ചേച്ചിയുടെ വാത്സല്യം – 2

ചേച്ചിയുടെ വാത്സല്യം 2

Chechiyude Valsallyam Part 2 | Author : Athirakutti

[ Previous Part ]

 


 

മഴ നനഞ്ഞതുകൊണ്ടാവും നല്ല ജലദോഷവും തലവേദനയുമായിട്ടാണ് അടുത്ത ദിവസം ഞാൻ എഴുന്നേറ്റത്. അമ്മയോട് ഇന്ന് കോളേജിൽ പോകുന്നില്ല എന്നറിയിച്ചു ഞാൻ വീണ്ടും കിടന്നുറങ്ങി. രാവിലെ തന്നെ അച്ഛനും അമ്മയും ജോലിക്കു പോകും. പിന്നെ ഞാൻ മാത്രമാണ്.

ഇന്നലത്തെ സംഭവ വികാസങ്ങൾ ഒക്കെ മനസിൽകൂടെ ഒരു ഉന്മേഷം തന്നുകൊണ്ടു പോയ്മറഞ്ഞു. ആദ്യമായി ഒരാളുടെ മുന്നിൽ നഗ്നനായി നിൽക്കുന്നതും, ഒരു പെണ്ണിന്റെ മുല നേരിട്ട് കണ്ടതും, അതൊന്നു ചപ്പി കുടിക്കാനുമൊക്കെ ഭാഗ്യം കിട്ടുക എന്നത് ഒട്ടും തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു പക്ഷെ അതൊക്കെ ഒരു സ്വപ്നമായിരുന്നെങ്കിലോ? ആ ചിന്ത എന്നെ ഒന്നലട്ടി. സ്വപ്നമായിരിക്കുമോ?

ഞാൻ മുറിയിലൊക്കെ ഒന്ന് പരതി നോക്കി. എന്റെ കറ പറ്റിയ കീറിയ വെള്ളമുണ്ട് കട്ടിലിന്റെ അടിയിൽ കിടപ്പുണ്ട്. അതിലാണല്ലോ പ്രിയചേച്ചി എന്റെ പാല് തുടച്ചത്. അത് കണ്ടതും ആശ്വാസമായി.

ഒരു പത്തു മാണി കഴിഞ്ഞപ്പോ മെല്ലെ എഴുന്നേറ്റു പല്ലൊക്കെ തേച്ചു മുറിക്കു പുറത്തു വന്നു. വീട്ടിലെ സ്ഥിരം വേഷമായ ലുങ്കിയും ഷർട്ടും തന്നെയാണ്. ഉള്ളിലൊന്നും ഇടാറ് പാതിവുള്ളതല്ല വീട്ടിൽ. പ്രാതലിനുള്ള ദോശയും ചമ്മന്തിക്കറിയും അമ്മ മേശപ്പുറത്തു അടച്ചു വച്ചിട്ടുമുണ്ട്. അതെടുത്തു കഴിച്ചു. പ്രിയചേച്ചിടെ വീട്ടിൽ ഇടയ്ക്കു പത്രം വായിക്കാൻ പോകാറുള്ള ഒരു ശീലം ഉണ്ട്. ഇവിടെ വീട്ടിൽ ദേശാഭിമാനിയാണ് വരുത്താറ്. അതുകൊണ്ടു തന്നെ മലയാള മനോരമ വായിക്കാൻ ഞാൻ ചേച്ചിടെ വീട്ടിലാണ് പോകാറ്. രാവിലത്തെ കാപ്പി കുടി ഒക്കെ കഴിഞ്ഞു നേരെ പ്രിയചേച്ചിയുടെ വീട്ടിലേക്കു വച്ച് പിടിച്ചു. അവിടെ ഉമ്മറത്തുതന്നെ ചേച്ചിയുടെ അമ്മയുണ്ടായിരുന്നു. അമ്മയോട് കുശലം പറഞ്ഞു അവിടെ തിണ്ണയിലിരുന്നു പത്രം വായിച്ചു തുടങ്ങി. അപ്പോഴാ പ്രിയചേച്ചി കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് വരുന്നത് കണ്ടത്. അവിടെ ബാത്രൂം വീടിനു പുറത്താണ്.

എന്നെ കണ്ടതും ചേച്ചിയുടെ ചോദ്യം “ഇന്നെന്താ കൊച്ചെ കോളേജിൽ പോണില്ലെ?”. “നല്ല തലവേദനയും ജലദോഷവും ഉണ്ട്. അതുകൊണ്ടു ഇന്ന് പോയില്ല.” ഞാൻ അതിനു മറുപടി പറഞ്ഞു.

“മോളെ നീ ആ അങ്ങാടി മരുന്ന് ഒന്ന് അരച്ചെടുത്തെ. അതവന്റെ നെറ്റിയിൽ അല്പം പുരട്ടിയാൽ ഈ തലവേദന പമ്പ കടക്കും. അപ്പോഴേക്കും ഞാനൊന്ന് ചന്ത വരെ പോയിട്ട് വരാം. നല്ല മീൻ വല്ലോം കിട്ടുമോന്നു നോക്കട്ടെ.” പ്രിയചേച്ചിയുടെ അമ്മ പറഞ്ഞു.

“ആ ശരിയമ്മേ.” എന്നും പറഞ്ഞു ചേച്ചി നനഞ്ഞ തുണികളൊക്കെ വിരിക്കാൻ തുടങ്ങി. പച്ചപ്പൂക്കളുള്ള പാവാടയും കടും പച്ച നിറമുള്ള ബ്ലൗസ്ഉം ഇട്ടു തുണി ഉണക്കുന്ന പ്രിയചേച്ചിയെ കാണാൻ എന്ത് ഭംഗിയായ. തുണി വിരിക്കാൻവേണ്ടി എത്തുമ്പോൾ ചേച്ചിയുടെ വയർ അല്പം കാണാം ബ്ലൗസിന്റെ ഇടയിലൂടെ. അതിനൊരു ഭംഗി തന്നെയാണ്. ഞാൻ അൽപനേരം ചേച്ചിയെ തന്നെ നോക്കി ഇരുന്നു. എന്നെ കണ്ടതും ചേച്ചി “എന്താ” എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. “ഒന്നുമില്ല” എന്ന ഭാവത്തിൽ ഞാൻ കണ്ണടച്ചു മറുപടിയും കൊടുത്തു. ചിരിച്ചുകൊണ്ട് ബാക്കി തുണിയെല്ലാം ചേച്ചി ഉണക്കാനിട്ടു. എന്നിട്ടു അടുക്കളയിലേക്കു പോയി.

അപ്പോഴേക്കും ചേച്ചിയുടെ അമ്മ സാരിയുടുത്തു പുറത്തേക്കു വന്നു. കൈയ്യിൽ ഒരു സഞ്ചിയും ഉണ്ട്. ചന്തക്കു പോകാനുള്ള ഒരുക്കമാ. നടന്നാണ് പോക്ക്. “എടി ഞാൻ ഇറങ്ങുവാ. നീ ആ മരുന്ന് ശരിയാക്കി കൊച്ചിന് കൊടുക്ക്. ഒരു തലവേദന കാരണം അവന്റെ ക്ലാസ്സു മുടക്കേണ്ട.” ഇതും പറഞ്ഞു ചേച്ചിടെ അമ്മ പുറത്തേക്കു പോയി.

“ഡാ നീയിങ്ങു വന്നേ” ചേച്ചി അകത്തുനിന്നും വിളിച്ചു. ഞാൻ പത്രമൊക്കെ മടക്കി വച്ച് ഉള്ളിലേക്ക് ചെന്നു. രണ്ടു മൂന്നു പൊടികളും എണ്ണയും കൈയ്യിൽ പിടിച്ചു ചേച്ചി നിൽപ്പുണ്ടായിരുന്നു. “ശരിക്കും നിനക്ക് തലവേദനയാണോ?” ചേച്ചി ചോദിച്ചു. “അതെ ചേച്ചി. എന്താ അങ്ങനെ ചോദിച്ചേ?” ഞാൻ സംശയത്തോടെ ആരാഞ്ഞു. “അല്ല ഇന്നലെയും നീ ക്ലാസ്സിൽ പോകാതെ ഓരോ പരീക്ഷണങ്ങൾ ആയിരുന്നില്ലേ. അതുകൊണ്ടു ചോദിച്ചതാ.” ഒരു കള്ളച്ചിരിയോടെ ചേച്ചി ചോദിച്ചു. “ഇന്നലെ ഒന്നും പ്ലാൻ ചെയ്തതല്ല ചേച്ചി. എല്ലാം സംഭവിച്ചു പോയതാ.” നാൻ അല്പം സ്വരം താഴ്ത്തി നാണത്തോടെ പറഞ്ഞു. “ഉവ്വ് ഉവ്വ്” എന്നും പറഞ്ഞു ചേച്ചി മരുന്ന് ശരിയാക്കാൻ ഒരു ചെറിയ പാത്രത്തിൽ എണ്ണയും ചേർത്ത് കുഴയ്ക്കാൻ തുടങ്ങി.

“നീ ഇവിടെ വന്നു കിടക്കു. ഞാൻ ഇത് നെറ്റിയിൽ പുരട്ടി തരാം.” സ്നേഹത്തോടെ ചേച്ചി പറഞ്ഞത് കേട്ടപ്പോ ഭയങ്കര സ്നേഹം തോന്നി ചേച്ചിയോട്. അനുസരണയോടെ ഞാൻ ചേച്ചിയുടെ കട്ടിലിൽ ചെന്നു കിടന്നു. മരുന്ന് കുഴച്ചു അല്പം ചൂടാക്കി ചേച്ചി അടുത്ത് വന്നിരുന്നു. അത് നെറ്റിയിൽ പുരട്ടി തന്നു. നെറ്റിയിൽ പുരട്ടി തന്നതിനുശേഷം അല്പം തല മസ്സാജും ചെയ്തു. നല്ല സോപ്പ്ന്റെ മണമുണ്ട് ചേച്ചിക്ക്. കക്ഷം വിയർത്തു ബ്ലൗസിൽ ഇരുണ്ട പച്ച നിറത്തിൽ കാണാം. അതിന്ടെ ഒരു മാദകമായ ഗന്ധം എന്നെ ഉത്തേജനാക്കി. തലയിൽ മസ്സാജ് ചെയ്തുകൊണ്ടിരുന്നപ്പോ ഞാൻ ചേച്ചിയുടെ ഇടുപ്പിൽ കൈകൊണ്ടു ചുറ്റി ചേർത്ത് പിടിച്ചു.

“എന്താണ് സാറേ ഒരു ഇളക്കം?” ചേച്ചി ചോദിച്ചു. “ചേച്ചിക്ക് ഭയങ്കര മണമാ. അതാ ചേർത്ത് പിടിച്ചേ. ഇന്നേതു കളർ ആണിട്ടേക്കുന്നെ?” ഞാൻ ചോദിച്ചു. “പച്ച! കണ്ടുടെ നിനക്ക്?” ചേച്ചി ഒന്നും അറിയാതെ തിരിച്ചു മറുപടിയും തന്നു.

“ബ്രായുടെ കളർ ആണ് ചോദിച്ചേ?” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു. “അയ്യടാ… നിനക്ക് അതറിഞ്ഞിട്ടെന്തിനാ?” ചേച്ചി ചിരിച്ചുകൊണ്ട് എന്നെ നോക്കി ചോദിച്ചു. “ഭംഗിയുണ്ടായിരുന്നു ഇന്നലെ കണ്ടപ്പോ. ഇന്നും കറുപ്പാണോന്നറിയാൻ ചോദിച്ചതാ.” ഞാൻ പറഞ്ഞൊപ്പിച്ചു.

“അല്ല. സ്കിൻ കളർ ആണ്.” ചേച്ചി ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു. “എന്ന ഞാൻ ഒന്ന് കണ്ടോട്ടെ?” ഞാൻ പറഞ്ഞത് കേട്ട് ചേച്ചി പറഞ്ഞു “അപ്പൊ ഇതായിരുന്നു നിന്ടെ തലവേദനയുടെ രഹസ്യം.. അല്ലെ?”

“അയ്യോ സത്യായിട്ടും അല്ല ചേച്ചി. സ്കിൻ കളർ എന്ന് പറഞ്ഞപ്പോ അത് ചേച്ചിക്ക് എങ്ങനെ ഉണ്ടാവും എന്നറിയാൻ ഒരു ആഗ്രഹം. അതാ ചോദിച്ചേ” ഞാൻ കാരണം പറഞ്ഞു.

ചേച്ചി മെല്ലെ തോളിൽ നിന്നും ബ്ലൗസ് അല്പം മാറ്റിയിട്ടു ബ്രായുടെ സ്ട്രാപ്പ് കാണിച്ചു തന്നിട്ട് പറഞ്ഞു “ദേ ഇതാണ് കളർ. ഇനി അത് കാണാഞ്ഞിട്ട് നിന്ടെ തലവേദന മറാണ്ടിരിക്കണ്ട”.

“എന്ന ശരി ഒരു മടിയും ഇല്ലാണ്ട് ചോദിക്കുവാ… എനിക്ക് ചേച്ചിടെ പാല് കുടിക്കണം. തരുവോ?” ഞാൻ ധൈര്യം സംഭരിച്ചു വിക്കി വിക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *