ഇത്രയും കണ്ട എനിക്ക് ഇതെല്ലാം ശുദ്ധ അസംബന്ധമായാണ് തോന്നിയത്, ഏതു അനിയനും ചേച്ചിയുമാണ് ചുണ്ടുകളിൽ മുത്തം കൊടുക്കുന്നത് ? അതുപോലെ ഈ പ്രായം ചെന്ന ശ്യാം സാറും പിന്നെ ഈ വിശാലും കിട്ടിയ അവസരത്തിലൊക്കെ എനെറെ ഭാര്യയുടെ മേലെ കൈ വെക്കാൻ കാത്തു നിക്കുന്ന കഴുകന്മാരും, എനിക്ക് മടുത്തു , ഇനി ഇതിൽ മുമ്പോട്ടു പോകണ്ട എന്ന് ഞാൻ തീരുമാനിച്ചു.
ബ്രേക്ക് അന്നൗൺസ് ചെയ്തതും ഞാൻ ജസ്‌നയെയും കൂട്ടി അവളോട് തനിച്ചു സംസാരിക്കാൻ ബാല്കണിയിലേക്കു മാറി നിന്നു , ഞാൻ എന്റെ മനസിലുള്ള കാര്യങ്ങൾ അവളോട് തുറന്നു പറഞ്ഞു.
വഹാബ്: എടി, എനിക്കിതു ശരിയാകും എന്ന് തോന്നുന്നില്ല , ഏതു അനിയനാണ് സ്വന്തം ചേച്ചിക്ക് ചുണ്ടിൽ മുത്തം കൊടുക്കുന്നത്? അതുപോലെ തന്നെ ആ വിശാലും പിന്നെ ഡയറക്ടറും ഒരവസരം കിട്ടിയാൽ നിന്റെ ദേഹത്ത് കൈ വെക്കാൻ തക്കം നോക്കി നിക്കുന്ന കഴുകന്മാരാണ് , നമുക്ക് ഇത് ഒഴിവാക്കി പോകാം ? എന്താ നിന്റെ അഭിപ്രായം?
ജസ്നയുടെ പ്രതികരണം കേട്ട വഹാബ് ശരിക്കു നെട്ടി,
ജസ്‌ന: പിന്നെ, സീരിയല്ലെന്നും ഷൂട്ടിങ്ങെന്നും പറഞ്ഞു എന്നെ ഇങ്ങോട്ടു കൊണ്ട് വരുമ്പോൾ വഹാബ് എന്താ കരുതിയെ ? നമ്മൾ വീട്ടിൽ ഇരുന്നു TV കാണുമ്പൊൾ ഉള്ളത്ര മാന്യമായ കാഴ്ചകൾ മാത്രമായിരിക്കും ഇവിടെയും എന്നോ, ഇതൊക്കെ ആദ്യമേ ആലോചിച്ചിട്ട് വേണം ഒരു തീരുമാനം എടുക്കാൻ , ഇനിയിപ്പോ പോയി വേണ്ട എന്ന് പറഞ്ഞാൽ അയാളുടെ വായിലിരിക്കുന്ന തെറി മൊത്തം കേൾക്കാൻ എനിക്ക് പറ്റില്ല!
വഹാബ് ഊഹിച്ചു , ഇവൾ ആൾറെഡി ഒരു സെലിബ്രിറ്റി ആകുന്നതിന്റെ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു, അതിന്റെ ആണ് ഈ എതിർപ്പു, അവന്റെ മനസ്സ് അവനോടു പറഞ്ഞു , ചിലപ്പോൾ ഇവൾ വലിയ ഒരു നടി ആയിക്കഴിഞ്ഞാൽ തീർച്ചയായും തനിക്കു തന്റെ ഫാമിലി ലൈഫ് നഷ്ടപ്പെടും , അത് മനസ്സിലാക്കിയ വഹാബ് ജസ്നയുടെ എതിർപ്പു വകവെക്കാതെ ശ്യാം സാറിന്റെ അടുത്തേക് നടന്നു, ഞങ്ങൾ ഈ ഷൂട്ടിങ്ങിൽ നിന്നും പിന്തിരിയുന്നു എന്ന് പറയാൻ വേണ്ടി.
ശ്യാം സാറിന്റെ അടുത്ത് എത്തിയതും അയാള് എഴുന്നേറ്റു നിന്ന് എനിക്ക് ഹസ്തദാനം നൽികിക്കൊണ്ടു കൺഗ്രാജുലേഷൻ എന്ന് പറഞ്ഞു ടേബിളിൽ ഇണ്ടായിരുന്ന ഒരു ചെക്ക് എനിക്ക് നേരെ നീട്ടി, നിങളുടെ ഭാര്യ ഓഡിഷൻ പാസായിരിക്കുന്നു, ഇത് ഓഡിഷൻ അലവൻസും പിന്നെ ഞാൻ തരുന്ന ലിസ്റ്റിലുള്ള കുറച്ചു കോസ്റ്റിയൂംസും വാങ്ങിക്കാനുള്ള ബജറ്റ് ആണ്, പിന്നെ നിങ്ങൾ ഇന്നത്തെ ഷൂട്ടു കഴിഞ്ഞു പോകുന്നതിനു മുമ്പ് ഒരു അഗ്രിമെന്റും സൈൻ ചെയ്യണം.
ശ്യാം സാർ ഇങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, പിന്നെ എനിക്ക് പറയാൻ വന്ന കാര്യങ്ങളൊന്നും അയാളോട് പറയാൻ തോന്നിയില്ല, പോരാത്തതിന് ചെക്കിൽ എഴുതിയിരിക്കുന്ന തുക 50,000 ആണെന്ന് കൂടി കണ്ടപ്പോൾ എന്റെ മനസ്സിലെ എല്ലാ പ്രശ്നങ്ങളും തീർന്നു.
ഞാൻ ആ ചെക്ക് മെല്ലെ പോക്കറ്റിൽ ഇട്ടു ജസ്നയുടെ അടുത്തേക് തിരിച്ചു പോയി, പക്ഷെ അവളോട് ഇപ്പോൾ കിട്ടിയ ഈ പൈസയുടെ കാരണം കൊണ്ടാണ് എന്റെ തീരുമാനം മാറ്റിയതെന്ന് പറയാതെ അവൾ നേരത്തെ പറഞ്ഞപോലെ ശ്യാം സാറിനെ പിണക്കണ്ട എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞില്ല എന്ന് മാത്രം അവളോട് പറഞ്ഞു.
പൈസയുടെ കാരണം കൊണ്ടാണ് എന്ന് പറഞ്ഞാൽ അവൾ ചിലപ്പോ വിചാരിക്കില്ലേ, ഞാൻ അവളെ പൈസക്ക് വേണ്ടി കൂട്ടിക്കൊടുക്കുന്ന ഒരു ഭർത്താവാണെന്നു!!
എന്തായാലും തുടർന്നു അഭിനയിക്കാൻ ഞാൻ അവൾക്കു സമ്മതം കൊടുത്തപ്പോൾ അവളുടെ മുഖത്തു ആശ്വാസവും സന്തോഷവും മിന്നിമറഞ്ഞു.
ഇപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഉറച്ച ഓരോ ലക്ഷ്യങ്ങളുണ്ട്, എങ്ങനെയും കാശുകാരനാകുക എന്ന ലക്‌ഷ്യം എനിക്കും, എന്ത് സഹിച്ചിട്ടാണെങ്കിലും ഒരു വലിയ നടിയാകുമെന്ന ലക്‌ഷ്യം അവൾക്കും !!
ബ്രേക്ക് തീരാൻ ഇനിയും സമയം ബാക്കി ഉള്ളതിനാൽ ഞാൻ അവളെയും കൂട്ടി ഹോട്ടലിൻെ തന്നെ ഭാഗമായ റസ്‌റ്റോറന്റിൽ കയറി ചായയും സ്‌നാക്‌സും കഴിച്ചു , ചായ കുടിക്കുമ്പോഴും നമ്മൾ തമ്മിൽ കൂടുതലൊന്നും സംസാരിച്ചിരുന്നില്ല , നമ്മൾ രണ്ടുപേരും ഏതോ സ്വപ്ന ലോകത്തായിരുന്നു, വരും ദിവസങ്ങളിൽ എൻറ്റെ കയ്യിലേക്ക് എത്തിച്ചേരാൻ പോകുന്ന പൈസയുടെ കണക്കു കൂട്ടി നോക്കുന്ന അവസ്ഥയിൽ ഞാനും , ഒരു സെലിബ്രിറ്റി ആയാൽ കിട്ടാൻ പോകുന്ന പേരും പ്രശസ്തിയും ആലോചിച്ചു ബ്രഹ്മിച്ചു നിൽക്കുന്ന അവളും!!
