ചെകുത്താനെ പ്രണയിച്ച മാലാഖ – 2

[ജിയ വർഗ്ഗീസ്, 19 വയസ്സ്.ഡിഗ്രി 2 nd year. ജീനയുടെ സൌന്ദര്യമോ വെളുപ്പോ ഇല്ലേലും സുന്ദരി തന്നെ.എന്നാൽ ശരീരകൊഴുപ്പിൽ തനി അച്ചായത്തി.യൂണിഫോം ടോപ്പിനുളളിൽ ഞെരിഞ്ഞമരുന്ന മാറിടങ്ങളെ തളച്ചു നിർത്തുവാനുളള കഴിവ് പുറമെയുളള കോട്ടിനുണ്ടായിരുന്നില്ല.കുറച്ച് തടിച്ച ശരീരം റ്റ്എന്നാൽ ഓവറല്ല. മുലകളെ വെല്ലുവിളിക്കാനെന്നപോലെ കലം കമിഴ്ത്തിയ മാതീരിയുളള കുണ്ടികൾ മുലകൾക്ക് ഉഗ്രൻ കോംപെറ്റീഷൻ നൽകുന്നുണ്ട്.അവളെ കാണുമ്പോൾ ഒറ്റ നോട്ടത്തിൽ മനസിലാകും കഴപ്പ് മൂത്ത് നടക്കുവാന്ന്.]

”ഓഹ്!! പാമ്പ് കയറി ഇരുന്നാൽ ഞാനങ്ങു സഹിച്ചു.എനിക്ക് ചെറുക്കനെ അന്വേഷിച്ചു നടക്കുന്നതിന് മുന്നേ ആ പെണ്ണിനെ കെട്ടിച്ചു വിടാൻ നോക്ക്.അവള് വീടും പെരേം കക്കൂസും നിറഞ്ഞ് നിന്നിട്ട് ആർക്കും ഒരു പരാതീം ഇല്ലെ.അവളോടെ ഇങ്ങനെ വല്ല കിന്നാരോം പറഞ്ഞു ചെന്നാൽ കാണാം വീട് രണ്ടായി കറങ്ങി തിരിയുന്നത്.ആളെളുപ്പമുളളതോണ്ടല്ലെ എന്നെ മാത്രം.”ഇതും പറഞ്ഞു മാസ്സ് ഡയലോഗടിച്ച സന്തോഷത്തിൽ തിരിഞ്ഞ ജിയ നടുങ്ങിപ്പോയി.മുന്നിൽ ഭദ്രകാളിയുടെ ക്രിസ്ത്യൻ പരിവേഷം.പിന്നെ ഒരലർച്ചയായിരുന്നു
”എന്നതാടീ നീ പറഞ്ഞെ???? ഞാൻ വീടും പെരയും നെറഞ്ഞു നിക്കുവാണെന്നോ?? എന്നെ കെട്ടിച്ചു വിടണോന്നോ?? എന്നിട്ട്??? എന്നിട്ട് നിനക്ക് ഒറ്റക്ക് സുഖിക്കണമല്ലെ?? നടക്കത്തില്ലടീ നടക്കത്തില്ല. ഒരു നാറീം എൻറെ കഴുത്തിൽ മിന്നു ചാർത്തത്തില്ല.ഞാൻ സമ്മതിക്കത്തില്ല.അങ്ങനെ സംഭവിച്ചാൽ ആന്ന് ഈ ജീനയുടെ അവസാനമാണ്.”ജീന മേരിയെ ഒന്നു തറച്ച് നോക്കി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.മേരിയും ജിയയും കുറച്ച് നേരം തമ്മിൽ നോക്കി നിന്നു.
”ഇതെന്നതാ മമ്മീ ഇവിടെ നടന്നെ??”
”നീ എന്നോട് ചോദിക്കുമ്പോഴോ നിന്ന് ഓരോന്ന് പറഞ്ഞ് കാര്യമുണ്ടാക്കീട്ട്….ശവം”
മേരിയും അടുക്കള പുറത്തിറങ്ങി.ജിയ മിഴുങ്ങസ്യാ അവിടെ നിന്നു.

അന്ന് വൈകുന്നേരം എല്ലാവരും കൂടി ഹാളിലിരുന്ന് ലോകകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ കാളീംഗ് ബെൽ മുഴങ്ങി.ജിയ ചെന്ന് വാതിൽ തുറക്കുമ്പോൾ ഒരു മധ്യവയസ്ക്കനും അയാളുടെ ഭാര്യയും കൂടെ ഒരു ചെറുക്കനും പെണ്ണും.ജിയ അകത്തേക്കു നോക്കി വിളിച്ചു കുവി.

” പപ്പാ….ദേ മാർട്ടിനങ്കിൾ!!!”
” വരൂ അങ്കിൾ..കയറി ഇരിക്ക്, വാ ആൻറീ…”
”വരാടാ കുട്ടാ…നിനക്ക് സുഖാണോ??”
” സുഖം അങ്കിൾ.”അപ്പോഴേക്കും എല്ലാരും അവിടെ എത്തിയിരുന്നു.
”ഹാ!! മാർട്ടിച്ചായാനോ??സുഖാണോ?? എന്താ ഈ വഴിയൊക്കെ??”
”സുഖാടാവ്വേ…പിന്നെ ഞങ്ങളാ വീടങ്ങു വാങ്ങി..പിന്നെ അതങ്ങു പറയാല്ലോന്നു കരുതി വന്നതാ..പിന്നെ നിങ്ങക്കും സുഖാണല്ലോ അല്ലെ??”
”അതേ ഇച്ചായാ!! വാ ചേച്ചി ചേച്ചി എന്താ അവിടെ തന്നെ നിന്നു കളഞ്ഞെ?? വാ മക്കളെ”
”വരാൻറെ മേരി നീ ഒന്നടങ്ങ്.”
വർഗ്ഗീസിൻറെ അയൽവാസിയായിരുന്നു മാർട്ടിനും ഭാര്യ ആനിയും.വർഗ്ഗീസും മേരിയും മേരിക്ക് സ്ത്രീധനം കിട്ടിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ഇടക്കാലത്തേക്ക് കൂട്ട് നിന്നിരുന്നു.എന്നാൽ ഇടയ്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും വിസിറ്റിംഗ് ഉളളതിനാൽ എല്ലാരും തമ്മിൽ തമ്മിൽ നല്ല കൂട്ടായിരുന്നു.മാർട്ടിൻ ഒരു ബിസിനസ് മാഗ്നെറ്റ് തന്നെയായിരുന്നു.ഇപ്പോൾ ബിസിനസ് നോക്കി നടത്തുന്നത് മൂത്തമകനാണ്.ഒരു ബുദ്ധിരാക്ഷസൻ.കൂടെ എന്തിനും കൂട്ടായി ഇളയപ്പൻ സ്റ്റീഫനുമുണ്ട്. ഇപ്പോൾ കൂടെയുളളത് ടോണിയും റിങ്കുവും ഇളയമക്കൾ.ടോണി ഒരു ആവറേജ് പയ്യൻ.ഡിഗ്രി ഫൈനൽ ഇയർ.റിങ്കു ഒരു സുന്ദരികുട്ടി.എഞ്ചിനീയറിം ഫസ്റ്റ് ഇയർ.

എല്ലാപേരും അകത്തുകയറി ഇരുന്ന് കുശലേന്വേഷണവും ആരംഭിച്ചു.ഇതിനിടയിൽ പെണ്ണുങ്ങൾ ചായയിടാനായി അടുക്കളയിലേക്ക് പോയി.കുറച്ച് കഴിഞ്ഞപ്പോൾ ചായയും പലഹാരങ്ങളും റെഡി.അവർ എല്ലാപേരും തമ്മിൽ തമ്മിൽ സംസാരിച്ചെങ്കിലും ജീന മാത്രം ആരോടും വലിയ അടുപ്പം കാട്ടിയില്ല.
”എന്താ ജീനകുട്ടി ഒന്നും മിണ്ടാത്തത്??”
”ഒന്നൂല്ല അങ്കിൾ..നിങ്ങൾ സംസാരിക്കേല്ലെ.”
”ഓഹ്!! അങ്ങനെ”
”അതൊന്നും അല്ല അങ്കിൾ ചേച്ചി ആരോടും മിണ്ടത്തില്ല ഇപ്പോൾ…ഒരു നിരാശാകാമുകി ലൈനാ ” ജിയ ഇടയിലേക്ക് ചാടിക്കയറി.
”അയ്യൊ!!എൻറ്റെ കുട്ടിക്ക് എന്നാ പറ്റി?? ഇവൾ പറഞ്ഞതു സത്യമാണോ?? ആരാ ആള്?? ആനിയും വിട്ടില്ല.
”ഏയ് ചുമ്മാതെയാ ആൻറീ ഇവക്ക് വട്ട്” അതും പറഞ്ഞു ജീന ജിയയെ ദഹിപ്പിക്കുന്ന മാതിരിയുളള നോട്ടംനോക്കി.അതോടെ ആശാത്തി ഫ്ലാറ്റ്.
”എൻറ്റെ ചേച്ചീ ഈ പെണ്ണിന് ഈ വായും നാക്കുമേ ഉളളൂ.തല പശൂൻറെ മുന്നിൽ വെക്കാനെ കൊളളാവൂ.വെറും പുണ്ണാക്ക്”
അത് കേട്ട് എല്ലാപേരും ചിരിച്ചു.
”ജിയമോൾ ഏത് സബ്ബാ??”
”കൊമെഴ്സ് ആൻറീ”
”ഹാ..അപ്പോൾ ടോണിടെ സെയിം..എന്നാൽ ടോണി നിനക്ക് ഇവളെ ഹെല്പ്പ് ചെയ്തൂടെ??”
”ഓഹ് ഷുവർ മമ്മീ…ജിയ ഏതാ എടുത്തേക്കണെ??”
”ബികോം കോ-ഓപ്പറേഷൻ”
”ഗുഡ് !!” അവനൊന്നു ചിരിച്ചു-അവളും.

”അപ്പോൾ ശെരി ഞങ്ങൾ ഇറങ്ങട്ടെ വർഗ്ഗീസെ??” സമയം കിട്ടുമ്പോൾ അങ്ങോട്ടെക്കൊന്നിറങ്ങണേ.”
”ശരി ഇച്ചായാ!!”
”ടോണി മോനെ എവക്ക് ട്യൂഷൻ എടുക്കണ കാര്യം മറക്കല്ലേ!!”
”ഇല്ലാൻറീ നാളെ ഉച്ചയൊക്കെ ആകുമ്പോൾ അങ്ങോട്ടു വന്നാൽ മതി”
”അപ്പോൾ ഞങ്ങളിറങ്ങട്ടെ മേരീ”
”ശരി ചേച്ചി.”അപ്പോൾ ഡെയ്നയുടെ ഫോൺ റിംഗ് ചെയ്തു.
”ഹലോ!! റോണിച്ചായാ…എന്തൊക്കെയുണ്ട് പുതിയ ന്യൂസ്?”
”ഓഹോ!! ”
”ങാ!! ഞങ്ങളെത്തി ഇപ്പോൾ വർഗ്ഗീസച്ചായൻറെ വീട്ടിൽ നിക്കുവാ”
”ങാ !! ഞങ്ങളിറങ്ങി.”
”ശരി!! പിന്നെ വിളിക്കണെ”
”ഓകെ!! ഗുഡ് നൈറ്റ്”
ഫോൺ കട്ടായി.
”റോണിച്ചായനാ പപ്പാ,ഇങ്ങെത്തിയോന്നറിയാൻ വിളിച്ചതാ”
”എടീ…ദുഷ്ടേ!!! ഇച്ചായൻ വിളിച്ചിട്ട് ഒരു വാക്കു സംസാരിക്കാൻ നീ തന്നോ??”ടോണി ചീറി.
”ഇല്ലടാ നിനക്ക് തരില്ല.”
”തുടങ്ങി രണ്ടും കൂടി.വാ പിളേളരെ പോകാം.”ആനി അവരെയും കൊണ്ട് ഗെയ്റ്റ് കടന്നു പോയി.
”മാർട്ടിച്ഛായാ..നമ്മുടെ ഒരു പയ്യൻ ഉണ്ട്.ബികോം കഴിഞ്ഞതാ.നല്ല പയ്യനാ.നിങ്ങടെ കകമ്പനിയിൽ എന്തേലും ഒരു ജോലി കൊടുത്തെങ്കിൽ വളരെ സൌകര്യമായേനെ.ആത്രക്ക് കഷ്ടപ്പാടിലാ അച്ചായാ ആ കുടുംബം.അച്ചായന് ബുദ്ധിമുട്ടാണേൽ???”
”എന്നാ ബുദ്ധിമുട്ട്?? പിന്നെ നീ പറയുമ്പോൾ ഞാൻ എങ്ങനെ പറ്റില്ലാന്നു പറയണെ?? നാളെ കഴിഞ്ഞ് മറ്റെന്നാൾ റോണി വരും ആ പയ്യനോട് അവനെ വന്ന് കാണാൻ പറ.” ഇപ്പോൾ കമ്പനിയിലെ കാര്യങ്ങളെല്ലാം നോക്കുന്നത് അവനാ..അതു കൊണ്ട് പറഞ്ഞതാ.”
”ശരിയാ!! റോണിയെ കണ്ട ഓർമ്മ പോലും ഇല്ല അല്ലേ ഇച്ചായാ?? കുഞ്ഞിലെ എന്നോ കണ്ടതാ..” മേരി പറഞ്ഞു.

”അതിന് അവൻ ഹോസ്റ്റലിൽ നിന്നല്ലെ പഠിച്ചേ.പിന്നെ അത് ഞാൻ അവൻറേൽ പറയാം ഇച്ചായാ റോണിയെ വന്ന് കാണാൻ. പിന്നെ റോണി എന്ന് തന്നെയാണോ ഒഫിഷ്യൽ നെയിം??”
”അല്ല, ഡെയ്ൻ…ഡെയ്ൻ മാർട്ടിൻ!!!”
അതും പറഞ്ഞ് അയ്യാൾ വീട്ടിലേക്ക് പോയി.വർഗ്ഗീസും മേരിയും അകത്തേക്കും കയറി.പിറകെ ജിയയും.
എന്നാൽ ജീന?????
ഇടിവെട്ടേറ്റ പോലെ നിന്നു പോയി.അവളുടെ ശരീരം ബുളളറ്റ് ഓൺ ചെയ്യുമ്പോളുണ്ടാകുന്നതിനു സമാനമായി വിറക്കാൻ തുടങ്ങിയിരുന്നു.മുഖമാകെ വിളറി. ശ്വാസഗതിയനുസരിച്ച് അവളുടെ മാറിടങ്ങൾ ഉയർന്നു താഴന്നുകൊണ്ടിരുന്നു.കാലുകളുടെ ചലനശേഷി പോലും നഷ്ടപ്പെട്ടു.അവൾ എങ്ങനെയോ സിറ്റ് ഓട്ടിൻറെ സ്റ്റെപ്പിൽ ഇരിപ്പുറപ്പിച്ചു.അവളുടെ മനസ്സ് വിങ്ങിപ്പൊട്ടുമാറുച്ചത്തിൽ ആ നാദം തലച്ചോറിലെത്തി.എന്നാൽ അവിടുത്തെ കൃത്യമായ ഇടപെടൽ മൂലം ഒരു ചെറുധ്വനിയായി അവ പുറന്തളളപ്പെട്ടു.
”ഡെയ്ൻ….ഡെയ്ൻ മാർട്ടിൻ….ഡെയ്നിച്ചായൻ”
”””’എൻറ്റെ ചെകുത്താൻ”””’

Leave a Reply

Your email address will not be published. Required fields are marked *