ചേച്ചിയുടെ വാത്സല്യം – 1

ഞാൻ ആ തുണി കൊണ്ട് എൻറെ നെഞ്ചിലും വയറിലും ഒലിച്ചിറങ്ങിയ ബാക്കി പാൽകണങ്ങൾ മുഴുവൻ തുടച്ചു… “ഓഹോ അവിടൊക്കെ വീണോ” ചിരിച്ചോണ്ട് ചേച്ചി ചോദിച്ചു… ഞാൻ താഴെത്തന്നെ നോക്കികൊണ്ട്‌ അതെന്നു തലയാട്ടി.

“ഇതിപ്പോ അങ്ങനാണേ ഒത്തിരി ഉണ്ടല്ലോ!” ചേച്ചി ഒരല്പം അത്ഭുതത്തോടെ പറഞ്ഞു.

അപ്പോഴേക്കും ആകാശമൊക്കെ കുറെ കൂടി ഇരുണ്ടു. വീണ്ടും കനത്ത മഴ വന്നു, കൂട്ടത്തിൽ ഭയങ്കര കാറ്റും. കർട്ടൻ കാറ്റ് കൊണ്ട് മെല്ലെ പറന്നു കളിച്ചു. നല്ല തണുത്ത കാറ്റും വീശി… തണുത്ത കാറ്റ് അടിച്ചതും എൻ്റെ നിപ്പിൾ കൂർത്തു വന്നു. ചേച്ചി അതു ശ്രദ്ധിക്കുകയും ചെയ്തു.

അതു കണ്ടതും ചേച്ചി സ്വരം താഴ്ത്തി ഒരു വല്ലാത്ത മാദക സ്വരത്തിൽ മെല്ലെ പറഞ്ഞു..”ഇതെന്തുവാടാ ചെക്കാ… നിൻറെ എല്ലാം എഴുന്നേറ്റു നിൽക്കുവാണല്ലോ”

എന്നിട്ടു പറഞ്ഞു “ഇങ്ങനെ പറഞോണ്ടല്ലേ ഇത് ഇങ്ങനെ കമ്പി ആയി നിൽക്കുന്നെ?. ഒരുപാട് പാല് ഇന്ന് നീ കറന്നു കളയും ഇങ്ങനാണേ.” എന്നിട്ടു മെല്ലെ ചിരിച്ചു.

എന്നിട്ടു ചേച്ചി വിരലുകൊണ്ട് ത്രസിച്ചു നിൽക്കുന്ന എൻറെ ചെക്കന്റെ അറ്റത്തുള്ള നനവ് ചൂണ്ടി കാണിച്ചു കൊണ്ടു അതെ സ്വരത്തിൽ വീണ്ടും പറഞ്ഞു…”ആ തുണി കൊണ്ട് ദാ ഈ നനവും തുടച്ചെക്കു… ഇല്ലേ പിന്നെ മുണ്ടിൽ കറ പറ്റും കൊച്ചെ.”

അതു കേട്ടതും അനുസരണയോടു കൂടി ഞാൻ വാഷ്‌റൂമിന്റെ അടുത്തേക്ക് പോകാനായി എഴുനേറ്റു.

“ഇനി എന്താടാ ചെക്കാ നാണിക്കാൻ? ഇവിടിരുന്നു ചെയ്താലും കുഴപ്പമില്ല. ഇനി ഞാൻ കാണാൻ എന്താ ബാക്കി?”

അതു കേട്ടതും പെട്ടെന്ന് തലയിലേക്ക് ചൂട് കേറുന്ന പോലെ തോന്നി. നെഞ്ചിടുപ്പിനു വേഗത പെട്ടെന്ന് കൂടി. വേറൊന്നും ആലോചിച്ചില്ല. തിരിച്ചു കട്ടിലിൽ ഇരുന്നു മുണ്ടു സൈഡലേക്ക് ആക്കി… കമ്പി ആയി നിന്ന ചെക്കനെ പുറത്തെടുത്തു ആദ്യം അവന്റെ പുറം തുടച്ചു. പിന്നെ മെല്ലെ തൊലി പുറകിലേക്ക് വലിച്ചു പിടിച്ചു. നല്ല പിങ്ക് നിറത്തിലുള്ള തലയും തൊലിയുടെ ഇടയും ഒക്കെ തുടച്ചു…

അതു കണ്ടതും ചേച്ചി പറഞ്ഞു…”നല്ല ഭംഗിയുണ്ട് കേട്ടോ… നീ എന്തായാലും ഇനീം ചെയ്യുവാൻ പോകുന്നതല്ല… അപ്പൊ പിന്നെ ഇപ്പൊത്തന്നെ ചെയ്തോ. ആൾ റെഡി ആയി തന്നെ ഇരിക്കുവല്ലേ. പിന്നെ എന്തിനാ സമയം കളയുന്നെ?”

ചേച്ചിയുടെ വായിൽ നിന്നും അത് കേട്ടതും വല്ലാത്ത ഒരു കോരിത്തരിപ്പ് തോന്നി. ഇതുപോലെ സുന്ദരിയായ എല്ലാം തികഞ്ഞ ഒരു ചേച്ചി… അല്ല… ഒരു പെണ്ണ്.. ആ പെണ്ണ് അനുവദിക്കുമ്പോ, അത് തന്നെ ഒരു വലിയ ഭാഗ്യമല്ലേ. ചെക്കൻ വീണ്ടും ത്രസിച്ചു തുടങ്ങി. ആ ഒരു നിമിഷത്തിൽ ഒട്ടും മടിയോ ചമ്മലോ തോന്നിയില്ല. ഞാൻ മെല്ലെ തുടിച്ചു നിൽക്കുന്ന ചെക്കന്റെ തൊലി പിടിച്ചു നേരെ ഇട്ടിട്ടു കൈ കൊണ്ട് മേലോട്ടും താഴോട്ടും ആക്കാൻ തുടങ്ങി. ഞാൻ ഇടയ്ക്കു ചേച്ചിയെ നോക്കുന്നുണ്ടായിരുന്നു. ചേച്ചി വളരെ ആകാംഷയോടെ തന്നെ നോക്കി ഇരിക്കുവാ.

അപ്പോഴാണ് ചേച്ചിയുടെ മാറിടത്തിലേക്കു എൻ്റെ നോട്ടം എത്തിയത്. അതിന്ടെ വലിപ്പവും ആകാരവും ഒക്കെ അന്നേരമാ ശരിക്കും ശ്രദ്ധിച്ചത്. ഞാൻ അതിൽ തന്നെ നോക്കി ചേച്ചിടെ നിപ്പിളിൽ ചപ്പുന്നതു ആലോചിച്ചു പരിപാടി തുടങ്ങി.

ടീഷർട് ആയതു കൊണ്ട് പുറമെ ഒന്നും കാണാൻ പറ്റില്ല. ബ്രായുടെ ഷേപ്പ് പോലും കാണാൻ സാധിക്കില്ല. ഞാൻ ഇങ്ങനെ ആർത്തിയോടെ നോക്കുന്നത് കണ്ട ചേച്ചി നെഞ്ച് ഒന്ന് ഉയർത്തി പിടിച്ചു തന്നു. അപ്പൊ കുറച്ചൂടെ വ്യക്തമായി. ബ്രായുടെ ഷേപ്പ് അതിലൂടെ വ്യക്തമായി ഇപ്പൊ കാണാം.

മടിച്ചു മടിച്ചു കിതച്ചു കൊണ്ട് ഞാൻ ചോദിച്ചു “ചേച്ചി… ചേച്ചിടെ മുല എനിക്ക് ഒന്ന് കാണിച്ചു തരുവോ?”

അതു ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല ചേച്ചി. എന്നാലും മടിച്ചു മടിച്ചു ടീഷർട് ഒന്ന് താഴേക്കു വലിച്ചു താഴ്ത്തി തന്നു. ബ്രായുടെ തുടക്കം വരെ കാണാം. കറുത്ത ബ്രാ. അതിനുള്ളിൽ തിങ്ങി ഞെരുങ്ങി ഇരിക്കുന്ന നല്ല വലിപ്പമുള്ള മാറിടം. ഇത്രേം വലിപ്പമുണ്ടെന്നു പുറത്തുന്നു നോക്കിയാൽ തോന്നാതെയില്ല.

“എന്ത് കഷ്ട ചേച്ചി… ഒന്നും കാണാൻ പറ്റില്ല ഇങ്ങനെ… ടീഷർട് ഒന്ന് പൊക്കി വച്ചൂടെ? ബ്രാ ഉണ്ടല്ലോ അകത്തു” ഞാൻ ചോദിച്ചു.

ഒരു മടിയും ഇല്ലാതെ തന്നെ ചേച്ചി ആ മഞ്ഞ ടീഷർട് കക്ഷം വരെ പൊക്കിവച്ചു തന്ന് എൻ്റെ ആഗ്രഹം സാധിച്ചു തന്നു. നല്ല നിറമുള്ള ശരീരം… അതിൽ കറുത്ത ബ്രാ ഒരു പ്രത്യേക അഴകുത്തന്നെയാ. ഒട്ടും തന്നെ ചാടിയിട്ടില്ലാത്ത വയർ… ചേച്ചി നടു നിവർത്തി ഇരുന്ന കാരണം വയറിന്റെ ഭംഗിയും ആകൃതിയും വളരെ വ്യക്തമായി തന്നെ കാണാം. ഏറെ ആകർഷിച്ചത് ചേച്ചിയുടെ പൊക്കിൾ ആയിരുന്നു. അവിടുന്ന് താഴേക്ക് ഒരു ചാലുപോലെ പോകുന്ന മിനുസമുള്ള കുഞ്ഞു രോമങ്ങൾ… അതൊരു ഭംഗി തന്നെയായിരുന്നു… പൊക്കിൾ അധികം കുഴിഞ്ഞിട്ടൊന്നുമല്ല. പക്ഷെ നല്ല വട്ടമുള്ള ആകൃതി.

“ഈശ്വരാ ഈ സൗന്ദര്യം എന്നും ആസ്വദിക്കാൻ എനിക്ക് സാധിക്കണേ” മനസ്സിൽ അറിയാതെ പറഞ്ഞതായിരുന്നു, പക്ഷെ ഉച്ചത്തിൽ ആയി പോയി.

ചേച്ചി അത് കേട്ട് മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു “അയ്യടാ”.

“എന്തു ഭംഗിയാ ചേച്ചി ഇത്” അതും പറഞ്ഞു ഞാൻ ചേച്ചിടെ നേരെ കട്ടിലിൽ തിരിഞ്ഞു ഇരുന്നു…

“ദേ ചെക്കാ… എൻ്റെ മേലെ വീഴ്ത്തരുത്” ചേച്ചി താക്കീതു തന്നു.

“ഇല്ല ചേച്ചി. ഇത്ര ഭംഗിയുള്ള മുലകൾ നേരിട്ട് കണ്ടു ചെയ്യുന്നതാ കൂടുതൽ സുഖം.” ചേച്ചി മെല്ലെ നാണം കൊണ്ട് ചിരിച്ചു.

ആ കണ്ണുകളിൽ ഒരു വല്ലാത്ത വികാരം ഇരമ്പി വരുന്നത് കാണാം. എൻ്റെ കൈകൾ കഴയ്ക്കാൻ തുടങ്ങി. കൈ മാറ്റി പിടിച്ചു നോക്കി. വലം കൈയ്യൻ ആയതു കൊണ്ട് ഇടം കൈയിൽ ഒരു സുഖം പോരാ. വീണ്ടും വലം കൈ തന്നെ ഉപയോഗിച്ചു. മുലകളിൽ മാത്രം നോട്ടമിട്ടു വാണമടിക്കുന്ന എന്നെ കണ്ടിട്ടാവണം, ചേച്ചി നെഞ്ച് കുറച്ചൂടെ പുറത്തോട്ടു തള്ളി തന്നു.

“ഹൂക് കൂടെ അഴിച്ചിരുന്നേൽ ആ സൗന്ദര്യം മുഴുവൻ ആസ്വദിക്കാമായിരുന്നു.” മെല്ലെ മെല്ലെ മടിച്ചു മടിച്ചു ഞാൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

“അഴിച്ചോ” ഒറ്റ മറുപടി…

അത് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു. കറന്റ് അടിച്ചപോലെയായി. ഉള്ളിൽ നിന്നും ഒരു ഉന്മാദം ഇരച്ചു കയറി. പെട്ടെന്ന് തന്നെ എന്റെ കൈയുടെ അനക്കം നിന്നു. മെല്ലെ ചേച്ചിടെ അടുത്തേക്ക് നീങ്ങി ഇരുന്നു ഞാൻ. ചേച്ചിടെ കാല് ബെഡിന്റെ ഉള്ളിലെ അറ്റത്തേക്ക് നീക്കി വച്ചു. കുറച്ചൂടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എൻ്റെ ശ്വസോശ്വാസം വളരെ പെട്ടെന്ന് തന്നെ കൂടാൻ തുടങ്ങി. ഹൃദയമിടിപ്പ് പുറമെ നിന്നു കേൾക്കാം. രണ്ടു കൈയും ചേച്ചിടെ രണ്ടു വശത്തൂടെ എത്തിച്ചു, വാരി പൂർണരുന്ന പോലെ. കൈകൾ പുറകിലൂടെ ഇട്ടപ്പോൾ തന്നെ ശരീരത്തിന്റെ ചൂട് കൈയ്യിൽ തട്ടുന്നുണ്ടായിരുന്നു. ബ്രായുടെ ഹുക്കിൽ വിറച്ചു വിറച്ചു എന്റെ കൈ എത്തി. പക്ഷ വിചാരിച്ചപോലെ അതു അത്ര പെട്ടെന്ന് അഴിക്കാനായില്ല. അല്പം ഉണ്ടായിരുന്ന അഹങ്കാരം അവിടെ തീർന്നു കിട്ടി. എൻറെ വെപ്രാളം കണ്ടിട്ട് ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു. കൈ പുറകിൽ സൗകര്യത്തിൽ ഉപയോഗിക്കാനായി ഞാൻ ചേച്ചിയെ എന്റെ നെഞ്ചത്തോട് ചേർത്ത് പിടിച്ചു. എന്നിട്ടു സാവകാശം ബ്രായുടെ ഹൂക് അഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *