ചിറകുള്ള മോഹങ്ങൾ – 2 6

“ഇതും സഹിച്ച് എനിക്കിവിടെ നിൽക്കാൻ കഴിയില്ല…
പ്രശാന്തേട്ടാ… എന്നോട് നിങ്ങൾക്കിത് പറയാമായിരുന്നു..
എന്തിനാ നിങ്ങളെന്നെ ചതിച്ചത്…
ചെറു വിരലിന്റെ വലിപ്പമുള്ള ഇതും വെച്ച് ജീവിതകാലം മുഴുവൻ നമുക്ക് സന്തോഷത്തോടെ കഴിയാൻ
പറ്റോ… ?””

 

അവന്റെ അരക്കെട്ടിലേക്ക് നോക്കിയാണ് ഐശ്വര്യ അത് ചോദിച്ചത്..
ആത്മാഭിമാനത്തിൽ അടി കിട്ടിയ പ്രശാന്ത് ഒന്ന് വിറച്ചു..

 

“അത്…അതെന്റെ കുറ്റമാണോ… ?.
മനുഷ്യർക്ക് എന്തെല്ലാം വൈകല്യങ്ങൾ വരുന്നു..
എന്റെ സാധനത്തിന് വലിപ്പം ഒരൽപം കുറഞ്ഞ് പോയി… അതിന് ഞാനെന്ത് ചെയ്യാനാ… ?..””

 

പ്രശാന്ത് കലിപ്പോടെയാണത് ചോദിച്ചത്..

അത് കേട്ടതോടെ ഐശ്വര്യക്ക് നിയന്ത്രിക്കാനായില്ല..

 

“പിന്നെന്റെ കുറ്റമാണോ… ?..
നിങ്ങളുടെ കുണ്ണ വലിപ്പമില്ലാത്തതിന് ഞാനെന്ത് പിഴച്ചു… :?.
ഈ കുണ്ണയും കൊണ്ട് ഇനിയുള്ള കാലം മുഴുവൻ ജീവിക്കാൻ എനിക്ക് മനസില്ല…
ഞാൻ നാളെത്തന്നെ എന്റെ വീട്ടിലേക്ക് പോകും…
എനിക്കുമുണ്ട് ആഗ്രഹങ്ങൾ… എനിക്കുമുണ്ട് സ്വപ്നങ്ങൾ..
അതൊന്നും വേണ്ടാന്ന് വെച്ചിട്ട് ഒരു ത്യാഗം ചെയ്യാൻ തൽക്കാലം എനിക്ക് സൗകര്യമില്ല…
എന്തായാലും നാളെ നേരംവെളുത്താ ഞാൻ പോകും… വീട്ടുകാരോട് എന്ത് പറയണമെന്ന് നിങ്ങൾ ആലോചിച്ചോ…””

ഐശു കൊടുങ്കാറ്റ് പോലെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിപ്പോയി..
പ്രശാന്ത് തളർന്ന് കൊണ്ട് ബെഡിലേക്കിരുന്നു..
ഇത് പ്രതീക്ഷിച്ചതാണെങ്കിലും അവൾ ഇങ്ങിനെയൊക്കെ പറയുമെന്ന് കരുതിയില്ല..

എന്ന് ചെയ്യാം… ഇത് തന്റെ വിധിയാണ്..
സ്വന്തം ഭാര്യ തന്റെ ആണത്വം ചോദ്യം ചെയ്യുമെന്ന് കരുതി കല്യാണമേ വേണ്ടെന്ന് വെച്ചതാണ്..
നാല് വർഷമായി ജോലി കിട്ടിയിട്ട്..
അന്ന് തുടങ്ങിയതാണ് അമ്മ തനിക്ക് വേണ്ടി പെണ്ണന്വോഷണം.. നിസാര കാരണങ്ങൾ പറഞ്ഞ് എല്ലാം താൻ തന്നെ മുടക്കി..

ഐശൂന്റെ കാര്യത്തിൽ പിടിച്ച പിടിയായിരുന്നു അമ്മ..
പിൻമാറാൻ ഒത്തിരി നോക്കിയതാണ്..
നടന്നില്ല..
വ്യക്തമായ കാരണം പറയാതെ ഇതീന്ന് പിൻമാറിയാൽ അമ്മയെ ഇനി പൊന്നു മോൻ കാണില്ലെന്ന് വരെ അമ്മ പറഞ്ഞു..

