എന്റെ ഇരുപതാം വയസ്സിൽ വഹാബുമായുള്ള കല്യാണം നടന്നു,അതിൽ പിന്നെ ഞാനും വഹാബും മാത്രമുള്ള ഒരു ലോകത്തേക്ക് ഞാൻ ഒതുങ്ങി കൂടി,കാലം കടന്നു പോയപ്പോൾ എനെറെ ഉള്ളിലെ സിനിമ മോഹമെല്ലാം ഞാൻ മറന്നു തുടങ്ങിയിരുന്നു.
വഹാബുമൊത്തുള്ള ജീവിതം എല്ലാം കൊണ്ടും സന്തുഷ്ടകരം തന്നെ ആയിരുന്നു, ഒരു കാര്യത്തിൽ മാത്രമേ ഞങ്ങൾ തമ്മിൽ എന്നും കലഹിച്ചിട്ടുള്ളൂ,കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞിട്ടും കുട്ടികൾ ആകാതിരുന്നപ്പോൾ ഞങ്ങൾ ഒരു മെഡിക്കൽ ടെസ്റ്റ് നടത്തിയിരുന്നു,അതിൽ വഹാബിനാണ് കുഴപ്പമെന്നു കണ്ടെത്തുകയും ചെയ്തു,പക്ഷെ ചിക്ത്സിച്ചു നേരയാകാൻ പറ്റുന്ന കാര്യമാണ്,അതിനു കുറച്ചധികം പണച്ചിലവുണ്ടെന്നു മാത്രം!!
പക്ഷെ ഞാൻ എത്ര നിർബന്ധിച്ചിട്ടും വഹാബ് അത്രയും കാശു ചിലവാകാനുള്ള മടി കാരണമാകാം, പല മുട്ടാപോക് ന്യായങ്ങളും പറഞ്ഞു അതിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകകയാണ്,ഈ ഒരു പ്രശ്നം ഒഴിച്ചാൽ നമ്മൾ തമ്മിൽ വളരെ സ്നേഹത്തിൽ തന്നെയാണ് ജീവിച്ചു പോന്നത്, എങ്കിലും ഒരു കുഞ്ഞു ഇല്ലാത്തതിന്റെ വിഷമം എൻ്റെ മനസിനെ പലപ്പോഴും നോവിച്ചു കൊണ്ടിരുന്നു.
ചിലപ്പോയൊക്കെ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു, എനിക്ക് നല്ലൊരു ജോലിയും വരുമാനവും ഇണ്ടായിരുന്നെങ്കിൽ,എൻ്റെ കാശു കൊണ്ട് ആ ചികിത്സ നടത്തി ഇപ്പോൾ ഞാൻ ഒരു ഉമ്മ ആയിട്ടുണ്ടാകും എന്ന്!
വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും,ആ ചികിത്സ നടത്താൻ വഹാബ് യാതൊരു താല്പര്യവും കാണിക്കുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ,പിന്നെ ഞാൻ എൻ്റെ പ്രതീക്ഷകൾക്ക് വിരാമമിട്ടു ആ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി!
അങ്ങനെ ഇരിക്കുമ്പോഴാണ്,ഒരു ദിവസം വഹാബ് എന്നെ ശരിക്കും അദ്‌ഭുദപ്പെടുത്തികൊണ്ടു ഈ മൂവി ഓഡിഷൻറെ കാര്യവും പറഞ്ഞു വരുന്നത്, എങ്കിലും ആദ്യം എൻ്റെ മനസ്സിൽ ഉണർന്നത് അഭിനയിച്ചാൽ കിട്ടുന്ന പണത്തിന്റെ കാര്യമോ,ചികിത്‌സയുടെ കാര്യമോ അല്ലായിരുന്നു,മറിച്ചു കാലങ്ങളായി ഞാൻ എൻ്റെ മനസ്സിൽ അടക്കി വച്ചിരുന്ന അഭിനയ മോഹം തന്നെ ആയിരുന്നു,പിന്നെ ശ്യാം സാറാണ് ഡയറക്ടർ എന്ന് കൂടി കേട്ടപ്പോൾ എനിക്ക് കൂടുതൽ ആവേശം തോന്നി !!
അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും,എൻ്റെ മനസ്സിൽ അടുത്ത ദിവസം നടക്കാൻ പോകുന്ന ഓഡിഷനെ പറ്റി തന്നെ ആയിരുന്നു ചിന്ത,ആ ചിന്തകൾ എന്നെ കുറെ വർഷം പിറകിലേക്ക് കൊണ്ട് പോയി,എൻ്റെ സ്കൂൾ/കോളേജ് കാലഘട്ടത്തിൽ,ഞാൻ ഓരോ മതസരത്തിൽ വാശിയോടെ പങ്കെടുത്തു ജയിച്ചതും, എൻ്റെ കൂട്ടുകാരികളും, അയല്പക്കകാരും എല്ലാം എൻ്റെ കഴിവിനെ കുറിച്ച് വാനോളം പുകഴ്ത്തിയതുമെല്ലാം എൻ്റെ മനസ്സിലേക്ക് നീറുന്ന ഒരു പറ്റം ഓർമകളായി തിരിച്ചു വന്നു.
അന്ന് എൻ്റെ വീട്ടുകാർ എതിർത്തത് കൊണ്ട് ഞാൻ ആ സ്വപ്നം ഉപേക്ഷിച്ചു,പക്ഷെ ഇപ്പോൾ ഞാനായിട്ട് ഒഴിഞ്ഞു മാറിയിട്ടും എനിക്ക് ഫുൾ സപ്പോർട്ട് തരുന്ന ഒരു ഭർത്താവു എനിക്കുണ്ട്, അഥവാ നാളെ ഓഡിഷനിൽ ഞാൻ എങ്ങാൻ സെലെക്ടഡ് ആയാൽ പിന്നെ ഞാൻ ചിലപ്പോൾ അറിയപ്പെടുന്ന ഒരു നടി ആയേകാം,അപ്പോൾ എനിക്ക് കിട്ടാൻ പോകുന്ന പേരും പ്രശസ്തിയും,ഒപ്പം ആവശ്യത്തിലധികം പണവും,അങ്ങനെ എൻ്റെ കയ്യിലേക്ക് കുറച്ചു കാശു വന്നു ചേർന്നാൽ,അധികം താമസിയാതെ തന്നെ ഒരു കുഞ്ഞിന് ജന്മം കൊടുക്കാനും സാധിക്കും.
സ്വപ്നം കാണാൻ കാശൊന്നും കൊടുക്കേണ്ടല്ലോ,അതുകൊണ്ടു നേരം പുലരുവോളം ഞാൻ ഇങ്ങനെ ഓരോ മനക്കോട്ട കെട്ടിക്കൊണ്ടിരിന്നു.
വഹാബുമൊത്തുള്ള സെക്സ് ലൈഫ് എനിക്ക് ആനന്ദകരവും,തൃപ്തികരവും തന്നെ ആയിരുന്നു,കല്യാണത്തിന് മുമ്പോ പിമ്പോ മറ്റൊരാളുമായി കിടക്ക പങ്കിടാത്തതിനാൽ ഇത് തന്നെയാണ് സെക്സിന്റെ അങ്ങെയറ്റത്തെ അനുഭൂതി എന്ന് ഞാൻ വിശ്വസിച്ചു പോന്നിരുന്നു,അരവിന്ദ് സാറുമായി ആദ്യമായി കിടക്ക പങ്കിടുന്നത് വരെ!!
ഇതൊരു കുമ്ബസാര കൂടല്ല എന്നെനിക്കറിയാം,അതുകൊണ്ടു തന്നെ ഇത്രയും വായിച്ച നിങ്ങൾ ഞാൻ എൻ്റെ തെറ്റുകളെ ഏറ്റു പറഞ്ഞു മാപ്പു അപേക്ഷിക്കുകയാണെന്നോ,എല്ലാ പാപങ്ങളും കഴുകി കളഞ്ഞു വീണ്ടും ഒരു പവിത്ര ഭാര്യയുടെ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നോ തെറ്റിദ്ധരിക്കേണ്ട,ഒരു കാര്യം ഉറപ്പിച്ചു പറയാം,ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ്, ആ ദിവസം ഞാൻ അനുഭവിച്ച കാര്യങ്ങളും,എൻ്റെ മനസ്സിലൂടെ കടന്നു പോയ എല്ലാ വികാരങ്ങളും ഞാൻ ഒരു മായവും ചേർക്കാതെയാണ് നിങ്ങളുമായി ഇവിടെ പങ്കു വെക്കുന്നത്,അതിനു എനിക്കുള്ള ധൈര്യം നിങ്ങൾക്കാർക്കും എന്നെ ഒരിക്കലും തേടി കണ്ടുപിടിക്കാൻ പറ്റില്ല എന്ന ഉറപ്പു മാത്രമാണ്!!
