ഫ്ലാറ്റ് നല്ല ക്ലീൻ. ജഗദയ്ക്കു സ്തുതി, ഒന്നും ചെയ്യാനില്ല. തുണി എടുത്ത് പെട്ടിയിലിടൂക.പോവുക. എൻറെ മുംബൈ.നീ മനോഹരിയാകൂന്നു.
ഇന്നൊരു ദിവസം. നശിച്ച മഴ എന്നാലും സാധനം കൈയിലുണ്ട്. ഒരു കുട്ടനിട്ടു.
ചെറിയ വിശപ്പ. ഒരോംലെറ്റ് ഉണ്ടാക്കിത്തിന്നു.
പിനെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് കസേരയിലിരുന്ന ടീവി കണ്ടു. ഞാൻ മെല്ലെ ഈ മഹാനഗരത്തിനാട് വിടപറയുന്ന മൂഡിലായി. കഷ്ടി ഇരുപത്തിനാലു മണിക്കുറുകൾ. ഓക്കേ..ഇരുപത്തിയേഴ്സ്. മൈര് . മുംബൈl.തെറ്റില്ല.കിഴവിയുടെ ചരസ്സ്.ജഗa.ശ്രീവിദ്യ.പിന്നെ അവൾ. പൂണ്ടാമോൾ. അവൾക്കു പ്രണയിക്കണമറ്റെത്.ശരി. നടക്കട്ടെ.കിളുന്തുപെണ്ണല്ലെ.ജീവിതം മൂന്നിൽ നിവർന്നു കിടക്കുമ്പോൾ അവൾ എന്തിന് എന്നെപ്പോലൊരുത്തിൻറെ കൂടെ ഭാവി നടന്നുതീർക്കണം? എന്നാലും ഇത്രപെട്ടെന്ന് അവൾക്കെങ്ങിനെ എന്നെ മറക്കാൻ കഴിഞ്ഞു?
അതുപോട്ടെ. വർഷങ്ങളായി കൂടെ കഴിഞ്ഞ പൂണ്ടച്ചിമോൾ അരുന്ധത്തി.അവൾ സൈഡവോഴ്സസൂ ചെയ്തിരിക്കുന്നു.ഭ പൂറിമോൾ. മല്ലെ മയക്കത്തിലാണ്ടു.
തുടരും…
