ചോക്ലേറ്റ് ബോക്സ് – 3

 

“ശല്യപ്പെടാൻ ഇതിൽ കേറി ഇരിന്നിട്ടല്ലേ”

“അതല്ല പൊട്ടാ നീ ചുമ്മാ ചാറ്റിനു കേറീതാണോ അതോ…”

 

“അതോ…. എന്തെ നിർത്തിക്കളഞ്ഞേ”

“ഒന്നല്ല മയിരേ… നീ വാണമടിക്കാൻ മൂഡാവാൻ വന്നതാണോന്ന്”

 

“അനഘചേച്ചി ഇത്ര ഓപ്പൺ ആയി പറഞ്ഞാൽ എങ്ങനാ”

“എടാ പൊട്ടാ ഇവിടെ ആർക്കും എന്തും പറയാം”

 

“എന്നാൽ ഞാൻ ചോദിക്കട്ടെ”

“ചോദിക്ക്”

 

“അനഘ സെക്സ് ചെയ്തിട്ടുണ്ടോ”

“ഉണ്ടല്ലോ”

 

“ആരുടെ കൂടെ?”

“ബോയ്ഫ്രണ്ടിന്റെ കൂടെ”

 

“എത്ര വട്ടം”

“ഒരു പതിരുപതു തവണ”

 

“അടിപൊളിയാണോ”

“ഓ അടിപൊളിയല്ലേ”

 

“അല്ല ബോയ്‌ഫ്രണ്ടൊക്കെ ഉണ്ടെകിൽ പിന്നെന്താ ഇവിടെ.”

“അത് പിന്നെ, ഞങ്ങൾ ബ്രേക്കപ്പ് ആയി അതാ”

 

“ഓ…സോറി”

“എന്തിന് സോറി. അവൻ പോയത് നന്നായി അതുകൊണ്ട് കൊറേ ഞാൻ ഫ്രീ ആയി”

 

“സെക്സിനെപ്പറ്റി ചോദിച്ചാൽ വിഷമമാവോ”

“നീ ചോദിക്കടാ ചെർക്കാ”

 

“നിങ്ങൾ എവിടെ വെച്ചാ സെക്സ് ചെയ്തേക്കുന്നെ”

“അതിപ്പോ പല സ്ഥലത്തു വെച്ച ചെയ്തിട്ടുണ്ട്.”

 

“എവിടെയൊക്കെ”

“വീട്ടിൽ, ഹോസ്റ്റലിൽ, ട്രെയിനിൽ, റൂം എടുത്തിട്ട്.”

 

“ട്രെയിനിൽ ഒക്കെ വെച്ചേ എങ്ങനാ ചെയ്യാ. അതൊക്കെ ചുമ്മാ”

“ട്രെയിനിൽ എന്ന് വെച്ചാ അങ്ങനെ എല്ലാം ഒന്നും അല്ല.”

 

“പിന്നെ, അനഘക്ക് ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു.”

“നീ വല്യ ഇംഗ്ലീഷ് കാരെ പ്പോലെ ഒക്കെ ചോദിക്കുന്നതെന്താ. പക്ഷേ ചോദിച്ചത് കൊണ്ട് പറയാം ഇന്ന് ശരിക്കും കൊറേ സർപ്രൈസ് ആയിരുന്നു.”

 

“അപ്പൊ നല്ല ദിവസമായിരുന്നു. അല്ലെ.”

“പിന്നെ നല്ല ദിവസമായിരുന്നു.”

 

“പിന്നെ”

“എടാ നീ ശരിക്കും ഇവിടെ എന്തിനാ വന്നത്.”

 

“അത് പിന്നെ”

“നീ പറ”

 

“എനിക്ക് ഒരു സങ്കടം ഉണ്ടായി. അത് മാറ്റാൻ വന്നതാ.”

“എന്നിട്ട് അത് മാറിയോ”

 

“കൊറെയൊക്കെ മാറി”

“എനിക്കും തോന്നി നീ സാധാരണ ഇവിടെ വരുന്ന ഞരമ്പ് രോഗികളെ പോലെ അല്ലല്ലോ എന്ന്.”

 

“ആണോ. താങ്ക്സ്”

“താക്സ് ഒക്കെ കയ്യി വെച്ചോ”

 

“എനിക്ക് ഉറക്കം വരുന്നുണ്ട്.”

“എനിക്കും ഉറക്കം വരുന്നുണ്ട്.”

