ജീവിത സൗഭാഗ്യം – 11

ജീവിത സൗഭാഗ്യം 11

Jeevitha Saubhagyam Part 11 | Author :  Meenu

[ Previous Part ] [ www.kambi.pw ]


 

തുടർന്ന് വായിക്കുക……

മീര സിദ്ധു നെയും നിമ്മി യെയും മാറി മാറി വിളിച്ചു രണ്ടു തവണ. രണ്ടു പേരും ഫോൺ എടുക്കുന്നില്ല എന്നത് അവളെ വട്ടുപിടിപ്പിച്ചു.

ഒരുപാട് മെസ്സേജ് അയച്ചിട്ടും സിദ്ധു ൻ്റെ റിപ്ലൈ ഇല്ലാത്തത് കൊണ്ട് ആണ് അവൾ അവസാനം വിളിച്ചത്. കാൾ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെയും വിളിച്ചു, അവളും കാൾ എടുക്കുന്നില്ല. മീരക്ക് ഭയം തോന്നിത്തുടങ്ങി. അലൻ ആണെങ്കിൽ GST യുടെ എന്തോ പ്രശ്നത്തിൽ chartered accountant ൻ്റെ ഓഫീസിൽ stuck ആണ്, അതുകൊണ്ട് അവൻ വരില്ല ഡ്രോപ്പ് ചെയ്യാൻ എന്ന് മീരക്ക് മെസ്സേജ് ഇട്ടു. എങ്കിലും അവൾ ഒന്ന് വിളിച്ചു നോക്കി.

അലൻ: മീര….

മീര: നീ free ആയോ?

അലൻ: ഇല്ല മീര. ഇവിടെ പോസ്റ്റ് ആണ്. നീ uber എടുക്ക് ഇന്ന്. അല്ലെങ്കിൽ നിൻ്റെ ആ ഫ്രണ്ട് ഇല്ലേ, അവനെ വിളിച്ചു നോക്ക് ഫ്രീ ആണോന്ന്.

മീര: അവൻ സ്ഥലത്തു ഇല്ലടാ. നീ ബിസി അല്ലെ ഞാൻ uber എടുക്കാം.

(അവൾക്ക് അലനോട് അങ്ങനെ അല്ലെ പറയാൻ പറ്റൂ….)

അലൻ: ഓക്കേ ഡാ.

മീര കാൾ വച്ചിട്ട് യൂബർ ബുക്ക് ചെയ്തു.

അപ്പോളും അവളുടെ മനസ്സ് ഭയങ്കര കലുഷിതമായി പുകഞ്ഞു കൊണ്ടിരുന്നു. രണ്ടു പേരെയും വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല. തൻ്റെ കൂടെ ഉള്ളപ്പോൾ പോലും എപ്പോളും സിദ്ധു ഫോൺ റിങ് ചെയ്താൽ എടുക്കും. ഇതിപ്പോ എന്താ സംഭവിച്ചത്? അവൾക്ക് ആകെ ഭ്രാന്തു പിടിച്ച അവസ്ഥ ആയി. അപ്പോളേക്കും അവളുടെ ഫോൺ റിങ് ചെയ്തു.

മീര: ഹലോ…

“മാഡം യൂബർ ആണ്, ഞാൻ ലൊക്കേഷൻ ൽ എത്തിയിട്ടുണ്ട്”

മീര: ഓക്കേ

മീര സിദ്ധു ൻ്റെയും നിമ്മി ടെയും കാര്യം ആലോചിച്ചുള്ള ടെൻഷൻ ൽ യൂബർ വരുന്നത് ഒന്നും കണ്ടില്ല.

അവൾ യൂബർ ൽ കയറി, pin നമ്പർ കൊടുത്തിട്ട്, ഒന്ന് കൂടെ സിദ്ധു നെ dial ചെയ്തു. സമയം 6.20 കഴിഞ്ഞിട്ടും രണ്ടു പേരുടേം ഒരു വിവരവും ഇല്ല എന്നുള്ളത് അവളെ കൂടുതൽ കൂടുതൽ അസ്വസ്ഥ ആക്കി.

“ഇപ്പോളും സിദ്ധു ൻ്റെ ഫോൺ റിങ് ചെയ്യുന്നു… എടുക്കുന്നില്ലല്ലോ…. പണ്ടാരം….” മീര സ്വയം മനസ്സിൽ പറഞ്ഞു. റിങ് തീരാറായപ്പോളേക്കും കാൾ അറ്റൻഡ് ആയി. മറുതലക്കൽ നിന്ന് വളരെ ക്ഷീണിച്ചു പതറിയ നേർത്ത ഒരു ശബ്ദം. പക്ഷെ സിദ്ധു ആയിരുന്നില്ല അവൻ്റെ ഫോൺ എടുത്തത്, പകരം നിമ്മി ആയിരുന്നു.

നിമ്മി ഫോൺ റിങ് കേട്ട് ഞെട്ടി കണ്ണ് തുറന്നു നോക്കിയപ്പോൾ സിദ്ധു ൻ്റെ ഫോൺ ൽ

” Meera Calling….”

അന്തം വിട്ടു കിടന്നുറങ്ങുന്ന സിദ്ധു ൻ്റെ നെഞ്ചിൽ നിന്നും തല ഉയർത്തി, അഴിഞ്ഞുലഞ്ഞ മുടി മാടി ഒതുക്കി തൻ്റെ നഗ്ന മേനി യെ യും, ജീവിത യാത്രയിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ലൈംഗിക സംതൃപ്തിയുടെ അവാച്യമായ അനുഭൂതിയിൽ തൂങ്ങിയാടുന്ന തുടുത്ത തിണർപ്പുകൾ ചന്ദം ചാർത്തിയ മുലകളെയും തികച്ചും ശ്രദ്ധിക്കാതെ നിമ്മി കൈ എത്തിച്ചു അവൻ്റെ ഫോൺ അറ്റൻഡ് ചെയ്തു.

“ഹാ…. ഡീ…..”

മീര: എവിടാ ഡീ രണ്ടും? അവൻ എന്തിയെ?

നിമ്മി: (കോട്ടു വായ ഇട്ടു കൊണ്ട്) ഹ്മ്മ്…. ഉറങ്ങി പോയി ഡീ….

മീര: ആര്? അവനോ?

നിമ്മി: അവൻ നല്ല ഉറക്കം ആണ്. ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ട് ഞാൻ ഇപ്പോ എഴുനേറ്റതാണ്. എന്താ ഡീ…

മീര: ഉറക്കമോ? അവനോ?

നിമ്മി: അവൻ മാത്രം അല്ല. ഞാനും ഉറങ്ങി പോയി. ഇപ്പോ ഫോൺ റിങ് ചെയ്യുന്നത് കേട്ട് എഴുനേറ്റതാ ഞാൻ. അവൻ അതും അറിഞ്ഞിട്ടില്ല.

മീര: അവൻ അങ്ങനെ ഉറങ്ങുന്നതല്ലല്ലോ.

നിമ്മി: ആവോ നല്ല ഉറക്കം ആണ്. സമയം എത്ര ആയി?

മീര: ആറര ആവാറായി.

നിമ്മി: അയ്യോ… സമയം പോയത് അറിഞ്ഞില്ലല്ലോ. നീ എവിടെയാ?

മീര: ഞാൻ യൂബർ ൽ ആണ്. ഫ്ലാറ്റ് ലേക്ക് പോവുന്നു.

നിമ്മി: അലൻ വന്നില്ലേ?

മീര: ഇല്ല, അവൻ അക്കൗണ്ടന്റ് ൻ്റെ ഓഫീസിൽ പോയിരിക്കുവാന്, വരാൻ പറ്റില്ല.

നിമ്മി: എങ്കിൽ പിന്നെ നീ നേരത്തെ വിളിക്കാൻ വയ്യാരുന്നോ?

മീര: എൻ്റെ വായിൽ നിന്നു നല്ല തെറി കേൾക്കും നീ, എത്ര തവണ വിളിച്ചു എന്ന് നോക്ക് ഞാൻ രണ്ടിനെയും?

നിമ്മി: ആണോ… സോറി ഡീ… ഉറങ്ങി പോയി….

മീര: അവനെ വിളിച്ചു എഴുനേൽപിക്ക് ആദ്യം.

നിമ്മി: പാവം നല്ല ഉറക്കം ആണ് ഡീ… നീ ഫോൺ വയ്ക്, ഞാൻ അവനു ഒരു കോഫി ഉണ്ടാക്കട്ടെ, എന്നിട്ട് വിളിച്ചു എഴുനേല്പിക്കാം അവനെ. ഓക്കേ ഡീ.. ബൈ… പിന്നെ വിളിക്കാം….

നിമ്മി കാൾ വച്ചു, മീരയുടെ മനസ്സ് നീറിപുകഞ്ഞു….

താനും സിദ്ധു ഉം എത്ര തവണ കളിച്ചിരിക്കുന്നു, ഒരിക്കൽ പോലും സിദ്ധു ഇങ്ങനെ ഉറങ്ങിയിട്ടില്ല. ഫോൺ എടുക്കാതെ ഇരുന്നിട്ടില്ല.ഇന്നിപ്പോ ഇതിനും മാത്രം എന്താ ഉണ്ടായത് ആവോ? അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല, അടിവയറിൽ എന്തോ പുകയുന്ന തോന്നൽ അവൾക്ക്, അതോടൊപ്പം നെഞ്ചിൽ എന്തൊക്കെയോ ഉരുണ്ടു കൂടി വല്ലാത്ത ഒരു ഭാരവും. മീര നീറി നീറി പുകഞ്ഞു….

അതേസമയം കണ്ണ് തുറന്ന സിദ്ധു കാണുന്നത്, സംതൃപ്തി നിറഞ്ഞ മുഖത്തോടെ പുഞ്ചിരിച്ചു നിൽക്കുന്ന നിമ്മിയെ ആണ്. അപ്പോളും അവളുടെ നഗ്നമായ മുല ഞെട്ടുകൾ അവനെ നോക്കി കൊതിച്ചു. അവളുടെ ഇരു കൈകളിലും ആവി പറക്കുന്ന കോഫി…

സിദ്ധു ഉറക്ക ചടവോടെ അവളെ നോക്കി ചിരിച്ചു….

നിമ്മി: സിദ്ധു…. മുത്തേ…. ക്ഷീണം ഉണ്ടോ ഡാ… എഴുനേല്ക്ക് നീ… കോഫി കഴിക്കു…..

അതും പറഞ്ഞു അവൾ കോഫീ മഗ്‌സ് രണ്ടും സൈഡ് ടേബിൾ ൽ വച്ചിട്ട് അവൻ്റെ നെറ്റിയിൽ ചുംബിച്ചു…..

“എഴുനേൽക്കേടാ…. നന്നായി ഉറങ്ങി നീ….”

സിദ്ധു: സമയം എത്ര ആയി?

നിമ്മി: ആറര കഴിഞ്ഞു…

സിദ്ധു: അയ്യോ…. അത്ര ആയോ?

 

നിമ്മി: ഹ്മ്മ്…. മീര വിളിച്ചു…. നമ്മൾ രണ്ടും നല്ല ഉറക്കം ആയിരുന്നത് കൊണ്ട് കേട്ടില്ല ഫോൺ അടിച്ചത്… കുറെ പരിഭവം പറഞ്ഞു. നീ ഒന്ന് വിളിക്ക് അവളെ…

സിദ്ധു അവൻ്റെ ഫോൺ എടുത്ത് നോക്കി…. കുറെ അധികം മെസ്സേജ് ഉണ്ടായിരുന്നു. ഹലോ… എവിടെയാ… ഫോൺ എടുക്ക്… അങ്ങനെ ഒക്കെ…

രണ്ടു missed കാൾ, മൂന്നാമത്തെ കാൾ അറ്റൻഡ് ആയിട്ടുണ്ട്.

സിദ്ധു: 2 കാൾ missed ആണല്ലോ…

നിമ്മി: ഹ്മ്മ്…. എൻ്റെ ഫോൺ ലും ഉണ്ട് 2 missed കാൾ. ഞാൻ അറിഞ്ഞില്ല, സിദ്ധു ൻ്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.

സിദ്ധു പോയി ഫേസ് വാഷ് ചെയ്യ്തു വന്നു നിമ്മി ഡി കൂടെ ബെഡ് ൽ ഇരുന്നു രണ്ടു പേരും കോഫി കുടിച്ചു കൊണ്ട് സംസാരിച്ചു.

നിമ്മി: സിദ്ധു…..

സിദ്ധു: പറ നിമ്മീ….

നിമ്മി: നീ അവളെ ഒന്ന് വിളിക്ക്….

സിദ്ധു: എന്താ പറഞ്ഞെ അവൾ?

നിമ്മി: ഞാൻ ഒരു പെണ്ണല്ലേ ഡാ… എനിക്ക് മനസിലാവും അവളുടെ മനസ്… നീ ഒന്ന് വിളിക്ക്… ഒന്നും പ്രത്യേകിച്ച് പറഞ്ഞൊന്നും ഇല്ല, വിളിച്ചിട്ട് കിട്ടാത്തതിൻ്റെ ഒരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നു. പിന്നെ uber നു ആണ് അവൾ പോയത്. അലൻ accountant ൻ്റെ ഓഫീസിൽ ബിസി ആയിരുന്നു എന്ന് പറഞ്ഞു.