ജീവിതമൊരു പൂന്തോണി – 2 1

കഴിഞ്ഞിട്ടല്ലേ നീ ഈകുമാരേട്ടമാപ്പ് തരില്ലേ നിനക്ക് സഹിക്കാൻ കഴിയുന്നില്ലെങ്കിൽ നീ നിന്റെ കൈകൊണ്ട് ഈ കുമാരേട്ടന്റെ കഴുത്തു ഞെരിച്ചു കൊല്ല് മോളെ എന്ന് പറഞ്ഞു അവിടെ അടുത്തെവിടെയും കാണുന്ന മരമോ തൂണോ ഉണ്ടെങ്കിൽ അതിൽ തലകൊണ്ടിടിക്കും അപ്പോൾ ആളുകൾ കുമാരേട്ടനെ പിടിച്ചുകൊണ്ടുപോകും എന്താ കുമാരാ ഇത് ആകുട്ടി നിന്നോട് ക്ഷമിക്കും കുമാരാ നീ അറിവില്ലാണ്ട് ചെയ്യുന്നതല്ലേ .
കഴുകന്റെ കണ്ണുള്ളവർ നാലുകാലിൽ വീഴാൻ പഠിച്ചവൻ എതിരായി കുമാരേട്ടനെ ഒതുക്കാൻ ശ്രേമിച്ചവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല ഇത് കുമാരേട്ടന്റെ ആക്റ്റിങാണ് എന്ന് ആളുകൾക്കു അറിയാഞ്ഞിട്ടല്ല കുമാരേട്ടന്റെ പണവും കൊല്ലുമെന്നുള്ള പേടിയും കാരണം ആരും ഒന്നും മിണ്ടാറില്ല കുമാരേട്ടൻ പോയപ്പോൾ ഞാൻ പുറത്തിറങ്ങി രാഘവേട്ടനോട് ചോദിച്ചു ആരാ വന്നിരുന്നത് …..

അതാ ഇല്ലിക്കണ്ടത് കുമാരനാ ഞാൻ അയാൾക് കുറച്ചു പൈസകൊടുക്കാനുണ്ടായിരുന്നു അത് വാങ്ങാൻ വന്നതാ ..ഞാനൊന്നുമൂളി അപ്പോൾ രാഘവേട്ടൻ അപ്പോൾ എന്നോട് പറഞ്ഞു ആറുമണിയായി നീ പൊയ്ക്കോ ഞാൻ കടയടക്കാൻ ഒരു എട്ടുമണി യാവും, ഞാൻ കടയുടെ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നവഴി എന്റെ ഭർത്താവിനെ കണ്ടു എന്താ ഇവിടെ നില്കുന്നത് വാ വീട്ടിലേക്ക് പോകാം ….. ഞാൻ വരാം നീ നടന്നോ ……

ഈസമയത്തു ഇവിടെ എന്തിനാ നിൽകുന്നത് വാ ഞാനും എന്റെ ഭർത്താവും വീട്ടിലേക്ക് പോയി വീട്ടിൽ എത്തി ഞാൻ ഒന്ന് കുളിച്ചു കുളികഴിഞ്ഞു പുറത്തിറങ്ങി ഭക്ഷണമുണ്ടാക്കികൊണ്ടിരിക്കുമ്പോൾ രാമേട്ടൻ വീട്ടിലേക്ക് വന്നു …. എന്താ സുമേ ഭക്ഷണത്തിനു സ്‌പെഷൽ …… ഒന്നുല്ല രാമേട്ടാ പച്ചക്കറിയും ചോറും …..എന്നാൽ ഇത് ഒന്നങ്ങട് വരട്ടിക്കോ….. എന്താ ഇത് രാമേട്ടാ …… ഇന്ന് കാട്ടിലൊന്നു കയറി ഞാനും വർഗീസും കൂടി പഴയ പോലെ യല്ലല്ലോ ഇപ്പോ ഒന്നിനെയും പിടിക്കാൻ പറ്റില്ലല്ലോ കേസാവുലെ ഞങ്ങൾ കരിമ്പന പൊത്തിൽ ഒന്ന് തപ്പിയതാ മൂന്ന് മെരുഗ് കിട്ടി ഒന്ന് വർഗീസ് കൊണ്ടുപോയി രണ്ടെണ്ണം ഞാനും എടുത്തു പുഴയിലിറങ്ങി അതങ്ങട് നന്നാക്കി ഒന്ന് വീട്ടിൽ കൊടുത്തു ഒന്ന് ഇങ്ങൊട്ടും കൊണ്ടുവന്നു എനിക്ക് കയറിവരാൻ പറ്റുന്ന വേറെ ഏതുവീടാ ഇവിടെ ഉള്ളത് നീ ഇതങ് വരട്ടി എടുക്കെന്റ് സുമേ …….

അപ്പൊ വീട്ടിലുണ്ടാക്കിയത് ആര് കഴിക്കും രമേശേട്ടാ …..അതിനാ അവിടെ ആളില്ലാത്തത് എനിക്ക് വേണ്ടാ നിങ്ങൾ കഴിച്ചോളൂ എന്നുപറഞ്ഞിട്ടാ ഞാൻ ഇങ്ങട് വന്നത്…..ഞാൻ അതുവാങ്ങി പുറത്തേക്കിറങ്ങി…..അല്ലെടി നിന്റെ കെട്ടിയോൻ എവിടെ കണ്ടില്ലല്ലോ……അവിടെ റൂമിലുണ്ട് രമേശേട്ടൻ അകത്തേക്ക് പോയി ഞാൻ ഇറച്ചി കഴുകി എല്ലാം ശരിയാക്കി അതുണ്ടാക്കാൻ തുടങ്ങി അപ്പോൾ പുറത്തുനിന്നും എന്റെ ഭർത്താവിന്റെ വിളിവന്നു …… സുമേ രണ്ടു ഗ്ലാസും കുറച്ചു വെള്ളവും ഇങ്ങെടുത്തോ….
ഞാൻ അത് കൊണ്ടുകൊടുത്തു അവർ കുപ്പി പൊട്ടിച്ചു അടിതുടങ്ങി ഞാൻ അരമണിക്കൂറിനുള്ളിൽ ഇറച്ചി വരട്ടി അടിപൊളി യാക്കി അവർക്കു കൊണ്ട് കൊടുത്തു ഞാൻ അടുക്കളയിൽ വന്നു കുറച്ചു ഭക്ഷണം കഴിച്ചു വീടിന്റെ പുറകിൽ വന്നു കൈ കഴുകുമ്പോൾ കരിമ്പന തോട്ടത്തിലൂടെ ആരോ പോകുന്ന പോലെ തോന്നിഞാൻ വീടിന് ഉള്ളികയറി നൊക്കുമ്പോൾ രണ്ടും ന്നല്ല മൂഡായി കിടക്കുന്നു ഞാൻ അവരോട് പറഞ്ഞു ഇനി എന്തെങ്കിലും ബേണമെങ്കിൽ അകത്തു വന്ന് എടുത്തോളൂ ആര് കേൾകാൻ അവർ ഒന്നും മിണ്ടുന്നില്ല ഞാൻ വീടിനു പുറത്തിറങ്ങി കരിബനയുടെ മറ പിടിച്ചു കുറച്ചു ദൂരം നടന്നപ്പോൾ ഞാൻ കുറച്ചു മുന്നെക്കണ്ട രൂഭം എന്റെ കണ്ണിൽ പെട്ടു ഞാൻ ഞാൻ സൂൿസിച്ചു ന്നോക്കി

ആരാണെന്ന് മനസ്സിലാവുന്നില്ല പക്ഷെ ഒരുകാര്യം എന്നിക്ക് മനസ്സിലായി അതൊരു ചെറുപ്പക്കാരനാണ് ഞാൻ അയാളെ പിന്തുടർന്ന് കുറച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരുവീടിന് അടുത്തായി നിലയുറപ്പിച്ചു കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ അയാളുടെ അടുത്തേക്ക് എന്നിട്ട് എന്തൊക്കെയോ പറഞ്ഞു അവർ സംസാരിക്കുന്നത് എനിക്ക് കേൾക്കാൻ കഴിയുന്നില്ല ഞാൻ ശബ്ദ്ദമുണ്ടാക്കാതെ അവരുടെ
അടുത്തേക്ക് നടന്നു ഞാൻ അവരുടെ അടുത്തായി ഒരു കരിമ്പന കൂട്ടത്തിൽ ഒളിച്ചു നിന്നു ഞാൻ അവരാരെന്നറിയുവാൻ അങ്ങോട്ട് ന്നോക്കി ഞാൻ പിന്തുടർന്ന് വന്ന അയാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മറ്റേ ആൾ ആരാണെന്നു ന്നോക്കി

Leave a Reply

Your email address will not be published. Required fields are marked *