ചോക്ലേറ്റ് ബോക്സ് – 3

ചോക്ലേറ്റ് ബോക്സ് 3

Chcocolate Box Part 3 | Author : Kunnikkuru

 [ Previous Part ] [ www.kambi.pw ]


 

അമ്മയും അച്ഛനും കയറി വരുമ്പോൾ അരുൺ അവന്റെ സ്ഥിരം കുട്ടി നിക്കറുമിട്ട് ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു.

അമ്മ ഒരു ഒഴുക്കൻ മട്ടിൽ അവനോട് ചോദിച്ചു.

 

“എന്താടാ…പതിവില്ലാതെ ഒരു ടിവി കാഴ്ച. നിന്റെ ഫോൺ എങ്ങാനും അടിച്ചുപോയോ.”

 

ഉള്ളിൽ നേരത്തെ നടന്ന സംഭവവികാസങ്ങൾ എല്ലാം ഓർമ്മയിൽ ഉള്ളതിനാൽ ഒരല്പം പേടി തോന്നിയെങ്കിലും അമ്മയോട് അതെ മട്ടിൽ പറഞ്ഞു.

 

“അമ്മയ്‌ക്കെന്താ? ഞാൻ എന്ത് ചെയ്താലും കുറ്റമാണല്ലോ.”

 

ഗൾഫിൽ നിന്ന് അച്ഛൻ വന്നതുമുതൽ മക്കളെ നന്നായി നോക്കുന്നുണ്ടെന്ന് കാണിക്കാനെന്ന മട്ടിൽ സംഗീത, അച്ഛന്റെ മുന്നിൽ വച്ച് മക്കളെ വഴക്കുപറയാറുണ്ട്. ബുദ്ധിമാനായ അച്ഛൻ ഇതൊന്നും അത്ര കാര്യമാക്കാറുമില്ല. എങ്കിലും തന്റെ മക്കളുടെ വളർച്ച ഗോപിയെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു.

ഗോപിനാഥും സംഗീതയും ആ നാട്ടിലെ തന്നെ വളരെ നല്ല കപ്പിൾസ് ആണ് കല്യാണം കഴിഞ്ഞു 23 വർഷങ്ങൾ ആയെങ്കിലും നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് അവരെ കണ്ടിട്ടുള്ളത്. ഗോപിനാഥ് ഗൾഫിലാണ് ജോലി നോക്കുന്നതെങ്കിലും നാട്ടിൽ വരുമ്പോളെല്ലാം എല്ലാവരോടും വളരെ നല്ല പെരുമാറ്റവും അടുപ്പവും കാണിക്കാറുണ്ട്. സംഗീതയാണെകിൽ നാട്ടിലെ എല്ലാ സംഘങ്ങളിലും സാമൂഹ്യസേവനത്തിലും മുൻപന്തിയിലും. സംഗീത അൽപ്പം എക്സ്പ്രസ്സിവ് ആണെന്ന് ഗോപിക്കുൾപ്പെടെ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ട് തന്നെ അവൾ മക്കളെ ശകാരിക്കുന്നത് തന്നെ കാണിക്കാൻ ആണെന്ന് ഗോപിക്ക് മനസിലാവാറുമുണ്ട്. അത്രയ്ക്കുണ്ട് അവർ തമ്മിലുള്ള ആത്മബന്ധം.

 

“മതി ടിവി കണ്ടത് എഴുന്നേറ്റ് പോയി കുളിക്കെടാ അരുണേ.”

 

അമ്മയുടെ ഈ ശകാരം കേട്ടുമടുത്താണ് എന്നും അരുൺ കുളിക്കാൻ പോവാറുള്ളത്. പക്ഷെ ഇന്ന് പതിവിലും താമസിച്ചു എന്ന് ക്ലോക്ക് നോക്കിയപ്പോളാണ് അവനു മനസിലായത്.

 

വെറുതെ ടിവി വെച്ചതാണെങ്കിലും വല്യ കാര്യമായിട്ട് ടിവി ഓഫാക്കി അരുൺ കുളിക്കാൻ പോയി. അരുണിന്റെ കുളി കാക്കക്കുളി ആണെന്നാണ് എല്ലാവരും പറയാറ്. മുൻപൊക്കെ ഒത്തിരി സമയമെടുത്താണ് അരുൺ കുളിച്ചിരുന്നത് എന്നാൽ ഹോസ്റ്റലിൽ ഒരു വർഷം താമസിച്ചു വന്ന ശേഷം പിന്നെ പത്തുമിനിറ്റ് മാത്രമേ കുളിക്കാൻ എടുക്കാറുളളു. ചില ദിവസങ്ങളിൽ അത് പതിനഞ്ച് മിനിറ്റ് ആവും. അപ്പൊ കുളി മാത്രമല്ല ഒറ്റയ്ക്കൊരു കളിയും നടത്തിയിട്ടേ ആശാൻ ഇറങ്ങാറുള്ളു. ഇന്ന് പക്ഷെ പത്തുമിനിട്ടിൽ താഴെ മാത്രമേ അരുൺ കുളിക്കാൻ എടുത്തുള്ളൂ. ദേഹത്തുമുഴുവൻ പഞ്ചസാര ഇരുന്ന് ഒട്ടുന്നപോലെ ഒരു ഫീൽ ഉണ്ടായിരുന്നു. കുളി കഴിഞ്ഞു ഫ്രഷ് ആയി തന്റെ രാത്രി ഇടുന്ന ഡ്രസ്സ് പതിവുപോലെ എടുത്തിട്ടു. നൈറ്റ് ഡ്രസ്സ് എന്ന് പറയാനും മാത്രമൊന്നുമില്ല. ഒരു ഷോർട് പാന്റ്സ് ആണ്.

 

അമ്മ അത്താഴത്തിനുള്ള സൈറൺ മുഴക്കിയപ്പോൾ ഗോപിയും അരുണും അമൃതയും കൂടി കഴിക്കാൻ എത്തി. കൂടുതൽ സമയം കുളിക്കുന്നതുകൊണ്ടാവണം അമൃതയുടെ കണ്ണ് കുളിക്കുശേഷം ചുവന്നിരിക്കുന്നത് പതിവാണ്. മുടി പിന്നിൽ കെട്ടിയൊതുക്കിയിട്ടുണ്ട്. പഴയ ഒരു ചുരിദാറിന്റെ ടോപ്പ് ആണ് വേഷം. വെളുത്ത ചുരിദാറിനിടയിലൂടെ കറുത്ത ബ്രാ തെളിഞ്ഞു കാണാം. അടിയിൽ പാന്റ്സ് ഒന്നും ഇട്ടിട്ടില്ല. മിക്ക ദിവസവും കാണുന്ന ഡ്രസ്സ് ആണെങ്കിലും ഇന്ന് തന്റെ ചേച്ചി നല്ല സെക്സി ആണെന്ന് അരുണിന് തോന്നി. അരുണിന്റെ എതിർവശത്തായി അവൾ ഇരുന്നു. അവളുടെ മുലകളിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരുന്ന അരുണിന്റെ കാലിൽ അവൾ ഒരു ചവിട്ടുകൊടുത്തു. പെട്ടെന്ന് ഇത് ചേച്ചിയാണെന്ന് അവനു സുബോധം വന്നു. അവൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ തുടങ്ങി. അമൃതയുടെ മുടിയിഴകളിൽ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തുള്ളികളോടൊപ്പം അരുണിന്റെ കുട്ടനും അവനറിയാതെ ഉയർന്നു താഴുന്നുണ്ടായിരുന്നു. കുറ്റബോധം ഉള്ളിൽ ഉണ്ടെങ്കിലും അത് അംഗീകരിക്കാൻ അവന്റെ കുട്ടന് സാധിക്കില്ലലോ.

ഗോപിയും സംഗീതയും അവരുടെ ഇന്നത്തെ യാത്രയെപ്പറ്റിയും പോയ വീടിനെപ്പറ്റിയും വാചാലരാകുന്നുണ്ടായിരുന്നു. എന്നാൽ അരുണിന് ഒന്നിലും ശ്രദ്ധ വയ്ക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അവസാനം ഫാമിലിയായി നമ്മൾ ഒരു ട്രിപ്പ് പോകുന്നുണ്ടെന്ന് കേട്ടപ്പോൾ അരുൺ പെട്ടെന്ന് അച്ഛനെയും അമ്മയെയും നോക്കി.

“എന്താടാ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കുന്നെ?” അമ്മയുടെ സ്ഥിരം ചോദ്യം ഉടനെ വന്നു.