 

“ഇനി നമ്മൾ കാണോ”

“അതിന് നമ്മൾ കണ്ടട്ടില്ലലോ”

 

“ഓ അതല്ല, ഇനി ചാറ്റ് പറ്റുവോന്ന്”

“നീ 10.00 ആവുമ്പോൾ ഇവിടെ വന്നു അനഘ എന്ന് നോക്കിയാൽ മതി.

 

“നമ്മളെ ഒക്കെ മൈൻഡ് ചെയ്യുവോ”

“പിന്നെ നിന്നെ ,മൈൻഡ് ചെയ്തില്ലേ പിന്നെ ആരെയാ മൈൻഡ് ആക്കുക”

 

“ഒക്കെ എന്നാൽ …ഗുഡ് നൈറ്റ്”

“സ്വീറ്റ് ഡ്രീംസ്”

 

മനസിന്റെ ഒരു ഭാരം ഇറക്കി വെച്ചതുകൊണ്ടാണോ പുതിയ ഒരു കൂട്ട് കിട്ടിയത് കൊണ്ടാണോ നല്ല സന്തോഷത്തിലാണ് അരുൺ ഉറങ്ങാൻ പോയത്. സമാധാനത്തോടെ ഉറങ്ങി വളരെ ഫ്രഷ് ആയി എണീറ്റ് പിറ്റേ ദിവസം രാത്രി പത്തുമണി ആകാൻ വേണ്ടി അവൻ കാത്തിരുന്നു.

പിറ്റേന്ന് ഒരു സാധാരണ ദിവസം പോലെ ആയിരുന്നുവെങ്കിലും അരുണിന് എങ്ങനെ എങ്കിലും രാത്രി പത്തു മണി ആയാൽ മതിയാരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അരുൺ സന്തോഷവാനായിരുന്നു അതിലേറെ ആകാംഷ അവന്റെ മുഖത്തുണ്ടായിരുന്നു. അമൃത അവനെ ശ്രദ്ധിച്ചെങ്കിലും അവർ അധികം സംസാരിച്ചില്ല.

അങ്ങനെ രാത്രി ഭക്ഷണത്തിനു ശേഷം അരുൺ നേരെ മുറിയിലേക്ക് പോയി, ഫോണെടുത്ത് കട്ടിലിലേക്ക് കിടന്നു. അനഘ എന്ന് ടൈപ്പ് ചെയ്തു സേർച്ച് ചെയ്തപ്പോൾ നാലോളം പ്രൊഫൈലുകൾ കടന്നുവന്നു. ഒന്നും നോക്കാതെ എല്ലാത്തിലും ഹായ് എന്ന് ടൈപ്പ് ചെയ്ത അവൻ കാത്തിരുന്നു.

നിമിഷങ്ങൾക്കകം അനഘയുടെ മെസ്സേജ്.

 

“എനിക്കറിയാമായിരുന്നു നീ കൃത്യസമയത്തു വരുമെന്ന്”

 

അരുൺ വളരെ മാന്യമായി സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

 

“എനിക്ക് ഇന്നലെയും ഇന്നുമായി മനസിന് ഒത്തിരി സന്തോഷം ഉണ്ടായത് തന്നോട് സംസാരിച്ചപ്പോഴാണ്”

 

“ഓഹോ അത് നല്ല ഒരു കാര്യമാണല്ലോ. എന്നെകൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ഉണ്ടായി”

 

“നിന്റെ ചിന്ത മാത്രമായിരുന്നു എനിക്ക് ഇന്നുമുഴുവൻ”

“അതിനുമാത്രം ചിന്തിക്കാൻ നമ്മൾ അത്ര പരിചയപ്പെട്ടിട്ടൊന്നുമില്ലലോ. ആകെക്കൂടി ഒരു ടു പീസിൽ ഞാൻ രാത്രി കിടക്കുന്നത് മാത്രമാണ് നിനക്ക് എന്നെപ്പറ്റിയുള്ള അറിവ്.”

 

മാന്യതയുടെ മൂടുപടം മാറ്റാൻ അവൾ തന്നെ തയ്യാറെടുക്കുന്നത് അവനു മനസിലായി. അവനും ഒരു ഇറോട്ടിക് രീതിയിൽ തുടരാൻ തീരുമാനിച്ചു.

 

“അത് തന്നെ വലിയൊരു അറിവല്ലേ. നിന്റെ ജീവിതത്തിൽ നിന്റെ രാത്രി കിടപ്പ് എങ്ങനെ ആണെന്ന് അറിയാവുന്ന വളരെ ചുരുക്ക പേരിൽ ഒരാൾ അല്ലെ ഞാൻ”

“ഓ നീ വല്യ പുള്ളി ആണല്ലോ. മ് … നീയും ഇന്നലെ കിടന്ന പോലെ തന്നെ ആയിരിക്കുമല്ലോ അല്ലെ?”

 

“ഞാൻ അങ്ങനെ തന്നെ”

“എന്നാൽ നമുക്കൊന്ന് ശെരിക്കും പരിചയപ്പെട്ടാലോ?’

 

“എങ്ങനെ ആണാവോ പരിചയപ്പെടുന്നെ?”

“നീ നിന്റെ ഫോട്ടോ അയച്ച താ”

 

“അയ്യടാ…ഫോട്ടോ ഒന്നും അയച്ചു തരാൻ പറ്റില്ല. എന്നെ നീ ബ്ലാക്‌മെയ്ൽ ചെയ്താലോ?”

“ഓ ബ്ലാക്‌മെയിൽ ചെയ്യാൻ പറ്റിയ ഒരു മുതല്. എടാ നിന്റെ മുഖത്തിന്റെ ഫോട്ടോ അയക്കാതിരുന്നാ മതി”

 

“പിന്നെ എന്തിന്റെ ഫോട്ടോ ആണ് നിനക്ക് കാണേണ്ടത്?”

“ഇപ്പൊ പൊങ്ങി ഇരിക്കുന്ന എന്തെകിലും ഉണ്ടെകിൽ അയച്ചോ”

 

“അയച്ചു തന്നാൽ എനിക്ക് എന്താ അയച്ചു തരുന്നത്”

“നിനക്ക് ഞാൻ ഒരു കിസ് അയച്ചു തരാം എന്തെ?”

 

“അത് നിന്റെ എക്‌സിന് അയച്ചാൽ മതി. എനിക്ക് നിന്റെ ടു പിസിലുള്ള ഫോട്ടോ അയച്ചു തന്നാൽ മതി”

“പൊക്കോ അവിടെന്ന്… ഞാൻ ഒരു പെണ്ണല്ലേ എനിക്ക് അങ്ങനെ ഒന്നും അയക്കാൻ പറ്റില്ല”

 

“അതെന്താ പെണ്ണുങ്ങൾക്ക് കൊമ്പുണ്ടോ. മര്യാദക്ക് അയക്കാമെങ്കിൽ ഞാനും അയയ്ക്കാം”

“നോക്കട്ടെ എന്തായാലും നിന്റെ അയക്ക്”

 

അരുൺ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അവളുടെ മുലകളിൽ മുത്തമിടാനുള്ള ആവേശത്തോടെ അവന്റെ ഷോർട് പാന്റ്സ് ഊരി കുണ്ണ പുറത്തെടുത്തു ഒന്ന് താലോലിച്ചു എന്നിട്ട് ക്ലോസപ്പിൽ ഒരു ഫോട്ടോ എടുത്ത് അവൾക്ക് അയച്ചു.

 

“ആഹാ കൊള്ളാമല്ലോ. പക്ഷെ എനിക്ക് ഇതൊന്നു തൊലി പിന്നിലേക്ക് ആകിയിട്ട് അയക്കാമോ”

 

ആ വേല മനസിലിരിക്കട്ടെ. ആദ്യം മോളുടെ മുലയുടെ പടം ഇങ്ങുപോരട്ടെ എന്നിട്ട് മതി ഇനി.

 

അധികം വൈകാതെ ഒരു മുലയുടെ ക്ലോസപ്പ് അവൾ അവനു അയച്ചുകൊടുത്തു. നല്ല ബ്രൗൺ നിറത്തിലെ ഞെട്ടോടു കൂടിയ വെളുത്തു തുടുത്ത ഒരു സുന്ദരമായ മുല. അവൻ തന്റെ ചെക്കനെ നന്നായി ഒന്ന് തടവി.

 

“ഇനിയെകിലും നിന്റെ കുണ്ണ ഒന്ന് തൊലിച്ചിട്ട് അയക്ക്. നല്ല ചുവന്ന നിറത്തിൽ ആയിരിക്കില്ലേ ഉള്ളിൽ. അത് കാണാൻ കൊതി ആയിട്ടാ”

 

അവൾക്ക് നല്ല കഴപ്പ് ഉണ്ടെന്ന് അവനു മനസിലായി. വേറെ ഒരു ലെവലിലേക്ക് ഇത് കൊണ്ടുപോയാലോ എന്ന് അവൻ ആലോചിച്ചു.