തന്റെ കുണ്ണക്ക് വലിപ്പം കുറവാണെന്നും, ഒരുപെണ്ണിനും അത് സഹിക്കാനാവില്ലെന്നും അമ്മയോട് പറയാൻ കഴിയാതെ അവൻ ഉരുകി..
ഏട്ടത്തിയമ്മയോട് പറയാനും അവൻ ശ്രമിച്ച് നോക്കി..അതും പറ്റിയില്ല.. അവസാനം ഐശ്വര്യയെ വിളിച്ച് കാര്യം പറഞ്ഞ് ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ പറയാം എന്ന് കരുതി അവൾക്ക് വിളിച്ചു..
അവളുടെ ഫോണിലൂടെയുള്ള കുറുകല് കേട്ടപ്പോ പറയാൻ വന്നത് മറന്നു..
അവളെ ചതിക്കാനാവില്ലെന്ന് കരുതിയതാണ്..എല്ലാം തുറന്ന് പറയാനും ഒരുങ്ങിയതാണ്..
പറ്റിയില്ല..
ഫോണെത്താ അവൾ കുറുകാൻ തുടങ്ങും..
കൊഞ്ചിക്കുഴയും… ചിണുങ്ങിയോരോന്ന് പറയും..
അവളോടെന്ത് പറയാൻ..

അവളെ കുറ്റം പറയാൻ കഴിയില്ല..
ഏതൊരു പെണ്ണും അവള് ചെയ്തതേ ചെയ്യൂ… അവള് പറഞ്ഞതേ പറയൂ..
എന്നും പൂറ് നക്കിക്കൊടുത്തിട്ടൊന്നും കാര്യമില്ല..
അവളുടെയാ മാംസം തിങ്ങിയ പൂറിന് കുണ്ണ തന്നെ വേണം..തന്റെ ചെറിയ ഞാലിപ്പൂവനല്ല, നല്ല മുഴുത്ത നേന്ത്രപ്പഴം..
അത് കിട്ടാതെ അവളടങ്ങില്ല..

 

പക്ഷേ, അവൾ പോയാൽ പ്രശ്നമാണ്..
വീട്ടുകാരോടെന്ത് സമാധാനം പറയും..?.
അതിലേറെ പ്രശ്നമാണ് ബാങ്കിലെ കാര്യം..
സ്റ്റാഫെല്ലാവരും കൂടി നാളെയൊരു പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്..
അവരുടെ ബ്രാഞ്ച് മാനേജരേയും ഭാര്യയേയും അവർക്കൊന്ന് ട്രീറ്റ് ചെയ്യണമെന്ന്..
ബാങ്കിൽ നിന്ന് നാലഞ്ച് പേരേ കല്യാണത്തിന് വന്നുള്ളൂ.. ബാക്കിയുള്ളവർക്ക് തന്റെ വക ഒരു റിസപ്ഷനും പ്ലാൻ ചെയ്തിട്ടുണ്ട്..
അവരോടൊക്കെ എന്ത് പറയും..?.

അവളുടെ കാല് പിടിച്ചിട്ടായാലും അവളെ പോകാൻ സമ്മതിക്കരുത്.
അവൾ തന്നെ വിട്ട് പോയാൽ അതിൽ ഭേദം മരണമാണ്..
വീട്ട് കാരെ എന്തേലും പറഞ്ഞ് ഒതുക്കാമെങ്കിലും ഇവിടെയത് പറ്റില്ല..
അവരുടെ കർക്കശക്കാരനായ മാനേജരാണ് താൻ..ആ തന്റെ ഭാര്യ വിവാഹം കഴിഞ്ഞ് ഒരാഴ്ചയായപ്പോഴേക്കും തന്നെ ഇട്ടിട്ട് പോയി എന്നവരറിഞ്ഞാൽ പിന്നെ തന്നെ എന്തിന് കൊള്ളാം…?..

Leave a Reply

Your email address will not be published. Required fields are marked *