ജീവിതം സാക്ഷി – 6 Like

‘ ഇതെന്നാ വേഷമാടി ഈ ഇട്ടെക്കുന്നെ?”

തുടയുടെ പാതി മാത്രം ഇറക്കുമുള്ള തലേന്ന് വാങ്ങിയ പാവാടയും സ്ലീവ് ലെസ്‌ ബനിയനുമിട്ട് നില്‍ക്കുന്ന ജെസ്സിയെ കണ്ടു അനിതയുടെ കണ്ണ് തള്ളി .’ V” കട്ട് ബനിയന്റെ കഴുത്തിന്‌ വെളിയിലേക്ക് ജെസ്സിയുടെ മുല നന്നായി തള്ളി നില്‍ക്കുന്നു . ആ മുലയിടുക്കിലെക്ക് ഒരു നൂല് പോലും ഇറക്കാനാവില്ല .

‘ എന്താ …കൊള്ളില്ലേ ….അടിപൊളിയല്ലേ മോളെ ?” ജെസ്സി കൊച്ചു പിള്ളേര്‍ പെരുവിരലില്‍ കുത്തി ആടുന്ന പോലെ പാവാടയുടെ രണ്ടു സൈഡിലും പിടിച്ചു വട്ടം കറങ്ങി

‘ ഹും ..ദീപു കണ്ടാ മതി …പക്ഷെ നിന്‍റെ മോനും കൂടി ഇവിടുണ്ടെന്ന കാര്യം ഓര്‍മ വേണം “

‘ അതിനെന്നാ ..ഞാനെന്‍റെ ചെക്കനെ കാണിക്കാനാ ഇട്ടെക്കുന്നെ …നിന്നെ പോലെ മൂടി പൊതിഞ്ഞു നടക്കുന്നത് തങ്ങളെ തന്നെ വിശ്വാസം ഇല്ലഞ്ഞിട്ടാ “

‘ എന്‍റെ ചെറുക്കന്‍ വരാറായോ പോലും …നോക്കട്ടെ ‘ ജെസ്സി ഹാളിലേക്ക് ഇറങ്ങി … അല്‍പ നേരം കഴിഞ്ഞപ്പോള്‍ അനിതയും ഡ്രെസ് ചെയ്ത് ഇറങ്ങി വന്നു …തലേന്നത്തെ ഗൌണ്‍ കാല്‍ പാദം വരെ ഇറങ്ങി കിടക്കുന്ന ആ ഗൌണില്‍ കാല്‍മുട്ട് വരെ പ്രസ്‌ ബട്ടന്‍ ഉണ്ടായിരുന്നു …ആ കളര്‍ അവള്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു

‘ ഹോ ..നീയെന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോടി അനിതെ …. കണ്ടിട്ട് എനിക്ക് തന്നെ കടിച്ചു തിന്നാന്‍ തോന്നുന്നു ‘

അനിതയുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി .. ഓരോന്ന് പറഞ്ഞിരുന്നപ്പോള്‍ ദീപുവും ജോജിയും വന്നു .

‘ ദീപുവേട്ടാ …. ചായ എടുക്കട്ടെ ?’ ജെസ്സി വാതില്‍ തുറന്നു ദീപുവിന്റെ ബാഗ് മേടിച്ചു കൊഞ്ചി .

ദീപു ജോജിയെ നോക്കി .. ജെസ്സി ഇന്ന് പണിയൊപ്പിക്കുമെന്നവര്‍ക്ക് തോന്നി . ജോജി അനിതയുടെ കയ്യിലേക്ക് ബാഗ്‌ കൊടുത്തു . അവര്‍ അകത്തേക്ക് കയറിയപ്പോള്‍ പുറത്ത് വെച്ചിരുന്ന ബിയറും ടച്ചിങ്ങ്സുമെല്ലാം അവര്‍ സോഫയുടെ അടിയില്‍ ഒളിപ്പിച്ചു

‘ എടി അനീ ..നീ ചായയിട് …’ അനിതക്ക് നിര്‍ദേശം നല്‍കിയിട്ട് ജെസ്സി ഹാളിലേക്ക് വന്നു

‘ ഡാ …നിങ്ങള് സാധനം വാങ്ങിയില്ലേ ?”

‘ ഹമം …സോഫാടെ അടീല്‍ വെച്ചിട്ടുണ്ട് “

‘ ഹോ ..ഡാ …നിങ്ങള് ഇതാരെയാ പേടിക്കുന്നെ …പോയിരുന്നു അനിതയോട് ഗ്ലാസ്‌ കൊണ്ട് വരാന്‍ പറ …’

അനിത ചായ ഇട്ടപ്പൊഴെക്കും ദീപുവും ജോജിയും ഓടിച്ചൊന്നു കളിച്ചിട്ട് വന്നു … ഷോര്‍ട്ട്സ് മാത്രമായിരുന്നു രണ്ടു പേരും ഇട്ടിരുന്നത് …

ചായയും കൊണ്ട് വന്ന അനിതയോട് ജോജി രണ്ടു ഗ്ലാസ് എടുത്തോണ്ട് വരാന്‍ പറഞ്ഞു

‘ എന്തിനാടി ഗ്ലാസ് …ചൂട് കൂടുതലാണോ ?” ജെസി അനിതയുടെ പുറകെ ഹാളിലേക്ക് വന്നു

” ആഹാ …രണ്ടു പേരും കൂടി തന്നെ ബിയറടിക്കാനുള്ള പരിപാടിയാ അല്ലെ ..അത് പറ്റില്ല ” ജെസ്സി

‘ ജോക്കുട്ടാ ..ഇതെന്നാ ഇങ്ങനെയൊക്കെ തുടങ്ങുന്നേ ? ദീപു …നീ ?” അനിത ഗ്ലാസ് തിരിച്ചെടുത്തു

‘ ഹമം … ” ജെസ്സി അവളെ തടഞ്ഞു ” ബിയറല്ലെടി…കുഴപ്പമില്ല …ഇതിപ്പോ നമ്മുടെ കെട്ടിയോന്‍മാരാണല്ലോ…പഴേ പേടിയൊക്കെ പോയി …ആട്ടെ …ഞങ്ങക്കില്ലേ?” ജെസി ഒരു ബിയര്‍ എടുത്തു സോഫയില്‍ ഇരിക്കുന്ന ദീപുവിന്റെ താഴെ അവന്‍റെ മടിയിലേക്ക് ചാരി ഇരുന്നു

‘ ഇതാ കഴിക്ക് ‘ ദീപു ഒരു ബോട്ടില്‍ പൊട്ടിച്ചു ഗ്ലാസ്സിലോഴിക്കാന്‍ തുടങ്ങി

‘ വേണ്ടടാ ,,,,എനിക്ക് ബോട്ടിലായിട്ടു മതി …അനിക്ക്ഗ്ലാസില്‍ കൊടുക്ക്‌ …നീയിവിടെ ഇരിക്കടി പെണ്ണെ ” ജെസ്സി അനിതയെ നിലത്തേക്ക് വലിച്ചു … അനിതയും ജോജിയുടെ കാലുകള്‍ക്കിടയിലായി ഇരുന്നു

‘ എനിക്ക് വേണ്ടാ “

” ഹാ ..ബിയറാടി അനീ …നല്ല സുഖമാ …ഒരു ബോട്ടില് കഴിച്ചാ നല്ല കഴപ്പാ ” ജെസ്സി ഒരു കവിളിറക്കിയിട്ടു പറഞ്ഞു

” അല്ലേ നിനക്ക് കഴപ്പില്ലെടി ജെസ്സി ” ദീപു അതും പറഞ്ഞു അനിതയെ ആണ് നോക്കിയത്

‘ ഒരെണ്ണം അടിച്ചാല്‍ നിനക്ക് നല്ല പിക്കപ്പല്ലേടാ ദീപു …അത് കൊണ്ടാ ഞാനൊന്നും പറയാത്തെ ..പിന്നെ അമിതമായി കഴിക്കുന്നുമില്ലല്ലോ ” ജെസ്സി മിക്സ്ച്ചറും ഒനിയന്‍ പക്കോടയും പൊട്ടിച്ചു വെച്ചിട്ട് അല്‍പം എടുത്തു വായിലേക്ക് വെച്ചു …

Leave a Reply

Your email address will not be published. Required fields are marked *