ചേട്ടാ അമ്മായി സൂപ്പറാ – 2 33അടിപൊളി  

 

അഭി :ആഹ് ശരി ചേച്ചി… അമ്മയും അമ്മായിയും കല്യാണ പെണ്ണിനെ കാണാൻ പോയീട്ടുണ്ട്….അത് കഴിഞ്ഞു കഴിച്ചോളാം…ചേച്ചി കല്യാണപെണ്ണിന്റെ ആരാ??….

 

അക്ഷയ :അനിയത്തി ആണ്….

 

അഭി :ആഹാ…. എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു…. ചേച്ചിക്കും കല്യാണപെണ്ണിനും ഒരേ മുഖഛായ….

 

അത് കേട്ടു അക്ഷയ ഒന്ന് ചിരിച്ചു…. ചുമ്മാ കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ അവൻ നന്നായി കമ്പനി ആയപോലെ…. ഇവൻ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു….ആനേരം അവൾ എന്നെ ഒന്ന് നോക്കി….എന്നിട്ട് അഭിയോട് സംസാരിക്കുന്നു….

 

അക്ഷയ :അഭിയുടെ ചേട്ടൻ സംസാരിക്കില്ലേ???…

 

അഭി :ആഹ്… ചേച്ചി ചേട്ടൻ അങ്ങനെ അതികം സംസാരിക്കാറില്ല….

 

അക്ഷയ :ഹ്മ്മ്.. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ… പിന്നെ കാണാം….

അങ്ങനെ അതും പറഞ്ഞു അവൾ നടന്നു പോയി…. അവളുടെ പിന്നെഴക് നോക്കി ഞങ്ങൾ വെള്ളം ഇറക്കി….കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും അമ്മായിയും വന്നു…. ഞങ്ങൾ കഴിക്കാനായി പോയി….. നല്ല വെള്ളെപ്പവും കുറുമക്കറിയും ഉണ്ടായിരുന്നു… പിന്നെ ചിക്കനും….. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു അമ്പലത്തിലേക്ക് പുറപ്പെടാൻ സമയം ആകുന്നു…. മുറ്റത് രണ്ട് വലിയ ടൂറിസ്റ്റ് ബസും ട്രാവലറും ഉണ്ട്… പിന്നെ പെണ്ണിന് പോകാൻ ആയി ഒരു വൈറ്റ് കാറും ഉണ്ട്….കുറച്ചു കഴിഞ്ഞതും കല്യാണ പെണ്ണ് പുറത്തേക്ക് വന്നു…. ഞാനും അഭിയും കൂടെ അവളെ തന്നെ നോക്കി നിന്നു…. അമ്പമ്പോ നല്ല സ്വയമ്പൻ സാധനം…. ഒരു വീട്ടിൽ തന്നെ 3 ഉരുപിടികൾ… അവളുടെ വലത് വശത്തായി അമ്മയും ഇടത് വശത്തായി അനിയത്തിയും നടന്നു വരുന്നു….അതൊരു വല്ലാത്ത കാഴ്ച തന്നെ ആയിരുന്നു….

 

അങ്ങനെ അമ്പലത്തിലേക്ക് പോകാൻ ഉള്ള സമയം ആയി… ഞങ്ങൾ ബസിലേക്ക് കേറി….. ഞാനും അമ്മായിയും 3 സീറ്റിൽ ഇരുന്നു…. അഭിയും അമ്മയും കൂടെ രണ്ട് സീറ്റിൽ ഇരുന്നു….ഒഴിഞ്ഞ സീറ്റിൽ ഒരു പയ്യനും വന്നിരുന്നു…. ബസ് ഓഡിതുടങ്ങിയപ്പോൾ പാട്ട് വച്ചു… പിന്നെ എവിടെന്നൊക്കെയോ കുറെ പിള്ളേർ വന്നു തുള്ളിച്ചാട്ടം ആയിരുന്നു…. ആ ബസിൽ കൂടുതൽ പെണ്ണുങ്ങൾ തന്നെ ആയിരുന്നു… പിന്നെ കുറച്ചു ആൺകുട്ടികളും പെൺകുട്ടികളും…. പിന്നീട് ആണ് എനിക്ക് ഒരു കാര്യം കത്തിയത്.. ഇവന്മാർ എന്തിനാണ് ഈ ബസിൽ തന്നെ കേറിയത് എന്ന്….എന്റെ അമ്മയുടെയും അമ്മായിയുടെയും ഇടയിൽ വച്ചാണ് ഇവരുടെ ഡാൻസ്…. ഞാൻ നോക്കുമ്പോ കിട്ടുന്ന ചാൻസിന് എല്ലാം അവരുടെ കൈകൾ അമ്മയുടെ തോളിലും കയ്യിലും ആയിരുന്നു…. അമ്മ ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ അവരുടെ ഡാൻസ് കണ്ട് കയ്യടിക്കുന്നു….

 

ഒരുത്തൻ ആണെങ്കിൽ ബസ് ഒരു വളവ് തിരിഞ്ഞപ്പോൾ ബാലൻസ് ഇല്ലാതെ അമ്മയുടെ മേലേക്ക് വീണു… ആ വീഴ്ചയിൽ അവന്റെ കൈകൾ സാരിയുടെയും ബ്ലൗസ്സിന്റെയും ബലത്തിൽ ഒതുങ്ങി കിടക്കുന്ന മുലയിൽ വന്നു പതിച്ചു….അവൻ അത്ര പ്രായം ഇല്ലാത്ത കൊച്ചു പയ്യൻ ആയത്കൊണ്ട് തന്നെ അമ്മ അത് കാര്യം ആക്കിയില്ല….പയ്യൻ സോറി പറഞ്ഞതും അതൊന്നും സാരമില്ല മോനെ എന്ന് അമ്മയും തിരിച്ചു പറഞ്ഞു…. അവൻ വീണ്ടും അമ്മയുടെ അരികിലായി വന്നു നിക്കുന്നു….

 

അങ്ങനെ ബസ് അമ്പലത്തിൽ എത്തി….ഞങ്ങൾ അവിടെ ഇറങ്ങി…. ഒരു ചെറിയ തോടിന്റെ അടുത്ത് ആയാണ് അമ്പലം ഉള്ളത്….തൊട്ടടുത്തു വിശാലമായ നെല്പാടവും… ഞങ്ങൾ 4 പേരും കൂടെ ചുമ്മാ പാടത്തിനു അടുത്തൊക്കെ ഒന്ന് പോയി നിന്നു…

 

അഭി :നല്ല സ്ഥലം അല്ലെ അമ്മേ…(അവൻ അവന്റെ അമ്മയോടായി ചോദിച്ചു )

 

അമ്മായി :ഹ്മ്മ്മ്… അതെ നല്ല കാറ്റ്….

 

ആ തോടിന്റെ വക്കത്ത് ആയി ഒന്ന് രണ്ടുപേർ ചൂണ്ട ഇടാൻ വന്നിട്ടുണ്ട്…. അവര് ഞങ്ങളെ നോക്കി…. അമ്മായിയും അത് ശ്രദ്ധിച്ചു.. അവർ നോക്കുന്നത് തന്നെയും തന്റെ നാത്തൂനെയും ആണെന്ന് അറിഞ്ഞപ്പോൾ അവിടെ നിന്നും അമ്പലത്തിലേക്ക് നടന്നു…. കുറച്ചു കഴിഞ്ഞപ്പോഴേക്കും ചെക്കന്റെ കൂട്ടരും എത്തി….താലി കെട്ടിന് നേരം ആയിരുന്നു….. ഞങ്ങളും മറ്റുള്ളവരും പെണ്ണിനേയും ചെക്കനെയും പൊതിഞ്ഞു…. ഞങ്ങൾ കുറച്ചു പേരുടെ പിന്നിൽ ആയിരുന്നു ഉണ്ടായിരുന്നത്… പക്ഷെ എനിക്കും അമ്മായിക്കും അമ്മയ്ക്കും കാണാൻ പറ്റുമായിരുന്നു…. അഭിക്ക് അതികം ഹൈറ്റ് ഇല്ലാത്തത് കൊണ്ട് അവനു ഒന്നും കാണാൻ പറ്റുന്നില്ല… അപ്പോൾ ആണ് ഞങ്ങളുടെ സൈഡിൽ ആയി അക്ഷയ നിക്കുന്നത് കണ്ടത്…. അഭി അപ്പോൾ തന്നെ അക്ഷയയെ തോണ്ടി വിളിച്ചു… അവൾ ഒന്ന് തിരിഞ്ഞു നോക്കി….

 

അക്ഷയ :എന്താടാ….

 

അഭി :ചേച്ചി എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല… ഞാൻ മുന്നിൽ നിന്നോട്ടെ….

 

അക്ഷയ :അതിനെന്താ നീ ഇങ്ങോട്ട് കേറി നിന്നോ…

 

അതും പറഞ്ഞു അവൾ അഭിയേയും പിടിച്ചു അവളുടെ മുന്നിൽ ആയി നിർത്തി… അവന്റെ പുറം ഭാഗം അവളുടെ ഉയർന്നു നിക്കുന്ന മാറിടത്തിൽ തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞാണ് നിക്കുന്നത്… അത് കണ്ട് എനിക്ക് കുറച്ചു അസൂയ തോന്നാതെ ഇരുന്നില്ല…

 

അങ്ങനെ കല്യാണം ഒക്കെ ഭംഗി ആയി നടന്നു… കെട്ട് കഴിഞ്ഞു ഫോട്ടോയും എടുത്തു… വീട്ടിലേക് പോകാൻ നേരം ആയിരുന്നു അപ്പോഴേക്കും… ഇതിനിടയിൽ മറ്റൊരു സംഭവം കൂടെ ഉണ്ടായിരുന്നു കേട്ടോ…. കെട്ടിന് ഇടയിൽ അക്ഷയ എന്നെ തന്നെ ഇടക്ക് ഇടക്കണ്ണിട്ട് നോക്കുന്നുണ്ടാർന്നു…

 

അങ്ങനെ ഞങ്ങൾ പോകാൻ നേരം വീണ്ടും അവളെ കണ്ടു… അഭിയോട് ആണ് യാത്ര പറച്ചിൽ എങ്കിലും അവളുടെ കണ്ണുകൾ എന്റെ നേരെ ആയിരുന്നു… കാണാൻ അത്ര ലുക്ക്‌ ഒന്നും ഇല്ലെങ്കിലും അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു പയ്യൻ തന്നെ ആയിരുന്നു ഞാൻ….

 

അക്ഷയ :എന്നാൽ ശരി…. പിന്നെ കാണാട്ടോ അഭി….

 

അഭി :ഹ്മ്മ്… അല്ല എന്റെ ചേട്ടനോടും യാത്ര ചോദിക്കുന്നില്ലേ…

 

അഭി അത് പറഞ്ഞതും ഞാൻ അവനെ ഒന്ന് നോക്കി… അപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു… ഷേക്ക്‌ ഹാൻഡിന് വേണ്ടി കൈ നീട്ടി…

 

അക്ഷയ :നൈസ് to മീറ്റ് യു….

 

ഞാൻ :മി ടൂ….

 

ഞാനും തിരിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു….എന്റെ കയ്യിലൂടെ ഒരു തരിപ്പ് കേറിയത് പോലെ ആയി… അത്രയും സോഫ്റ്റ്‌ കൈ ആയിരുന്നു അവളുടേത്….

അക്ഷയ :നിതിൻ ഇൻസ്റ്റയിൽ ഉണ്ടോ…

 

ഞാൻ :ഇല്ലാ…

 

അക്ഷയ :വാട്സ്ആപ്പ് നമ്പർ ഉണ്ടോ???

 

ഞാൻ ഒന്ന് മടിച്ചു കൊണ്ട് അവളോട് പറഞ്ഞു…

 

ഞാൻ :എനിക്ക് ഫോൺ ഇല്ലാ….

 

അക്ഷയ :ഇത്ര വളർന്നിട്ടും ഒരു ഫോൺ ഇല്ലേ നിന്റെ കയ്യിൽ….

 

ശോ.. അത് കേട്ടപ്പോൾ ഞാൻ ആകെ നാണം കേട്ടപോലെ ആയി… വയസ് ഇത്ര ആയീട്ടും എന്റേൽ ഒരു ഫോൺ ഉണ്ടായിരുന്നില്ല… പലപ്പോഴും ഞാൻ അമ്മയോട് പറഞ്ഞിരുന്നു ഒരു ഫോൺ വേണം എന്ന്…. പക്ഷെ അവർ അതിനു സമ്മതിച്ചില്ല…. ഇപ്പോൾ ആണ് അതിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *