ഞാൻ : “ഇന്നലേ അത് ചോദിക്കണം എന്ന് എനിക്ക് തോന്നിയിരുന്നു”
ചേച്ചി : “അവളുടെ അച്ഛനല്ലാത്ത ആ അച്ഛനുണ്ടല്ലോ അയാളുടെ ആദ്യത്തെ കുടിയിലെ മകൻ ഇവിടെ അവരുടെ വീട്ടിൽ വരാറുണ്ട്, അറവുമാടുകൾക്ക് പുല്ല് ചെത്താൻ”
ഞാൻ : “” ഞാനൊന്നും മിണ്ടിയില്ല. എനിക്കാകെ കൺഫ്യൂഷനാകാൻ തുടങ്ങിയിരുന്നു.
ചേച്ചി : “അയാൾ മുമ്പ് കല്യാണം കഴിച്ച വകയിലുള്ള ഒരു മകൻ. പേര് ബിജുവെന്നോ, ബൈജു എന്നോ മറ്റോ ആണ്.”
ചേച്ചി : “അവന് ജിസയുമായി നമ്മുടെ പോലെ ഒരു ബന്ധമുണ്ട്”
ഞാൻ : “അങ്ങിനെ വരട്ടെ അപ്പോൾ അന്ന് ചേച്ചി ജിസയുടെ കൂട്ടുകാരിയുടെ കഥ എന്ന് പറഞ്ഞത് ജിസയുടെ കഥ തന്നെ ആയിരുന്നു?”
ചേച്ചി : “ഉം, അതെ. ഇതെല്ലാം പറയണോ എന്ന് അന്നെനിക്ക് സംശയമായിരുന്നു.”
ഞാൻ : “അപ്പോൾ ജിസ ആള് പോക്കാണ്?”
ചേച്ചി : “എടാ എനിക്കവളെ അറിയാം. ഈ പറഞ്ഞ ചെറുക്കനെ അവൾക്ക് ഒട്ടും ഇഷ്ടമല്ല, പക്ഷേ ഒരിക്കൽ അത് സംഭവിച്ചു പോയി. മാർക്കറ്റിൽ കിടന്ന് തല്ലുണ്ടാക്കുന്ന കൂട്ടരാണ് ആ ഉപ്പായും, മോനും. അവന് ഇനിയും വഴങ്ങി കൊടുത്തില്ലെങ്കിൽ അവൻ എന്തും ചെയ്യും.”
ഞാൻ : “ഉമ്മയോട് പറഞ്ഞൂടെ”
ചേച്ചി : “എല്ലാവർക്കും ഖാദറിനെ പേടിയാണ്. നീ കണ്ടിട്ടില്ലായിരിക്കും. അലമ്പ് കേസാണ്”
ഞാൻ : “അപ്പോൾ പില്ല് അവൻ കൊണ്ടുവന്ന് കൊടുക്കുന്നതാണ്”
ചേച്ചി : “അതെ”
‘വൃത്തികെട്ടവൾ’ എന്ന് ഇത്രയും നേരവും മനസിൽ കരുതിയിരുന്ന എനിക്ക് പെട്ടെന്ന് സഹാനുഭൂതി തോന്നി. മാത്രവുമല്ല ഈ പ്രായത്തിൽ അത് സ്വഭാവീകവുമാണ്.
ചേച്ചി : “നീയെന്താ ചിന്തിക്കുന്നേ?”
ഞാൻ : “ഒന്നൂല്ല”
ചേച്ചി : “എന്നാലും”
ഞാൻ : “പാവം അല്ലേ?”
ചേച്ചി : “അപ്പോഴേയ്ക്കും പ്രണയവും മൊട്ടിട്ടോ?”
ഞാൻ : “പോ ചേച്ചി, അതൊന്നുമല്ല എന്തൊരു ജീവിതമാ അവരുടെ ഒക്കെ അല്ലേ?”
ചേച്ചി : “ഓരോ മനുഷ്യർക്കും ഒരോരോ പ്രശ്നങ്ങളാ, ഇപ്പോൾ നമ്മുടെ കാര്യം തന്നെ നോക്കിക്കേ. നമ്മൾ രണ്ടും ഒരു ഏടാകൂടത്തിലല്ലേ പോയി ചാടിയിരിക്കുന്നേ?”
എനിക്ക് ശുണ്ഡി വന്നു.
ഞാൻ : “എന്നാ അങ്ങ് നിർത്തിയേക്കാം, ചേച്ചി ഒരു കാര്യം ഞാൻ പറയാം. എല്ലാം വേണം താനും എന്നിട്ട്, അതു കഴിഞ്ഞുള്ള ഈ ഗീതോപദേശം.. അത് വേണ്ട, മനുഷ്യന് ഒരു സമാധാനവുമില്ല, അപ്പോഴാ”
ചേച്ചി : “എടാ കുട്ടാ, നീ ബേജാറാകാതെ ഞാൻ ആ വശമല്ല പറഞ്ഞത്”
ഞാൻ : “പിന്നെ?”
ചേച്ചി : “എടാ ഒരു കണക്കിന് നോക്കിയാൽ നമ്മൾ തമ്മിലുള്ള ബന്ധം എന്നേയ്ക്കും ഉറപ്പുള്ളതായി. പക്ഷേ മറ്റൊരാളെ കെട്ടേണ്ടിവരുമ്പോഴാണ്…”
എന്റെ മനസിൽ പല വികാരങ്ങൾ പെയ്തു വീണുകൊണ്ടിരുന്നു. അതിൽ മുത്തും, പവിഴവും ഒപ്പം മുള്ളും, കാക്കപ്പൊന്നും, കുപ്പിച്ചില്ലും ഉണ്ടായിരുന്നു.
സംസാരം ഞാൻ നിർത്തി. പക്ഷേ അവൾ വീണ്ടും തുടർന്നു.
ചേച്ചി : “നാളെ നീ എന്റെ ഒപ്പം ജിസയുടെ വീടുവരെ വരുന്നോ?”
ഞാൻ : “ഞാനൊന്നും ഇല്ലേ, എന്തിന്?”
ചേച്ചി : “അതൊക്കെയുണ്ട്”
ഞാൻ : “ഇല്ല”
ചേച്ചി : “ശരി, ഞാൻ പാതി ഭാഗമേ പറഞ്ഞു കഴിഞ്ഞുള്ളൂ അപ്പോഴേയ്ക്കും നീ…”
ഞാൻ : “ഇനിയെന്താ പറയാനുള്ളേ?”
ചേച്ചി : “എനിക്കൊരു സംഭവം നിന്നെ കാണിക്കനാ ഉള്ളേ”
വന്നുവന്ന് ചേച്ചിക്ക് വട്ടായോ?
ഞാൻ : “എന്തോന്ന്?”
ചേച്ചി : “ഞാൻ പറഞ്ഞ ബോബ് കൈയ്യിൽ എടുത്തിട്ട് പോലുമില്ല; അതറിയുവോ നിനക്ക്?”
ഞാൻ അവളെ സൂക്ഷിച്ച് നോക്കി.
ഞാൻ : “എങ്കിൽ പറ”
ചേച്ചി : “അടുത്ത ആഴ്ച്ച”
ഞാൻ : “ങേ?”
ചേച്ചി : “അതിനും കാരണമുണ്ട്, ഇല്ലാതെ ആ കഥ കേട്ടാൽ നീ വിശ്വസിക്കില്ല”
ഞാൻ : “ഓഹോ”
ചേച്ചി : “കളിയാക്കേണ്ട”
ഞങ്ങൾ ബസ്‍സ്റ്റോപ്പിൽ എത്തി. ഒരു വിടർന്ന ചിരി സമ്മാനിച്ച് അവൾ ബസിൽ കയറി, ഒപ്പം പിന്നിൽ ഞാനും.
( തുടരും )
