ചേട്ടാ അമ്മായി സൂപ്പറാ – 2 35അടിപൊളി  

 

കുറച്ചു കഴിഞ്ഞപ്പോൾ അമ്മായി എന്റെ മുഖത്തു തട്ടി വിളിച്ചു….

 

അമ്മായി :ഡാ… എണീക്ക്…. സ്ഥലം എത്തി….

 

ഞാൻ പതിയെ മടിപിടിച്ചു കൊണ്ട് കണ്ണ് തുറന്നു….ഉറക്കത്തിൽ നിന്നും എണീറ്റത് കൊണ്ട് കണ്ണൊന്നും പിടിക്കുന്നില്ല…. ബസ് നിർത്തിയപ്പോൾ ഞാനും അമ്മയും അമ്മായിയും അഭിയും കൂടെ ഇറങ്ങി…..ഞങ്ങൾ ചുറ്റും ഒന്ന് നോക്കി…. എങ്ങോട്ട് പോകണം എന്ന് അറിയില്ല… അതിനാൽ തന്നെ അടുത്ത് കണ്ട ബേക്കറിയിൽ പോയി ചോദിക്കുന്നു….

 

അമ്മായി :ചേട്ടാ ഇവിടെ ഒരു കല്യാണം നടക്കുന്ന വീടില്ലേ…. ഉദയകൃഷ്ണന്റെ വീട്?

 

കടക്കാരൻ :ഇരവിക്കൽ ഉദയകൃഷ്ണൻ ആണോ??

 

അമ്മായി :ആ അതെ….

 

കടക്കാരൻ :ആ അത് ഇവിടെ നിന്നും കുറച്ചു നടന്നാൽ വലത്തോട്ട് ഒരു വഴി ഉണ്ട്…. അവിടെ പാടം ആണ്…ആ റോഡ് വച്ച് നടന്നാൽ ഇരവിക്കൽ തറവാട് ആയി….

 

അമ്മായി :ആ ശരി ചേട്ടാ…

 

കടക്കാരൻ : അല്ല ഒന്നും വാങ്ങുന്നില്ലേ?

 

അമ്മായി :ഞാൻ വഴി ചോദിക്കാൻ കേറിയതാ….പിന്നെ ഒരിക്കൽ ആവട്ടെ….

 

കടക്കാരൻ :ഹ്മ്മ്മ്… ശരി…. എന്നാൽ നിങ്ങൾ ചെല്ല്….

 

അങ്ങനെ അമ്മായി വന്നു കുറച്ചു നടക്കാൻ ഉണ്ടെന്നു പറഞ്ഞു…. ഞങ്ങൾ നാല് പേരും കൂടെ അയ്യാൾ പറഞ്ഞ വഴിയിലൂടെ നടന്നു… നല്ല വഴി….ഗ്രാമ ഭംഗി തോന്നിക്കുന്ന നാട്ടു വഴി…. ചുറ്റും പാടം… ഞാനും അമ്മായിയും മുന്നിൽ നടക്കുമ്പോ കയ്യിൽ കയ്യും ചേർത്ത് അമ്മയും അഭിയും രണ്ട് ഇണക്കുരുവികളെ പോലെ വരുന്നുണ്ട്….ഞാൻ നേരെ ഒരു പന്തലിട്ട വീട് കൈകൊണ്ട് കാണിച്ചു….

 

ഞാൻ :അമ്മായി…. അതാണോ വീട്…. പന്തലൊക്കെ ഇട്ടിട്ടുണ്ടല്ലോ….

 

അമ്മായി :ഹ്മ്മ്മ്… അത് തന്നെ ആകും…..

 

അമ്മായി :ഡീ ആ കാണുന്ന വീട് ആണ് എന്ന് തോനുന്നു….

 

അമ്മായി തിരിഞ്ഞു അമ്മയെ നോക്കി… അപ്പോൾ രണ്ട് പേരും കൂടെ പതിയെ പ്രകൃതി സൗന്ദര്യം ഒക്കെ കണ്ട് ആണ് വരുന്നത്….

