മന്നാടിയാർ കോട്ട – 7 1അടിപൊളി  

മന്നാടിയാർ കോട്ട – 7

[ Ramavarma ]

[ Previous Part ] [ www.kambi.pw ]


kambikathakal

kambikathakal

അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാല് ദിനങ്ങൾ കടന്നുപോയി.

ഇന്ന് വലിയമ്മ വീട്ടിലുള്ളത് എനിക്ക് ആകെ പേടിയുണ്ടാക്കി.

ഇത്രദിവസം ചെറിയമ്മയോട് എത്ര അടുത്തു…!

ഇനി അതുപോലെ പറ്റുമോ?

വലിയമ്മ എന്നെ എങ്ങനെയായിരിക്കും ഇനി കാണുക?

ചോദ്യങ്ങൾ നിറയെ വന്നു.ഉത്തരം… പേടി മാത്രം!

ഇതുവരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ ചോർന്നുപോയതുപോലെ തോന്നി.

ഞാൻ എഴുന്നേറ്റു കട്ടിലിൽ തന്നെ ഇരുന്നു.

താഴേക്ക് പോകാൻ ഒരു മടി. മടിയല്ല, പേടി!

കുറച്ചുനേരം മുറിയിലൂടെ നടന്നു.

എങ്ങനെ വലിയമ്മയെ കാണും?

എന്ത് മിണ്ടും?

ഒരു ഉത്തരവും കിട്ടുന്നില്ല.

വീണ്ടും വന്നു കട്ടിലിൽ ഇരുന്നു.

നോക്കുമ്പോൾ ചെറിയമ്മ വാതുക്കൽ വന്നു താടിക്ക് കൈകൊടുത്തു നിൽക്കുന്നു.

ചെറിയമ്മ ചിരിച്ചുകൊണ്ട് കയറിവന്നു എന്നോട് ചോദിച്ചു:

“എന്താ എന്റെ പൊന്നിന് വലിയ ആലോചന…?”

ഞാൻ: “താഴോട്ട് വരാൻ ഒരു മടി.

എവിടെയോ ഒരു പേടി പോലെ… വലിയമ്മ വല്ലോം പറയുമോ എന്ന്.”

ചെറിയമ്മ: “അയ്യേ… ഇന്നലെ വരെ വലിയമ്മ വരട്ടെ ഞാൻ മുക്കിൽ വലിച്ചുകയറ്റും എന്ന് പറഞ്ഞു നടന്നിട്ട്, ഇപ്പോൾ പേടിച്ചിരിക്കുന്നോ…?”

ഞാൻ: “അത് ഇപ്പോൾ ലേശം പേടി, അതെ ഉള്ളൂ.”

ചെറിയമ്മ: “പൊന്നു പെട്ടെന്ന് താഴെ വാ… ഏടത്തി ഇപ്പോൾ കിടക്കുവാ. ഏടത്തി വരുമ്പോഴേക്കും എന്റെ പൊന്നു സുന്ദരക്കുട്ടൻ ആയിരിക്കണം.”

ഞാൻ: “അതെന്താ?”

ചെറിയമ്മ: “ആ, എന്നാൽ ഇങ്ങനെ മുണ്ടും ഉടുത്തു നടന്നോ…”

ഞാൻ: “അയ്യോ… അത് സ്വത്ത് വേണ്ടേ ഉടുപ്പിക്കാൻ…?”

ചെറിയമ്മ: “അതാ ഞാനും പറഞ്ഞത്, കുളിച്ചിട്ടു വരാൻ.”

ഞാൻ: “എന്നാൽ ബാ…”

അങ്ങനെ ഞാൻ പെട്ടെന്ന് കുളിയും കഴിഞ്ഞ് അടുക്കളയിൽ വന്നു, മുണ്ട്

നേരെ ഉടുക്കാൻ.

ചെറിയമ്മ: “വാ, മുണ്ട് ഉടുപ്പിക്കാം…”

ചെറിയമ്മ മുണ്ട് നേരെയാക്കി ഉടുപ്പിച്ചു തന്നു.

ചെറിയമ്മ: “കണ്ടോ, ഇപ്പോൾ എന്റെ പൊന്നു സുന്ദരക്കുട്ടൻ ആയി!”

ഞാൻ: “ഞാൻ കുളിച്ചുവന്നാലേ സുന്ദരൻ ആകുകയുള്ളൂ…? എന്റെ സ്വത്ത് എപ്പോഴും സുന്ദരിക്കുട്ടി അല്ലേ…”

ചെറിയമ്മ: “ഹ ഹാ… അതിനു കുംഭകർണൻ എപ്പോഴാ എന്നെ കുളിക്കാതെ കണ്ടിട്ടുള്ളത്?”

ഞാൻ ആലോചിച്ചു… അത് ശരിയാണല്ലോ, ഞാൻ എണീക്കും മുൻപേ ചെറിയമ്മ കുളിക്കും!

ഞാൻ: “ഓ, അതിനു ഇപ്പോൾ കാണണം ഉണ്ടോ, എനിക്ക് അറിയുന്നത് അല്ലേ എന്റെ സ്വത്തിനെ…?”

ചെറിയമ്മ ചിരിച്ചുകൊണ്ട്: “ആട്ടെ, ഏടത്തി ഉള്ളപ്പോഴും എന്നെ പൊന്നു ഇങ്ങനെ വിളിക്കുമോ?”

ഞാൻ: “വലിയമ്മ ഉള്ളപ്പോൾ സ്വത്ത് എന്നെ എന്ത് വിളിക്കും?”

ചെറിയമ്മ ചിരിച്ചിട്ട് പറഞ്ഞു: “ഞാൻ… ഉണ്ണി… കണ്ണാ… കള്ളാ… പൊന്നെ… സ്വത്തെ… അങ്ങനെ എനിക്ക് ഇഷ്ടമുള്ളപോലെ വിളിക്കും.”

ഞാൻ: “ശരിക്കും…?”

ചെറിയമ്മ: “സംശയം, എന്തേ?”

ഞാൻ: “ഓ, അപ്പോൾ ശരിക്കും ആണല്ലേ… എന്നാൽ ഞാനും സ്വത്തെ വിളിക്കും.”

ചെറിയമ്മ: “ഹ ഹാ… ഏടത്തിയെ പേടിച്ചിരുന്ന ആളാ…”

ഞാൻ: “ശോ… ഓർമ്മിപ്പിക്കാതെ…”

അപ്പോഴേക്കും വലിയമ്മ അങ്ങോട്ടേക്ക് വന്നു. ഞാൻ ചെറിയമ്മയുടെ പുറകിൽ നിന്നു.

വലിയമ്മ: “എന്താ രണ്ടുംകൂടി ഇവിടെ ഒരു ചർച്ച…?”

ചെറിയമ്മ: “അവൻ കുളി കഴിഞ്ഞ് വന്നു, ഏടത്തി അവിടുന്ന് വന്നില്ലേ എന്ന് തിരക്കുകയായിരുന്നു.”

വലിയമ്മ: “ഓ… ഇന്നലെ വരെ അവന് വലിയ നാക്കായിരുന്നല്ലോ…

എന്നിട്ടു ഇപ്പോൾ നിന്റെ കുണ്ടി പുറകിൽ പോയി ഒളിച്ചുനിൽക്കുന്നോ…?”

ഞാൻ അത് കേട്ടപ്പോൾ അവിടുന്ന് ലേശം മാറിനിന്നു.

ചെറിയമ്മ: “ഹാ, അവന്റെ കാച്ചട്ട ഒക്കെ മാറ്റി മുണ്ട്

ആയോ…?”

ഞാൻ: “നിക്കർ… അത് ചെറിയമ്മ പറഞ്ഞു മാറ്റിച്ചതാ, ”

ഞാൻ നോക്കുമ്പോൾ ചെറിയമ്മ ചിരിക്കുന്നു!

ശേ, വലിയ കഥ പറഞ്ഞിട്ട് വായിൽനിന്ന് ‘ചെറിയമ്മ’ എന്ന് ആണല്ലോ വന്നത്…

വലിയമ്മ: “അത് അവളുടെ ആവശ്യം അല്ലേ… നിന്നെ ഒരു മനുഷ്യക്കോലത്തിൽ കാണാൻ…”

Leave a Reply

Your email address will not be published. Required fields are marked *