ജീവിതം ഒരു കളി വഞ്ചി

ഉമ്മ : അവിടെ ഒരു സൂപ്പർമാർകെറ്റ് നടത്തുന്നു

ഞാൻ : ലീവ് ഒന്നുമില്ലേ?

ഉമ്മ :പോയിട്ട് ഇപ്പോൾ 2 മാസം ആകുന്നതേ ഒള്ളു ഇനി 2 കൊല്ലം കഴിയാതെ ഇങ്ങോട്ട് നോക്കണ്ട.

Ziya അപ്പോഴേക്കും എനിക്കുള്ള ചായയുമായി വന്നു പാൽചായ ആണ് കൂടെ cup cake ഉം ഉണ്ട്.

Ziya : ഇന്നാ കുടിച്ചോ… ഞാൻ അടിച്ച് വരാനുള്ള പരുപാടി നോക്കട്ടെ…

ഞാൻ : ഈ രാത്രി ആകുമ്പോഴാണോ അടിച്ച് വരുന്നേ?

Ziya : മുറ്റം അടിച്ച് വാരുന്ന കാര്യം അല്ല വീട് അടിച്ച് വാരുന്ന കാര്യമാ ഉദ്ദേശിചേ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.

ഉമ്മ : മോൻ ചായ കുടിക്ക് എനിക്ക് അടുക്കളയിൽ കുറച്ച് പണി ഉണ്ട്.

ഞാൻ : ആ ഇത്ത ചെല്ല് ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും.

Ziya : ഇപ്പോൾ തന്നെയൊന്നുമല്ല ചായ കുടിച്ച് തീർത്തിട്ട് മോൻ പോയ മതി.

അത് കേട്ട് ഉമ്മ ചിരിച്ചോണ്ട് അടുക്കളയിലേക്ക് നടന്നു.

ഞാൻ :Ooo ഉത്തരവ്

Ziya ചിരിച്ച് കൊണ്ട് അടിച്ച് വാരൽ തുടർന്നു.

ഞാൻ ഇരിക്കുന്നതിന്റെ മുന്നിൽ അങ്ങോട്ട് തിരിഞ്ഞാണ് അടിച്ച് വാരൽ

എന്റെ മോനേ എന്നാ കുണ്ടിയാ ഇത്…. ചുരിതാറിന്റെ വെള്ള പാന്റിന്റെ ഇടയിൽ കൂടി ഷഡ്ഢിയുടെ shape വരെ കാണാം. കണ്ടപ്പോൾ തന്നെ കേറി ഒരു അടി കൊടുക്കാൻ തോന്നി പിന്നെ കണ്ട്രോൾ പിടിച്ച് ഞാൻ നിന്നു.അടിച്ച് വാരി കറങ്ങി തിരിഞ്ഞ് എന്റെ നേരെ നിന്നു. അടിച്ച് കൂട്ടിയത് എല്ലാം കാട്ടം കോരി കൊണ്ട് കോരാൻ തുടങ്ങി. മുന്നിൽ കണ്ട കാഴ്ച കണ്ട് വായിൽ ഉണ്ടായിരുന്ന കപ്പ്‌ കേക്ക് വിക്കി പോയി… എക്കിളെടുക്കുന്ന ഒച്ച കേട്ട് Ziya ഓടി വന്ന് തലക്കിട്ട് 2 തട്ടും ഒരു ഉപദേശവും മനുഷ്യൻ ആയാൽ ആക്രാന്തം പാടില്ല.ചവാൻ കിടക്കുമ്പോഴാ മൈരത്തിന്റെ ഉപദേശം എന്ന് മനസ്സിൽ വിചാരിച്ച് വെള്ളം തരാൻ ആംഗ്യം കാണിച്ചു. Ziya എന്റെ വെപ്രാളപെട്ട മുഖവും കണ്ട് പേടിച്ച് തൊട്ടടുത്തുള്ള ചായ എടുത്ത് വായിലേക്ക് ഒഴിച്ചു തന്നു. ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചത് പോലെ ചൂട് ചായ വായിൽ വീണതും ഞാൻ വായിലുണ്ടായിരുന്ന കേക്ക് മൊത്തം ഓക്കാനിച്ച് ഒരു കാറിച്ച അങ്ങ് കാറി…

എന്റമ്മോ…..

അതുകേട്ട് ഉമ്മ ഓടി വന്നു

ഉമ്മ : എന്ത് പറ്റി മോളേ?

Ziya : അത് ഇവൻ കേക്ക് തിന്ന് വിക്കിയപ്പോ ഞാൻ ടെൻഷൻ അടിച്ച് ചൂട് ചായ വെള്ളമാണെന്ന് വിചാരിച്ച് വായിൽ ഒഴിച്ച് കൊടുത്തത അവന്റെ വായും പൊള്ളി..

ഉമ്മ : എന്റെ പടച്ചോനെ ഇങ്ങനെയും ഉണ്ടോ പൊട്ടത്തികൾ എന്ന് പറഞ്ഞ്… സിയയോട് തേൻ എടുത്ത് പരട്ടാൻ പറഞ്ഞു.

Ziya അത് കേട്ടതും അടുക്കളയിൽ ചെന്ന് തേൻ എടുത്തോണ്ട് വന്നു.

Ziya : ഇന്നാ ഉമ്മാ…

ഉമ്മ : എന്ത് ഇന്നാ ഉമ്മാ എന്ന്? ഇനി ഞാൻ പരട്ടീട്ട് വേണം കയ്യിലെ മുളകിന്റെ എരിവും അവന്റെ മേത്ത് പറ്റാൻ. നീ തന്നെ പരട്ടി കൊടുക്ക്…

Ziya ഒന്നും മിണ്ടാതെ തേൻ കൊണ്ട് അടുത്തോട്ട് വന്നു

ഉമ്മ :ശെരിക്കും പൊള്ളിയിടത്ത് പരട്ടി കൊടുക്ക്. ഞാൻ അടുപ്പത്ത് കറി വെച്ചിട്ടാ വന്നേ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.

ശെരി ഉമ്മ എന്നും പറഞ്ഞ് ziya ചൂണ്ട് വിരലിൽ ചെറുതേൻ പറ്റിച്ച് എവിടെയാ പൊള്ളിയത് എന്ന് എന്നോട് ചോദിച്ചു

ഞാൻ : കുഴപ്പമില്ല ചേച്ചി… ഇപ്പോൾ seen ഒന്നുമില്ല

Ziya : അത് ഇപ്പോൾ നിനക്ക് മനസിലാകില്ല നാളെയെ തിരിയു നീ ഓവർ ആകാതെ എവിടെയാ പൊള്ളിയെ എന്ന് പറ

ഞാൻ : ചുണ്ടിന് ചുറ്റും പിന്നെ കുറച്ച് നെഞ്ചത്തും പിന്നെ വലത്തേ കയ്യിലും…

Ziya അത് കേട്ടപ്പോഴേക്കും വല്ലാതെ വാടി പോയി

ഇത്രയും പൊള്ളിയെന്ന് വിചാരിച്ച് കാണില്ല എന്ന് എനിക്ക് ആ മുഖം കണ്ടപ്പോൾ മനസിലായി.

Ziya : sry da ഞാൻ അപ്പോഴത്തെ ടെൻഷനിൽ….

ഞാൻ :കുഴപ്പമില്ല ചേച്ചി വേറെ ഒന്നും ഭാഗ്യത്തിന് പറ്റിയില്ലല്ലോ?ചേച്ചി വിഷമിക്കേണ്ട… സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു

Ziya ഒന്നും മിണ്ടാതെ തേൻ എടുത്ത് എന്റെ ചുണ്ടിന്റെ മുകളിൽ കൂടി തടവി. അപ്പോൾ എനിക്ക് പുകച്ചിൽ പോയിട്ട് ഒരു മൈര് വേദനയും തോന്നിയില്ല താഴെ ചുണ്ടിന്റെ മുകളിൽ കൂടി വിരൽ ഓടിച്ചപ്പോൾ കണ്ട്രോൾ പോയി ഞാൻ അത് അറിയാതെ ഒന്ന് നാക്ക്‌ കൊണ്ട് വിരലിൽ ഒന്ന് തട്ടി. Ziya എന്നെ ഒന്ന് നോക്കി

ഞാൻ : Sry ചേച്ചി തേനിന്റെ മധുരം കാരണം ചെയ്തതാണ്.

Ziya: മ്മ്മ്…തേൻ നിനക്ക് അത്രക്ക് ഇഷ്ടമാണോ?

ഞാൻ : തേൻ ആർക്കാണ് ഇഷ്ട്ടമ്മല്ലാത്തത് നല്ല മധുരം അല്ലെ?

Ziya : അതെ…എനിക്കും ഇഷ്ട്ടമാണ് ഞാൻ അതുകൊണ്ടാ ഇത് മേടിച്ച് വെച്ചതും. ഇതുകൊണ്ട് ഇങ്ങനെ ഒരു ഉപകാരം ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല. ചിരിച്ച് കൊണ്ട് ziya പറഞ്ഞു.

കയ്യിലും പുരട്ടി കഴിഞ്ഞപ്പോൾ ഞാൻ ഇട്ട ബനിയൻ കാരണം നെഞ്ചിൽ പുരട്ടാൻ പറ്റുന്നില്ല…

Ziya: ഈ ബനിയൻ അങ്ങ് ഊര് അല്ലാതെ ഞാൻ എങ്ങനെ പുരട്ടാന?

ഞാൻ : അത് ഞാൻ വീട്ടിൽ ചെന്നിട്ട് പേസ്റ്റ് തേച്ചോളാം ചേച്ചി

Ziya : നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി…

ഞാൻ : എന്നാലും…

Ziya :ayyy ചെക്കന്റെ നാണം നോക്ക്… ഊരടാ മൈര്യാദക്ക്

ഞാൻ ഒന്നും പറയാതെ ബനിയൻ ഊരി സൈഡിൽ ഇട്ടു…

Ziya : ooo six പാക്ക് ഒക്കെ ആണല്ലോ😁

ഞാൻ : ഏയ് അങ്ങനെ ഒന്നുമില്ല ☺️☺️

Ziya തേൻ എടുത്ത് എവിടെയാ പൊള്ളിയത് എന്ന് ചോദിച്ചു

ഞാൻ : തേൻ ഇങ്ങ് താ ചേച്ചി ഞാൻ പുരട്ടിക്കോളാം

Ziya :ദേണ്ടേ ചെക്കന് പിന്നെ നാണം എവിടെയാ പുരട്ടണ്ടേ എന്ന് പറയെടാ അല്ലേൽ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.

ഞാൻ എന്റെ മൂലക്കണ്ണ് തൊട്ട് കാണിച്ച് കൊടുത്തു. സിയയുടെ മുഖത്ത് ചെറിയൊരു നാണം വന്നിട്ടുണ്ടെന്ന് എനിക്ക് കണ്ടപ്പോൾ മനസ്സിലായി.

Ziya തേൻ എടുത്ത് മെല്ലെ എന്റെ മുലക്കണ്ണിലും അതിന്റെ ചുറ്റും തടവികൊണ്ടിരുന്നു. ഞാൻ നാണം മറിച് താഴേക്ക് നോക്കി കൊണ്ടിരുന്നു.കമ്പി ആകാൻ തുടങ്ങിയ കുണ്ണ കണ്ട്രോൾ ചെയ്ത് പിടിക്കാൻ നോക്കി നടന്നില്ല മൈരൻ പാന്റിന്റെ ഉള്ളിൽ കിടന്ന് വിങ്ങി വിങ്ങി പാന്റ് മുഴച്ച് വരുന്നത് ഞാൻ അറിഞ്ഞു. എന്തോ ഭാഗ്യത്തിന് കഴിഞ്ഞു ഇനി ബനിയൻ ഇട്ടോ എന്ന് Ziya പറഞ്ഞു. അപ്പോൾ തന്നെ ബനിയൻ ഞാൻ എടുത്തിട്ട് ഒരു താങ്ക്സ് ഉം ഞാൻ പറഞ്ഞു…

പിന്നെ അവിടെ നിക്കാൻ നിന്നില്ല മിക്സ്ചർ ഉം എടുത്ത് ഉമ്മയോട് ഉം സിയായോടും bye ഉം പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ കേറി ചെന്നപാടെ ഇതെന്നാ പറ്റിയതാടാ എന്ന് ചോദിച്ച് അമ്മ അടുത്തേക്ക് വന്നു.

ഒന്നുമില്ലമേ താഴത്തെ വീട്ടിലെ ചേച്ചി ഇല്ലേ ziya അവർക്ക് സാധനം മേടിക്കാൻ ഉണ്ടായിരുന്നു. മേടിച് കൊടുത്തതിന്റെ ഉപകാരമായി ചായ കുടിച്ചതാ അറിയാതെ മേത്തേക്ക് മറിഞ്ഞു പിന്നെ അവിടുന്ന് ചേച്ചി തേനൊക്കെ പുരട്ടി തന്നു. കുഴപ്പൊന്നൂല്ലമ്മേ…

അമ്മ :നിനക്ക് എങ്ങനെയാ അവളെ അറിയുന്നേ?

ഓ അതോ ഞാൻ ഇന്നാ അറിഞ്ഞേ ആ ചേച്ചി എന്റെ കോളേജിലാ പഠിക്കുന്നേന്ന് ഇന്ന് പരിചയപ്പെട്ടതാ…

Leave a Reply

Your email address will not be published. Required fields are marked *