ചെറിയമ്മമാർ 9

____________________________________

ഷാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ പിറ്റെ ദിവസം ആയിരുന്നു..അവിടെ അച്ഛനും അവന്റെ മറ്റൊരു ചെറിയമ്മ ആയ റോസിയും പിന്നെ അമ്മ മരിയയും ആയിരുന്നു ഉണ്ടായിരുന്നത്..

റോസിയുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളു..ചെക്കൻ ഇപ്പോൾ അമേരിക്കയിൽ പോയ തകത്തിൽ വീട്ടിൽ വന്നു നില്കുവാണ്..

അവൻ അവരുടെ അടുത്തേക്ക് പോയി…

“അച്ഛാ…”

അവൻ വിളിച്ചപ്പോൾ ആണ് അച്ഛൻ എന്നെ നോക്കിയത്…വീട്ടിൽ നിന്നും പുറത്താക്കിയത് ആണെങ്കിലും റോസ്‌ലിന് അപകടം ഉണ്ടായി എന്ന് കെട്ടപ്പോൾ മുതൽ റോണി പേടിച്ചിരുന്നു..

അപ്പോഴേക്കും റോസി അവന്റെ അടുത്തേക്ക് വന്നു..അവൾ അവനെയും കൂടി മറ്റൊരു സ്ഥലത്തേക്ക് പോയി..

“ചെറിയമ്മേ..എന്താ ഇതൊക്കെ…”

“എടാ ചേച്ചീടെ ഭർത്താവ് ഇല്ലേ രാജീവൻ അയാൾ മരിച്ചു …ചേച്ചിക്ക് ഇപ്പോഴും സീരിയസ് ആണ്…പിന്നെ ഒരു ചെറിയ പ്രശ്നം കൂടി ഉണ്ട്…”

അത് പറയാൻ നോക്കുമ്പോഴേക്കും അവനെ അച്ഛൻ വിളിച്ചു…അപ്പോൾ തന്നെ ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി..

“എന്താ അച്ഛാ..”

“എടാ നീ അകത്തുകയറി ഒന്നു കാണു..എന്തിരുന്നാലും നിന്റെ ചെറിയമ്മ അല്ലെ..എനിക്ക് ആ കാഴ്ച കാണാൻ കഴിയില്ല

അത് കെട്ടപ്പോൾ അവൻ അച്ഛനെ നോക്കി..

അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി..

റോസിക്ക് വലിയ സങ്കടം ഒന്നും ഇല്ലായിരുന്നു…കാരണം അത്ര നല്ല രീതിയിൽ അല്ല നാട്ടിൽ വന്നപ്പോൾ മുതൽ റോസ്ലിൻ പെരുമായിരിയിരുന്നത്…

അവൻ അകത്തേക്ക് കയറി..റോസ്‌ലിന്റെ ശരീരത്തിൽ തല ഒഴികെ ബാക്കിയെല്ലാം പുതപ്പ്കൊണ്ടു മൂടിയിരുന്നു..

അവൻ അവളുടെ അടുത്തു നിന്നു..ഇപ്പോഴും പൂർണമായും ആ ജീവൻ രക്ഷാ ഉപകരണത്തിന്റെ സഹായത്തിൽ ആണ് അവൾ അവിടെ നിന്നിരുന്നത്..

അപ്പോഴാണ് അവനു എന്തോ ഒരു പ്രശ്നം തോന്നിയത്…അവൻ മെല്ലെ ആ പുതപ്പ് നീക്കിയത് ഞെട്ടിപ്പോയി..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *