ജീവിതം നദി പോലെ – 8 2അടിപൊളി 

“അയ്യോ.. വിടെടി.. പെണ്ണേ.. വേദനിക്കുന്നു..” ഞാൻ പറഞ്ഞു.

 

“ആ ഇനിയും വെളച്ചില് പറഞ്ഞാൽ ഇതിലും കൂടുതൽ കിട്ടുമെന്ന് ഓർമ്മയുണ്ടാവണം…” അവൾ വികൃതി കുട്ടിയെ ശ്വാസിക്കുന്ന ടീച്ചറുടെ ഭാവത്തിൽ പറഞ്ഞു.

 

പിന്നെ മുന്നോട്ടാഞ്ഞു എന്റെ ചുണ്ടുകളെ വായിലാക്കി ചപ്പി വലിച്ചു. ആ ചുണ്ടുകളെ ഞാനും നുകർന്നു, ഇടയ്ക്ക് എന്റെ നാക്ക് അവളുടെ വായിക്കുള്ളിലേക്ക് കടന്നു ചെന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെയവളും നാക്കുകളാൽ പോരാടി.

 

എന്റെ കൈകളവളുടെ ചന്തികളിൽ അമർന്നു.. ആ മാംസംള ഗോളങ്ങളെ ഞെരിച്ചുടച്ചുകൊണ്ടു ഞാനവളെ എന്നിലേക്ക് ചേർത്തു.. അവളെന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ടു മൂടി.. ഏതാനും മിനിട്ടുകൾ കൂടി അതൊക്കെ നീണ്ടു നിന്നു..

 

പിന്നെ ഒരു കിതപ്പോടെ ഞങ്ങൾ അകന്നു മാറി.. പിന്നെയവൾ എന്റെ നെഞ്ചിലേക്ക് വീണു..

 

“അജൂ..നീ എന്നോട് വഴക്കുണ്ടാക്കല്ലേ … അതെനിക്ക് സഹിക്കില്ല..”

“പോട്ടെടി പെണ്ണേ ഇനിയുണ്ടാവില്ല.. പിന്നെ ഞാൻ പുറത്തേക്ക് പോകുവാ വരാൻ വൈകും… പോകുമ്പോൾ കണക്ക് അനൂപിനെ ഏൽപ്പിച്ചേക്ക്…”

 

“മ് ഹും… ശരി…” ഞാൻ അവളുടെ നെറുകയിൽ ഒരുമ്മ കൂടി കൊടുത്തു.. പിന്നെ താഴേക്കു, പുറത്തേക്ക് നടന്നു..

————————————————————-

 

“ഇതാണോടാ മൈരേ അങ്ങ് ഉണ്ടാകുമെന്നു പറഞ്ഞത്?”…, മനസാക്ഷി മൈരൻ.

 

എനിക്കറിയില്ല.. സമീറ വരുമ്പോൾ അറിയാതെ എന്റെ ഉള്ളിൽ ഒരു പ്രണയ ഭാവം നിറഞ്ഞു വരും.. വഴിയേ ശരിയാകുമായിരിക്കും..

 

അത് പോട്ടെ അതല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം… ഇക്ക… തായോളി എന്നെ ഊമ്പിക്കുവല്ലായിരുന്നോ.. അതിനിപ്പോൾ എന്ത് ചെയ്യും?… അസ്വസ്ഥത നിറഞ്ഞ മനസ്സോടെ ലക്ഷ്യമില്ലാതെ വണ്ടിയൊടിച്ചു ഞാൻ മേനകയെത്തി..

 

ആഷികിനെ കണ്ടാലോ? വേണ്ട അവൻ നല്ല പച്ച തെറി വിളിക്കും.

 

“ഒരിക്കൽ അവൻ നിന്നെയും ഊമ്പിക്കും. നമ്പാൻ കൊള്ളാത്ത കുടുംബമാണ്. ചിരിച്ചു കൊണ്ട് കഴുത്തറുക്കും…” അവൻ പറഞ്ഞതെന്റെ ചെവിയിൽ മുഴങ്ങി. അവനെ കാണാൻ തോന്നിയില്ല. വണ്ടി വീണ്ടും മുന്നോട്ട് പോയി..

 

ഫ്ലാറ്റ്ന് നല്ല അടവ് ഉണ്ട് പിന്നെ ഒരരിശത്തിന് ഈ പണി വിട്ടാൽ ഈ സുഖങ്ങളും അങ്ങ് പോകും.. അത് കൈ വിടാൻ നല്ല മടിയുണ്ട്…

 

സമയം പോകും തോറും എന്റെ മനസ്സിൽ പകയുടെ അളവിനൊപ്പം ദേഷ്യം കുറഞ്ഞു തുടങ്ങി.. ബി പ്രാക്ടിക്കൽ.. ഇക്കയോട് യുദ്ധം ചെയ്തു ജയിക്കാൻ ഉള്ള വലിപ്പമെനിക്കില്ല.. അപ്പോൾ…

 

കൂടുതൽ സൂക്ഷിക്കുക, പരമാവധി പണമുണ്ടക്കുക. നല്ലൊരവസരം ഒത്തു വന്നാൽ ആളറിയാതെ ആ നാറിക്കിട്ടൊരു പണി കൊടുക്കുക.. അതേ അത് മതി… ഒത്തു കിട്ടിയാൽ അവന്റെ പെണ്ണുമ്പിള്ളയെ കൂടി ഒന്ന്‌ പണ്ണണം അപ്പോൾ മനസ്സിനൊരു പ്രതികാരശമനവും ആവും…

 

അസീന… ഇത്ത വലിയ ചരക്കൊന്നുമല്ല. പക്ഷേ വെളുത്തു തുടുത്തൊരു സാധനമാണ്. അവരുടെ മുഖം വലിയ രസമില്ല, പക്ഷേ വലിയ മുലകളും അതിന്റെ ഇരട്ടി വലിപ്പമുള്ള കുണ്ടിയും ആണ്. ആൾക്ക് പൊക്കവും കുറവാണ്. കാഴ്ചക്ക് മോശമൊന്നുമല്ല, അക്കച്ചിയുടെ അത്ര സൗന്ദര്യമില്ല എന്ന്മാത്രം. ഇക്ക ക്യാഷ് കണ്ടു കെട്ടിയതാണ്.

 

————————————————————-

 

ലക്ഷ്യമില്ലാതെ ഓടി വണ്ടി ആലുവയെത്തി. ഇനിയെങ്ങോട്ട് എന്ന് ചിന്തിച്ചപ്പോൾ സമയ്യയെ കാണാം എന്ന് തോന്നി. ആൾ വീട്ടിൽ ഉണ്ടാവും. പിള്ളേർ രണ്ടും പഠിക്കാൻ പോയിട്ടുണ്ടാവും. ഐഷുന്റെ മേളിൽ ഒരു കണ്ണ് ഉണ്ടാവണം എന്ന് ഞാൻ ആഷിക്കിനോട് പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ അത് അവസാനം പരുന്തും കാലിൽ പോകും.

 

ഞാൻ വണ്ടി അങ്കമാലിക്ക് വിട്ടു. നേരെ വണ്ടി സമയ്യയുടെ വീട് ലക്ഷ്യമാക്കി വിട്ടു. ഗേറ്റ്നുള്ളിൽ കേറ്റാതെ വണ്ടി റോഡിൽ ഒതുക്കി. പിന്നെ ഗേറ്റ് കടന്നു വീട്ടിലെത്തി. ഡോർ ഹാൻഡ്‌ൽ പിടിച്ചു തിരിച്ചു. നോ രക്ഷ, ലോക്കാണ്..

 

കാളിംഗ് ബെല്ലിൽ വിരലമർത്തി.. ഏതാനും നിമിഷങ്ങൾ ഉള്ളിൽ കാലൊച്ച കേട്ട് തുടങ്ങി. വാതിലിന്റെ ബോൾട്ട് തുറക്കുന്ന ശബ്ദം…

 

“അജൂ…” ആശ്ചര്യത്തോടെ അക്കച്ചി നോക്കി. ആ സമയം കൊണ്ട് ഞാൻ വാതിൽ തുറന്ന് ഉള്ളിൽ കയറി. പിന്നെ വാതിലടച്ചു ആ കൊഴുത്ത ആന്റിയെ വാതിലിൽ ചേർത്തു നിർത്തി ഇരു കഴുത്തിലും ചുംബിച്ചു.. ഭ്രാന്തമായ ആവേശത്തോടെ…

 

 

“ഹ്ഹ്ഹ് ആ… ഡാ.. വിട്…. ഓഹ്ഹ്ഹ്… മൊത്തം വിയർത്തു നിൽക്കുവാ… ആാഹ്ഹ്… പതിയെ….”

 

സമയ്യ എന്നെ ബലം പിടിച്ചു തള്ളി മാറ്റി… ഒരു സാധാ ടോപ്പ്മാത്രം ആയിരുന്നു അവളുടെ വേഷം.. മുടി പിന്നിൽ കെട്ടി വച്ചിരുന്നു. ആ കൊഴുത്തുരണ്ട തടിച്ച മേനിയിൽ ഒക്കെ വിയർപ്പുകണങ്ങൾ ഉരുണ്ട് കൂടിയിരുന്നു. ആൾ എന്തോ ജോലിയിൽ ആയിരുന്നു.

 

” ഇത് എന്താടാ വിളിക്കുക പോലും ചെയ്യാതെ? ”

“നിന്നെ കാണാൻ ഞാൻ വിളിച്ചു അപ്പോയ്ന്റ്മെന്റ് എടുക്കണോ?”

 

“അങ്ങനെയാണോ പൊന്നേ ഞാൻ പറഞ്ഞേ..” അവളെന്റെ മേലേക്ക് ചാരി കണ്ണുകളിലേക്ക് നോക്കി…

 

“ഡീ അക്കച്ചി നിന്ന് കൊഞ്ചാതെ…” ഞാൻ അവളുടെ ഇടിപ്പിൽ പിടിച്ചു കൊണ്ട് വീണ്ടും ആ കഴുത്തിന്റെ വശങ്ങളിലേക്ക് മുഖം താഴ്ത്തി..

 

” ഹൂൂൂ ആാഹ്ഹ്…. ഡാ എന്നാ ഞാൻ കുളിച്ചിട്ട് വരാമെടാ… ”

‘മിണ്ടാതെ ഇങ്ങോട്ട് വാടി… ” അവളുടെ ഇടുപ്പിലെ പിടുത്തം ബലത്തിലാക്കി ഞാനവളെ ഹാളിലെ സോഫയിലേക്ക് തള്ളി…

 

“ഡാ ഭയങ്കര മൂഡിലാണല്ലോ.. വാ റൂമിലേക്ക് പോകാം..” അവൾ സെറ്റിയിൽ നിന്നെഴുന്നേറ്റു.

 

പക്ഷേ എന്റെ വിവേകത്തെ വികാരം പൂർണ്ണമായി കീഴടക്കിയിരുന്നു. പിന്നോട്ട് മാറി തിരിഞ്ഞു പോകാൻ തുടങ്ങിയ സമയ്യയെ ഞാൻ തോളുകളിൽ പിടിച്ചു വലിച്ചെന്റെ നെഞ്ചിലേക്ക് ചേർത്തു. അവളുടെ വണ്ണമുള്ള ഇരു കൈകളും പിന്നിലേക്കാക്കി ഞാൻ എന്റെ ഇടതു കൈയ്യാൽ ബന്ധിച്ചു നിർത്തി…

 

എന്റെ ബന്ധനത്തിൽ കിടന്നു സമയ്യ ബലം പിടിച്ചു കുതറി, ഞാനെന്റെ വലം കൈ കൊണ്ട്ആ കൊഴുത്ത വയറിൽ പിടിച്ചു എന്നോട് ചേർത്തു. ആ കൊഴുത്തുരുണ്ട് മുഴുത്ത ചന്തികൾ എന്റെ തുടയിലേക്ക് ചേർന്നു, അവളുടെ ഉയരക്കുറവ് കാരണം എന്റെ കുണ്ണ അവളുടെ ചന്തി വിടവിനു മുകളിലായി അമർന്നു.

 

ഞാൻ മുഖം താഴ്ത്തി ആ വീതി കൂടിയ കഴുത്തിൽ ചുംബിച്ചു. അവളുടെ കൈകൾ എന്റെയും അവളുടെയും ശരീരത്തിനിടയിൽ ലോക്കാണെന്നു ഉറപ്പുവരുത്തിയ ശേഷം ഞാനെന്റെ ഇടം കൈയുയർത്തി ആ വലിയ മുലകളിലേക്ക് വിരലുകളാഴ്ത്തി.

 

“ആഹ്ഹ്” സമയ്യയ്യുടെ ചുണ്ടുകൾവിടർന്നു. പഞ്ഞിക്കെട്ടിലേക്ക് വിരലുകളമർത്തിയ പോലെയാണ് എനിക്ക് തോന്നിയത്. വല്ലാത്തൊരു ചൂടുണ്ടായിരുന്നു ആ മാറിടങ്ങൾക്ക്.

 

ഞാൻ ആ ഇളനീർകുടങ്ങളെ നൈറ്റിക്ക് വെളിയിലൂടെ ഞെരിച്ചമർത്തുകയും, തഴുകി രസിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒപ്പം അവളുടെ ഇടം ചെവിയെന്റെ വായിലാക്കി നുണഞ്ഞു കൊണ്ടേയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *