ചിറകുള്ള മോഹങ്ങൾ – 3 9

ഈ നമ്പറിപ്പോ നിലവിലുണ്ടാന്ന് പോലും അവൾക്കറിയില്ല.
രണ്ട് വർഷത്തിന് മേലെയായി അവനുമായി ബന്ധപ്പെട്ടിട്ട്..
ലോഡ്ജ് മുറിയിൽ തന്റെ മുന്നിലിട്ട് മാമനും കൂടെയുള്ളവരും ചേർന്ന് അവനെയിട്ട് ചവിട്ടിക്കൂട്ടിയ അന്നാണ് അവനെ അവസാനമായി കണ്ടത്..

അവനുമായി ഒരു നിലക്കും പൊരുത്തപ്പെട്ട് പോകാനായില്ലെങ്കിലും നാല് ദിവസംകൊണ്ട് അവൻ തന്ന രതിസുഖം ജീവിതത്തിൽ മറക്കാനാവില്ല..
പ്രശാന്തേട്ടനെപ്പോലെയൊന്നുമല്ല ഷഫീഖ്..
തന്നെ കയ്യിൽ കിട്ടിയാൽ അവനൊരു കാട്ടാളനായി മാറും..
വന്യവും, തീവ്രവുമായ രതിയായിരുന്നു അവനിഷ്ടം.. തനിക്കും..

ഇനിയും അതാണ് തനിക്ക് വേണ്ടത്..അ അതിന് അവനെ കിട്ടിയേ തീരൂ..

ഈ നമ്പർ ഇപ്പോൾ ഉണ്ടാവുമോന്ന് പോലുമറിയാതെ അവൾ ഡയൽ ചെയ്തു..
അവളുടെ നമ്പർ അതിനിടക്ക് മാറ്റിയിരുന്നു..

“” ഹലോ.. ആരാണ്… ?””

രണ്ട് ബെല്ലിന് തന്നെ ഷഫീഖിന്റെ ശബ്ദം വ്യക്തമായി തിരിച്ചറിഞ്ഞ ഐശു ഞെട്ടിപ്പോയി..
ആ പഴയ നമ്പർ തന്നെയാണ് അവനിപ്പഴും കൊണ്ട് നടക്കുന്നത്..

“” ഹലോ…ഷഫീഖല്ലേ… ?””

സംശയനിവർത്തിക്കായി അവൾ ചോദിച്ചു..

“” അതേ… ഐശുവാണോ ഇത്… ?””

അവൾ വീണ്ടും ഞെട്ടി..
തന്നെയവൻ തിരിച്ചറിഞ്ഞിരിക്കുന്നു..

 

“അതേടാ… ഇത് ഞാൻ തന്നെയാ… ഐശു… “

അവൻ ഒറ്റയടിക്ക് തന്നെ തിരിച്ചറിഞ്ഞതിൽ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

 

“” എന്തേ ഐശൂ വിളിച്ചത്…?”

താൻ കാരണം അവന് അടി കിട്ടിയെങ്കിലും അതിന്റെ ദേഷ്യമൊന്നും അവന് തന്നോടില്ലെന്ന് അവൾക്ക് തോന്നി..
നല്ല സ്നേഹത്തോടെയാണ് ചോദ്യം..

“” ഒന്നൂല്ല… പഴയ ഡയറി തപ്പിയപ്പോ നമ്പറ് കിട്ടിയതാ… അപ്പോ തോന്നി ഒന്ന് വിളിച്ച് നോക്കാൻ… നീയിപ്പോ എവിടെയാ…. നാട്ടിലുണ്ടോ…?””.

 

“ഉം… നാട്ടിലല്ലാ, കുറച്ച് ദൂരെയാ…
ഇവിടെ അമ്മാവനൊരു ബേക്കറിയുണ്ട്.. അത് നോക്കി നടത്തുകയാ… “

“” അപ്പോ പണിയെടുത്ത് ജീവിക്കാനൊക്കെ തീരുമാനിച്ചു.. എടാ… നീ… നീ കല്യാണം കഴിച്ചോ..?”

 

ജിജ്ഞാസയോടെ ഐശു ചോദിച്ചു..

“ ഇത് വരെ കഴിഞ്ഞിട്ടില്ല… നോക്കുന്നുണ്ട്… “

അവൾക്കെന്തോ ഒരാശ്വസമായിത്തോന്നി അത് കേട്ടപ്പോ..

“” എന്റെ കല്യാണം കഴിഞ്ഞു….””

അവൾ പതിയെ പറഞ്ഞു..

 

“” ഉം… ഞാനറിഞ്ഞു…
രണ്ട് വർഷം കഴിഞ്ഞു നിന്റെ കല്യാണം കഴിഞ്ഞിട്ട്… ഭർത്താവ് പ്രശാന്ത്… ബാങ്ക് മാനേജരാണ്…
ഒരാൺകുട്ടിയുമുണ്ട്… “

ഐശു അന്തം വിട്ടു..
ഇത്രയും നാളും യാതൊരു ബന്ധമില്ലാതിരുന്നിട്ടും തന്റെ എല്ലാ കാര്യങ്ങളും അവനറിഞ്ഞിരിക്കുന്നു..

“” എടാ… നീ… നീ വിവരമൊക്കെ അറിയുന്നുണ്ടായിരുന്നോ… ?””..

“” പിന്നേ… എനിക്ക് വയറ് നിറച്ചും അടി വാങ്ങിത്തന്നവളല്ലേ നീ…?.
നിന്റെ വിവരങ്ങളൊക്കെ ഞാൻ അന്വോഷിച്ചറിഞ്ഞിരുന്നു…””

 

“” എടാ… അത്… അന്ന്… അവര് നമ്മളെ തിരഞ്ഞ് വരുമെന്ന് ഞാനും കരുതിയില്ലെടാ…””

 

“” സാരമില്ലെടീ… ഞാൻ വെറുതേ പറഞ്ഞതാ…
ആരും ചെയ്യുന്നതേ നിന്റെ മാമനും ചെയ്തുള്ളൂ…””

ഷഫീഖിന് നല്ല പക്വത വന്നത് പോലെ അവൾക്ക് മനസിലായി..

“” പിന്നേ… ജീവിതമൊക്കെ എങ്ങിനെ… സുഖമാണോടീ…?””.

“”ഉം… സുഖം… “

അവൾ ഒറ്റവാക്കിൽ മറുപടിയൊതുക്കി..

“അതെന്താടീ സുഖമില്ലാത്തൊരു മൂളൽ… “..?..

“” ഒന്നൂല്ലടാ… എനിക്ക് സുഖം തന്നെയാ…””

“” ഉം… അതെനിക്കറിയാടീ…
പ്രശാന്ത് നല്ലവനാ… “.

അവൾക്ക് വീണ്ടും അൽഭുതമായി..

“” എടാ… നിനക്കറിയോ പ്രശാന്തേട്ടനെ… ?””..

 

“” എന്റെ ഐശൂ… നിന്റെ പ്രശാന്തേട്ടന്റെ ബാങ്കിനടുത്തല്ലേ എന്റെ ബേക്കറി..
ഞാനെന്നും അവനെ കാണും…
ഇടക്കവൻ എന്റെ കടയിൽ വരാറുമുണ്ട്… മിനിഞ്ഞാന്ന് അവൻ ഐസ്ക്രീം കൊണ്ടുവന്നില്ലേ… അതെന്റെ കടേന്നാ…“

ഐശ്വര്യ ശരിക്കും ഞെട്ടിപ്പോയി..
നാട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തൊന്നുമല്ല ഈ ടൗൺ..
രണ്ടാളും കൃത്യമായി ഒരേ സ്ഥലത്ത് തന്നെ എത്തി..
തന്റെ ഭർത്താവിനെ അവന് ശരിക്കറിയാം..

“” ഐശൂ… നീ പേടിക്കണ്ട… അവനൊന്നുമറിയില്ല… നീ സന്തോഷമായി ജീവിക്കെടീ… “

Leave a Reply

Your email address will not be published. Required fields are marked *