ജീവിതം നദി പോലെ – 14 33അടിപൊളി 

“എനിക്ക് പേടിയാടാ. നിന്നെ എനിക്കെന്റെ പ്രാണനാണ്..” അവൾ ഒന്നു കൂടി എന്നെ വരിഞ്ഞു മുറുക്കി തേങ്ങി..

“നീ പേടിക്കേണ്ട എന്റെ മനസ്സിൽ കുറച്ചു പദ്ധതികളൊക്കെയുണ്ട്. അതൊക്കെ ശരിയായാൽ നമുക്ക് എറണാകുളത്തു നിന്നും എന്നെന്നേക്കുമായി മാറിനിൽക്കാം..” ഞാൻ പറഞ്ഞു.

“എന്ത് കാര്യമാ നിന്റെ മനസ്സിൽ..” അവളെന്നെ നോക്കി..
“ആദ്യം നിന്നെ ഇവിടുന്ന് മാറ്റി സുരക്ഷിതയാക്കണം. നീ എന്റെ കൂടെയാണെന്ന് വേറാരും അറിയണ്ട..ഈ ആഴ്ച കഴിഞ്ഞു ഞാൻ പറയാം..”

പിന്നെയും പലതും പറഞ്ഞു ഞങ്ങൾ ഉറക്കമായി. വീട്ടിൽ ആളില്ലാത്തപ്പോൾ സമീറ നേരെ എന്റെ ഫ്ലാറ്റിലേക്ക് പോരും. അവളുടെ കൈയിൽ ഞാൻ ഒരു കീ ഏൽപ്പിച്ചിട്ടുണ്ട്. അന്ന് പരസ്പരം സ്നേഹിച്ചു ഞങ്ങൾ സ്വർഗത്തിൽ എത്തും.

വെളുപ്പിന് ഉണർന്നു സമീറയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു. തിരികെ വന്നു ഞാൻ വീണ്ടും ഒന്ന്‌ കൂടി മയങ്ങി.

Leave a Reply

Your email address will not be published. Required fields are marked *