ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 7അടിപൊളി  

ഞാൻ ഒരു മറുപടിയും കൊടുക്കാതെ സ്തംഭിച്ചു നിക്കുന്നത് കണ്ടിട്ടോ അല്ലെങ്കിൽ എന്നെ ഒന്നൂടെ കംഫർട്ടബിൾ ആകാനുള്ള ഉദ്ദേശത്തോടെ കൂടിയോ, അയ്യർ സാർ കൂട്ടിച്ചേർത്തു

ആഹ്,, മോള്, മാഹിയുടെ ജോലിക്കാര്യം ഉദ്ദേശിച്ചോ മറ്റോ ആണെങ്കിൽ പേടിക്കണ്ടാട്ടോ,, അതൊക്കെ ഞാൻ വേണ്ടപ്പെട്ടവരെ വിളിച്ചു പറഞ്ഞിട്ടുണ്ട് ,,

അയ്യർ സാറിൻറ്റെ ആ വാക്കുകൾക്കു ഞാൻ “ഓഹ്,, ആയിക്കോട്ടെ എന്ന രീതിയിൽ വെറുതെ തലയിളക്കി”

അല്പം കഴിഞ്ഞതും, അവരെല്ലാം വീണ്ടും അവരവരുടേതായ ലോകത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, അവരാരും ഇപ്പോൾ എന്നെ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്ന ബോദ്യം വന്നതും ഞാൻ ഇത് തന്നെ പറ്റിയ അവസരം എന്ന് മനസ്സിലാക്കി മന്ദം,മന്ദം ഡോർ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി,,

പക്ഷെ എവിടെ?? ഞാൻ വാതിലിനു തൊട്ടു അടുത്തെത്തിയതും അയ്യർ സാർ വീണ്ടും എന്നെ പിന്നീന്ന് വിളിച്ചു,,

“ആഹ്,, ചിത്ര മോള് ഒന്നും പറയാതെ അങ്ങ് പോവാണോ”??

ഈശ്വരാ,, ഈ കാടന്മാർക് ഇനിയും മതിയേയില്ല എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട്, മുഖത്തു ഒരു കൃത്രിമ പുഞ്ചിരി വരുത്തി ഞാൻ അയ്യർ സാറിനു നേർക്കു തിരിഞ്ഞു നോക്കി (ഞാൻ പൊയ്‌ക്കോട്ടെ എന്ന് സമ്മതം ചോദിക്കുന്ന മുഖ ഭാവത്തോടെ)

അയ്യർ സാർ ഒരു പുഞ്ചിരിയോടെ പറഞ്ഞു: ആഹ്,, മോള് എന്തായാലും ഇവിടെ വരെ വന്നതല്ലേ,, ഒരു ചെറിയ കാര്യം,, ദേ,, ആ ഫ്രിഡ്ജിൽ ഐസ് ഇരിപ്പുണ്ട് അതൊന്നു എടുത്തോണ്ട് വാ,, എന്നിട്ട് നമുക്കെല്ലാർകും ഓരോന്ന് ഒഴിച്ചു തന്നിട്ട് മോള് പൊയ്ക്കോ,,

അയ്യർ സാറിൻറ്റെ വാക്കുകൾ കേട്ടിട്ടും നിന്നെടുത്തു നിന്നും അനങ്ങാതെ വിമ്മിഷ്ടത്തോടെ നിക്കുന്ന എന്നോടായി അയ്യർ സാർ കൂട്ടിച്ചേർത്തു

അല്ല,, മോള് വല്ലപ്പോഴുമല്ലേ ഇങ്ങോട്ടേക്കു വരൂ,, അപ്പോഴല്ലേ നമുക്ക് മോളുടെ,, അല്ല മോള് ഒഴിച്ചു തരുന്നത് കുടിക്കാൻ പറ്റൂ,, അതുകൊണ്ടു പ്ളീസ്,, ഇത് കൂടെ ചെയ്തിട്ട് മോള് പൊക്കോ,,, സത്യം!!

അയ്യർ സാർ അങ്ങനെ സത്യം ചെയ്തതും എന്ന പിന്നെ നാശം അങ്ങനെ തന്നെ ആവട്ടേന്നു ഞാനും കരുതി

ഈ മദ്യസേവ ചടങ്ങു എത്രയും പെട്ടെന്ന് തീർത്തു പോകാനുള്ള വ്യഗ്രതയിൽ ഞാൻ ആദ്യത്തെ ആളായ രാഘവന് മുന്നിൽ കുനിഞ്ഞു നിന്ന് മദ്യം ഒഴിക്കാൻ തുടങ്ങിയതും, എൻ്റെ സാരിത്തലപ്പ് മാറത്തു നിന്നും തെന്നി മാറി,,

സാരിയുടെ മറയില്ലാതെ,ഇറക്കം കൂടിയ ബ്ലൗസിൽ എൻ്റെ തൂങ്ങി കിടക്കുന്ന മുലകളുടെ നല്ലൊരു ഭാഗം നേരിൽ കണ്ടതും രാഘവന്റെ കണ്ണുകൾ ഇപ്പോൾ പുറത്തു ചാടും എന്ന നിലയിൽ തുറിച്ചു നിന്നു,,,

രാഘവന് മദ്യം ഒഴിച്ചു കൊടുത്ത ശേഷം ഞാൻ ഒന്ന് നേരെ നിന്നു സാരി തലപ്പ് കൊണ്ട് മാറ് മറച്ചു, ശേഷം ഞാൻ ആ മുന്താണി അരയിലൂടെ ചുറ്റി ഇടുപ്പിൽ തിരുകിക്കയറ്റി

‘ഇനി ഇന്ന് വേറെ ആർക്കും പ്രദർശനം ഇല്ല എന്ന് അറിയിക്കുന്ന കണക്കെ’

അടുത്തതായി ഞാൻ കുനിഞ്ഞു നിന്നു അയ്യർ സാറിനു മദ്യം പകരാൻ തുടങ്ങിയതും അയ്യർ സാർ എൻ്റെ തല മുടിയിൽ അനുഗ്രഹിക്കുന്ന കണക്കെ തഴുകിക്കൊണ്ടു എൻ്റെ കവിളിൽ മെല്ലെ ഒന്ന് തഴുകി വിട്ടു

പക്ഷെ ആ സമയം എൻ്റെ ചിന്ത അതായിരുന്നില്ല, കാരണം ഞാൻ അയ്യർ സാറിന് മദ്യം പകരാൻ കുനിഞ്ഞ നേരം എൻ്റെ ചന്തി ഭാഗം രാഘവന് നേർക്കു തിരിഞ്ഞാണ് നിന്നിരുന്നത്, എൻ്റെ ആ വിരിഞ്ഞു നിൽക്കുന്ന ചന്തിയുടെ ഭംഗി അയാൾ നോക്കി ആസ്വദിക്കുന്നുണ്ടാകും എന്നുള്ളത് തീർച്ച, പക്ഷെ അയാൾ അവിടെ എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമോ എന്ന ‘കൊതി’ അയ്യോ അല്ല ‘പേടി’ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല

മദ്യം പകരാൻ സോമൻ സാറിനു നേർക്കു തിരിഞ്ഞതും എൻ്റെ കൈ കിടന്നു വിറക്കാൻ തുടങ്ങി, അത്രയ്ക്കു ആർത്തിപിടിച്ച പോലത്തെ നോട്ടമായിരുന്നു അയാളുടെ,,

ഇപ്പോഴാണ് എനിക്ക് ഓർമ വന്നത്, നമ്മടെ ഈ സോമൻ സാറിനെ കാണാൻ ഏതാണ്ട് കുഞ്ഞിക്കൂനൻ സിനിമയിലെ സായികുമാറിന്റ്റെ ലുക്ക് ആണ്,, ഏതാണ്ട് അതെ ജാതി കണ്ണും, മുഖവും!

സോമൻ സാറിൻറ്റെ ഗ്ലാസ് നിറക്കുന്നതിനിടയിൽ, അയാളുടെ കൈ മുന്നോട്ടേക് നീളുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, അത് അയാളുടെ ഗ്ലാസ് എടുക്കാനുള്ള തിടുക്കമായിരിക്കും എന്നാണ് ഞാൻ കരുതിയത്, പക്ഷെ അയാളുടെ ഗ്ലാസും കഴിഞ്ഞു കൈ എൻ്റെ മുലകളുടെ ഭാഗത്തേക്ക് നീളാൻ തുടങ്ങിയതും, അപകടം മണത്ത ഞാൻ പെട്ടെന്നു അവിടുന്ന് പിൻവലിയാൻ ശ്രമിച്ചു.

പക്ഷെ കുപ്പി കയ്യിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പിൻവലിയൽ അല്പം പതുക്കെ ആയിപ്പോയി, ആ തക്കത്തിന് സോമൻ സാർ എൻ്റെ ഇടത്തെ മുലയിൽ പിടിച്ചു രണ്ടു കശക്കു കശക്കി ഒപ്പം എൻ്റെ മുലക്കണ്ണിയെ നന്നായി ഒന്ന് ഞെരടി വിട്ടു,,

അയാളുടെ ആ തഴമ്പിച്ച പോലീസ് കൈ ഉപയോഗിച്ച് അമർത്തിയുള്ള ഞെരടൽ കിട്ടിയതും, ഞാൻ പരിസരം മറന്നു “”ഹാ,,,”” എന്ന് കൂവിപ്പോയി

ബാക്കിയെല്ലാ ഓക്കേ,, പക്ഷെ സോമൻ സാർ ഇപ്പൊ കാണിച്ച ഈ കഞ്ഞം തിരിവ്, എനിക്ക് തീരെ അങ്ങട് പിടിച്ചില്ല,, ഹാ,, ഇതെന്താപ്പാ വെള്ളരിക്ക പാട്ടാണോ,, എന്നോട് ആർക്കും എന്തും ചെയ്യാമെന്നോ? എന്നാൽ അതൊന്നു അറിയണമല്ലോ,,

ഞാൻ നേരെ നിവർന്നു നിന്ന്, കയ്യും കെട്ടി, സോമൻ സാറിന്റെ മുഖത്തേക്കു തീപാറുന്ന കണ്ണുകളോടെ നോക്കി,,, (അയാളെ നോക്കി ദഹിപ്പിക്കുന്ന കണക്കെ)

പക്ഷെ സോമൻ സാറിന് യാതൊരു കുലുക്കവും ഉണ്ടായില്ല,, “നീ പോടീ പെണ്ണെ” എന്ന് പറയുന്ന കണക്കെ ഒരു ആട്ടും,,

എന്നാലും ‘ഞാൻ’ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല, ഞാൻ എൻ്റെ ആ നോട്ടം തുടർന്നു, ഇനി എന്ത് വന്നാലും തനിച്ചു നേരിടും എന്ന മനോബലത്തോടെ,,

മുറിയിൽ വല്ലാത്തൊരു നിശബ്ദത, എല്ലാവരുടെയും ശ്രദ്ധ എൻ്റെയും സോമൻ സാറിന്റെയും മുഖത്തേക്കു മാറി, മാറി പതിയുന്നു,,, അന്തരീക്ഷത്തിലെ സമ്മർദ്ദം വല്ലാതെ കൂടിക്കൂടി വരുന്ന പോലെ,,,

സോമൻ സാർ ഒന്ന് ചുണ്ടു നനച്ചു, കലിപ്പോടെ എന്നെ നോക്കി മീശ വിരിക്കുന്നതോടൊപ്പം എന്തോ പറയാൻ തുടങ്ങിയതും, രംഗം കൂടുതൽ വഷളാക്കണ്ട എന്ന് കരുതിയാവണം രാഘവൻ പെട്ടെന്ന് ഇടയിൽ കയറി സംസാരിച്ചു തുടങ്ങിയത്,,

രാഘവൻ: ഹാ,, എന്താ ഇത് സോമൻ സാറേ,, കൊച്ചു പിള്ളേരെടുത്തണോ തൻ്റെ പോലീസ് മുറ?? ഹാ,, ചിത്ര മോളെ, അതങ്ങു വിട്ടുകള, എന്തിനാ വെറുതെ ഒരു കച്ചര,, മോള് ഇവിടുന്നു പൊക്കോ,,

രാഘവൻ മാധ്യസ്ഥം പറഞ്ഞതും, ഞാൻ ആ മുറിവിട്ടിറങ്ങി,, ആ,, അങ്ങനെ വെറുതെ ഇറങ്ങിപ്പോയൊന്നുമില്ല!!

മുറിയിൽ നിന്നും വെളിയിൽ ഇറങ്ങുന്നത് വരെ, ഞാൻ തല ചെരിച്ചു പിടിച്ചു സോമൻ സാറിനെ നോക്കി ദഹിപ്പിച്ചു വളരെ സ്ലോ മോഷനിൽ നടന്നാണ് പുറത്തേക്കു ഇറങ്ങിയത് (വിത്ത് ജയിലർ BGM മ്യൂസിക് ഇൻ മനസ്സിൽ) ഹ്മ്മ്,, ഈ ‘ചിത്ര’ ആരാ മോള്,,,