ആ മുഖത്തെ പുഞ്ചിരി മാഞ്ഞു, ആ ചുണ്ടുകൾ വിറകൊള്ളുന്നു, കൈകൾ പിന്നിലെ ചുവരിനോട് ചേരുന്നു, ആ ദേഹം മുഴുവൻ കുളിരു കൊണ്ടത് പോലെ, മേൽ ചുണ്ടിലും – കഴുത്തിലുമൊക്കെ വിയർപ്പുതുള്ളികൾ പൊടിയുന്നു, ചെവിയുടെ വശങ്ങളിലൂടെ പിൻ കഴുത്തിലേക്കു വിയർപ്പു ചാലുകൾ ഒഴുകിയിറങ്ങുന്നു.
ആ മിഴികൾ കരയിൽ പിടിച്ചിട്ട മീനുകളെപ്പോൽ പിടയുന്നു. ഞാൻ ഒന്നു കൂടി മുന്നോട്ടു ചേർന്നു നിന്നു, വലംകൈ ആ ഇടുപ്പിന് പിന്നിലൂടെ ചേർത്തു അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു. ആ ഉടൽ ആലയിൽ ചൂള പോലെ ചുട്ടുപൊള്ളുന്നത് ഞാനറിഞ്ഞു.
ആ കണ്ണുകളിലേക്ക് നോട്ടമെറിഞ്ഞു ഞാൻ ഒന്നു കുനിഞ്ഞു, പിന്നെ മെല്ലെയാ കീഴ്ച്ചുണ്ട് വായിലാക്കി, അവളാ കണ്ണുകളിറുക്കിയടച്ചു, കൈ വിരലുകൾ കബോർഡിൽ പിടിമുറുക്കി, ഉടൽ കുളിരുകൊണ്ടപോലെ എന്നിലേക്ക് ചേർന്നു.
ആ ചുണ്ടുകൾ ഞാൻ മാറി മാറി നുണഞ്ഞു, ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ സമീറ എന്നോട് സഹകരിച്ചു തുടങ്ങി, ആ കൈകളെന്നെ മെല്ലെ ചുറ്റിപ്പിടിച്ചു. ഞാനവളുടെ ചുണ്ടുകളെന്റെ വായിലിട്ട് അലിയിപ്പിച്ചു. പിന്നെ പതിയെ അവയെ മോചിപ്പിച്ചു. പാതിയടഞ്ഞ മിഴികളാൽ സമീറയെന്നെ നോക്കി, ഒരു നിമിഷം ഞാനവളെ വീണ്ടുമെന്റെ കൈകളാൽ ഇറുകെ പുണർന്നു, ആ മുലകളെന്റെ നെഞ്ചിലമർന്നു. അവയുടെ ചൂട് എന്നിലേക്കും പകരുന്നത് ഞാനറിഞ്ഞു.
ഇടം കൈയാൽ ഞാനവളുടെ കവിളിണകളും, പിൻ കഴുത്തും തലോടികൊണ്ട് മറുഭാഗത്തെക്ക്ന്റെ മുഖമർത്തി ചുംബിച്ചു.. “ആഹ്ഹ് ” സമീറയിൽ നിന്നൊരു കുറുകലുയർന്നു. തോളിനും, കഴുത്തിനുമിടയിലുള്ള മാംസളതയിൽ ഞാനെന്റെ ചുണ്ടുകളാൽ ചുംബനങ്ങളിലൂടെ കവിത രചിച്ചു. സമീറ പൂത്തുലഞ്ഞു പോയി..
ഒരിക്കൽ കൂടി ആ പവിഴാധരങ്ങളെ ഞാൻ മൊത്തിക്കുടിച്ചു. പിന്നെ പതിയെ ചുണ്ടുകളെ മോചിപ്പിച്ചു. ചുണ്ടുകൾ അകലുമ്പോൾ അവയ്ക്കിടയിൽ ഒരു നൂലുപോലെ അവളുടെ വായിലെ തേൻതുള്ളികൾ എന്റെ ചുണ്ടുമായി ചേർന്നിരുന്നു..
സമീറയിപ്പോൾ എന്റെ നെഞ്ചിലേക്ക് നോക്കി നിൽക്കുകയാണ്, നാണം കൊണ്ട ആ മുഖം ഞാൻ വിരലുകളാൽ പിടിച്ചുയർത്തി. ആ കരിമിഴികളിൽ പ്രേമം പതഞ്ഞൊഴുകുകയാണ്. അതേ പ്രേമത്തോടെ ഞാനവളുടെ നെറ്റിയിൽ ഒന്നു കൂടി ഉമ്മ വെച്ചു. പിന്നെയവളെ മനസ്സില്ലാ മനസ്സോടെ എന്റെ കരവലയത്തിൽ നിന്നും സ്വതന്ത്രയാക്കി.
സ്ഥല കാലബോധം വന്ന പോലെ പെട്ടെന്നവൾ ഒഴിഞ്ഞു മാറി, വസ്ത്രങ്ങൾ നേരെയാക്കി, കൈകളാൽ മുഖം തുടച്ചു, മുടി നേരെയാക്കി പുഞ്ചിരിച്ചു.
ഞാൻ അവളെ ഒന്ന് കൂടി ചേർത്തു പിടിച്ചു..പിന്നെ അവളെ ഇറുകെ പുണർന്നു കൊണ്ടു ആ കഴുത്തിലും മാറിനുമിടയിൽ മുഖമമർത്തി ചുംബിച്ചു. അവളൊന്നു പുളഞ്ഞു, ഇക്കിളി കൊണ്ട പോൽ അവളൊന്നു ചിലമ്പി.
പിന്നെ ഇരുകൈകളാലുമെന്റെ മുഖമുയർത്തി നോക്കികൊണ്ട് ചോദിച്ചു,
“അല്ല മോനെ , എന്താ ഉദ്ദേശം?”
“ദുരുദ്ദേശം തന്നെ, എന്തേ?” ഞാൻ പുരികമുയർത്തി..
“പാവം ചെക്കനല്ലേ എന്ന് വിചാരിച്ചപ്പോൾ എന്തൊക്കെയാ ചെയ്യുന്നേ.. നല്ല അടിയുടെ കുറവുണ്ട് ചെക്കന്..” അവളെന്റെ ചുമലിൽ പതിയെ കളിയായി ഒന്നു തല്ലി..
“ആ.. നല്ല അടിയുടെ കുറവ് ഞാൻ കാണുന്നുണ്ട് ” ഞാനവളുടെ ചന്തിയിൽ കൈയോടിച്ചു കൊണ്ട് ദ്വായാർദത്ത്തിൽ പറഞ്ഞു..
“ഛീ.. വൃത്തി കെട്ടവൻ.. എന്തൊക്കെയാ പറയുന്നേ..” അവൾ മുഖം ചുളിച്ചു, പിന്നെ ചന്തിയിൽ അമർന്ന എന്റെ കൈയെടുത്തു മാറ്റി..
“ഇതിലെന്തു വൃത്തികേട് ” ഞാൻ നിഷ്കുവായി..
“ഡാ.. ഡാ.. കൂടുതൽ അങ്ങു പാവമാവല്ലേ.. എനിക്ക് മനസ്സിലാവുന്നുണ്ട്.. ” അവൾ ചുണ്ടു കടിച്ചു കൊണ്ട് എന്റെ ചെവിയിൽ പിടിച്ചു തിരുമ്മി..
“അയ്യോ.. വിടെടി.. പെണ്ണേ.. വേദനിക്കുന്നു..” ഞാൻ പറഞ്ഞു.
“ആ ഇനിയും വെളച്ചില് പറഞ്ഞാൽ ഇതിലും കൂടുതൽ കിട്ടുമെന്ന് ഓർമ്മയുണ്ടാവണം…” അവൾ വികൃതി കുട്ടിയെ ശ്വാസിക്കുന്ന ടീച്ചറുടെ ഭാവത്തിൽ പറഞ്ഞു.
പിന്നെ മുന്നോട്ടാഞ്ഞു എന്റെ ചുണ്ടുകളെ വായിലാക്കി ചപ്പി വലിച്ചു. ആ ചുണ്ടുകളെ ഞാനും നുകർന്നു, ഇടയ്ക്ക് എന്റെ നാക്ക് അവളുടെ വായിക്കുള്ളിലേക്ക് കടന്നു ചെന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെയവളും നാക്കുകളാൽ പോരാടി.