“എന്നാ അച്ഛാ നമ്മൾ പോകുന്നെ?” അമ്മയെ ഒഴിവാക്കി അച്ഛനോട് ചോദിച്ചു.

“അച്ഛൻ പോകുന്നതിനു മുൻപ് എന്നെകിലും നമുക്ക് പോകാം” അമ്മയാണ് അതിനു മറുപടി പറഞ്ഞത്.

“എങ്ങോട്ടാ പോണേ?”

“ആലോചിക്കട്ടെ…ഇപ്പോ രണ്ടുപേരും പോയി കിടക്കാൻ നോക്ക്.” അച്ഛൻ ഒരു ചെറു പുഞ്ചിരിയോടെ രണ്ടുപേരോടുമായി പറഞ്ഞു.

 

വേറെ സംസാരങ്ങളൊന്നുമില്ലാതെ അവർ കിടപ്പറയിലേക്കും അമ്മ അടുക്കളയിലേക്കും പിരിഞ്ഞു.

 

അരുൺ മുറിയിലേക്ക് പോകുന്നതിനു മുൻപ് കുറച്ചുനേരം സോഫയിൽ കിടന്ന് ഫോണിൽ എന്തൊക്കെയോ തിരയുകയായിരുന്നു. കഴിഞ്ഞ പരീക്ഷ സമയം മുതൽ അരുണിന് ഫോൺ ഉപയോഗിക്കണമെങ്കിൽ അത് കോമൺ സ്ഥലത്തു വെച്ച് വേണമെന്നത് അമ്മയുടെ നിർദ്ദേശമാണ്. അത് അനുസരിക്കാതെ തന്നെ ഇടയ്ക്ക് അരുൺ മുറിയിലേക്ക് കൊണ്ടുപോയി ഉപയോഗിക്കാറുണ്ട്. എന്നാലും അമ്മ കണ്ടാൽ അത് വല്യ കലഹത്തിന് കാരണമാകാറുണ്ട്. അച്ഛന് ഈ അലിഖിത നിയമങ്ങളൊന്നും അറിയില്ലായിരുന്നു. അടുക്കളയിൽ ഒന്ന് സംഗീതയെ ഒന്ന് കെട്ടിപ്പിടിക്കാൻ തുടങ്ങിയപ്പോളാണ് ഗോപി അരുണിനെ സോഫയിൽ കാണുന്നത്.

“നീ ഇനി എപ്പളാ കെടക്കുന്നെ” അച്ഛൻ അവനോട് ചോദിച്ചു.

“ഞാൻ കുറച്ചുനേരം ഫോൺ നോക്കിട്ട് കിടക്കാം അച്ഛാ”

“നിനക്ക് റൂമിൽ പോയി ഫോൺ നോക്കിക്കൂടെ”

“ഏയ് എനിക്ക് ഫോൺ റൂമിലേക്ക് കൊണ്ടുപോകാൻ അനുവാദമില്ല.” അമ്മ കേൾക്കാൻ പാകത്തിന് ഉറക്കെ അവൻ പറഞ്ഞു.

അപ്പോൾത്തന്നെ ഗോപിക്ക് കാര്യം പിടികിട്ടി. എങ്കിലും ഒരു പ്രവാസിക്ക് പ്രൈവസി വളരെ പ്രധാനമാണല്ലോ. അതുകൊണ്ട് ഗോപി ആ നിയമത്തിൽ ചെറിയ അമെൻഡ്മെന്റ് കൊണ്ടുവന്നു.

“പരീക്ഷ ഒക്കെ കഴിഞ്ഞില്ലേ. ഇനീപ്പോ ഫോൺ റൂമിൽ കൊണ്ട് പൊയ്ക്കോ. അടുത്ത പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങിച്ചില്ലെങ്കിൽ എന്റെ സ്വഭാവം മാറും കേട്ടോ?”

അരുണിന് സ്വർഗ്ഗം കിട്ടിയ പോലെ ചാടിയെണീറ്റ് റൂമിലേക്ക് പോയി. അവന്റെ വാതിലടയ്ക്കുന്ന സ്വരം കേട്ടതും ഗോപി പാത്രം കഴുകിക്കൊണ്ട് നിന്ന സംഗീതയുടെ മുലകളിൽ പിന്നിൽ നിന്ന് പിടിച്ച് അവളുടെ വിയർത്ത കഴുത്തിൽ ഒരു ചെറിയ കടി കൊടുത്തു.