ചേട്ടത്തിയമ്മയുടെ രതി – 2

കാതോർത്തപ്പോൾ അകത്തു നടക്കുന്നതെന്താണെന്ന് അയാൾക്ക് വ്യക്തമായി മനസ്സിലാകുകയും ചെയ്തു.

പക്ഷേ, രാജനെ താനിപ്പോൾ കവലയിൽ വെച്ച് കണ്ടതാണല്ലോ. പിന്നാരാണ് അവന്റെ മുറിയിൽ ? അയാളുടെ കണ്ണുകൾ നേരെ ഇളയമകന്റെ ബൈക്കിലാണ് ചെന്നുടക്കിയത്. അപ്പോൾ അവൻ പോയിട്ടില്ല. അവൻ പോകുന്നതിനു മുൻപ് മറ്റാരേയും അവൾ റൂമിൽ പിടിച്ച് കയറ്റാൻ വഴിയില്ല.

അയാൾ അൽപനേരം താടിക്ക് കയ്യും കൊടുത്ത് മുറ്റത്തിരുന്നു.

വിയർപ്പാറിയ ശേഷമാണ് ആതിരയവനെ തന്റെ ദേഹത്തിനിന്നും സ്വതന്ത്രനാക്കിയത്. അവൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. ഒരിക്കൽ കൂടി കുളിച്ചശേഷമാണ് രാജേഷ് തിരിച്ചിറങ്ങിയത്. ശരീരം വൃത്തിയാക്കി സൂക്ഷിക്കുന്ന അവന്റെ സ്വഭാവവും അവൾക്കിഷ്ടപ്പെട്ടു.
രാജേട്ടനു അങ്ങിനെയുള്ള പതിവുകളൊന്നുമില്ല. രാവിലെ പോകും മുൻപ് ഒരു കുളിമാത്രം രാത്രി തിരിച്ചെത്തിയാൽ കൈകാലുകൾ കഴുകി ഭക്ഷണവും കഴിച്ച്, അന്നത്തെ വരുമാനം എണ്ണിത്തിട്ടപ്പെടുത്താനിരിക്കുന്നു. അതും കഴിഞ്ഞ് കിടക്കാൻ വരുമ്പോഴേക്കും ആതിര ചിലപ്പോൾ ഒരു ഉറക്കം കഴിഞ്ഞിരിക്കും. അതിലൊന്നും രാജേട്ടനു പരാതിയില്ല കിടന്നാൽ ഒന്നു കെട്ടിപ്പിടിക്കണം മുലകളെ പിടിച്ചൊന്നു പീച്ചണം. പണിയുന്ന സാമാനമൊന്നു കാണണം. ചിലപ്പോൾ പിച്ചിപ്പൊളിച്ച സാമാനത്തിന്റെ അകവും പുറവുമെല്ലാം ഒന്നു നോക്കിയെന്നിരിക്കും പിന്നെ വെള്ളം കളയുവോളം ചുണ്ണിപ്പഴം ഉള്ളിലേക്ക് കയറ്റി ഏതാണ്ടൊക്കെ.
അതിനെല്ലാം വിരുദ്ധമാണു രാജേഷ്, നെഞ്ചോട്ടക്കിക്കൊണ്ടുള്ള ഒരു കെട്ടിപ്പിടുത്തം മതി മേലാകെ കോരിത്തരിക്കാൻ ! വിരലുകളും ചുണ്ടും
മേനിയിലിഴയുമ്പോൾ മനസ്സിൽ വിരിയുന്നത് എന്തെന്നില്ലാത്ത ഒരാനന്ദമാണ്.

അവയെല്ലാം തിരിച്ചറിയാനും അനുഭവിച്ചറിയാനും വിവാഹശേഷം ഒരു വർഷം വേണ്ടിവന്നു.

രാജേഷ് കോളേജിലേക്ക് പോകാനിറങ്ങിയപ്പോൾ പതിവില്ലാത്തവിധം ആതിര ഗെയ്റ്റു വരെ ചെന്നു. അവന്റെ ബൈക്ക് കണ്ണിൽ നിന്നും മറഞ്ഞതിനു ശേഷമാണവൾ അവിടെ നിന്നും തിരിച്ചുപോയത്

കുറച്ചപ്പുറത്ത് മാറിനിന്ന് സുകുമാരൻ നായർ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാൾക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടി

ആതിര കോലായിലേക്ക് കയറിയപ്പോഴാണ് അച്ചൻ വരുന്നത് കണ്ടത്. പതിവില്ലാതെ ആ സമയത്ത് അച്ചനെ കണ്ടവൾ ഒന്ന് പകച്ചെങ്കിലും അത് മുഖത്ത് വരാതിരിക്കാൻ ശ്രദ്ധിച്ചു. അവളൊരു ചെറിയ പുഞ്ചിരി ചുണ്ടത്ത് വരുത്തി.

“കുറച്ച വെള്ളം ഇങേടുത്തേ മോളേ.” അയാളവളെ മറികടന്ന് ഉള്ളിലേക്ക് കയറിപ്പോയി

ഭാഗ്യം അച്ചൻ കുറച്ചുമുൻപ് വരാതിരുന്നത്. അല്ലെങ്കിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പായേനെ.
അവൾ ഉള്ളിലൊന്ന് ചിരിച്ച് അടുക്കളയിലേക്ക് നടന്നു. വെള്ളമടുത്ത് വന്നപ്പോഴേക്കും അച്ചൻ വീണ്ടും പോകാനൊരുങ്ങി പുറത്തേക്കിറങ്ങുന്നതാണ് അവൾ കണ്ടത്. കയ്യിലെന്തോ പേപ്പറുമുണ്ട്.

അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി കുടിക്കുമ്പോൾ അയാൾ ആപാദചൂഢമൊന്ന് വീക്ഷിച്ചു. നല്ലൊരു കളി കഴിഞ്ഞ മട്ടുണ്ട് മേനിയിലുണ്ട്. അയാളുടെ നോട്ടത്തിലെ പന്തികേട് അവളൊട്ട് തിരിച്ചറിഞ്ഞതുമില്ല. അച്ചൻ പുറത്തേക്കിറങ്ങിയതും അവൾ ഗ്ലാസുമായി അടുക്കളയിലേക്ക് നടന്നു.

അലക്കലും കുളിയുമെല്ലാം ഉച്ചയായപ്പോഴേക്കും കഴിഞ്ഞു. ഊണു കഴിഞ്ഞ് അൽപം കിടക്കാം എന്നു കരുതിയപ്പോഴാണ് അച്ചൻ വീണ്ടും വന്നത്. വല്ലപ്പോഴുമേ അച്ചൻ ഊണുകഴിക്കാൻ വരാറുള്ളൂ. ആതിര അച്ചനു കഴിക്കാനുള്ളതും വിളമ്പിക്കൊടുത്ത് അടുത്ത് തന്നെയിരുന്നു. അച്ചന്റെ പാത്രവും കഴുകിവെച്ചിട്ട് റൂമിലേക്ക് പോകാമെന്നാണവൾ കരുതിയത്.

അൽപം കഴിച്ചെന്നു വരുത്തി അയാൾ കൈ കഴുകി കോലായിലേക്കിറങ്ങി പരിസരമെല്ലാമൊന്ന് വീക്ഷിച്ചു. ഉള്ളിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു……തുടരും

Leave a Reply

Your email address will not be published. Required fields are marked *