ജീവിത ലഹരി (Full)

ഓക്കേ ,,, താങ്ക്സ്….

ഞാൻ പെട്ടന്നുതന്നെ എടുത്ത് കണ്ട ലിഫ്റ്റിൽ കയറി….

ഐസിയു വിൻ്റ മുന്നിൽ എത്തിയപ്പോൾ മാനുക്ക സേബാമറിയം സേബയുടെ ഇളയപ്പൻ എല്ലാവരും ഉണ്ട്…..

മാനൂക്ക,, ഡോക്ടർ എന്ത് പറഞ്ഞു….

മോനെ ,, ഒന്നും പറയാൻ ആയിട്ടില്ല എന്ന്….

എന്താ, സംഭവിച്ചത്..

ഞാൻ ഓഫീസിൽ പോരുമ്പോൾ ഒന്നും ഇല്ലല്ലോ…..
പ്രഷർ കയറിയതാണ്…..

സേബ മോളും ,സൈമൺ സാറും വന്നപ്പോൾ ഞാൻ വിളിക്കാൻ റൂമിൽ ചെന്നതാണ്….

നിലത്ത് വീണു കിടക്കുന്നതാണ് കണ്ടത്…..

ഉടനെ സൈമൺ സാറിൻ്റെ കാറിൽ ഇങ്ങോട്ട് കൊണ്ടുവന്നു…..

ഐസിയു വിൻറ വാതിൽ തുറന്നു ഡോക്ടർ ചാരുലത പുറത്തേക്ക് വന്നു…..

കിരൺ , സേബാ ഇവരെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്….

രണ്ടു പേരും അൻ്റിജൻ ടെസ്റ്റ് നടത്തി വരൂ……

കിരൺ, അപ്പന് പെട്ടന്ന് പ്രഷർ കൂട്ടാൻ എന്താണ് കാരണം…..

അറിയില്ല, ഡോക്ടർ ഞാൻ രാവിലെ പോകുമ്പോൾ ഒരു കുഴപ്പവും ഇല്ല…..

ഇപ്പൊൾ എങ്ങനെ ഉണ്ട് ഡോക്ടർ..
ശരീരം, തളർന്നു പോയിട്ടുണ്ട്, ചെറുതായി സംസാരിക്കുന്നുണ്ട്…..

നോക്കാം,, നമുക്ക്..

ടെസ്റ്റ് ചെയ്തു വരൂ.. ഞാൻ റിസപ്ഷനിൽ വിളിച്ചു പറയാം , എമർജൻസി ആണെന്ന്…..

ഞാനും സേബായും ടെസ്റ്റ് ചെയ്യാൻ ലിഫ്റ്റിൽ കയറി താഴേക്ക്……

ലിഫ്റ്റിൽ വച്ച് ഞാൻ സേബായോടു ചോദിച്ചു ,,,
എന്നാ വന്നത്….

ഇന്ന് രാവിലെ,, അപ്പച്ചൻ വിളിച്ചിരുന്നു രണ്ടു ദിവസം മുൻപ്…..

പെട്ടന്ന് വരാൻ പറഞ്ഞു,, കാര്യം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…..

അങ്ങിനെ ലിഫ്റ്റ് ഇറങ്ങി റിസപ്ഷനിൽ ചെന്നു…..

ഡോക്ടർ ചാരുലത വിളിച്ചു പറഞ്ഞത് ……

സേബാ , കിരൺ ….

യെസ്…

രണ്ടു സ്ലിപ് തന്നു….

സാറേ മുന്നോട്ട് ചെന്നാൽ G 10 എന്ന റൂം ഉണ്ട് ഇത് അവിടെ കൊടുത്താൽ മതി….

ഞങ്ങൾ അങ്ങോട്ട് നടന്നു…..
അകത്തു കയറിയതും ,, നേഴ്സ് ചോദിച്ചു ,, ,,

ആൻ്റിജൻ ടെസ്റ്റ് ചെയ്യാൻ വന്ന കിരൺ സേബാ ….

അതെ….

ഒരാള് പുറത്ത് നിൽക്കൂ…..
ഞാൻ പുറത്ത് ഇറങ്ങി നിന്നു….

രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ സേബാ പുറത്തേക്ക് വന്നു…….
കിരൺ ചെല്ലാൻ പറഞ്ഞു……

ആമം…

ഞാൻ ചെന്നു….

സാമ്പിൾ എടുത്ത്…..

സാർ,, ഒരു മണിക്കൂറിനുള്ളിൽ റിസപ്ഷനിൽ നിന്നും റിസൾട്ട് കിട്ടും…..

ഞാനും സേബായും അവിടെ തന്നെ ഇരുന്നു……

കിരൺ ഇവിടെ ആയിരുന്നു….

ഓഫീസിൽ വിളിച്ചു നോക്കിയിരുന്നു.
മാനുക്ക….

ഞാൻ , ഞാൻ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു….

അതിനു പോയതാണ്…..

പെട്ടന്ന് മറുപടി പറഞ്ഞു ……

പിന്നെ അവള് ഒന്നും ചൊതിച്ചില്ല….

എൻ്റ ഇരുത്തവും ,, അലോജനയും കണ്ടിട്ട് ആകണം….

ഇതിനിടയിൽ മണിക്കൂർ ഒന്ന് കഴിഞ്ഞത് ഞങൾ അറിഞ്ഞില്ല…..

പെട്ടന്ന് മാനുക്കാടെ ഫോൺ വന്നു……

ഹലോ, ഇക്കാ…..
ഡോക്ടർ , നിങ്ങളെ അന്വേഷിക്കുന്നു…..

ഇങ്ങോട്ട് വായോ…..

ഇക്കാ,, റിസൾട്ട് കിട്ടിയിട്ടില്ല…..

ഡോക്ടർക്ക് , റിസൾട്ട് കിട്ടിയല്ലോ,,,,

നിങ്ങൾക്ക് കയറി കാണാം എന്ന് പറഞ്ഞു…..

ഇതാ,,, വരുന്നു എന്നാല്…
സേബാ,,, വായോ , ഡോക്ടർ വിളിക്കുന്നു പോലും……

ഞങൾ ഉടനെ ലിഫ്റ്റ് കയറി ഐസിയു വിന് മുന്നിലേക്ക് വന്നു…..

ആ…

നിങൾ എത്തിയോ….

മോനെ കിരൺ ഡോക്ടർ അകത്തേക്ക് പോയി,,,,

ആ, ബെൽ ഒന്ന് അടിക്ക് ,
ഞാൻ ബെൽ അടിച്ചു ,,,.

അല്പനേം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു…….

കിരൺ ആണോ….

അതെ എന്നാൽ വരു……

ഞാനും സേബായും നേഴ്സിൻ്റ കൂടെ അകത്തേക്ക് നടന്നു….
മൂന്ന് വാതിലുകൾ കഴിഞ്ഞ് അകത്തു എത്തിയപ്പോൾ അപ്പൻ കിടക്കുന്നത് കണ്ട് എൻ്റ ഹൃതയം ഒന്ന് പിടച്ചു…….

ഞങൾ അടുത്തേക്ക് ചെന്നു…..

അപ്പൻ പതിയെ എൻ്റ കൈ പിടിച്ചു മോനെ കിരൺ അപ്പന് എന്തോ പേടിയാകുന്നു……..

അപ്പച്ചാ , ഞാൻ ഇല്ലെ…….

അപ്പൻ്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു……..

മോളെ ഇങ്ങു അടുത്ത് വാ….

സേബാ , അടുത്തേക്ക് വന്നു….

അപ്പൻ അവളുടെ കൈ പിടിച്ചു എൻ്റ കയ്യിൽ വച്ച് ….

ഇത് ഞാൻ നൽകിയ വാകാണ്….

എനിക്ക് ഇനി എത്ര ദിവസം എന്ന് അറിയില്ല…..

നാളെ തന്നെ പള്ളിയിൽ വച്ചോ, രജിസ്റ്റർ ഓഫീസിൽ വച്ചോ നിങ്ങളുടെ കല്യാണം നടത്തണം…….

അത് കണ്ടിട്ട് വേണം എനിക്ക് സമാധാനത്തോടെ കണ്ണടകാൻ……..

ഇനി മുന്നിൽ ഒരു വഴിയും ഇല്ല….

അപ്പാ.. ഞാൻ അച്ഛനെ ഒന്ന് വിളിച്ചു സംസാരിക്കട്ടെ…..

എന്നാൽ വിളിക്ക്….

ഞാൻ അവിടെ നിന്ന് തന്നെ സ്റ്റാഫിൻ്റെ അനുവാദത്തോടെ അച്ഛനെ വിളിച്ചു…….

അച്ചോ,, ഞാൻ കിരൺ ആണ്….

കാര്യങ്ങൾ പറഞ്ഞു…

അച്ഛൻ , ഒരു വിധം അംഗീകരിച്ചു….

നാളെ രാവിലെ പത്തുമണിക്ക് ചടങ്ങ് നടത്താം എന്ന് പറഞ്ഞു……

അത് അപ്പച്ചനും സന്തോഷമായി…..

ഡോക്ടർ ചാരുലത , പറഞ്ഞു അപ്പന് ചെറിയ ഒരു ഇമ്പ്രൂവുമെൻ്റ് ഉണ്ട്…..
എന്തായാലും നാളത്തെ കല്യാണം കഴിഞ്ഞാൽ മാറ്റങ്ങൾ ഞാൻ പ്രധീക്ഷിക്കുന്ന്…..

അങ്ങിനെ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി സേബായുടെ ഇളയച്ചനോട് കാര്യം പറഞ്ഞു…..

പുള്ളിക്ക് ഒരു കുഴപ്പവും ഇല്ല…..

പിന്നെയാണ് പുള്ളി പറഞ്ഞത് രണ്ടു ദിവസം മുൻപ് അപ്പൻ വിളിച്ചു കല്യാണ കാര്യം പറഞ്ഞിരുന്നു എന്ന്……..

എന്തായാലും ഇവിടെ ഞാൻ നിൽകാം.. എന്ന് മാനുക്ക പറഞ്ഞു….

ഞങൾ ഇറങ്ങി….

പാർകിങ്ങിൽ എത്തിയപ്പോൾ

ഞാൻ സേബായോടും സൈമൺ ഇളയച്ചനോടും പറഞ്ഞു നിങൾ പോകുന്ന വഴിക്ക് കല്യാണിൽ കയറി മിന്നും സേബാക്ക് വേണ്ട കല്യാണ ഡ്രെസ്സും എടുക്കണം…..

ഞാൻ വിളിച്ചു പറയാം….

മറ്റു കാര്യങ്ങൾ ഞാൻ നോക്കാം…

അങ്ങിനെ ഞങൾ രണ്ടു കാറിൽ രണ്ടു ഭാഗത്തേക്ക് തിരിച്ചു…..

ഇതിനിടക്ക് കൂട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞിരുന്നു……

അപ്പൻ്റെ കാര്യത്തിൽ ശ്രദ്ധ വേണ്ട രീതിയിൽ ഞാൻ കൊടുത്തില്ല എന്നൊരു തോന്നൽ…
……………………………….

മറ്റൊരിടത്ത് അപ്പോഴും റംസീന ഉറങ്ങാതെ ആ ലോചനയിൽ മുഴുകി കിടക്കുകയായിരുന്നു……….

റംസീനയെ സംബന്ധിച്ച് അവളുടെ ആദ്യ അനുഭവം ആണ്, ഭർത്താവ് എല്ലാം ഒരു തണുപ്പൻ മട്ടിൽ ആണ് , അതും ലീവിന് വരുമ്പോൾ………

വിരൽ ഇടുക തന്നെ ആയിരുന്നു റംസീനയുടെ ഏക ആശ്വാസം……..

എന്നാലോ ഇപ്പൊൾ റംസീനക്ക് മറക്കാൻ ആവാത്ത സുഖം ലഭിച്ചിരിക്കുന്നു……

അതും സ്വന്തം സാറിൻ്റ അടുത്ത് നിന്ന്,,,, ഇടക്ക് തോനും സാറ് തന്നെ പ്രണയിക്കുന്നുണ്ടോ എന്ന്………

വയനാട് മീറ്റിംഗ് മിസ്സാക്കി , ഹൊ , വയനാട്ടിൽ സംഗീതക്കു അടിവസ്ത്രം പോലും ധരിക്കാൻ കഴിഞ്ഞിട്ടില്ല………
ഇന്ന് തനിക്കും…

കള്ളൻ എല്ലാം പിഴിഞ്ഞെടുത്ത്….

ശരീരത്തിൽ പലയിടത്തും വേദന ഉണ്ട്, എന്നാലോ അത് ആസ്വദിച
ക്കാൻ കഴിയുന്നതാണ്…..

ഇന്നത്തെ അംഗത്തിൻ്റെ ഷീണത്തിൻ റംസീന ഒന്ന് മയങ്ങി….

…®®®®…തുടരും….®®®®…..

Leave a Reply

Your email address will not be published. Required fields are marked *