 

അമ്മായി :ഇങ്ങനെ നടന്നാൽ ഇപ്പൊ ഒന്നും അവിടെ എത്തില്ല….. വേഗം നടക്കടി…

 

അത് കേട്ടപ്പോൾ അമ്മയും അഭിയും കൂടി വേഗത്തിൽ നടന്നു….അങ്ങനെ ആ വലിയ മന പോലെ ഉള്ള വീട്ടിലേക് എത്തി…. മുറ്റത് പന്തൽ ഇട്ടിട്ടുണ്ട്….പിന്നെ പുറത്ത് ഒരു ഫ്ലെക്സ് വച്ചിട്ടുണ്ട്… അതിൽ എഴുതിയിട്ടുണ്ട് “ഐശ്വര്യ വെഡ്‌സ് സൂര്യദേവ്”…….. ഇത് തന്നെ

 

“ഇല്ലിക്കൽ തറവാട്”…

 

ഞങ്ങൾ ഉള്ളിലേക്കു കേറി…. വീട്ടിൽ നിറച്ചു ആളുകൾ ആണ്….. കുറെ കുട്ടികൾ അവിടെ ഇവിടെ ആയി ഓടി നടക്കുന്നു… വേറെ കുറെ അമ്മായിമർ സാരി ഒക്കെ ഉടുത്തു നല്ല സുന്ദരിമർ ആയീട്ടുണ്ട്… പിന്നെ എന്റെ വയസ്സിലും അഭിയുടെ വയസ്സിലും മുതിർന്നവരും ആയി നിറയെ പെണ്ണുങ്ങൾ…. ആഹാ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ്…

എന്റെയും അഭിയുടെയും കണ്ണുകൾ സാധാരണ പോലെ തന്നെ പെൺകുട്ടികളുടെയും അമ്മായിമാരുടെയും അടുത്തേക്ക് ആണ് പോയത്…. വീടിന്റെ ഉമ്മറത്തേക് എത്തിയപ്പോൾ അവിടെ നിക്കുന്നു ഗൃഹനാഥൻ ഉദയകൃഷ്ണൻ… ഞങ്ങളെ കണ്ടതും അടുത്തേക് വന്നു….

 

ഉദയൻ :ആഹാ… നിങ്ങൾ എത്തിയോ…. ഇപ്പോൾ എത്തിയത് നന്നായി….. വണ്ടി പുറപ്പെടാൻ നിക്കുക ആയിരുന്നു….ഭാഗ്യം… ഇവർക്ക് കുടിക്കാൻ കൊടുക്ക്….

 

അയ്യാൾ ഉള്ളിലേക്ക് നോക്കി പറഞ്ഞപ്പോൾ അകത്തു നിന്നും ഒരു ഒന്നൊന്നര മൊതല് ഇറങ്ങി വരുന്നു…. അയ്യാളുടെ ഭാര്യ ഭാഗ്യം എന്ന ഭാഗ്യലക്ഷ്മി…. കയ്യിൽ ഒരു ട്രേയും ആയി… വരുന്നു…. ട്രെയിൽ ഓറഞ്ച് സ്‌ക്വാഷ് കലക്കിയതുണ്ട്….ഞങ്ങൾക്ക് ജ്യൂസ്‌ തന്നു കുറച്ചു നേരം സംസാരിച്ചു…. ഭാഗ്യലക്ഷ്മിയും എന്റെ അമ്മയെയും അമ്മായിയെയും കണ്ടിട്ടുണ്ട്…. മാമൻ എന്താ വരാതെ എന്ന് ചോധിച്ചപോൾ ജോലി ഉണ്ട് വരാൻ പറ്റാത്ത സാഹചര്യം ആണ് എന്നൊക്കെ പറഞ്ഞു…. മാമൻ വരാത്തതിൽ അയ്യാൾക് കുറച്ചു വിഷമം ഒക്കെ ഉണ്ടാർന്നു….

 

അമ്മായി :കല്യാണപെണ്ണ് എവിടെ….

 

ഉദയൻ :ആ അകത്തു ഒരുക്കത്തിൽ ആണ്…. മുകളിൽ റൂമിൽ ഉണ്ട്….നിങ്ങൾ അങ്ങോട്ട് ചെല്ല്….

Leave a Reply

Your email address will not be published. Required fields are marked *