ചെന്നൈ പട്ടണം – 3 1

അച്ഛൻ ഉമ്മറത്തു ഇരിക്കുന്നത് എന്റെ ഉള്ളൊന്നു കാളി മടിച്ചുനിന്നിട്ടു കാര്യം ഇല്ല ഞാൻ വീട്ടിലേക്ക് കാൽ എടുത്തു വച്ചപ്പോൾ അത്യത്തെ അടിവീണു അതിൽ എനിക്ക് ഒരുകാര്യം മനസ്സിലായി ഇന്നാണ് എന്റെ മരണം എന്നെ തലങ്ങുംവിലങ്ങും തല്ലി

എത്ര അടികൊണ്ടു എന്നെനിക്ക് അറിയില്ല ഞ്ഞാൻ തളർന്നു അച്ചൻ എന്നെ അടുത്തേക്ക് വിളിച്ചു നീ കടയുംപൂട്ടി എവിടെ പോയിരുന്നെടാ പുലയാടിമോനെ എന്നുപറഞ്ഞു രണ്ടാമതും അടി ആരംഭിച്ചു ഞാൻ വേദന കൊണ്ട്പുളഞ്ഞു ഞാൻ ബോധംകെട്ടു വീണു പിന്നെ എനിക്ക് ഒന്നും ഓർമയില്ല എൻറെ മുഖത്തു വെള്ളം വീണു ഞാൻ ചുറ്റുപാടും ന്നോക്കി അയൽബെക്കക്കാർ എല്ലാവരും ഉണ്ട് അവരെ ന്നോക്കി അച്ചൻ പറഞ്ഞു ഇവൻ കടയും പൂട്ടി സിനിമക്ക് പോയിരിക്കുന്നു ഇവനെ കൊല്ലണ്ടേ എന്ന് പറഞ് വീണ്ടും അടി ആരംഭിച്ചു ഞാൻ ഓടി വീടിന്റെ ബാക്കിലെ മതിൽ ചാടി ഓടാൻ തുടങ്ങി ആ ഓട്ടം ഞാൻ നിർത്തിയത് ബസ്സ് സ്റ്റോപ്പിൽ വന്നാണ് ഇനി ഇവിടെ നിന്നാൽ അച്ചൻ പറയുന്നപോലെ എന്നെകൊല്ലും

ഞാൻ ഷൊർണൂർ ബസ്സിൽ കയറി ഷൊർണൂർ റെയിൽവെസ്റ്റേഷനിൽ ഇറങ്ങി അപ്സര ബാർ ലക്ഷ്യമാക്കി നടന്നു ഞാൻ ബാറിൽ എത്തി ഞാൻ ബാറിന്റെ മുകളിൽ vip കൾ ഇരിക്കുന്ന റ്റേബിളിൽ ഇരുന്നു സപ്ലെയേർ എന്റെ അടുത്തുവന്നു ചോദിച്ചു എന്താവേണ്ടത് ഒരു രണ്ടരപെഗ് വെയിറ്റ് മുച്ചീഫ് കഴിക്കാൻ എന്തെങ്കിലും ഒരു ബീഫ്‌രെ ഞാൻ അതെല്ലാം ഫിനിഷ് ചെയ്ത് ബാറിൽ നിന്നും പുറത്തിറഞ്ഞി റെയിൽവ്സ്റ്റേഷനിലേക്ക് പോയി ടിക്കറ് കൊണ്ടറിൽ പോയി ചോദിച്ചു ഹൈദരാബാദിലേക്ക് ഇപ്പോൾ ഏതാ ട്രെയിൻ ഹൈദ്രാബാദ് ട്രെയിൻഇപ്പോൾ പോയെതെഒള്ളു

അപ്പോഴാണ് മദ്രാസ്മെയിൽ പുറപ്പെടാറായി എന്ന് വിളിച്ചു പറയുന്നത് കേട്ടത് ഞാൻ വേഗം ഒരു ടിക്കറ്റ് എടുത്ത് മദ്രാസ്മെയിലിൽ കയറി ജനലിനടുത്തായി എനിക്ക് സീറ്റ്കിട്ടീ ഞാൻ എന്റെ നാടിനെ മതിവരുവോളം നോക്കികണ്ടിരിന്നു വണ്ടി ചൂളം വിളിച്ചു മെല്ലെ പോകാൻ തുടങ്ങി ഞാൻ ഒറ്റപ്പാലം വരെ എന്റെ നാടിനെ ന്നോക്കിയിരിന്നു ഇനി എന്നാണ് എന്റെ നാട്ടിലേക്കൊരു മടക്കം ഇല്ല ഇനിഒരുമടക്കമുണ്ടോ എന്ന് എനിക്കറിയില്ല ട്രെയിൻ പാലക്കാട് എത്തിയിരിക്കുന്നു ഞാൻ പുറത്തേക്കുനോക്കി ഒലവക്കോട് ജങ്ഷൻ അപ്പോഴാണ് കുറേ പെൺകുട്ടികൾ നടന്നു വരുന്നു ഞാൻ അവരെത്തന്നെ നോക്കിനിന്നുപോയ് ന്നല്ല സുന്നരികളാണ് എല്ലാ ഒന്ന് ഒന്നിനൊന്ന് മെച്ചം

അവർ ഞാനിരിക്കുന്ന ബോഗിയുടെ അവിടെവന്നു നിന്നു അതിൽ ഒരുക്കുട്ടി ട്രെയിനിൽ കയറി ബാഗും മറ്റുസാധനങ്ങളും കൂടെയുണ്ടായിരുന്ന കുട്ടികൾ വണ്ടിയിൽ കയറ്റി പുറത്തിറഞ്ഞി വണ്ടി മെല്ലെ പോകാൻ തുടങ്ങി ട്രെയ്നിനകത്തു കേറിയ കുട്ടി പുറത്തുനിൽകുന്ന കുട്ടികൾക്കു ഞാനിരിക്കുന്ന അവിടെയുള്ള ജന്നലിലൂടെ റ്റാറ്റാ കൊടുക്കാൻതുടങ്ങി ബായ് കാണാം അവർ തിരിച്ചും കൈ വീശി ട്രെയിൻ സ്പീഡ് കൂടാൻതുടങ്ങി അവർ കണിൽനിന്നും മറയുന്നതുവരെ കൈ വീശി അവൾ സീറ്റിൽ ഇരിക്കാൻ പോകുമ്പോൾ ഞാൻ ആകുട്ടിയുടെ മുഖത്തേക്ക് ന്നോക്കി കണ്ണ്നിറഞ്ഞിരിക്കുന്നു ട്രെയിൻ ഓടുകയാണ്

ഓരോ സ്ഥലങ്ങളെ പിന്നിലാക്കി രാത്രി ഒരു 8മണി ആയിക്കാണും ഞാൻ ട്രെയിനിന്റെ ബർത്തിൽ കയറിക്കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ആ കുട്ടിയും എന്റെ എതിർ ദിശയിലുള്ള ബെർത്തിൽ കയറി കിടന്നു ഞാനും ആകുട്ടിയും ഇപ്പോൾ മുഖത്തോടു മുഗം ന്നോക്കിക്കിടന്നു ആ കുട്ടി ആകുട്ടി എന്റെ മുഖത്തേക്കുതന്നെ നൊകുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് എന്തുപറ്റി എന്ന് ചോദിച്ചു മ്മ്മ് ഒന്നുല്ല ആകുട്ടിപറഞ്ഞു കുറച്ചുനേരം കിടന്നപ്പോൾ ഞാൻ എണീറ്റു വണ്ടി ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണ്

ഞാൻ വണ്ടിയുടെ പുറത്തിറങ്ങിയപ്പോൾ കുറേ ഭക്ഷണ കച്ചവടക്കാർ അങ്ങോട്ടും ഇങ്ങോഒട്ടും പോകുന്നു ഞാൻ അവരിൽ നിന്നു വാങ്ങാതെ ഒരു കടയിൽ പോയി രണ്ടുപേർക്കുള്ള ഭക്ഷണം വാങ്ങി തിരിച്ചുവന്നപ്പോൾ ഒരു അലവലാതി എന്റെ ബർത്തിൽ കിടക്കുന്നു അവൻ ആകുട്ടിയോട് എന്തൊക്കയോ തമിഴിൽ സംസാരിക്കുന്നു ആകുട്ടി ബർത്തിൽ ഇരിക്കുകയാണ്. അയാളോട് മിണ്ടുന്നതും ഇല്ല ഈ കുട്ടിക് തമിഴു അറിയില്ലായിരിക്കും ഞാൻ തമയനോട് പറഞ്ഞു തമ്പി അത് എന്നുടെ ഇടം നീ ഇങ്ക കീളവാ തമിയെൻ എന്നോട് ഇത് ഉങ്കളുടെ എന്ന് എളുത്തി പൊട്ടുറിക്കാ ഞാൻ തിരിച്ചടിച്ചു ആമാ പൊട്ട്ഇറുകെ ആ കുട്ടിയെ അയാൾ ഉബദ്രവിക്കാൻ തുടഞ്ഞി ഞാൻ ഡേയ് പുണ്ടക്കു പിറന്നവനെ അന്ത പോണേ തൊടക്കൂടാത് തൊട്ടാ നി എന്നപെണ്ണ്വീൻ എന്നുപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *