ചോക്ലേറ്റ് ബോക്സ് – 3

“ഓ അവനെ ഓടിച്ചു വിട്ടപ്പോഴേ എനിക്ക് കാര്യം മനസിലായി മൂത്തു നിക്കുവാണെന്ന് അതോണ്ടാ ഞാൻ ഒന്നും പറയാഞ്ഞത്.” സാമട്ടിൽ സംഗീത ഗോപിയോട് പറഞ്ഞു.

“ഇന്നത്തെ കറക്കം കാരണം നിന്നെ ഒന്നു ശരിക്കും സ്നേഹിക്കാൻ കൂടി പറ്റിയില്ല.”

“ഗൾഫീന്ന് വന്നിട്ട് ഒരാഴ്ചയായിട്ടും നിങ്ങൾക്ക് മതിയായില്ലേ. മനുഷ്യാ”

“23 കൊല്ലമായിട്ടും നീ ഇങ്ങനെ പയറുപോലെ നിക്കുവല്ലേ. എങ്ങനെ തീരും മോളെ എന്റെ കഴപ്പ്”

“താൻ അങ്ങോട്ട് മാറി നിന്നേ. ഞാൻ ഈ പാത്രം കഴുകിയിട്ട് തന്റെ കഴപ്പ് തീർക്കാം”

സംഗീതയ്ക്ക് കഴപ്പ് കേറിയാൽ പിന്നെ ബഹുമാനക്കുറവ് സ്വാഭാവികമാണ്.

ഗോപി പതിയെ അവളുടെ പാത്രം കഴുക്ക് നോക്കി അടുക്കളയുടെ സൈഡിൽ ഇരുന്ന് അവളുടെ ശരീരം ആസ്വദിക്കാൻ തുടങ്ങി.

 

എത്ര കണ്ടാലും മതിവരാത്ത ഒരു നാട്ടിൻപുറത്തുകാരി. വർഷങ്ങളായി പരിപാലിക്കുന്ന ഇടതൂർന്ന മുടികൾ. ഇനിയും ചുളിവ് വീഴാതെ കാത്തുസൂക്ഷിക്കുന്ന നല്ല ചുവന്നു തുടുത്ത കവിളുകളും ആരെയും ആകർഷിക്കുന്ന കണ്ണുകളും. നാട്ടിൻപുറത്തുകാരി വീട്ടിൽ നൈറ്റി ആണിടുന്നതെങ്കിലും എല്ലാ നെറ്റിയും വാങ്ങി സംഗീതയുടെ മുലകളുടെ ഷെയ്പ്പിന് അനുസരിച്ചു അവൾ തന്നെ മാറ്റി അടിക്കാറുണ്ട്. അപ്പോഴാണ് അവളുടെ മുലകളുടെ വലുപ്പവും തുടുപ്പും നല്ല ഭംഗിയായി കാണാൻ സാധിക്കൂ. സംഗീത ബ്രാ ഇട്ടിട്ടുണ്ടോ എന്ന മനസിലാക്കാൻ അവളുടെ മുലഞെട്ടുകളിൽ തന്നെ നോക്കണം കാരണം മുല ഒരിക്കലും ഇടിഞ്ഞു കിടക്കാറില്ല. അവളുടെ നൈറ്റിയുടെ പ്രത്യേകതയാണോ. അവളുടെ മുലപരിപാലനമാണോ എന്നറിയില്ല. എല്ലാ ദിവസവും ട്രെഡ്‌മില്ലിൽ ഓടാറുള്ളതിനാൽ തന്നെ അവളുടെ മുലകൾ പോലെ തന്നെ കുണ്ടിയും നല്ല ഷേപ്പിൽ ആണ് ഉള്ളത്. പളുങ്ക് പോലുള്ള കുണ്ടികൾക്കിടയിൽ താൻ എത്ര തവണ മുഖം പൊത്തി കിടന്നിട്ടുണ്ടെന്ന് ഗോപിക്ക് ഓർക്കാൻ പോലും വയ്യ. എങ്കിലും അവളുമായുള്ള രതിയിൽ ഏറ്റവും മികച്ചത് ഗോപിയെ മലർത്തിക്കിടത്തിയിട്ട് അവളുടെ ആ കുഞ്ഞു വായ്ക്കുള്ളിലേക്ക് അവന്റെ കുണ്ണ എടുത്തു ചപ്പി പാൽ വരുന്നതും കാത്ത് ഊമ്പുന്നതാണ്. ഒരു തരിപോലും കളയാതെ അതുമുഴുവൻ അവൾ വായിലാക്കിയിട്ട് വിഴുങ്ങുന്നത് ഒരു അടിപൊളി കാഴ്ച്ചയാണ്. ഒരു പക്ഷെ അതായിരിക്കാം അവളുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ഗോപി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇന്നും അതുപോലൊരു വായിലെടുപ്പ് പ്രതീക്ഷിച്ചാണ് ഗോപി ഇരുന്ന് അവളെ വായിനോക്കുന്നത്.

 

*************************************************

 

അരുണിന് മൊബൈൽ കിട്ടിയ സന്തോഷത്തിൽ മതി മറന്ന് കട്ടിലിലേക്ക് മറിഞ്ഞതും അവന്റെ തല നന്നായൊന്ന് കട്ടിലിന്റെ വക്കിലിടിച്ചു. വായിൽ വന്ന തെറി വിഴുങ്ങിക്കൊണ്ട് ഫോൺ ടേബിളിലേക്ക് എറിഞ്ഞു. എന്നിട്ട് തലയും തിരുമ്മി മലർന്ന് കിടന്നു. ഫാൻ ഇടാൻ മറന്നതിനാൽ എഴുന്നേറ്റ് ഫാൻ ഇടാൻ തുടങ്ങിയപ്പോളാണ് നടുവിന് ഒരു പിടിത്തം. ആ ഒറ്റ വേദനയിൽ ഇന്നത്തെ മുഴുവൻ സംഭവങ്ങളും അവന്റെ മനസിലേക്ക് കടന്നുവന്നു. അതിന്റെ കൂടെ എവിടെ നിന്നോ ഒരു കുറ്റബോധവും അവന്റെ മനസിലേക്ക് വന്നു. ഇന്നത്തെ സംഭവങ്ങളെല്ലാം ഒരു സ്വപ്നം പോലെ കാണാനും അതെല്ലാം മറന്ന് ചേച്ചിയെ സ്വന്തം ചേച്ചിയായികണ്ട് സ്നേഹിക്കാനുമെല്ലാം അവന്റെ മനസാക്ഷി അവനോട് പറഞ്ഞുകൊണ്ടിരുന്നു. എങ്കിലും അവന്റെ കുണ്ണക്കുട്ടൻ അതിനൊന്നും സമ്മതിക്കാതെ നെഞ്ചിടിക്കുന്നതോടൊപ്പം പൊങ്ങി താണുകൊണ്ടിരുന്നു. അവൻ പതിയെ മൊബൈൽ എടുത്തു. സാധാരണ കാണുന്ന പോലെ ഒരു ജാപ്പനീസ് പോൺ എടുത്തു. അതും കണ്ട പതിയെ തന്റെ കുട്ടനെ താലോലിക്കാൻ തുടങ്ങി. സമയമായപ്പോൾ സ്ഥിരം ചെയ്യുന്ന പോലെ ബാത്റൂമിലേക്ക് പോയി. പാൽ മുഴുവൻ അടിച്ചു കളഞ്ഞു. ടോയ്‌ലെറ്റ് ഫ്ലഷ് ചെയ്ത് കയ്യും കഴുകി ഫോണിൽ തോണ്ടി കിടന്നപ്പോൾ വീണ്ടും കുറ്റബോധം അവനെ വിഴുങ്ങാൻ തുടങ്ങി.

 

ഇനി എന്ത് ചെയ്യും എന്നറിയാതെ അവൻ കിടന്നപ്പോളാണ് അനോണിമസ് ചാറ്റ് എന്ന ഒരു സംഭവത്തെപ്പറ്റി കൂട്ടുകാർ അവനോട് പറഞ്ഞത് ഓർമ്മയിൽ വന്നത്. ഒരുപക്ഷെ ചേച്ചിയുടെ കൂടെയുള്ള ഇന്നത്തെ സംഭവങ്ങൾ മറക്കാൻ അതു വഴി സാധിക്കും എന്ന് അവൻ കരുതി.

 

ബ്രൗസറിൽ പോയി അനോണിമസ് ചാറ്റിൽ കയറി. സഞ്ജു എന്നൊരു കള്ളപ്പേരിൽ അവൻ ചാറ്റ് തുടങ്ങി. ചാറ്റിൽ പോയി ഫീമെയിൽ സെലക്ട് ചെയ്ത് അതിൽ കണ്ട എല്ലാ പെണ്ണുങ്ങൾക്കും അവൻ മെസ്സേജ് അയക്കാൻ തുടങ്ങി. കുറെ നേരം കഴിഞ്ഞപ്പോഴാണ് അനഘ എന്ന പേരിൽ ഒരു ഐഡി അവനു തിരിച്ച മെസ്സേജയച്ചത്.

 

“ഹായ്” അരുൺ വീണ്ടും ഒരു ഹായ് പറഞ്ഞു.

“ഇതല്ലേ മോനെ നേരത്തെ അയച്ചത്. ASL പറ ”

 

“ASL ഓ അതെന്താ”

“ആദ്യായിട്ടാണോ ഇവിടെ”

 

“ആ കൂട്ടുകാർ പറഞ്ഞിട്ട് വന്നതാ”

“ASL എന്ന് പറഞ്ഞാൽ age, sex, location”

 

“ഓ അങ്ങനെയൊക്കെ ഉണ്ടോ”

“ആ അങ്ങനെയൊക്കെ ഉണ്ട്. ഞാൻ 20 f കൊല്ലം, നീയോ”

 

“എന്നാൽ ഞാൻ 18 M തൃശൂർ”

“എന്നെ വേണോങ്കി ചേച്ചി എന്ന് വിളിച്ചോ, കൊച്ചല്ലേ.”

 

അരുണിന് കളിയാക്കിയ പോലെ തോന്നി. പക്ഷെ ചേച്ചി എന്ന് വിളിക്കാൻ എന്തോ മനസ്സ് വന്നില്ല. ചേച്ചിയെ മറക്കാൻ ഇവിടെ കേറീട്ട് വേറെ ചേച്ചിയെ ആണല്ലോ കിട്ടിയത്. പക്ഷെ ഇവിടെ പെൺകുട്ടികൾ കുറവാണെന്ന് കൂട്ടുകാർ പറഞ്ഞിട്ടുള്ളതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് വിചാരിച്ച അരുൺ തുടർന്ന് ചാറ്റ് തുടങ്ങി.

“ചേച്ചിന്നൊന്നും ഞാൻ വിളിക്കില്ല. പേര് എനിക്കിഷ്ടായി അനഘ എന്ന് വിളിക്കാം.”

“നീ എന്തേലും വിളിക്ക്”

 

“അനഘ ഫുഡ് കഴിച്ചോ”

“നീ ശരിക്കും ആദ്യായിട്ടാ അല്ലെ ഇവിടെ അതാ ഇങ്ങനെ ഒക്കെ. ആ ഞാൻ കഴിച്ചു. നിയോ”

 

“ഞാനും കഴിച്ചു. അല്ല അതെന്താ അനഘ അങ്ങനെ ചോദിച്ചേ?”

“സാധാരണ ഇവിടെ ഒക്കെ എന്താ ഇട്ടേക്കുന്നത് എന്നാ ആദ്യം ചോദിക്കുക”

 

“എന്നാ പിന്നെ ഞാനും ചോയ്ക്കാം. എന്താ ഇട്ടേക്കുന്നെ”

“നീ കൊള്ളാല്ലോ ചെക്കാ. ഞാൻ ബ്രായും പാന്റിയും.”

 

“അയ്യേ തുണി ഇല്ലാണ്ടാണോ കെടക്കണേ”

“അതെന്താ ഇതൊന്നും തുണി അല്ലെ”

 

“അങ്ങനെ അല്ല”

“പിന്നെ എങ്ങനെയാ?”

 

“ആരെങ്കിലും റൂമിലേക്ക് കേറി വന്നാൽ..”

“അതിനല്ലേ റൂം പൂട്ടിയിടുന്നത്.”

 

“എന്നാലും”

“എടാ പൊട്ടാ ഞാൻ ഇപ്പൊ എന്റെ വീട്ടിൽ ഒറ്റയ്ക്കാ. പപ്പയും മമ്മിയും ഒക്കെ പൊറത്തു പോയേക്കുവാ. അപ്പോപ്പിന്നെ എന്ത് ഇട്ടാലെന്താ”

 

“അതുകൊള്ളാം. അച്ഛനും അമ്മയും ഇല്ലേങ്കിൽ തുണി ഇല്ലേലും കൊഴപ്പമില്ല.” ഇന്നത്തെ സംഭവങ്ങൾ എല്ലാം ഓർത്തുകൊണ്ട് അരുൺ പറഞ്ഞു. പക്ഷെ ഇത്തവണ അവനു കുറ്റബോധം തോന്നിയില്ല.

 

“പിന്നെ രാത്രി നീ എന്താ പരിപാടി. പെൺപിള്ളേരെ ഒക്കെ ശല്യം ചെയ്യാൻ വന്നേക്കുവാണോ”