ജീവിതം ഒരു കളി വഞ്ചി

ജീവിതം ഒരു കളി വഞ്ചി

Jeevitham Oru Kalivanchi | Author : Koilan Paily

 


 

സ്നേഹം വേണ്ടത് മനസ്സിൽ അല്ലെ? അത് പിടിച്ചു വാങ്ങാൻ പറ്റുന്നതല്ലല്ലോ? എന്ന് അവൾ പറഞ്ഞതും ഇത് കേട്ടത്തോടെ എന്റെ മനസിന്റെ താളം തെറ്റി… ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും വേദന പ്രകടിപ്പിക്കാൻ പറ്റാതെ നിസ്സഹാനായി ഞാൻ നിറഞ്ഞ കണ്ണോടെ അവളെ നോക്കി തിരിഞ്ഞ് നടന്നു. വീടെത്തുന്നത് വരെ മനസിൽ ഓരോ ചിന്തകളായിരിന്നു ഒരു ദിവസം കൊണ്ട് ഒരാളെ ഇത്രക്ക് വെറുക്കാൻ കഴിയുവോ അതും ജീവനുതുല്യം സ്നേഹിച്ച ഒരാളെ? അപ്പൊ പ്രണയം എന്ന് പറയുന്നത് സ്നേഹം മാത്രം അല്ല…. അല്ലെങ്കിൽ അവൾക്ക് എന്നെ വിട്ടിട്ട് പോകേണ്ട കാര്യം ഇല്ലല്ലോ?.വീടെത്തി ആരോടും ഒന്നും പറയാതെ കട്ടിലിന്റെ അടിയിൽ നിന്ന് സിഗും എടുത്ത് പുറത്തേക്ക് നടന്നു ഇരുന്ന ഇരുപ്പിന് 3എണ്ണം വലിച്ചങ്ങ് തീർത്തു. ഇനി എന്ത് ചെയ്യും എന്നായിരുന്നു മനസ്സിൽ… അങ്ങനെ ഇരുന്ന് ഇരുന്ന് ഡിപ്രെഷൻ അടിച്ചു തുടങ്ങിയോ എന്ന് വരെ തോന്നിപോയി. ദിവസവും കരച്ചിലും ഉറക്കമില്ലായ്മയും ഹാപ്പി മൂഡിൽ ഇരിക്കുമ്പോൾ അവളുടെ ചിന്ത കേറിവന്ന് പെട്ടെന്ന് വിഷമം വരലും എല്ലാംകൊണ്ടും ചത്താലോ എന്ന് വരെ തോന്നിപോയി. അങ്ങനെ ഇരിക്കുമ്പോഴാണ് +2 റിസൾട്ട്‌ വരുന്നത്… പേടിക്കാനൊന്നുമില്ല തട്ടീം മുട്ടീം ഒക്കെ പാസ്സ് ആയി…

“വൈകുന്നേരം കൂട്ടുകാർ എല്ലാം ഒത്തുകൂടുന്നോരിടത്തു”.

എടാ +2 കഴിഞ്ഞില്ലേ ഇനി എന്താ പ്ലാൻ? (നാട്ടിൽ ആകെപാടെ വീടിനടുത്തുള്ള കൂട്ടുകാരൻ ആണ് അതുൽ) അവന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാനും ഈ കാര്യം ആലോചിച്ചത്. ഇനി എന്താ ചെയ്യാ? ഞാൻ അവനോട് തന്നെ തിരിച്ചു ചോദിച്ചു…ഞാൻ A/c മെക്കാനിക്ക് പഠിക്കാൻ പോകുവാ അതാകുമ്പോൾ പുറത്തേക്ക് നല്ല സ്കോപ്പ് ഉണ്ട്… ഇതുകേട്ടപ്പോ എനിക്ക് പൊളിഞ്ഞു വന്നു മൈരേ നിന്റെ കാര്യം അല്ല ഞാൻ എന്തിന് പോകും എന്നാ ചോയ്ച്ചേ…

അത് എന്നോടാണോ മൈരേ ചോതിക്കുന്നെ നീ അല്ലെ തീരുമാനിക്കേണ്ടേ എന്ന് അവനും തിരിച്ചുപറഞ്ഞു ഇത് കേട്ടതും എന്റെ ദേഷ്യം തീർക്കാൻ ഞാൻ അവനെ വേണ്ടാത്തത് ഒക്കെ പറഞ്ഞു… മൈരുകളെ തമ്മിൽ അടിയാക്കല്ലേ എന്നുംപറഞ്ഞ് ശോഭ (shobhith)വന്നു.ഞങ്ങൾ അടിയാകുവാന്ന് നിന്നോടാരാ പറഞ്ഞെ എന്ന് അതുൽ അവനോട് ചോയ്ച്ചു…

Ooo മക്കള് മെല്ലെ അല്ലെ എന്നുവെച്ചാൽ സംസാരിക്കുന്നെ റോഡ് വരെ കേൾക്കാം നിന്റെ ഒക്കെ തെറി.അവനത് പറഞ്ഞതും ഞങ്ങൾ മിണ്ടാണ്ടിരുന്നു. (ശോഭ വീട്ടിൽ നിന്ന് കുറച്ചു ദൂരെയാണ്. അവൻ വണ്ടി ഉള്ളോണ്ട് ഞങ്ങടെ എടുത്തോട്ട് വരും)ഞാൻ അവനോട് ചോദിച്ചു എന്താ നിന്റെ പ്ലാൻ ശോഭ : ഞാനും ഇവന്റെ കൂടെ A/c മെക്കാനിക്കിന് പോകാൻ ആണ് പ്ലാൻ… Ooo അപ്പോ ഞാൻ ഊമ്പി അല്ലെ? ശോഭ : എടാ അങ്ങനെ അല്ല എനിക്ക് താല്പര്യം ഉള്ളതോണ്ട് കൂടിയ പോകുന്നെ ( ഇവർക്ക് 2 പേർക്കും എലെക്ട്രിക്കൽ പരമായി അത്യാവശ്യം അറിയാം വേറെ ഒന്നും അറിയില്ലെങ്കിലും) ഞാൻ : ഇനി അപ്പോൾ ഞാൻ എന്ത് ചെയ്യും? ഓരോ സിഗും വലിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ശോഭ പറഞ്ഞത് എനിക്ക് ഒരു ഐഡിയ തോന്നുന്നുണ്ട് പറയട്ടെ? ആ തൊലിക്ക് അതുൽ പറഞ്ഞു… ശോഭ കലിപ്പായി അവനെ നോക്കി. അടിയാകുന്നതിനു മുന്നേ ഞാൻ പറഞ്ഞു എടാ അത് വിട് നീ ഐഡിയ പറ… ശോഭ :എടാ നിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നീ ഇവിടെ നിക്കേണ്ട പുറത്ത് വിട്ടോ അതായത് ബാംഗ്ലൂരോ ചെന്നൈക്കോ കൊച്ചിക്കോ അങ്ങനെ എവിടേലും പോയി പടിക്ക് അതാകുമ്പോൾ അവളുടെ ആ ഓർമയും മാറിക്കിട്ടും പുതിയ ലൈഫ് ഒക്കെ തുടങ്ങി നീ സെറ്റ് ആകും. പിന്നെ പെഴക്കാതെ നോക്കേണ്ടത് നീയാ… അതെന്താടാ നീ അങ്ങനെ പറഞ്ഞത്? ശോഭ :അവിടെ കിട്ടാത്ത ഒന്നുമില്ല കഞ്ചാവ്‌, കള്ള്, പെണ്ണ് അങ്ങനെ എല്ലാ മൈരും അവിടെ കിട്ടും അതുകൊണ്ട് നീ നിന്നെ തന്നെ നോക്കിക്കോണം… ഈ നാട്ടിൽ നിന്നാൽ ഞാൻ നന്നാവില്ല എന്നും അവൾടെ കാര്യം ഓർത്ത് ജീവിതം കളയേണ്ട എന്നും അതുലും കൂടെ പിടിച്ചു…

രാത്രി അവന്മാർ പറഞ്ഞ കാര്യം ഓർത്താണ് കിടന്നത്… സത്യമല്ലേ അവന്മാർ പറഞ്ഞെ? എന്റെ ഉള്ളിലെന്താണ് എന്ന് അവന്മാർക്ക് അറിയാം അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതും നാളെ തന്നെ എന്തായാലും അച്ഛനോട് ഈ കാര്യം പറയണം…

അവന്മാരെ യാത്ര ആക്കി വീട്ടിൽ ചെന്ന് കുളിച് ഫോണും കുത്തി ഇരുന്നു FB യിൽ കയറി തോണ്ടി കുറച്ച് നേരം സമയം കളഞ്ഞു. രാത്രി അമ്മ വിളിച്ചപ്പോഴാണ് പിന്നെ എണീച്ചത്. നേരെ ചെന്ന് ഫുഡും കഴിച്ച് പിന്നേം വന്ന് ഫോണിൽ ഗെയിം ഉം കളിച് പാതിരാത്രി വരെ ഇരുന്നു… ഉറങ്ങിയത് എപ്പോഴാണോ ആവോ….

പിറ്റേ ദിവസം തന്നെ അച്ഛനോട് ഞാൻ ഈ കാര്യം അവതരിപ്പിച്ചു…

അച്ഛൻ : പിന്നെ നീ ഇനി അവിടെ കൂടെ പോയി പഠിക്കേണ്ട കുറവുകൂടിയേ ഒള്ളു. ഇവിടെ എവിടേലും നിന്ന് പഠിച്ചാൽ മതി… അമ്മയും അച്ഛന്റെ കൂട്ട് പിടിച്ചു.എന്നാലും ഞാൻ വിട്ട് കൊടുക്കാൻ തയാറായില്ല ഞാൻ വാശി പിടിച്ചു…

ഞാൻ :എന്നേംകൊണ്ടൊന്നും വയ്യ ഈ പട്ടിക്കാട്ടിൽ നിന്ന് പഠിക്കാൻ എനിക്ക് ബാംഗ്ലൂർ പഠിച്ചാൽ മതി അതാകുമ്പോ എന്റെ language ഉം set ആകും ഇംഗ്ലീഷ് ഒക്കെ അത്യാവശ്യം പറയാൻ എങ്കിലും പറ്റും ഇവിടെ നിന്നാൽ അതുപോലും പറ്റില്ല ഞാൻ പറഞ്ഞ് അടിവര ഇട്ടു. അത്കേട്ടപ്പോൾ അപ്പൻ ഇച്ചിരി അലിഞ്ഞെന്ന് കരുതിയെങ്കിൽ തെറ്റി അപ്പൻ നേരത്തെ എന്നോട് പറഞ്ഞത് അടിവര ഇട്ടായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ കലി കേറി അടുക്കളയിൽ പോയി തീയിന്റെ ചൂടും പിടിച്ച് നിന്നു…

അമ്മ : നീ എന്താ ഇവിടെ മുഖം വീർപ്പിച്ച് നിക്കുന്നെ

ഞാൻ :എനിക്കെന്താ ഇവിടെ നിന്നൂടെ?

അമ്മ :എടാ അച്ഛൻ വേറെ ഒന്നുകൊണ്ടല്ല നിന്നോട് പോകണ്ട എന്ന് പറഞ്ഞത്. നിനക്ക് അവിടെ പഠിക്കാൻ മാത്രം പൈസ പോരല്ലോ താമസിക്കാനും വേണ്ടേ? ഇവിടെ തന്നെ നിക്കുന്നെ വാടകക്ക സ്വന്തമായി വീട് പോലുമില്ല പിന്നെ എങ്ങനെയാ ഇത്രേം പൈസ മുടക്കി നിന്നെ പഠിപ്പിക്കുന്നെ? ഞാൻ ഒന്നും മിണ്ടിയില്ല… അമ്മയെ സോപ്പിട്ട് സമ്മതിപ്പിക്കാം എന്ന് വിചാരിച്ച അടുക്കളയിലോട്ട് പോയത് അതും തീരുമാനമായി. ഒന്നും മിണ്ടാതെ കുറച്ചു വെള്ളവും കുടിച്ചു റൂമിലേക്ക് പോയി പോകുന്ന വഴിയിൽ അച്ഛനോട് കാര്യം തിരക്കി

ഞാൻ : അച്ചേ പിന്നെ ഞാൻ എവിടാ പഠിക്കാൻ പോണ്ടേ? എന്താ പഠിക്കണ്ടേ ചെറിയ ഒരു ദേഷ്യത്തോടെ ആണ് ചോദിച്ചത്.

അച്ഛൻ :ഇവിടെ ടൗണിൽ ഏതേലും കോളേജിൽ ചേർന്നാൽ മതി പഠിക്കേണ്ടത് എന്താണെന്ന് നീ തന്നെ തീരുമാനിച്ചാൽ മതി. മറുപടി ഒന്നും പറയാതെ റൂമിലേക്ക് നടന്നു. പിറ്റേദിവസം അവന്മാരോട് കാര്യം പറഞ്ഞു. അവന്മാരും അച്ഛനും അമ്മയെയും സപ്പോർട്ട് ചെയ്ത് നിന്നു. കാരണം എന്റെ family situation അങ്ങനെ ആണ്. അത് അവന്മാർക്കും അറിയാം. ( 3 ആഴ്ചയും 7 ദിവസങ്ങൾക്കും ശേഷം ഒരു തിങ്കളാഴ്ച 2-)o തീയതി ) അങ്ങനെ ഞാൻ മാനന്തവാടി co-operative കോളേജിൽ ടൂറിസം ക്ലാസ്സിന്റെ റൂമിലേക്ക് വലത് കാല് വെച്ച് പുറത്തോട്ട് തിരിഞ്ഞ് നിന്ന് കേറി. degree പഠിച്ച 1 പെൺകുട്ടിയും 2 ചെക്കന്മാരും അവിടെ ഉണ്ടായിരുന്നു ബാക്കി ഉള്ളവരെ ഒന്നും അറിയില്ല പുതു മുഖങ്ങൾ ആണ്. ഒരു 3 ദിവസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ പെണ്ണിനെ അവിടെ കണ്ടു.അവളെ കണ്ടപ്പോൾ തന്നെ ഓടി പോയി മിണ്ടണം എന്നുണ്ടായിരുന്നു പക്ഷെ അവൾ എന്നെ കണ്ടതും തിരിഞ്ഞ് അവളുടെ ക്ലാസിലേക്ക് കേറി പോയി. ഉള്ളിൽ എന്തൊക്കെയോ തോന്നുന്നുണ്ടായിരുന്നു തൊണ്ടയിൽ ഒരു മുഴ വന്നു നിൽക്കുന്ന പോലെ ഒക്കെ ഉണ്ടായിരുന്നു. ഞാനും ക്ലാസിലേക്ക് തിരിഞ്ഞ് നടന്നു. വൈകുന്നേരം വീട്ടിലേക്ക് bus കാത്ത് നിക്കുന്ന നേരം 2nd year ൽ പഠിക്കുന്ന ചേച്ചി വന്ന് എന്നോട് (നാട്ടുകാരിയാണ് പേരൊന്നും അറിയില്ല മുസ്ലിം ആണ് അതുകൊണ്ട് തന്നെ കാണലും കുറവാണ് പുറത്ത് ഇറങ്ങാറില്ല. എന്നാൽ അവിടെ അങ്ങനെ ഒരാളുണ്ടെന്ന് എല്ലാർക്കും അറിയാം)

Leave a Reply

Your email address will not be published. Required fields are marked *