ജീവിതം നദി പോലെ – 8 8അടിപൊളി 

 

എന്റെ വേസ്റ്റ് തിന്നാൻ പറഞ്ഞാൽ പോലും മടിയില്ലാതെ അത് ചെയ്യുമായിരുന്നു സമയ്യ. എന്ന് കരുതി ഒരിക്കൽ പോലും ഞാനവളെ അങ്ങനെ ഒന്നും ചെയ്യിച്ചില്ല.

 

സമീറയുമായി പിന്നെയും പല തവണ ഞാൻ മധുവിധു ആഘോഷം നടത്തി. മറ്റുള്ളവരുടെ മുന്നിൽ നിന്നും ഇതൊക്കെ മറച്ചു വയ്ക്കാനും ഞങ്ങൾ പരമാവധി ശ്രദ്ധിച്ചിരുന്നു.

 

സമീറയെകുറിച്ചു ചിന്തിക്കുമ്പോൾ എന്തോ മറ്റൊരു വികാരം പോലെയാണ്. സമയ്യയെ കുറിച്ചു ചിന്തിച്ചാൽ ആ നെയ് മുറ്റിയ ദേഹത്തോട് തോന്നുന്ന കാമം അവളെക്കാൾ സുന്ദരിയായ സമീറയോട് തോന്നുന്നില്ല. എന്നാൽ പ്രേമമെന്നു വിളിക്കാനുള്ള ദിവ്യത്വവും എനിക്കവളോടുള്ള ഫീലിംഗ്സ്ന് ഇല്ല അല്ലെങ്കിൽ എന്റെ ഈഗോ സമ്മതിക്കുന്നില്ല . സമീറയോടും കാമം തന്നെയാണ് എന്നിൽ നിറയുന്നത്, പക്ഷേ അതിൽ ഒരു മൃദുലതയുണ്ട്.. അതാണ് എനിക്ക് മനസ്സിലാവാത്തത്.. 🥵

 

സമീറയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം. അവൾ സമയ്യയെ പോലെയല്ല, ആ ഇരുനിറമാർന്ന മേനിയും, സദാ പുഞ്ചിരി വിടർന്ന മുഖവും, കരിംകൂവള മിഴികളും …. ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നിപ്പോകും.. ആ അഴകിനെ താലോലിക്കാതിരിക്കാൻ ആർക്കുമാവില്ല..

 

പിന്നെ ഇക്കയുടെ ഭാര്യ അസീനയുമായി നല്ലൊരു കമ്പനി ഞാൻ ഉണ്ടാക്കിയെടുത്തു. പുതിയ പരിപാടി തുടങ്ങിയ ശേഷം സ്ഥിരമായി ഇക്കയുടെ വീട്ടിൽ പോകേണ്ടി വന്നിട്ടുണ്ട് അങ്ങനെ സെറ്റാക്കിയതാണ്. ആൾ ഭയങ്കര പാവമാണ്, എന്നാൽ എവിടെയൊക്കെയൊ ശകലം മേൽകൈ ഉള്ള പോലെ തോന്നിയിട്ടുണ്ട്. സമയ്യയോടുള്ള അടുപ്പം വച്ചു ഞാൻ പുള്ളിക്കാരിയെ ഒന്ന്‌ വളക്കാൻ ഒക്കെ നോക്കിയതാ പക്ഷേ എന്തോ ആളങ്ങു തെന്നി മാറുവാ. അവൾക്കു കാര്യം മനസ്സിലായി പക്ഷേ പിടി തരുന്നില്ല. എന്നാൽ സംസാരിക്കുമ്പോഴും, കാണുമ്പോഴും ഒന്നും അത് മനസ്സിലാക്കി അകലം കാണിക്കുന്നുമില്ല. പിന്നെ അവളെ വളക്കാൻ നോക്കാൻ ഒരു കാരണവുമുണ്ട്.

————————————————————-

 

ഒരു കൊല്ലം മുൻപൊരു പകൽ…

ഞാൻ ഓഫീസിൽ തിരക്കിട്ടു പഴയ പേപ്പറുകൾ നോക്കുന്നു, കഴിഞ്ഞ ദിവസത്തെ എൻട്രിയിൽ എവിടെയോ മിസ്സിംഗ്‌ ഉണ്ട്. രൂപ നാല് ലക്ഷം ഷോർട് കാണിക്കുന്നു.

 

ഇക്ക അത് വച്ചു എന്നെയൊന്നു കുത്തിയിട്ടാണ് പോയത്. മൈരന്റെ വർത്താനം കേട്ടാൽ തോന്നും പൈസ ഞാൻ മുക്കിയെന്ന്, അതാണ് ഈ ധൃതിയിൽ ഫയൽ ഒക്കെ നോക്കുന്നത്.

 

“കോപ്പ്.. ഒന്നും കിട്ടുന്നില്ലല്ലോ…” ഞാൻ തലയിൽ കൈ വച്ചു പോയി.

 

ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ അക്കൗണ്ട്‌ നോക്കുന്ന എന്നെ ഉപദേശിക്കാൻ വന്ന സമീറയോട് ഞാൻ ചൂടായി. പാവം കണ്ണ് നിറച്ചു കൊണ്ടാണ് ഇറങ്ങി പോയത്. ഇനി കുറച്ചു ദിവസത്തേക്ക് അതിന്റെ പിറകെ നടക്കണം.. മൈര്….

 

അവസാനം ഞാൻ മിസ്റ്റേക്ക് കണ്ടെത്തി. 9 ലക്ഷത്തിന്റെ ഒരു പേയ്‌മെന്റ് രണ്ടായാണ് കൊടുത്തിരിക്കുന്നത് 5 ക്യാഷും ബാക്കി ചെക്കും,ആ ചെക്കിന്റെ എൻട്രിയാണ് മിസ്സ്‌ ആയത്. കൊടുത്തിരിക്കുന്നത് ഇക്കയാണ്, 😡.

ഞാനില്ലാത്ത ദിവസം പുള്ളി അക്കൗണ്ട്സ് നോക്കി ഇടയ്ക്കു ഇങ്ങനെ ഓരോന്ന് ഒപ്പിക്കും. കള്ള ചെറ്റ…

 

ഞാൻ മേശപ്പുറത്തിരുന്ന കോഡഡ് ലാൻഡ് ഫോണിൽ നിന്ന് ഇക്കയെ വിളിച്ചു.

 

“ഹലോ ”

“ഇക്ക 😡.. ഞാനാ..”

“പറ അജൂ…”

“ആ നാല് ലക്ഷം കിട്ടി..”

“കിട്ടിയോ? എങ്ങനെ?” ഉദ്വെഗത്തോടെയുള്ള അന്വേഷണം കണ്ടപ്പോൾ മൈരനെ വെട്ടി കീറാനാണ് തോന്നിയത്.

 

“ആരാണ് ആ j&j ഏജൻസിക്ക് പേയ്‌മെന്റ് നടത്തിയത്?”

“അത്….. ഞാനാണോ?”

“അപ്പോൾ അതും ഓർമ്മയില്ല… നിങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലേ… ഇങ്ങനെ ആയാൽ വേറെ ആരെങ്കിലും നോക്കിക്കോ.. ഞാൻ എന്റെ പാട് നോക്കി പോകും 😡😡😡.”

“ഓഹ്ഹ്ഹ് സോറി…. അജു… ഞാനതു മറന്നു… സോറി സോറി..”

 

“ഇപ്പോൾ ഞാൻ അത് കാണുന്നത് വരെയും കള്ളനായില്ലേ.. 😡”

 

“പോട്ടെ.. അജു.. ഇനി ഉണ്ടാവില്ല സോറി.. സോറി.. ”

 

പുള്ളി സോറി പറഞ്ഞപ്പോൾ എന്റെ ദേഷ്യം കുറേ മാറി..

Leave a Reply

Your email address will not be published. Required fields are marked *