” വേണ്ട..”
അമൃതയുടെ ഓഫർ സജീവൻ നിരസിച്ചു…
“അതെന്താ… പേടിയാ.. ?”
സജീവൻ ചിരിച്ചു..
” ഇവിടെ… ഇപ്പം.. നമ്മളെ ആര് കണ്ടാലെന്താ…?”
“അത് കൊണ്ടല്ല…..”
“പിന്നെ…. നാണം….?”
സജീവ് പിന്നെയും ചിരിച്ചു…
” നാണിക്കാൻ…. എന്താ… ? നാളെയും കാണാൻ ഉള്ളവരല്ലേ…? നാണിക്കാതെ കേറ് സജീവേ…. വീട് വരെ അല്ലെങ്കിലും കുറെ ദൂരം പോകാം… ഇത്രയും അടുത്ത നിലയ്ക്ക് കൂടെ വന്നില്ലെങ്കിൽ… എനിക്ക് വിഷമാ… ”
വണ്ടി സ്റ്റാർട്ട് ചെയ്ത് അമൃത പറഞ്ഞു…
മടിച്ച് മടിച്ചാണെങ്കിലും…. സജീവൻ വണ്ടിയിൽ കയറി…
” ഇതെന്താ…. സജീവ്…. ഇങ്ങനെ നാണിച്ചാലോ……? ചേർന്ന് ഇരിക്ക്…. ബാലൻസ് കിട്ടില്ല…. ചുറ്റി പിടിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ…. ?: ”
ഗുണദോഷിക്കുന്ന പോലെ അമൃത മൊഴിഞ്ഞു..
സജീവൻ പിന്നെ മടിക്കാതെ ചേർന്നിരുന്നു…
മുട്ടി ഉരുമ്മി ഇരുന്നപ്പോൾ…. സജീവിന്റെ ജവാൻ ഫോമായി ……
അത് മുതലെടുക്കാനായി അമൃത അല്പം പിന്നോട്ട് നീങ്ങിയത് സജീവിനും ഇഷ്ടമായി..
വണ്ടി അല്പം സഞ്ചരിച്ചപ്പോൾ…… ഒരു ഫാൻസി ഷോപ്പിന്റെ മുന്നിൽ നിന്നു….
” സജീവൻ… എനിക്ക് … ഒരു സാധനം വാങ്ങിത്തരണം… ഞങ്ങൾ പെണ്ണുങ്ങൾ വാങ്ങാൻ ചെല്ലുമ്പോൾ… ഒരു ചമ്മലാ…. വേറൊന്നും അല്ല…. ബ്ലേഡ്… വീട്ടിൽ ആണുങ്ങൾ ഇല്ലാത്തതിന്റെ ഓരോ കഷ്ടപ്പാടേ…. കൂടിയ ഇനം രണ്ട് പായ്ക്കറ്റ് വാങ്ങിച്ചോ…”
അഞ്ഞൂറിന്റെ ഗാന്ധി സജീവിന്റെ കയ്യിൽ കൊടുത്ത്…. ഒരു ഭാവഭേദമില്ലാതെ അമൃത പറഞ്ഞു…
സജീവൻ രണ്ട് പായ്ക്കറ്റ് ബ്ലേഡ് ബാക്കി ക്കൊപ്പം അമൃതയെ ഏല്പിച്ചു…
” ഒരെണ്ണം സജീവിനാ…. വീട്ടിൽ വരുമ്പോൾ… ഷേവ് ചെയ്ത് വരാൻ….”
ജോലി ഏന്തെന്ന് അപ്പോഴും അമൃത പറയാത്തതിൽ…. സജീവിന് ആകാംക്ഷ…
വീടിന് അര മുക്കാൽ കിലോ മീറ്ററിന് ഇപ്പുറം… സജീവിന്റെ ആഗ്രഹ പ്രകാരം വണ്ടി നിർത്തിക്കൊടുത്തു…
“ജോലിക്ക്… ഞാൻ വിളിക്കും…”
എന്ന് പറഞ്ഞ് അമൃത വണ്ടി ഓടിച്ച് പോയി…
അന്ന് വരെ തോന്നാത്ത ഒരു വികാരത്തിന് അടിമപ്പെട്ടാണ് സജീവൻ അന്ന് വീട്ടിൽ ചെന്നത്….
തന്നെ ക്കൊണ്ട് ബ്ലേഡ് വാങ്ങിപ്പിച്ചതിന്റെ ചേതോ വികാരം എന്തെന്ന് സജീവന് അപ്പോഴും അജ്ഞാതമായിരുന്നു….
തുടരും
