വളഞ്ഞ വഴികൾ – 29 3അടിപൊളി  

വളഞ്ഞ വഴികൾ 29

Valanja Vazhikal Part 29 | Author : Trollan 

Previous Part

 


 

അവൻ എന്റെ അടുത്ത് വന്നിരുന്നിട്ട്.

“എന്നാ പിന്നെ നമുക്ക് ഒരു സൈഡിൽ നിന്ന് അങ്ങ് പൊളിച്ചു പുതുക്കി പണിതു തുടങ്ങിയാലോ.

ഒരു പുതു സാമ്രാജ്യം.”

അതിനുള്ള ഉത്തരം എന്റെ ഒരു പുഞ്ചിരി തന്നെ ആയിരുന്നു.

“നീ പണ്ട് പറഞ്ഞത് ഞാൻ ഇപ്പോഴും ആലോചിക്കും. ഈ ലോകം എന്ന് പറഞ്ഞാൽ നല്ലവർക് ജീവിക്കാനെ പറ്റില്ല.

ഒന്ന് ചിഞ്ഞല്ലേ മറ്റൊന്നിനു വള്ളം ആകുള്ളൂ എന്ന് പറഞ്ഞത് ശെരി തന്നെയാ.”

എന്റെ ഉത്തരത്തിനു വേണ്ടി അവൻ കാത് ഇരുന്നു.

“ജീവിതം അല്ലെ എല്ലാം പഠിപ്പിക്കുന്നെ. നമുക്ക് അങ്ങ് പോകാന്നേ.

എവിടെ വെച്ച് തിരുന്നോ. അവിടെ അവസാനിക്കും ഇതും.”

അവൻ ഒന്നും മിണ്ടില്ല.

“നിന്റെ ആളുകൾ കൊള്ളാട്ടോ.”

അവൻ ചിരിച്ചിട്ട്.

“എല്ലാവരും വഞ്ചിക്ക പെട്ടവരാടോ. ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ ഒന്നും നേടാൻ ഇല്ലാത്തവർ.

അവര്ക് നീ ഓരോ ലോറിയും വാങ്ങി കൊടുത്തു. ഇപ്പൊ വരുമാനം അങ്ങ് കത്തി കയറുക അല്ലെ.”

“അതാടോ നല്ലത്. എല്ലാം എന്റെ പേരിൽ ആയാൽ. പലരുടെയും നോട്ടം എന്നിലേക്കു ആകും.

എന്നാൽ ഓരോ ഏരിയയിൽ കുഞ്ഞു സാമ്രാജ്യം ഉണ്ടാക്കി കൊണ്ട് വന്നു.

അതിന്റെ എല്ലാം തല ആയി ഞാൻ ഇരുന്നാൽ.

ആരും അറിയാനും പോകുന്നില്ല.”

“നിന്നെ സമ്മതിച്ചിരിക്കുന്നു അളിയാ ”

“അതെ നീ ഇവിടെ കിടക്കുവാനോ. പുറത്ത് ഒക്കെ ഇറങ്ങണ്ടേ.”

അങ്ങനെ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തിർത്തിട്ട്. ഞാൻ പതുകെ അവിടെ നിന്ന് ഇറങ്ങി.

ഗായത്രിയുടെ അടുത്തേക് പോകൻ ആയ്യിരുന്നു പ്ലാൻ.

പക്ഷെ അവൾ വരണ്ടാ എന്ന് പറഞ്ഞു. അവിടെ എന്തോ അസോസിയേഷൻ ഫങ്ക്ഷൻ ഒക്കെ ഉണ്ട്.

നീ വന്നാൽ എന്നെ കുരിശിൽ കയറ്റും ഇവിടത്തെ കുറയെ സദാചാരികൾ എന്ന് പറഞ്ഞു അവൾ ചിരിച്ചു.

എന്നാ ഞാൻ വരാം എന്ന് പറഞ്ഞപ്പോൾ. അവൾ പറഞ്ഞു എനിക്ക് ഡേറ്റ് അയ്യടാ.

പാവത്തിന് വിഷമം ഉണ്ടെന്ന് അറിയാം.

ഇല്ലേ അസോസിയേഷൻ ഫങ്ക്ഷൻ ഒന്നും അവൾ നോക്കില്ല ഫ്ലാറ്റിൽ വിളിച്ചു കയറ്റി ചെയ്തിപ്പിച്ചിട്ടേ വിടു എന്ന് എനിക്ക് അറിയാം.

കുഞ്ഞിന് പേര് ഒക്കെ രേഖ അമ്മ കണ്ടു വെച്ചിട്ട് ഉണ്ടെന്നും ഒരു നല്ല ദിവസം നോക്കി അമ്പലത്തിൽ പോയി ഇവന് പേര് ഇടാം എന്ന് അവൾ പറഞ്ഞു എന്നൊക്കെ എന്നോട് അവൾ പറഞ്ഞു.

പിന്നെ റസ്റ്റ് എടുക്കുവാ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.

അല്ലേലും ഗായത്രിക് പേടിയാ. ആരെങ്കിലും അനോഷിച്ചു വരുമോ. എന്നെ മനസ്സിലാകുമോ എന്നൊക്കെ.

പിന്നെ ഒന്നും നോക്കി ഇല്ലാ വണ്ടി നേരെ വീട്ടിലേക് വിട്ടു.

കുറച്ചു ഹലാവയും വാങ്ങി.

വീട്ടിൽ ഒരു ഹൽവ കൊതിച്ചി ഉണ്ടല്ലോ.

വീട്ടിൽ ചെന്നപ്പോൾ ഫ്രണ്ട് ഡോർ അടച്ചേക്കുവാ.

തട്ടി വിളിച്ചപ്പോൾ ആണ് രേഖ വന്നു തുറന്നെ.

“അല്ല ഇന്ന് എന്നാ ഒരു ആൾ അനക്കം ഇല്ലാത്തത്.”

“അതോ. ജൂലി പെണ്ണ് ദീപ്‌തി ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് ചെയ്യാൻ.

ഇയാൾക്കു പിന്നെ ഉണ്ടാകാൻ അല്ലെ അറിയൂ.

ജൂലി പറഞ്ഞു നിനക്ക് തിരക്ക് കൂടുതൽ ആയത് കൊണ്ട് ആകാം എന്ന്.

അതുകൊണ്ടാ ഈ ഞാൻ ഷെമിച്ചേ.”

അവൾ അത്രയും പറഞ്ഞപ്പോ ആണ് ഞാനും അങ്ങനെ ഒക്കെ ഉണ്ടല്ലോ എന്ന് ഓർത്തത്.

പിന്നെ…

രേഖ ഒറ്റക്

ഞാൻ ഉള്ളിൽ കയറി ഡോർ അടച്ചു കുറ്റി ഇടുന്നത് കണ്ടപ്പോൾ രേഖ എന്റെ നേരെ നോക്കി.

“എത്ര നാൾ ആയി നിന്നെ ഒറ്റക് കിട്ടിയിട്ട്.”

“അയ്യടാ മോനെ.”

അവൾ കിച്ചണിൽ ചെന്ന് രാത്രിയിലേക്ക് ഉള്ളത് ഒക്കെ അരിഞ്ഞു വെക്കാൻ തുടങ്ങി. ഒപ്പം ഒരു കള്ള ചിരിയോടെ.

“എന്താടി മോളെ..

ഒരു മൈൻഡ് പോലും ഇല്ലാതെ.”

“ഞാൻ മൈൻഡ് ചെയ്താൽ.. നീ എന്റെ എല്ലാം താറുമാറാകും.”

ഞാൻ അവളുടെ അടുത്ത് ചാരി നിന്ന ശേഷം അവൾ കറിക് അരിഞ്ഞു ഇട്ടിരുന്ന ക്യാരറ്റ് എടുത്തു തിന്ന് കൊണ്ട് അവളോട്‌ ചോദിച്ചു.

“നീ ആകെ മാറി പോയിരിക്കുന്നു രേഖേ..

ഒരുതവൾക്കും കൊടുക്കാതെ എന്നെ കൈയിൽ മുറുകെ പിടിച്ച നീ ഇപ്പൊ.”

അവൾ ഒരു പുഞ്ചിരി യോടെ എന്നെ നോക്കി പറഞ്ഞു.

“നമ്മുടെ വശം നോക്കിയാൽ. ഞാനും നീയും മാത്രം ഉള്ളുടാ ഈ ലോകത്ത്. നമ്മളിൽ ആർക് എങ്കിലും എന്തെങ്കിലും പറ്റിയാൽ. അവിടെ അവസാനിക്കും എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *