ചുരുളി – 3

ഇല്ല… അടിച്ചിട്ടില്ല…

പിന്നെ അവൻ നിന്നെ എന്തൊക്കെയാണ് ചെയ്യാതിരുന്നിട്ടുള്ളത്…

എന്നെ ഒന്നും ചെയ്യില്ല…

നിന്റെ മുല അവൻ ചപ്പാറുണ്ടോ..?

നളിനി അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് മറുപടി പറയാൻ കഴിയാതെ അൽപനേരം മൗനമായി…

ചോദ്യങ്ങൾക്ക് ഉണ്ട് അല്ലങ്കിൽ ഇല്ല എന്ന് ടക് ടക് എന്ന് മറുപടി വരണം…

ചിലപ്പോളൊക്കെ…

പിന്നെ എവിടെയൊക്കെ ചപ്പും…

വേറെ എങ്ങും ഇല്ല…

എടീ നിന്റെ പൂറ് ചപ്പില്ലേ എന്നാ ചോദിച്ചത്..

ജോർജിന്റെ ആ ചോദ്യം കേട്ടപ്പോൾ സിരാ പടലങ്ങളിലൂടെ കറണ്ട് പാസുചെയുന്ന പോലെ തോന്നി നളിനിക്ക്… തന്റെ അരക്കെട്ടിൽ ഒരു വിറയൽ… അവിടെ നനയുന്നത് അറിയാൻ പറ്റുന്നു…

ചോദിച്ചത് കേട്ടില്ലേ…

കേട്ടു… അവിടെയൊന്നും ചപ്പില്ല…

അതെന്താ നിന്റെ പൂറ് കണ്ടാൽ ചപ്പാൻ തോന്നില്ലേ… ഞാൻ ഒന്നു നോക്കട്ടെ…. നീ എഴുനേറ്റു നിൽക്ക്… എന്നിട്ട് സാരി മേലേക്ക് ഉയർത്തണം… പൂറ് കാണുന്നിടം വരെ… ങ്ങും… പെട്ടന്ന്…

ചെയ്യാതിരിക്കാൻ പറ്റില്ല… അയാൾ പറയുന്നത് ചെയ്യാനുള്ള മനസോടെയാണ് വന്നത്…. പക്ഷേ ഞാൻ ഉദ്ദേശിച്ചത് ഒന്നും അല്ല അയാൾ ചെയ്യുന്നത്…

ഇതുപോലെ വിജനമായ ഒരു സ്ഥലത്ത് തന്നെപോലെ മദാലസയായ ഒരു സ്ത്രീയെ കിട്ടിയാൽ മറ്റൊരു പുരുഷനാണെങ്കിൽ തീർച്ചയായും ഇങ്ങനെ ആയിരിക്കില്ല പെരുമാറുക…

ഇയാൾ എന്താണ് ഇങ്ങനെയൊക്കെ… ഇയാൾ തന്നെ ഭോഗിക്കുകയാണെങ്കിലും താൻ അതിന് അനുവദിച്ചേനെ..

പക്ഷേ ഈ പെരുമാറ്റവും തനിക്ക് ആനന്ദം പകരുന്നു… ഒരു പക്ഷേ ഒരു സംഭോഗത്തെ ക്കായിലും…

എന്റെ ഭർത്താവ് രവി അല്ലാതെ മറ്റൊരാൾ ആദ്യമായി എന്റെ നഗ്നത കാണാൻപോകു ന്നു….

എടീ ടീച്ചറെ.. നിന്റെ പൂറ് കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമൊന്നും ഇല്ല… എന്നെ കാണിക്കണമെന്ന് നിനക്ക് ആഗ്രഹമുണ്ടങ്കിൽ സാരി പൊക്കിയാൽ മതി… ദാ ആ വാതിൽ തുറന്നു തരാം ഇപ്പോൾ തന്നെ നീ പൊയ്ക്കോ…!

പോണോ… പോണോന്ന്..?

വേണ്ട… വേണ്ട.. പോകണ്ട…!

