

അത് കഴിഞ്ഞു അളവെടുക്കാൻ തുടങ്ങിയപ്പോഴല്ലേ നീ കയറി വന്നേ??

മായ എന്ത് പറയണം എന്നറിയാതെ മൗനമായി ഇരിക്കുന്നത് കണ്ടതും ചിത്ര ആ അവസരം മുതലെടുക്കുന്ന പോലെ പറഞ്ഞു

ചിത്ര: എടി മായേ,, നീ ഒരു കാര്യം ചെയ്യൂ,, ഞാൻ കൊച്ചിനെ എടുത്തിട്ട് വരാം,, നീ അവനെയും നോക്കി കുറച്ചു നേരം ഇവിടെ മിണ്ടാതെ ഇരിക്ക്,,, അല്ലേൽ ആ കൊച്ചു വീണ്ടും എന്തെങ്കിലും ബഹളം കേട്ടു കരഞ്ഞു അളവെടുപ്പിൻ്റെ സമയം പിന്നെയും നീളും,,