ചേച്ചിയുടെ വാത്സല്യം – 1

അങ്ങനെ കിടന്നതും പെട്ടെന്ന് ആരോ വാതിൽ തുറന്നു. തുറന്നതിൻറെ ശബ്ദം പോലും ഇല്ലായിരുന്നു. (ഈശ്വാരാ ഞാൻ വാതിൽ പോലും നേരെ അടച്ചില്ലായിരുന്നു…)

വന്നത് അപ്പുറത്തെ പ്രിയ ചേച്ചി. ഉച്ചക്ക് ഉണ്ടാക്കിയ കപ്പ പുഴുക്ക് കൊണ്ട് വന്നതാ ഒരു പാത്രത്തിൽ. അതു മേശപ്പുറത്തു വച്ചിട്ട് എന്നോട് കഴിക്കാൻ പറയാൻ കയറി വന്നതാ. പൊതുവെ ആ ചേച്ചിമാർക്കു വീട്ടിൽ മുഴുവൻ സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ടു തന്നെ ഡോർ മുട്ടുകയോ കാളിങ് ബെൽ അടിക്കുകയോ ഒന്നും ചെയ്യാറില്ല.

ചേച്ചി നേരെ മുറിയിൽ കയറിവന്നതും കണ്ട കാഴ്ച – തുണി ഇല്ലാണ്ട് കട്ടിലിൽ മലർന്നു കിടക്കുന്ന ഞാൻ… ചെക്കൻ അപ്പോളും ഉത്തേജിതനാണ്. പക്ഷെ അതിൽ നിന്നും ഇപ്പോഴും ചെറിയതോതിൽ ശുക്ലം ഒഴുകി വരുന്നുണ്ട്. ശരീരത്തും നിലത്തും ഒക്കെ ഒത്തിരി ശുക്ലം കിടപ്പുണ്ട്.

അതു കണ്ടു അന്ധാളിച്ചു നിന്ന ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ ചെറിയ മയക്കം പോലെ കണ്ണുകൾ പാതി അടച്ചു കിതക്കുന്നതാ കണ്ടത്. അതു കണ്ടു ചേച്ചി അല്പം പേടിച്ചു പോയി. എനിക്ക് എന്തെങ്കിലും പറ്റിയോ എന്ന് അറിയാനായി ഓടി എന്റെ അടുത്തേക്ക് വന്നു.

“കൊച്ചെ… എന്താ പറ്റിയെ?” നേരെ എൻ്റെ അടുക്കലേക്കു വന്നതും നിലത്തു വീണു കിടന്ന എൻ്റെ ആദ്യ ശുക്ലകണങ്ങൾ ചവിട്ടി തെന്നി മൂട് ഇടിച്ചു നിലത്തു പതിച്ചു… ആ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി കണ്ണ് തുറക്കുന്നത്. എണീറ്റതും കണ്ടത് നിലത്തു ഒരു നിലവിളിയോടെ കിടക്കുന്ന ചേച്ചിയാണ്. മഞ്ഞ ടീഷർട്ടും ബ്രൗൺ പാവാടയും ആണ് വേഷം. ഒന്നും ഞാൻ ആലോചിച്ചില്ല. കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു ചേച്ചിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി… അപ്പോളാ മനസിലായെ ചേച്ചിടെ കാലു ഉളുക്കിയിട്ടുണ്ട്. പിടിച്ചു പൊക്കി. വിചാരിക്കുന്നതിനേക്കാളും നല്ല ഭാരമുണ്ട്. മെല്ലെ പിടിച്ചു ചേച്ചിയെ ഞാൻ കട്ടിലിൽ ഇരുത്തി…

“പോയി തുണി എടുത്തു ഉടുക്കെടാ ചെക്കാ.” ചേച്ചി പറഞ്ഞു.

അപ്പോഴാ ഞാൻ അതു ഓർത്തത്, ഞാൻ തുണി ഇല്ലാണ്ടാ നിൽക്കുന്നെ… അവിടെ കസേരയിൽ കിടന്ന ഒരു വെള്ള മുണ്ടു എടുത്തു ചുറ്റി. എന്തു പറയണം എന്തു ചെയ്യണം എന്നറിയാതെ ആകെ പരിഭവിച്ചു നിന്നുപോയി. പെട്ടെന്ന് തലയിൽ ഇരുട്ട് കേറുന്ന പോലെ. നെഞ്ചിടിപ്പ് ചടപടാന്നു കൂടി. കള്ളത്തരം പിടികൂടിയ ഒരു തോന്നൽ.

അപ്പോളും വേദന കാരണം ചേച്ചി കരയുന്നുണ്ടായിരുന്നു. കണ്ണീർ ഒരൽപം പൊടിഞ്ഞു. ഞാൻ പോയി വീട്ടിലിരുന്ന തൈലം എടുത്തു കൊണ്ട് വന്നു. എന്നിട്ടു കട്ടിലിൽ ചേച്ചിയുടെ അരികിൽ ഇരുന്നു. ചേച്ചിടെ കാൽ എടുത്തു മടിയിൽ വച്ചു. നീര് വച്ചു തുടങ്ങുന്നുണ്ടായിരുന്നു. എണ്ണ അല്പം എടുത്തു ഉളുക്കിയ ഭാഗത്തു തടവാൻ തുടങ്ങി. ചേച്ചിയെ നോക്കാൻ പോലും ഒരു പേടിയും മടിയും. നല്ല പോലെ തടവി കൊടുത്തു. ചേച്ചിടെ വേദന ഒന്നും വകവെക്കാതെ തന്നെ ഒരു പഴയ മുണ്ട്‌ ഇരുന്നതെടുത്തു കീറി കാലിൽ കെട്ടി കൊടുത്തു.

“ഇപ്പൊ അനക്കണ്ട” ഞാൻ പറഞ്ഞു.

എന്നിട്ടു മുഖത്തോടു നോക്കാതെ ചോദിച്ചു… “ഇപ്പൊ വേദന കുറവുണ്ടോ?”

“ഉം…” ഒറ്റവാക്കിൽ അല്പം കരഞ്ഞ ഭാവത്തിൽ ചേച്ചി മറുപടി പറഞ്ഞു… അപ്പോഴും ചേച്ചിയുടെ മുഖത്തു നോക്കാതെ ഞാൻ കാൽ തടവി കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് ചേച്ചി ചോദിച്ചു “ഇതിനാണോ ചെക്കാ നീ കോളേജിൽ നിന്ന് നേരത്ത വന്നത്?” ഞാൻ ഒന്നും മിണ്ടിയില്ല…

ചേച്ചി വീണ്ടും ചോദിച്ചു…”ചോദിച്ചത് കേട്ടില്ലേ? ഇതിനു വേണ്ടി ആണോ നേരത്തെ വന്നേ?”

ഞാൻ പറഞ്ഞു… “ഇത് ആദ്യമായിട്ടാണ്… ഇന്ന് ബസ് വന്നില്ല… അതു കൊണ്ട് പോയില്ല…”

ഒരു ചെറിയ ചിരിയോടെ ചേച്ചി ചോദിച്ചു…”എന്താണ് ആദ്യമായി?”

ഞാൻ എന്തു പറയണം എന്നറിയാതെ വിഷമിച്ചു ഇരുന്നു പോയി… പെട്ടെന്ന്ത ലയ്ക്കു ഭയങ്കര ഭാരം അനുഭവപ്പെട്ട പോലെ.. അങ്ങനെ തന്നെ ഇരുന്നു തല കുനിച്ചു… അപ്പോഴും എൻ്റെ നെഞ്ചത്ത് ശുക്ലം വീണത് വെള്ളം പോലെ താഴേക്ക് ഒലിച്ചിറങ്ങിയായിരുന്നു…

ചേച്ചി സ്വരം താഴ്ത്തി ചോദിച്ചു “എന്താ ചെക്കാ ആദ്യമായിട്ട്? ഈ നിലത്തു കിടക്കുന്നതാണോ?”…

ഞാൻ മെല്ലെ അതെ എന്നെ ഭാവത്തിൽ തലയാട്ടി.

“ശരിക്കും???” അല്പം കൂടി സ്വരം താഴ്ത്തി ചേച്ചി ചോദിച്ചു…

ആ സൗണ്ടിൽ അത് കേട്ടതും മനസ്സിൽ ഒരുപാട് ചിന്തകൾ പെട്ടന്ന് വന്നു പോയി…

ഞാൻ മനസ്സിൽ ഓർത്തു… ചേച്ചിടെ നിപ്പിളിൽ ചപ്പിയാലും ചേച്ചിക്ക് ഇതുപോലെ തന്നെ സുഖം കിട്ടുമായിരിക്കുമോ?… അപ്പോളേക്കും രാഹുൽ ചുണ്ടു എൻ്റെ നിപ്പിളിൽ ചപ്പിയ രംഗം മനസ്സിൽ വന്നു. ചെക്കൻ വീണ്ടും ഉത്തേജിതനാവാൻ തുടങ്ങി. അത് ഉടുത്ത മുണ്ടിൽ ഒരു കൂടാരം അടിച്ച പോലെ തല പൊക്കി നിന്നു. അതുകണ്ട ചേച്ചി മെല്ലെ കാലു മാറ്റി. ഒരു വേദനയോടെയാണേലും അതു നിലത്തു വച്ചു.

വിഷമിച്ചും പേടിച്ചും ഇരിക്കുന്ന നിന്നെനോക്കി ഒരൽപം വാത്സല്യത്തോടെ ചേച്ചി ചോദിച്ചു “ചെക്കാ നീ ശരിക്കും ഇന്ന് ആദ്യമായിട്ടാണോ ഇത് ചെയ്യുന്നേ?”

“ആണ് ചേച്ചി. ഇന്ന് ആദ്യമായിട്ടാണ് ഇത് ചെയ്യുന്നേ. അതു ദേ ഇങ്ങനെയും ആയി.” ഇടറിയ സ്വരത്തിൽ ഞാൻ പറഞ്ഞു.

ത്രസിച്ചു നിക്കുന്ന ചെക്കൻറെ അറ്റത്തു നേരത്തെ ചീറ്റി കളഞ്ഞ ശുക്ലത്തിന്റെ നനവ് വന്നു തുടങ്ങി. അത് ഉടുത്തിരുന്ന മുണ്ടിന്റെ കൂടാരത്തിന്റെ തുമ്പു അല്പം നനച്ചു.

ചേച്ചി പറഞ്ഞു…”ഇത്രേം നീ ഇപ്പൊ കളഞ്ഞിട്ടു ഇത് വീണ്ടു റെഡി ആയല്ലോ.. നീ ഇനീം ഇത് ചെയ്യുവോ???”

ചേച്ചി ഒന്നാലോചിച്ചിട്ടു വീണ്ടും ചോദിച്ചു “പക്ഷെ ഇപ്പൊ ഇത് വീണ്ടും റെഡി ആകാൻ എന്താ കാര്യം?”

ഞാൻ പറഞ്ഞു “അറിയില്ല”.

“എൻറെ കാലു നിന്റെ മടിയിൽ വച്ചോണ്ടാണോ?” ചേച്ചി ചോദിച്ചു.

“അല്ല” ഞാൻ മറുപടി പറഞ്ഞു.

“പിന്നെ?” ചേച്ചി സ്വരം താഴ്ത്തി ആകാംഷയോടെ ഒരു ഉത്തരത്തിനായി ചോദിച്ചു.

ഞാൻ ധൈര്യം സംഭരിച്ചു ചേച്ചിടെ മുഖത്തോട്ടു നോക്കി പറഞ്ഞു… “ഇപ്പൊ ചേച്ചി സ്വരം താഴ്ത്തി ചോദിച്ച രീതി ഉണ്ടല്ലോ… അതു നേരത്തെ അങ്ങനെ ചോദിച്ചപ്പോ വേറെ എന്തൊക്കെയോ മനസ്സിൽ ഓർമ വന്നു…”

“അതെന്താ ചെക്കാ ഓർമ്മ വന്നേ. എന്നോട് പറഞ്ഞോന്നെ… ഞാൻ ആരോടും പറയില്ല.. നീ ധൈര്യമായി പറഞ്ഞോ… വേണ്ടാത്ത ഓരോ പടങ്ങളൊക്കെ കാണുന്നതിനിടെയാ ഇത് അല്ലെ??” ചേച്ചി ചോദിച്ചു.

ഞാൻ ഒന്നും പറഞ്ഞതെ വീണ്ടും തലകുനിച്ചു ഇരുന്നു… എന്നിട്ടു ചേച്ചി മെല്ലെ ബാക്കി കിടന്ന പഴയ മുണ്ട്‌ മറ്റേ കാലു കൊണ്ട് തറയിൽ വീണു കിടന്ന എൻ്റെ ശുക്ല കണങ്ങൾ മെല്ലെ തുടച്ചു. എന്നിട്ടു പറഞ്ഞു “ഇനി തറയിൽ ഒഴിച്ച് കളയണ്ട… ചിലപ്പോ നീ തന്നെ അതിൽ വീഴും… ഇങ്ങനെ വീണാൽ ചെറിയ വേണ്ടനയൊന്നുമല്ല മോനെ.. ഈ തുണി ഉപയോഗിച്ചോളൂ…” ഉളുക്കിയ കാലു കൊണ്ട് ആ തുണി പൊക്കി എൻ്റെ മടിയിൽ വച്ചിട്ട് ആ കാലു കട്ടിലിൽ വച്ചു…

Leave a Reply

Your email address will not be published. Required fields are marked *