ചേട്ടന്റെ ഭാര്യയുമൊത്ത് 67

അന്ന് വൈകുന്നേരം വത്സല ചേച്ചിയെ ഞാൻ പോയി കണ്ടു.

ചേച്ചിയുടെ അമ്മായി അച്ഛനും അമ്മായിയമ്മയും ആ സമയം വീട്ടിൽ ഉണ്ടായിരുന്നു. അവർ തെക്കേമുറിയിലാണ് കിടന്നുറങ്ങുന്നതെന്ന് എനിക്കറിയാമായിരുന്നു.

ചേച്ചിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ഞാൻ ചോദിച്ചു: ഇന്ന് രാത്രി ചേച്ചിക്ക് പേടിയാവില്ലേ ആരായിരിക്കും കൂട്ടിന് വരുന്നത്.

ചേച്ചി ഒന്നും മിണ്ടിയില്ല.

ഞാൻ :ഞാനിന്ന് ചേച്ചിക്ക് കൂട്ട് കിടക്കട്ടെ.

ചേച്ചി അപ്പോഴും ഒന്നും മിണ്ടിയില്ല.

ഞാൻ: എന്തെങ്കിലും ഒന്ന് മിണ്ടെടീ മിണ്ടാപൂതമേ.

അവർ അമ്പരന്ന് ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.

ഞാൻ: ചേച്ചിക്ക് എന്നെ ഇഷ്ടമാണോ ചേച്ചി.

അതുകേട്ടപ്പോൾ അവർ വെട്ടിത്തിരിഞ്ഞ് നോക്കി. അവരുടെ മുഖത്ത് സന്തോഷം ആണോ അതോ എന്നോടുള്ള ദേഷ്യമാണോ എന്തോ ഒരു വികാരം തളം കെട്ടിനിന്നു.

ഞാൻ ചേച്ചിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു: എന്താണെന്നറിയില്ല ഞാൻ ചേച്ചിയെ കണ്ടെന്നു മുതൽ എനിക്ക് വല്ലാത്ത സ്നേഹമാണ് ചേച്ചിയോട് തോന്നുന്നത്.

ചേച്ചിക്കും അങ്ങനെയാണോ.

ചേച്ചി ശ്വാസം പോലും വിടാൻ വയ്യാത്ത ഒരു അവസ്ഥയിലായിരുന്നു അപ്പോൾ.

ഞാൻ എങ്ങനെയെങ്കിലും അവിടെ നിന്ന് മാറി കിട്ടിയെങ്കിൽ എന്നായിരിക്കും ചേച്ചി അപ്പോൾ വിചാരിച്ചിട്ടുണ്ടാവുക.

എന്റെ പ്രായം അനുസരിച്ച് നോക്കുമ്പോൾ ചേച്ചിയോട് എനിക്ക് വല്ലാത്ത പ്രണയം തോന്നിയിരുന്നു.

ആ പ്രായത്തിൽ സാധാരണ എല്ലാവർക്കും തോന്നുന്ന പോലുള്ള പ്രേമം.

അത് അടക്കാനാവാത്തതാണ്.

അത്തരം പ്രേമങ്ങൾ ജീവിതാവസാനം വരെ മനസ്സിൽ നിന്ന് വിട്ടു പോവുകയില്ല.

ഒന്നും മിണ്ടാതെ നിന്നിരുന്ന ചേച്ചി അവസാനം എന്നെ നോക്കി പറഞ്ഞു: നിന്നോട് എനിക്ക് അങ്ങനെയൊന്നുമില്ല. എനിക്കിപ്പോൾ ഒത്തിരി ജോലിയുണ്ട് ഇവിടെ. ഞാൻ പോവണ്‌. എന്നെ ശല്യപ്പെടുത്തരുത്.

ഞാൻ: എന്നെ പറഞ്ഞു കബളിപ്പിക്കാൻ നോക്കണ്ട എനിക്കറിയാമല്ലോ ചേച്ചിക്ക് എന്നോട് വലിയ ഇഷ്ടമാണെന്ന്.

ചേച്ചി: നിന്നോട് എനിക്ക് ഇഷ്ടമാണ് പക്ഷേ നീ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള ഇഷ്ടമൊന്നും എനിക്ക് നിന്നോട് ഇല്ല. അത്തരം ഇഷ്ടങ്ങൾ പാപമാണ്.

ഞാൻ: അപ്പോൾ സ്വന്തം അനിയനോടുള്ള ഇഷ്ടം പാപമാണോ അതോ മഹാപാപമാണോ.

ആ ചോദ്യത്തിനു മുമ്പിൽ അവരാകെ ചമ്മി പോയിരുന്നു.

ഞാൻ: എന്റെ സ്നേഹം ഉദയനെ പോലെയുള്ളതല്ല. എനിക്ക് ചേച്ചിയോട് ഉള്ളത് ആത്മാർത്ഥമായ സ്നേഹമാണ്.

അവർ ഒന്നും മിണ്ടാതെ അല്പം നേരം നിന്നു.

ഞാൻ: എന്താ ഇക്കാര്യത്തെപ്പറ്റി ചേച്ചി ഒന്നും മിണ്ടാത്തത്.

ചേച്ചി: ഞാൻ വിവാഹിതയായ ഒരു സ്ത്രീയാണെന്ന കാര്യം നീ മറക്കരുത്.

ഞാൻ: വിവാഹം പ്രേമത്തിന് ഒരു തടസ്സമല്ല ചേച്ചി. ചേച്ചിയുടെ ഭർത്താവ് യഥാർത്ഥത്തിൽ ചേച്ചിയെ സ്നേഹിക്കുന്നുണ്ടോ. അങ്ങനെയായിരുന്നെങ്കിൽ അയാൾ എത്രയും വേഗം ചേച്ചിയെ കളഞ്ഞിട്ട് പോവുകയില്ലായിരുന്നല്ലോ.

ചേച്ചി: അങ്ങനെയാണെങ്കിൽ നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും. എന്നോട് ഇഷ്ടമാണെന്ന് നീ കള്ളം പറയുന്നതാണെങ്കിലോ.

ഞാൻ: ഞാനെന്തിനാ ഇതൊക്കെ കള്ളം പറയുന്നത്. സത്യമായും എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്. എന്നേ നൂറു ശതമാനവും വിശ്വസിക്കാം.

അവർ പതുക്കെ മനസ്സ് തുറക്കുകയായിരുന്നു. അവർക്ക് മനസ്സിലായി എനിക്ക് അവരോട് സ്നേഹമുള്ള കാര്യം.

ചേച്ചി: എന്നോട് നിനക്ക് അത്രയ്ക്ക് ഇഷ്ടമാണോ. എനിക്ക് നിന്നെക്കാൾ പ്രായം ഉണ്ടല്ലോ.

ഞാൻ: പ്രായവും പ്രേമത്തിന് ഒരു തടസ്സമാവുന്നില്ല ചേച്ചി.

ചേച്ചി: നീ എന്നെ പറഞ്ഞു മയക്കിയെല്ലോടാ. എന്നെ പറഞ്ഞു മോഹിപ്പിച്ചിട്ട് ആവശ്യം കഴിയുമ്പോൾ നീ അകന്നുപോകും എനിക്കറിയാം.

ഞാൻ: ഇല്ല ചേച്ചിയാണെ ഞാൻ അങ്ങനെ ചെയ്യില്ല. എനിക്ക് ചേച്ചി ഉള്ളത് വളരെ ആത്മാർത്ഥമായ സ്നേഹം മാത്രമാണ്.

ഇന്ന് രാത്രി നമുക്കുള്ളതാണ് നമുക്ക് മാത്രം. ഇന്ന് രാത്രി അടുക്കളയുടെ വാതിൽ തുറന്നിടുക. ഞാനിന്നു രാത്രിയിൽ വരും.

ചേച്ചി അതിനൊന്നും മറുപടി പറഞ്ഞില്ല. പക്ഷേ ചേച്ചിയുടെ ഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി അവർ ഇന്ന് രാത്രി എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന്.

Leave a Reply

Your email address will not be published. Required fields are marked *