ചിറകുള്ള മോഹങ്ങൾ – 4 11

 

ഐശ്വര്യയാണെങ്കിൽ വിജയിയെപ്പോലെ ഇരിക്കുകയാണ്.. പ്രശാന്തിനെ അടിച്ചിരുത്തിയതിൽ അവൾക്ക് സന്തോഷം തോന്നി..
തന്റെ ജീവിതം ഈ കോലത്തിലാക്കിയത് അവനാണ്..
അവനോട് ഒരു വിട്ട് വീഴ്ചയുടേയും ആവശ്യമില്ല…
ഇനി പറയാനുള്ളത് താൻ പറയും..അവനത് അനുസരിക്കും..

 

“” പ്രശാന്തേട്ടാ… ഞാൻ പ്രശാന്തേട്ടനൊപ്പം വരാം… നമുക്ക് പഴയ പോലെ സന്തോഷത്തോടെ ജീവിക്കാം… നിങ്ങള് ആരുടേയും മുന്നിൽ നാണം കെടേണ്ടിയും വരില്ല…
പക്ഷേ എനിക്കൊരു ഡിമാന്റുണ്ട്…
അത് നിങ്ങൾ അംഗീകരിച്ചാൽ തിരിച്ച് പോവുമ്പോ ഞാൻ നിങ്ങളോടൊപ്പമുണ്ടാവും… “..

 

ഐശു പതിയെ പറഞ്ഞത് കേട്ട് പ്രശാന്ത് പ്രതീക്ഷയോടെ തലയുയർത്തി..

“” പറ… എന്ത് ഡിമാന്റാണ് നിനക്കുള്ളത്… ?..
നിന്റെ ഏത് ഡിമാന്റും ഞാനംഗീകരിക്കും…
നീയില്ലാതെ എനിക്ക് മടങ്ങിപ്പോവാനാവില്ല ഐശൂ… “..

പ്രശാന്ത് ആവേശത്തോടെ പറഞ്ഞു..

ഐശു ഒന്ന് ചിരിച്ചു.. കഴപ്പിളകിയ ചിരി..

“” നമുക്ക് പഴയത് പോലെ സ്നേഹത്തോടെ കഴിയാം… ആവും പോലെ നമുക്ക് പരസ്പരം സുഖിക്കുകയും സുഖിപ്പിക്കുകയും ചെയ്യാം…
പക്ഷേ, എനിക്ക്… എനിക്ക് തോന്നുമ്പോ… ഞാൻ…ഷഫീഖിനെ വിളിച്ച് വരുത്തും… അതിലിടപെടാനോ, അത് തടയാനോ നിങ്ങൾ വന്നേക്കരുത്…
ഇത്… ഇത് സമ്മതമാണെങ്കിൽ മാത്രം നിങ്ങളിനി എന്തേലും സംസാരിച്ചാ മതി… അല്ലേൽ വണ്ടി തിരിച്ച് എന്നെ വീട്ടിലിറക്കിക്കോ…”..

 

ഞെട്ടിപ്പകച്ചു പോയ പ്രശാന്ത് ശ്വാസമെടുക്കാൻ പോലും മറന്ന് പോയി..
എന്തൊക്കെയാണിവൾ പറയുന്നത്.. ഒരു ഭർത്താവിന്റെ മുഖത്ത് നോക്കി ഏതേലും ഭാര്യയിത് പറയുമോ…?..

അവളുടെ കടി തീർക്കാൻ കാമുകനെ വിളിച്ച് വരുത്താൻ താൻ സമ്മതം കൊടുക്കണമെന്ന്…
അത് സമ്മതിച്ചാൽ പിന്നെ താനൊരു ആണാണോ… ?.

ഛെ… ലജ്ജയില്ലേ അവൾക്ക് തന്നോടിത് പറയാൻ… ?..
വേശ്യയൊക്കെ എത്രയോ ഭേദം..
ഇങ്ങിനെയൊക്കെ ചിന്തിക്കുമോ പെണ്ണുങ്ങൾ..?..
കുടുംബ ബന്ധങ്ങൾക്കും, ജീവിത മൂല്യങ്ങൾക്കും ഒരു വിലയും ഇവൾ കൽപിക്കുന്നില്ലേ… ?..
ഇത്രയും തരം താഴ്ന്നവളായിരുന്നോ തന്റെ ഭാര്യ… ?..

പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി പ്രശാന്ത് ഒന്നും മിണ്ടാനാവാതെ കുറേ നേരമിരുന്നു..
അവന്റെ മനസിൽ ശക്തമായ വടംവലി നടക്കുകയായിരുന്നു..
എല്ലാ വശങ്ങളും അവൻ ചിന്തിച്ചു..എത്ര ചിന്തിച്ചിട്ടും അവനൊരെത്തും പിടിയും കിട്ടിയില്ല..

പെട്ടെന്നവൻ കാറ് സ്റ്റാർട്ടാക്കി..പിന്നെ ഐശുവിന്റെ മുഖത്തേക്കൊന്ന് നോക്കി വണ്ടി തിരിച്ച് അവളുടെ വീട് ലക്ഷ്യമാക്കി വിട്ടു..
ഐശ്വര്യ ആശ്വാസത്തോടെ സീറ്റിലേക്ക് ചാരി..
ഈ ബന്ധം ഇന്നത്തോടെ തീർന്നു എന്നത് അവൾക്കാശ്വാസമായി..
ഇനി തനിക്കൊരു പുതിയ ജീവിതം തുടങ്ങാലോ…

 

ഗേറ്റിന് മുന്നിൽ വണ്ടി നിർത്തിയതും ഐശ്വര്യ ഡോറ് തുറന്നു..
ഇറങ്ങാനൊരുങ്ങിയ അവളുടെ കയ്യിൽ പ്രശാന്ത് പിടിച്ചു…
അവൾ കാര്യമറിയാതെ തിരിഞ്ഞ് നോക്കി..

“” ഐശൂ… നീ മോനേയും എടുത്ത് വാ…
നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം… “..

ഐശ്വര്യ വിശ്വാസം വരാതെ അവനെ നോക്കി..

“” നിന്റെ ഏത് ഡിമാന്റും ഞാനംഗീകരിക്കുന്നു… എനിക്ക് നിന്നെ വേണം…””..

( ഗയ്സ്… അധികം പേർക്കും ഈ കഥ ഇഷ്ടമായില്ല എന്ന് തോന്നിയത് കൊണ്ട് ഇത് ഇവിടെ വെച്ച് നിർത്തുന്നു…
അടുത്ത കഥയുമായി ഉടനേ വരാം…
സ്നേഹത്തോടെ, സ്പൾബർ❤️ )..

1 Comment

Add a Comment
  1. Continue bro

Leave a Reply

Your email address will not be published. Required fields are marked *