എന്നാൽ പോക്കെടീ പൂറീ…

ഒറ്റ സെക്കന്റ്… നളിനിടീച്ചർ സാരിയും പാവാടയും ചേർത്തു പിടിച്ച് അരയോളം പൊക്കി…
നനവ് പടർന്ന റോസ് കളർ പന്റീസ്‌…. ഗോതമ്പിന്റെ കളറുള്ള കൊഴുത്ത തുടകൾ പാദങ്ങളിൽ സ്വർണ്ണ പാദസ്വരം… മനോഹരമായി വെട്ടി പിങ്ക് കളർ ക്യുട്ടസ് പൂശിയ നഖങ്ങൾ…

ജോർജ് തന്നെ കോരികുടിക്കുകയാണ്… നളിനി സാരിയും ഉയർത്തിപ്പിടിച്ചുകൊണ്ട് തല താഴ്ത്തി നിന്നു…

അയാൾ തന്റെ അരികിലേക്ക് വരുന്നത് മനസിലായ നളിനി കണ്ണുകൾ ഇറുക്കി അടച്ചു…

അയാൾ പാൻറ്റീസ്‌ കൂട്ടി തന്റെ പൂറിൽ അമർത്തി പിടിക്കുന്നത് ഓർത്ത്‌ കൊണ്ട് അവൾ നിന്നു…

ഒരു മിനിറ്റോളം ആയിട്ടും അനക്കമൊന്നും കേൾക്കാതെ അവൾ പതിയെ കണ്ണു തുറന്നു നൊക്കി….

അയാൾ രണ്ടു ചുവട് വെച്ചിട്ട് അനങ്ങാതെ നിൽക്കുകയാണ്…

ടീച്ചറെ ഇതു പൊക്കിപ്പിടിച്ചു കൊണ്ട് നിൽക്കുന്നത് എന്നെ കാണിക്കാൻ അല്ലേ…

അതേ…

നിന്റെ ജെട്ടി ഊരാതെ എനിക്ക് കാണാൻ പറ്റുമോ… അതോ അത് ഊരാൻ നിന്റെ കെട്ടിയവനെ വിളിക്കണോ…

നളിനി പെട്ടന്നു തന്നെ പന്റീസ്‌ ഊരി…

ഊരിയയെടുത്ത പാൻറ്റീസ്‌ എവിടെ വെയ്ക്കണമെന്ന് അവൾ ചുറ്റും നൊക്കി..

ഇങ്ങോട്ട് താടീ…. അയാൾ കൈനീട്ടി…

തന്റെ രതി ജലത്താൽ കുതിർന്ന പാൻറ്റീസ്‌ ജോർജിന്റെ കൈയിൽ കൊടുക്കാൻ അവൾക്ക് മടി തോന്നി…

അവൾ മടിയോടെ അത് അയാളുടെ കൈയിൽ കൊടുത്തു…

ങ്ങും… നല്ല ഉറവയാണല്ലോ… പിഴിഞ്ഞെടുക്കാം… ഇങ്ങിനെ പറഞ്ഞിട്ട് ജോർജ് ആ പാൻറ്റീസ്‌ മൂക്കിനോട് അടുപ്പി ച്ചു ……

ഇത്രയും നേരം തന്റെ പൂറിനെ പൊതിഞ്ഞി രുന്ന ആ തുണി കഷ്ണം അയാൾ മൂക്കിൽ വെച്ച് അതിലെ മണം നുകരുന്നത് വല്ലാ ത്തൊരു വികാര വായ്പ്പോടെ നളിനി നൊക്കി നിന്നു…

ഇപ്പോൾ അയാൾ തല കുനിച്ചു നോക്കുക യാണ്… താൻ പൊത്തി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തന്റെ പൂറിലേക്ക് ജോർജ് എന്നുപേരുള്ള കടപ്പുറത്തെ ഒരു മീൻ പിടുത്തക്കാരൻ നോക്കുന്നു…

സ്ത്രീ സഹമായ ലഞ്ജയാൽ അവൾ കൈകൊണ്ട് പൂറിനെ മറക്കാൻ ഒരു ശ്രമം നടത്തി…

അതു കണ്ട് അയാൾ വല്ലാത്ത ഒരു നോട്ടം അവളുടെ കണ്ണുകളിലേയ്ക്ക് നൊക്കി. ആ നോട്ടത്തിന്റെ അർഥം മനസിലായതു പോലെ പെട്ടന്നു തന്നെ അവൾ കൈ മാറ്റി..
ങ്ങും… നല്ല സൂപ്പർ സാധനം… നിന്റെ കെട്ടിയവൻ ഇതിൽ ഒന്നു നാക്കുക പോലും ചെയ്തിട്ടില്ലേടീ…

ഇല്ല… പുള്ളിക്ക് അതൊന്നും ഇഷ്ട്ടമല്ല…

കിഴങ്ങൻ..! ഇത്ര നല്ലൊരു സാധനം കിട്ടിയിട്ട് വേണ്ടപോലെ ഉപയോഗിക്കാൻ അറിയില്ലാത്ത മക്കുണൻ….

തന്റെ ഭർത്താവിനെ അപമാനിക്കുന്ന രീതിയിൽ ജോർജ് സംസാരിച്ചിട്ടും താൻ പ്രതികരിക്കാതെ കേട്ടുകൊണ്ട് നിൽക്കുന്നല്ലോ എന്നോർത്ത് അവൾക്ക് അത്ഭുതം തോന്നി…

ചില സമയത്ത് രവിയെ പറ്റി ഇതുപോലെ യൊക്കെ താനും മനസിലെങ്കിലും ചിന്തിച്ചിട്ടുണ്ടല്ലോ…..

എടീ ടീച്ചറെ നിന്നെ എത്രപേർ ഊക്കിയിട്ടു ണ്ട്… സത്യമേ പറയാവൂ…

എന്റെ ഭർത്താവ് മാത്രമേയൊള്ളു…

അപ്പോൾ നല്ല കുണ്ണയൊന്നും ഇതിൽ കയറിയിട്ടില്ല അല്ലേ…!

ങ്ങും… നടക്ക്.. ഇങ്ങനെ പൊക്കിപ്പിടിച്ചോ ണ്ട് പോയി ആ മേശയിൽ പിടിച്ച് കുനിഞ്ഞു നിൽക്ക്….

ഇയാൾ തന്നെ പുറകിൽ കൂടി ചെയ്യാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നു…. എങ്ങിനെ എങ്കിലും അതിൽ എന്തെങ്കിലും കയറ്റിയാൽ മതിയായിരുന്നു.. ഉള്ളിൽ വല്ലാത്ത കടച്ചിൽ… ജോർജിന്റെ ഓരോ വാക്കും തന്റെ കഴപ്പ് കൂട്ടുകയാണെ ന്ന് അവൾ ഓർത്തു…

ജോർജിന്റെ ഉത്തരവുകൾ ഒരു നായ് കുട്ടിയെ പോലെ അനുസരിക്കാൻ അവൾ തയ്യാറായി…

പഴയ ഇരുമ്പ് മേശയിൽ പിടിച്ച് കുനിഞ്ഞു നിൽക്കുന്ന നളിനിയുടെ ചന്തികൾ വീണക്കുടം പോലെ പിന്നിലേക്ക് തള്ളി നിന്നു.. ഏതോ വലിയ വീട്ടിലെ കുടുംബിനിയായ സ്ത്രീയാണ് തന്റെ ചന്തികൾ പ്രദർശിപ്പിച്ചുകൊണ്ട് തന്റെ മുന്നിൽ കുനിഞ്ഞു നിൽക്കുന്നത്… ജോർജിന് ഇങ്ങനെ ഉള്ള ഒന്നുരണ്ടു കേസുകൾ കൈകാര്യം ചെയ്ത് പരിചയമുണ്ട്… ചില പ്രത്യേകതകൾ ഉള്ള പുരുഷന്മാരെ ഇങ്ങനെയുള്ളവർ വിടില്ല…

പലരും ഭർത്താവും ആയുള്ള ലൈഗീകതയിൽ വിരക്തിയുള്ളവർ ആയിരിക്കും…

അവരുടെ രഹസ്യ സ്വപ്നങ്ങളിലെ പുരുഷന്മാരുമായി രൂപസാദൃശ്യം ഉള്ളവരുമായി ഇങ്ങനെയുള്ള സ്ത്രീകൾ പെട്ടന്ന് അടുക്കും…

അതിൽ ചിലർ വെറും കോന്തന്മാർ ആയിരിക്കും… ചിലർ ജോർജിനെപോലെ അഗ്രസീവായി പെണ്ണിനെ കൈകാര്യം ചെയ്യുന്നവർ ആയിരിക്കും.. അതായത് ഇവരെ എങ്ങിനെ മെരുക്കണം എന്നറിയുന്നവർ ആയിരിക്കും…

ജോർജിന് ആദ്യ നോട്ടത്തിൽ തന്നെ നളിനി തനിക്ക് ഒരു ഇരയായിരിക്കും എന്നു തോന്നിയിരുന്നു… ഒരിക്കലും ഇങ്ങനെയുള്ളസ്ത്രീകളെ അങ്ങോട്ട് പോയി അപ്രോച്ചു ചെയ്യാൻ പാടില്ല എന്നുള്ളതാണ് ഇതിന്റെ ആദ്യ പാഠം…
അവർ സ്വയം തേടി വരും… ഇപ്പോൾ നളിനി വന്നതുപോലെ…

അങ്ങിനെ ജോർജിനെ തേടി വന്ന ഒരു മുതൽ ഇപ്പോൾ അയാളുടെ കൈവശം ഉണ്ട്…ആലീസ്..! ആ കഥ പുറകെ പറയാം..

Leave a Reply

Your email address will not be published. Required fields are marked *