ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 7അടിപൊളി  

എന്നാൽ ‘സാമിക്ക്’ പ്രതികരിക്കാതിരിക്കാൻ ആയില്ല

സാമി: എടാ രാഘവാ,, താനാണ് ശരിക്കുള്ള ആന! തനിക്കു ശക്തിയുണ്ട്,, ചങ്കുറ്റവും!! ആരുടെ വേണേലും ചങ്കോ, കരളോ പറിച്ചു തരാൻ പറഞ്ഞാൽ, താൻ അത് വൃത്തിക്ക് ചെയ്യും പക്ഷെ ബുദ്ധി??,, ഏഹേ,,,

സാമി തുടർന്നു,,,

എടാ മണ്ടൻ രാഘവാ,, താൻ ബാക്കിയും കൂടെ കേട്ടോ,, ഇന്ന് ഇവിടെ ഉത്സവം മാത്രമല്ല,, ആറാട്ടും നടക്കും,,

ദേവിയെ എഴുന്നെള്ളിക്കും,, ചിലപ്പോ രണ്ടു ദേവിമാർ,, പാട്ടും നൃത്തവും ഉണ്ടാവും,, ചിലപ്പോൾ നഗ്ന നൃത്തവും!! പൂത്തിരിയും,, മത്താപ്പും നേരം വെളുക്കുവോളം കത്തിയമരും,, തൻ്റെ ‘പോക്ക്’ ഇങ്ങനെയാണെങ്കിൽ,, രാഘവാ,,, ‘ഞാൻ ഭയക്കുന്നു’ ചിലപ്പോ താൻ നേരം വെളുക്കും വരെ വെറുതെ ഉത്സവക്കാഴ്ചകളും കണ്ടു വെറും ‘വാണം’ മാത്രം വിട്ടു ഇരിക്കേണ്ടി വരും!!

**********************

മുകളിലേക്കുള്ള പടികൾ കയറുമ്പോൾ, എൻ്റെ മനസ്സിൽ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ,,,, മഹിയേട്ടനെ ആ ചെന്നായക്കൂട്ടങ്ങളുടെ ഇടയിൽ നിന്നും തന്ത്രപരമായി വിളിച്ചിറക്കുക, എന്തെങ്കിലും വിശ്വസനീയമായ കാര്യ കാരണങ്ങൾ പറഞ്ഞു,, ഇന്ന്, ഈ നിമിഷം തന്നെ ഇവിടുന്നു തടി തപ്പുക!

എന്തോ ഭാഗ്യത്തിന്, അവർ ഇരിക്കുന്ന ‘മുറി’ പൂർണമായും ചേർത്ത് അടച്ചിരുന്നില്ല, അവിടെ ‘മഹി’ ഉണ്ടെങ്കിൽ കൂടിയും ആ ചെന്നായക്കൂട്ടങ്ങളുടെ അടുത്തേക് കയറിച്ചെല്ലാൻ എനിക്ക് എന്തോ ധൈര്യം ഉണ്ടായിരുന്നില്ല,,

എൻ്റെ നേർക്കു പെട്ടെന്ന് നോട്ടം കിട്ടാതിരിക്കാൻ, ഞാൻ അല്പം കുനിഞ്ഞു നിന്ന് ആ വാതിൽ പാളിയുടെ ഇടയിലൂടെ അകത്തേക്കു നോക്കി, എങ്ങനെയും മഹിയുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതായിരുന്നു എൻ്റെ ഉദ്ദേശം!!

അകത്തു, കിളവൻ കൂട്ടം എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്, എന്നാൽ ‘സാമി’ അങ്കിൾ മാത്രം അവരുടെ കൂട്ടത്തിൽ ഇരിക്കാതെ, എന്തോ കാര്യമായി ചിന്തിച്ചു കൂട്ടിക്കൊണ്ടു ഉലാത്തുകയാണ്!!

‘സാമി’ അങ്കിളിൻറ്റെ ആ നടത്തവും,ആഴത്തിലുള്ള ചിന്തിക്കലും കണ്ടാൽ തോന്നിപ്പോകും, അയാൾ ഇന്ന് ഈ ഒറ്റ രാത്രികൊണ്ട് പലസ്തീൻ-ഇസ്രായേൽ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നോ മറ്റോ ആണ് ആലോചിക്കുന്നതെന്നു,,,

പക്ഷെ എനിക്ക് അയാളെ അറിയാവുന്നേടത്തോളം ഉറപ്പുണ്ട്, അയാൾ ഇപ്പോൾ ചിന്തിക്കുന്നത്, ഏതെങ്കിലും പെണ്ണിനെ പിഴപ്പിക്കുന്ന കാര്യമോ, അതുമല്ലെങ്കിൽ വല്ല ബലാത്സംഘ കേസിലെ പ്രതിയെ എങ്ങനെ ജാമ്യത്തിൽ ഇറക്കാം എന്നോ വല്ലതും ആയിരിക്കും (ഉറപ്പല്ലേ?)

എൻ്റെ ‘നോട്ടം’ വീണ്ടും മഹിയെട്ടനിലേക്കു തന്നെ നീണ്ടു, പക്ഷെ മഹിയേട്ടനാണെങ്കിൽ ഞാൻ നിക്കുന്ന ഭാഗത്തേക്ക് നോക്കുന്നു കൂടെ ഇല്ല,

അതിനിടയിൽ ഞാൻ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചു,,,

ഒന്ന്, ആ വൃത്തികെട്ട കിളവൻ കൂട്ടത്തിനൊപ്പം എൻ്റെ ചെറുപ്പവും, സുന്ദരനും ആയ മഹിയേട്ടൻ തീരെ ചേരുന്നില്ല എന്നതാണ് (അല്ല,, അത് സ്വാഭാവികം) ഞാൻ വെറുതെ ഒരു ഒഴുക്കിനു പറഞ്ഞന്നേ ഉള്ളു,,

ശരിക്കുള്ള കാര്യം അതല്ല!! എല്ലാവരും മദ്യപിക്കുന്നുണ്ടെങ്കിലും, മഹിയേട്ടൻ മാത്രമാണ് നല്ല അളവിൽ പൂസായ പോലെ കാണപ്പെടുന്നത്, ബാക്കിയെല്ലാവരും ഇപ്പോഴും നല്ല ബോധത്തിൽ തന്നെയാണ്, മഹിയെട്ടന്റെ വാക്കുകൾ കുഴഞ്ഞു പോകുന്നതോടൊപ്പം,കണ്ണുകളും ഇടയ്ക്കിടെ അടഞ്ഞു പോകുന്നുണ്ട് (ഏതു നിമിഷവും ഒരു മയക്കത്തിലേക്കു വീണുപോകും എന്ന കണക്കെ)!

എൻ്റെ ഈശ്വരാ,, അത് കണ്ടപ്പോൾ എനിക്ക് വന്ന കലിപ്പും, വിഷമവും,,,

ഈ മനുഷ്യനെ എങ്ങനെയെങ്കിലും കുത്തിപ്പൊക്കി ഇവിടുന്നു രക്ഷപ്പെടാമെന്നു കരുതി വന്നപ്പം,, ദേ,, കിടക്കുന്നു അടിച്ചു ലക്കും, ലഗാനുമില്ലാതെ,,,

ഇനി എന്ത് ചെയ്യും എന്ന് ആകെ ഒരു ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ്, അവിടെ ആ വാതിലും പിടിച്ചു കുനിഞ്ഞു നിൽക്കുന്ന എൻ്റെ ചന്തിയിൽ ആരുടെയോ കരതല സ്പർശം ഞാൻ അറിഞ്ഞു തുടങ്ങിയത്,,

ഇനി, ഇതേതു കുരിശാകും എന്ന വ്യാകുലതയോടെ ഞാൻ പതിയെ തിരിഞ്ഞു നോക്കിയതും ദേ,, നിക്കുന്നു നമ്മുടെ “”രാ,,,കേ,,,ഷ്,,””

മഹിയേട്ടന്റെ അവസ്ഥ കണ്ടു, അല്ലെങ്കിലേ കലി തുള്ളി നിക്കുന്ന എനിക്ക്, ആ സമയത്തു അവിടെ രാഖേഷിനെ കൂടെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിയായി വർധിച്ചു ,,,

എന്നാലും, ശബ്ദമുണ്ടാക്കി ഞങളുടെ ‘സാനിദ്യം’ ആ കിളവൻ പട അറിയണ്ട എന്ന് കരുതി ഞാൻ അല്പം സംയമനം പാലിച്ചു!

ഞാൻ രാകേഷിനു നേരെ അല്പം ദേഷ്യത്തോടെ നോക്കി, പല്ലു കടിച്ചു പിടിച്ചു ഒതുക്കത്തിൽ ചോദിച്ചു ” നീ,, എന്താ ഇപ്പൊ ഇവിടെ ?? നിനക്കിപ്പോ എന്താ വേണ്ടേ??

എൻ്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം,രാഖേഷും എനിക്ക് സമാനമായി വളരെ ഒതുക്കത്തിൽ, ‘ശ്വാസത്തിൻറെ ശബ്ദത്തിൽ’ സ്വകാര്യം പോലെ പറഞ്ഞു,,,

“അത്,, ചേച്ചി,, ഞാൻ ചേച്ചിയോട് ഒരു കാര്യം പറയാനായിട്ടു,,

അവൻ ഇങ്ങനെ ലാഗ് അടിപ്പിച്ചു സംസാരിക്കാൻ തുടങ്ങിയതും, എനിക്ക് വീണ്ടും കലി കയറി,,

“ആഹ്,, പിന്നേ,, ഇവിടെ ഉള്ളോരൊക്കെ ‘ചന്തിയിൽ’ പിടിച്ചിട്ടാണല്ലോ കാര്യം പറയണേ (എന്തോ അപ്പോഴത്തെ ആ ദേഷ്യത്തിൽ ഞാൻ ഉള്ള കാര്യം പച്ചക്കു പറഞ്ഞു)

ഓഹ്,, അത് അങ്ങനെല്ല ചേച്ചി,, അത് ഞാൻ ചേച്ചിയെ നോക്കി വന്നപ്പം,, കുനിഞ്ഞു നിക്കുന്ന ചേച്ചിയുടെ ‘ആ വിരിഞ്ഞ കുണ്ടി’ കണ്ടപ്പം ഞാൻ അറിയാതെ പിടിച്ചു പോയതാ,,,

കാര്യം, ഒരു വികാരത്തള്ളിച്ചയിൽ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത് വല്യ പ്രശ്നമായി തോന്നിയിരുന്നില്ല, പക്ഷെ രാകേഷ് എൻ്റെ മുഖത്തു നോക്കി എൻ്റെ ‘വിരിഞ്ഞ കുണ്ടി’ എന്നൊക്കെ പച്ചക്കു പറഞ്ഞപ്പോൾ, ഞാൻ എന്തോ വല്ലാതായി

എങ്ങനേലും ഈ മാരണം ഇവിടുന്ന് പോകട്ടെ എന്ന് കരുതി ഞാൻ വീണ്ടും അവനോടു വന്ന കാര്യം അന്വേഷിച്ചു

രാകേഷ്: “അത് ചേച്ചി,, ചേച്ചി ഇന്ന് ഇവിടെ ല്ലേ താമസിക്കുന്നെ,, ഞാൻ ദേ ആ ‘മച്ചിൻ’ പുറത്തു കാണും,, രാത്രി എല്ലാരും ഉറങ്ങിയാൽ ചേച്ചി അങ്ങോട്ടേക്ക് വാ, നമുക്ക് കുറച്ചു സംസാരിച്ചു ഇരിക്കേം ചെയ്യാം, അത് പോലെ ചേച്ചിയുടെ ആ വീഡിയോ നമുക്ക് ഡിലീറ്റ് ചെയ്യുകേം ചെയ്യാ,,,

ഹ്മ്മ്,, അപ്പൊ ബ്ലാക്ക് മെയിൽ ആണ് (ഞാൻ മനസ്സിൽ പറഞ്ഞു) എന്നാലും ആ സമയം അവനെ എങ്ങനേലും പെട്ടെന്ന് ഒഴിവാക്കാൻ വേണ്ടി ഞാൻ അവനോടു സമ്മതം മൂളി,,

ഓഹ്,, ശരി രാകേഷേ,, ഞാൻ വന്നേക്കാം,, നീ തത്കാലം ഇപ്പൊ ഇവിടെ നിന്നും ഒന്ന് പോയിത്താ,, (ഞാൻ കൈകൾ കൂപ്പി അപേക്ഷിക്കും പോലെ പറഞ്ഞു )

ഇനി എന്തായാലും അവൻ്റെ ശല്യം ഉണ്ടാവില്ല എന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും തിരിഞ്ഞു,, അയ്യോ അല്ല,, വീണ്ടും കുനിഞ്ഞു നിന്ന് വാതിൽ പാളിയിലൂടെ മുറിക്കകത്തേക്കു നോക്കാൻ തുടങ്ങി, പക്ഷെ, ആ സമയം മഹിയേട്ടന്റെ അവസ്ഥ കണ്ടപ്പോൾ പുള്ളി ഏതാണ്ട് ഉറക്കത്തിലേക്കു വീണ മട്ടുണ്ട്, നാടിക്ക് കൈകൊടുത്തു ഇരിക്കുന്ന മഹിയേട്ടൻ ബാലൻസ് തെറ്റി ഇടയ്ക്കിടെ മുന്നോട്ടേക് വീഴാൻ പോകുന്നത് പോലെ എനിക്ക് തോന്നി!!