“അതുപോലെയാണോ അവൾ..? ഇനി ഞാൻ സമ്മതിച്ചാലും അവൾ ഇതിന്ന് ഒരിക്കലും സമ്മതിക്കില്ല.. “
“അവളെ സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു അത് എനിക്ക് വിട്ടേക്ക്.. “
”പക്ഷെ എങ്ങിനെ..? ”
“നിനക്ക് സമ്മതം തന്നെയല്ലെ അത് പറ..“
“പക്ഷെ നാട്ടുകാരോട് എന്ത് പറയും അവർക്കറിയില്ലേ അത് നിന്റെ പെങ്ങളാണെന്ന്..?“
“അതിനൊക്കെ ഞാൻ വഴികണ്ടിട്ടുണ്ട് അമ്മയ്ക്ക് സമ്മതമല്ലെ അത് പറ..“
”നിന്റെ ഇഷ്ടം അങ്ങിനെയാണെങ്കിൽ നീ ശ്രമിച്ചുനോക്കു പക്ഷെ ജനങ്ങളുടെ മുമ്പിൽ നാണംകൊണ്ട് തല ചായ്ക്കാനുള്ള സ്ഥിതിയിലേക്കെത്തരുത്”
അത് കേട്ട് അവൻ സന്തോഷത്താൽ ചിരിച്ചു പിറ്റേന്ന് വൈകുന്നേരം ആതിരയും സന്തീപും സ്കൂളിൽ നിന്നും വന്നു. ആതിര ഇപ്പോഴും അമ്മയോട് സംസാരിക്കുന്നില്ലായിരുന്നു വന്നയുടനെ അവൾ തന്റെ മുറിയിലേക്ക് പോയി ചായ കുടിച്ചശേഷം വിനോദ് ശോഭയോടായി പറഞ്ഞു….(തുടരും)
