ജീവിതം മാറിയ വഴിഅടിപൊളി  

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം വളരെ ചെറുപ്രായത്തിൽ തന്നെ ദുബായിൽ വന്നതാണെന്നും വളരെയധികം കഷ്ടപ്പാടുകൾ തരണം ചെയ്താണ് ഈ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നും ഞങ്ങളോട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ വർത്തമാനം കേട്ടപ്പോൾ അദ്ദേഹം ജോലിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച മനോഭാവം ഇല്ലാത്ത വ്യക്തിയും താൻ ആഗ്രഹിക്കുന്നത് എന്തും ഏതുവിധേനയും നേടിയെടുക്കാൻ പരിശ്രമിക്കുന്ന ഒരു വ്യക്തിയുമാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.

അദ്ദേഹം പിന്നീട് ഞങ്ങളോട് ജോലിയുടെ സ്വഭാവം വിശദീകരിച്ചു. അപ്പോയിൻമെന്റ് അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആയിട്ടായിരിക്കും. അദ്ദേഹത്തിന്റെ ഇമെയിലുകൾ ചെക്ക് ചെയ്യുക, മീറ്റിംഗ്സ് ഷെഡ്യൂൾ ചെയ്യുക, അങ്ങനെ ഒരു പേഴ്സണൽ സെക്രട്ടറി ചെയ്യേണ്ടിയ എല്ലാ ജോലികളും. ചിലപ്പോൾ താമസിച്ചു ഓഫീസിൽ ഇരിക്കേണ്ടി വരും, അതുപോലെ അദ്ദേഹം പുറത്തു പോകുമ്പോൾ അദ്ദേഹത്തിന്റെ കൂടെ പോകേണ്ടിവരും. ജോലിയുടെ ഒരു ചുരുക്കം ഇതാണ്. വീട്ടിൽ പോയി ആലോചിച്ചിട്ട് ഞങ്ങൾക്ക് സമ്മതമാണെങ്കിൽ നാളെ രാവിലെ 10 മണിയാകുമ്പോൾ ഓഫീസിൽ വരാൻ പറഞ്ഞു. വേറെ 4 കാൻഡിഡേറ്റ് കൂടെ കാണും. എല്ലാവരെയും ഇന്റർവ്യൂ ചെയ്തിട്ട് HR ആയിരിക്കും തീരുമാനമെടുക്കുക.

ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയിട്ട് ഈ ജോലി കാര്യത്തെപ്പറ്റി സംസാരിച്ചു. എനിക്ക് അല്പം പേടി ഉണ്ടായിരുന്നെങ്കിലും സോഫി വളരെ സന്തോഷവതിയായിരുന്നു. ജോലി കിട്ടിയാൽ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. പക്ഷേ നാല് പേര് ഉണ്ടെന്നു കേട്ടപ്പോൾ അവൾക്ക് ജോലി കിട്ടുമോ എന്ന് സംശയമായി. അവൾ നിഷയെ വിളിച്ചിട്ട് അന്ന് നടന്ന സംഭവങ്ങൾ വിവരിച്ചു. നിഷ കസിനെ വിളിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ഫോൺ വച്ചു. കുറച്ചുകഴിഞ്ഞ് നിഷ വിളിച്ചിട്ട് കുഴപ്പമൊന്നുമില്ല ജോലി സോഫിക് തന്നെ ആയിരിക്കും എന്ന് പറഞ്ഞു. നാളെ ഇന്റർവ്യൂവിന് 11 മണിയായിട്ട് ചെന്നാൽ മതിയെന്ന് അവളുടെ കസിൻ പറഞ്ഞു എന്നും പറഞ്ഞു.

നിഷ പറഞ്ഞതനുസരിച്ച് പിറ്റേദിവസം രാവിലെ 10 മുക്കാലോടുകൂടി ഞങ്ങൾ ഓഫീസിൽ എത്തി. ഓഫീസ് കണ്ടപ്പോൾ തന്നെ മാന്ദ്യത ആ കമ്പനിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന് തോന്നി. പല മേഖലകളിലും അവർക്കു ബിസിനസുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് എന്ന് തോനുന്നു. റീസെപ്ഷനിൽ ജോഷിചായന്റെ പേര് പറഞ്ഞപ്പോൾ തന്നെ ഒരു റീസെപ്ഷനിസ്റ്റ് ഞങ്ങളെ നേരെ അദേഹത്തിന്റെ ഓഫീസിൽ എത്തിച്ചു.

അദ്ദേഹം വിശേഷങ്ങൾ ഒക്കെ ചോദിച്ചിട്ട് ഞങ്ങളുടെ തീരുമാനം എന്താണ് എന്ന് ചോദിച്ചു. ഞങ്ങൾ ഒക്കെ ആണെന്ന് പറഞ്ഞപ്പോൾ അന്നേരം തന്നെ അദ്ദേഹം ഓഫർ ലെറ്ററിൽ ഞങ്ങൾക്ക് നീട്ടി. വായിച്ചു നോക്കിയിട്ട് ഒപ്പിടാൻ പറഞ്ഞൂ. സാലറിയുടെ കോളത്തിൽ എഴുതിയിരുന്ന തുക കണ്ടപ്പോൾ തന്നെ ഞങ്ങൾ ഒന്നും എതിർക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി. കാരണം എനിക്ക് നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഇരട്ടി തുകയാണ് അതിൽ ശമ്പളമായി എഴുതിയിരുന്നത്. സോഫി അന്നേരം തന്നെ സൈൻ ചെയ്തു.

ജോഷിയച്ചായൻ ഞങ്ങളോട് നാളെ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു. അദ്ദേഹം എന്നിട്ടു സോഫിയോട് ഈ ലുക്കും ഡ്രസ്സ്‌ സെൻസും ഒക്കെ മാറ്റണം എന്ന് പറഞ്ഞു. ഇവിടെ പല ആൾക്കാര് എന്നെ കാണാൻ വരുന്നതാണ്. സോഫി ആയിരിക്കും അവരുമായി ഡീൽ ചെയ്യുന്നത്. അതുകൊണ്ട് നല്ല പോലെ മോഡേൺ സ്റ്റൈൽ ആയിരിക്കണം ഡ്രെസ്സിങ് എന്ന് പറഞ്ഞു. സോഫി ആകെ ചമ്മി നില്കുവായിരുന്നു.

അദ്ദേഹം തന്നെ അവരുടെ കോസ്മെറ്റിക് സെക്ഷനിലുള്ള ഒരു സ്ത്രീയെ വിളിച്ചിട്ടു കാര്യങ്ങൾ സംസാരിച്ചു. അവർ അഞ്ചു മിനിറ്റ് കഴിഞ്ഞപോഴേക്കും തിരിച്ചു വന്നു അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.

ജോഷിയച്ചായൻ സോഫിയോട് അവരുടെ കൂടെ പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു : നമ്മുടെ തന്നെ ബ്യൂട്ടി കെയർ ഉണ്ട്‌. അവിടെ സോഫിക് അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്. അതുപോലെ തന്നെ കുറച്ചു ഡ്രെസ്സും എടുക്കണം. ജന്നിസ് (ആ കൂടെ വന്നാൽ സ്ത്രീ ആയിരിക്കും) അതെല്ലാം മാനേജ് ചെയ്തോളും. അജോ പോകുന്നെങ്കിൽ പൊയ്ക്കോളൂ. സോഫിയെ ജന്നിസ് വീട്ടിൽ വിട്ടുകൊള്ളും.

പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ഞാൻ എന്റെ ജോലി സ്ഥലത്തേക്ക് പോയി. ഇടക്ക് സോഫിയെ വിളിച്ചപ്പോൾ പാർലറിൽ ആണെന് പറഞ്ഞു. വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ സോഫി ഇതുവരെ വന്നിട്ടില്ല എന്ന് മനസ്സിലായി. അവളെ വിളിച്ചു നോക്കിയപ്പോൾ അവൾ വന്നുകൊണ്ടിരിക്കുവാ എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോ അവർ വീട്ടിൽ എത്തി.

കൈ നിറയെ ബാഗുകളുമായി സോഫി വീട്ടിലേക്കു കേറി. സോഫിയ കണ്ടതോടെ അത്ഭുതം കൊണ്ട് എന്റെ കണ്ണുകൾ വിടർന്നു. അവളുടെ ലുക്ക്‌ തന്നെ മാറി പോയി. അവളുടെ സൗന്ദര്യവും മാദകത്വവും ഒന്നുകൂടി കൂടിയത് പോലെ തോന്നി. അവളുടെ കൂടെ ജന്നിസും വന്നു. സോഫി ചായ ഇടാൻ പോയപ്പോൾ ഞാൻ അവരോടു കമ്പനിയെപറ്റിയും ജോഷിചായനെയും പ്പറ്റി ഒക്കെ ചോദിചച്ചു മനസ്സിലാക്കി.

ജോഷിയച്ചായൻ വളരെ കഠിനാധ്വാനി ആണെന്നും ഒന്നുമില്ലാതെ കിടന്ന ഒരു ചെറിയ കമ്പനിയെ ഇത്രയും വലിയൊരു ബിസിനസ് സാമ്രാജ്യം ആക്കിയതും അദ്ദേഹത്തിന്റെ മിടുക്കാണ് എന്നും ജന്നിസ് പറഞ്ഞു. എന്നാൽ ജോലിക്കാരോട് വളരെ സ്നേഹമുള്ളവനും എല്ലാ ഘട്ടങ്ങളിലും അവരെ ഹെൽപ്പ് ചെയ്യുന്ന ഒരു വ്യക്തിയുമാണ് അച്ചായൻ. അവിടെ അമൃത എന്ന പേരുള്ള ഒരു സെക്രട്ടറി നേരത്തെ ഉണ്ടായിരുന്നു എന്നും അവരുടെ ഹസ്ബന്റിന് ആക്സിഡന്റ് ആയതുകൊണ്ട് നാട്ടിൽ പോയി. ആ ഒഴിവിലേക്കാണ് സോഫിക്ക് ഈ ജോലി കിട്ടിയത്. ഈ കാര്യങ്ങൾ എല്ലാം കേട്ടതോടെ എനിക്ക് ആശ്വാസമായി.

ജന്നിസ് പോയിക്കഴിഞ്ഞു ഞാൻ അന്നത്തെ വിശേഷങ്ങൾ അവളോട്‌ ചോദിച്ചു. ആദ്യം തന്നെ അവർ പോയത് ബ്യൂട്ടി സെന്ററിലേക് ആയിരുന്നു. ജന്നിസ് തന്നെ ആണ് ബ്യൂട്ടീഷനോട് സംസാരിച്ച് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം നിർദ്ദേശിച്ചത്. അതിനുശേഷം അവർ പോയത് ഡ്രെസ്സുകൾ മേടിക്കാനായിരുന്നു.

സോഫി ലൂസ് ടൈപ്പ് പാന്റ് എടുത്തപ്പോൾ ജനിസ് ചിരിച്ചുകൊണ്ട് അതെല്ലാം മാറ്റിവച്ചു. എന്നിട്ടു സ്കിൻ ഫിറ്റ്‌ ആയ പാന്റ്റുകൾ 4 എണ്ണം എടുത്തു. അതോടൊപ്പം തന്നെ സ്‌കർട്ടും കോട്ടും എടുത്തു. സൂഫി ഇതൊന്നും ഇടാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ജാനിസ് ആണ് കമ്പനിയിൽ സെക്രട്ടറി ഡ്രസ്സ്‌ കോഡ് ഇതാണ് എന്ന് പറഞ്ഞു അവളെ സമ്മതിപ്പിച്ചത്.

ഞാൻ ആ ഡ്രസ്സുകൾ എടുത്തു നോക്കിയപ്പോൾ എല്ലാം ബ്രാൻഡഡ് ഐറ്റംസ് ആയിരുന്നു. ഞാൻ അവളോട് ഒരു സ്കേർട്ടും കോട്ടും ഇട്ടു എന്നെ കാണിക്കാൻ പറഞ്ഞു. അവൾ ഡ്രസ്സ് മാറാനായി റൂമിലേക്ക് പോയപ്പോൾ ഞാൻ ടിവി ഓണാക്കി സിറ്റിംഗ് റൂമിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *