ചായ കുടിച്ചു കഴിഞ്ഞു ഞങ്ങൾ റൂമിൽ എത്തിയപ്പോയേക്കും, റൂമിൻറെ സെറ്റപ്പ് ഒക്കെ ആകെ മാറിയിരുന്നു, ആദ്യം ഉണ്ടായിരുന്ന വെള്ള കർട്ടൻസു മാറ്റി പകരം ഒരു മെറൂൺ കളർ കർട്ടൻ ആക്കിയിരിക്കുന്നു, അതുപോലെ ബെഡ്ഷീറ്റും ചേഞ്ച് ചെയ്തിട്ടുണ്ട് പോരാത്തതിന് നല്ല വണ്ണം പ്രകാശിക്കുന്ന മൂന്നോ നാലോ ഫോക്കസ് ലൈറ്റുകൾ റൂമിന്റെ പല ഭാഗത്തായി തെളിയിച്ചു വെച്ചിരിക്കുന്നു, ഇപ്പോഴാണ് എനിക്ക് ആ റൂമിനെ ഒരു ഷൂട്ടിംഗ് സെറ്റ് ആയി തോന്നാൻ തുടങ്ങിയത്.
ഞങ്ങൾ അകത്തേക്കു കയറി ചെല്ലുമ്പോൾ മനോജും ശ്യാം സാറും എന്തോ വലിയ തർക്കത്തിലായിരുന്നു, ശ്യാം സാറ് മനോജിനെ ശരിക്കും ഇട്ടു കുടയുന്നുണ്ട്, ഞങ്ങളെ കണ്ടതും ശ്യാം സാറ് അടുത്തേക് വന്നു കൊണ്ട് പറഞ്ഞു, സോറി വഹാബ്, മനോജ് എല്ലാം കൊളമാക്കി , രാവിലെ എടുത്ത ഷൂട്ട് ഒന്നും കാര്യത്തിൽ പെട്ടില്ല കാരണം മനോജ് ക്യാമറ വച്ച ആംഗിൾ ശരിയായിരുന്നില്ല , പോരാത്തതിന് റൂമിൽ ആദ്യം വെള്ള കർട്ടൻ ആയതു കാരണം സൂര്യ പ്രകാശം കടന്നു വന്നതിനാൽ വീഡിയോസ് ഒന്നും അത്ര ക്ലിയർ പോരാ അതുപോലെ ബാക്ക്ഗ്രൗണ്ടിൽ വന്ന ആ ഹോട്ടൽ ബെഡ്ഷീറ്റും എനിക്ക് ഒരു പോരായ്മയായി തോന്നി.
ഈ സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത എന്നെപ്പോലെ ഒരാളോട് ഇത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന ശ്യാം സാറ് അവർക്കു പറ്റിയ ഒരു തെറ്റ് ഒരു ക്ഷമാപണം കണക്കെ എന്നോട് വിശദീകരിച്ചു പറഞ്ഞു തന്നപ്പോൾ എനിക്ക് ശരിക്കും അങ്ങേരോട് വല്ലാത്ത മതിപ്പു തോന്നി.
ഞാൻ മടിച്ചു മടിച്ചു ശ്യാം സാറിനോട് എൻ്റെ ഉള്ളിലെ ഡൌട്ട് ചോദിച്ചു , അല്ല സാർ , ഇത് വെറും ഒരു ഓഡിഷൻ മാത്രമായിരുന്നില്ലെ, അതും സീനുകളൊക്കെ സാറ് നേരിട്ട് കണ്ടതും ആണ്, അപ്പൊ ആ വിഡിയോസിനു ഇത്ര വലിയ പ്രാധാന്യം ഉണ്ടോ ?
എൻ്റെ ആ നല്ല ചോദ്യത്തിന് ശ്യാം സാർ അതെ ബഹുമാനത്തിൽ തന്നെ എനിക്ക് അതിനുള്ള ഉത്തരം നൽകി.
നോക്കു വഹാബ് , ഈ സീരിയലും സിനിമയും എന്ന് പറയുന്നത് ഒന്നോ രണ്ടോ ആളുകളിൽ ഒതുങ്ങുന്നതോ എല്ലാത്തിലും ഒറ്റയ്ക്കു ഒരു തീരുമാനം എടുക്കാൻ പറ്റുന്നതുമായ ഒരു സംഭവമല്ല , ഇതിന്റെ പ്രൊഡ്യൂസർ മാർക്കും അതുപോലെ വിതരണക്കാർക്കും ഇനങ്ങനെയുള്ള വീഡിയോ ട്രയിലേർസ് കാണിച്ചിട്ടാണ് ഞാൻ അവരുമായി കരാർ ഒപ്പിടുന്നത്!
ഇത്രയും എന്നോട് പറഞ്ഞതിന് ശേഷം ശ്യാം സാറ് രോഹിതിനോടും ജസ്‌നയോടുമായി വിളിച്ചു പറഞ്ഞു, ഓക്കേ ഞങ്ങൾ നേരത്തെ ഷൂട്ടു ചെയ്‌തെ ഭാഗം ഒന്നൂടെ എടുക്കണം സൊ ഗെറ്റ് ബാക് റ്റു യുവർ പൊസിഷൻസ്.
ശ്യാം സാറിന്റെ നിർദേശം കേട്ടതും ജസ്‌നയും രോഹിതും പെട്ടെന്ന് തന്നെ അവർ മുമ്പ് നിന്ന അതെ പൊസിഷനിലേക്കു ഓടി ചെന്ന് നിന്നു,
മുമ്പ് എടുത്ത സീന് വീണ്ടും എടുത്തു തുടങ്ങി, പക്ഷെ ഇപ്രാവശ്യം രോഹിത് അവളുടെ ചുണ്ടുകളിൽ ചുംബിക്കാൻ കൂടുതൽ ദൃതി കാണിക്കുന്നതായി എനിക്ക് തോന്നി, കാരണം ജസ്‌ന അവൻറെ നെറ്റിയിലേക്കോ കവിളിലേക്കോ ചുംബിക്കാൻ ശ്രമിക്കുമ്പോൾ അവൻ മനപ്പൂർവം അവൻറെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾക്ക് മുമ്പിൽ കൊണ്ട് വന്നു വെക്കും , ഒരു തവണ അവരുടെ ചുണ്ടുകൾ തമ്മിൽ കോർത്തിണങ്ങിയപ്പോൾ രോഹിത് ശരിക്കും അവളെ വാരിപ്പുണർന്നു അവളെ ചലിക്കാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകളെ ഈമ്പി വലിക്കാൻ തുടങ്ങി, നേരത്തെ അങ്ങനെ ചെയ്തപ്പോൾ ശ്യാം സാർ അവരെ രണ്ടുപേരെയും പ്രശംസിച്ചതാകാം രോഹിതിന് ഇപ്പോൾ ഇങ്ങനെ ചെയ്യാൻ ധൈര്യം പകർന്നത്, ശ്യാം സാറ് കട്ട് പറയാത്തത് കാരണം ജെസ്നയ്ക്കു അവളുടെ ചുണ്ടുകൾ രോഹിതിന് ഈമ്പിവലിക്കാൻ വിട്ടു കൊടുത്തു നിൽകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു ,
അൽപ സമയം കഴിഞ്ഞു ശ്യാം സാർ കട്ട് പറഞ്ഞതും രോഹിത് അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി , ശ്യാം സാർ അവരോടു അങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ നിക്കാൻ പറഞ്ഞു കൊണ്ട് മനോജിനെ വിളിച്ചു കുറച്ചു ഫോട്ടോസ് എടുക്കാൻ ആവശ്യപ്പെട്ടു, മൂന്ന് നാല് ഫോട്ടോസ് എടുത്തതിനു ശേഷം ശ്യാം സാർ അവരോടു മാറി നിന്നോളാൻ സമ്മതം കൊടുത്തു
